Breaking News

News22.in

നിപ ഭീതിയൊഴിയുന്നു; അഞ്ച് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്..

സംസ്ഥാനത്ത് നിപ ഭീതിയൊഴിയുന്നു. നിപ ബാധിച്ച്‌ മരിച്ച പന്ത്രണ്ടു വയസുകാരന്റെ സമ്ബര്‍ക്കപ്പട്ടികയിലുള്ള അഞ്ച് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതുവരെ 73 പേരുടെ സാമ്ബിളുകളാണ് നെഗറ്റീവ് ആയത്. കഴിഞ്ഞ ദിവസങ്ങളില്‍ എടുത്ത സാമ്ബിളുകളുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതില്‍ നാല് എണ്ണം എന്‍ഐവി പൂനയിലും ഒരെണ്ണം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രത്യേകമായി സജ്ജമാക്കിയ ലാബിലുമാണ് പരിശോധിച്ചത്. ഇന്നലെ 22 പേരുടെ പരിശോധനാ ഫലം …

Read More »

വിമാനത്താവളങ്ങളിലെ കൊവിഡ് പരിശോധന ഉയര്‍ന്ന നിരക്കെന്ന വാര്‍ത്തകള്‍ തള്ളി സിയാല്‍…..

വിമാനത്താവളങ്ങളിലെ കൊവിഡ് വൈറസ് പരിശോധന നിരക്ക് ഉയര്‍ന്നതെന്ന പ്രചരണങ്ങള്‍ തള്ളി സിയാല്‍. ഈടാക്കുന്നത് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച നിരക്കാണെന്നും വരുന്നവര്‍ക്ക് പരിശോധന സൗജന്യമെന്നും സിയാല്‍ വ്യക്തമാക്കി. യുഎയിലേക്ക് പോകുന്നവക്കുള്ള കോവിഡ് പരിശോധനക്ക് വിമാനത്താവളങ്ങളില്‍ 2500 രുപയാണ് ഈടാക്കുന്നത്. ഇത് കോള്ളയാണെന്നും കുറയ്ക്കാന്‍ നടപടിയെടുക്കണമെന്നുമൊക്കെയുള്ള ചര്‍ച്ചകള‍് നവമാധ്യമങ്ങളില്‍ സജീവുമാണ്. മറ്റു രാജ്യങ്ങളില്‍ പോകാന്‍ 500 രുപയുടെ ആര്‍ടിപിസിആര്‍ പരിശോധനാഫലം മതിയെന്ന കാര്യം എടുത്തുകാട്ടിയാണ് പല ചര്‍ച്ചകളും. ഇതെല്ലാം തെറ്റിദ്ധാരണ മുലമെന്നാണ് കൊച്ചി അന്താരാഷ്ട്ര …

Read More »

മണ്ണാര്‍ക്കാട് ഹോട്ടലിന് തീപിടിച്ച്‌ അപകടം; രണ്ട് പേര്‍ മരിച്ചു…

മണ്ണാര്‍ക്കാട്ട് ഹോട്ടലിന് തീപ്പിടിച്ച്‌ രണ്ട് പേര്‍ മരിച്ചു. മണ്ണാര്‍ക്കാട് നെല്ലിപ്പുഴയിലെ ഹില്‍ വ്യൂ ഹോട്ടലിലാണ് പുലര്‍ച്ചെ മൂന്നരയോടെയാണ് തീപ്പിടിത്തം ഉണ്ടായത്. ലപ്പുറം തലയ്ക്കടത്തൂര്‍ സ്വദേശി പറമ്ബത്ത് മുഹമ്മദ് ബഷീര്‍, പട്ടാമ്ബി സ്വദേശി പുഷ്പലത എന്നിവരാണ് മരിച്ചത്. പാലക്കാട് സ്വദേശി അക്ബര്‍ അലി, മണ്ണാര്‍ക്കാട് സ്വദേശി റിയാസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.നാല് നിലകളുള്ള ലോഡ്ജ് കെട്ടിടമാണ് ഹില്‍ വ്യൂ. ഇതിന് താഴത്തെ നിലയിലുള്ള ഹോട്ടലില്‍ നിന്നും മുകളിലേക്ക് തീ പടരുകയായിരുന്നു.തീപടരുന്നത് കണ്ടതോടെ കെട്ടിടത്തിനുള്ളില്‍ …

Read More »

രാജ്യത്ത് 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് 34973 കൊവിഡ് കേസുകളും 260 മരണങ്ങളും, 37681 പേര്‍ക്ക് രോഗമുക്തി…

രാജ്യത്ത് 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത് 34973 കൊവിഡ് കേസുകളും 260 മരണങ്ങളുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 37681 പേര്‍ രോഗമുക്തി നേടി. ഇതോടെ രാജ്യത്ത് ആകെ രോഗമുക്തരായവരുടെ എണ്ണം 32342299 ആയി. സജീവ കേസുകളുടെ എണ്ണം 390646 ആണ്. 260 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 442009 ആയി. ഇതുവരെ നല്‍കിയ വാക്‌സിന്‍ ഡോസുകളുടെ എണ്ണം 723784586 ആയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Read More »

ഒമാനില്‍ ഇതുവരെ രണ്ടര കോടി കോവിഡ്​ പരിശോധനകള്‍ നടത്തി…..

മ​ഹാ​മാ​രി​യു​ടെ ആ​രം​ഭ​കാ​ലം മു​ത​ല്‍ ഇ​തു​വ​രെ ന​ട​ത്തി​യ​ത്​ ര​ണ്ട​ര കോ​ടി കോ​വി​ഡ്​ പ​രി​ശോ​ധ​ന​ക​ളെ​ന്ന്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ലെ ഡി​സീ​സ​സ്​ സ​ര്‍​വൈ​ല​ന്‍​സ്​ ആ​ന്‍​ഡ്​​ ക​ണ്‍​ട്രോ​ള്‍ വി​ഭാ​ഗം​ഡ​യ​റ​ക്​​ട​ര്‍ ജ​ന​റ​ല്‍ ഡോ.​സൈ​ഫ്​ സാ​ലിം അ​ല്‍ അ​ബ്രി. പു​തി​യ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ലെ കു​റ​വി​ന്​ ഒ​പ്പം രോ​ഗ​തീ​വ്ര​ത​യും കു​റ​ഞ്ഞ​താ​യും അം​ബാ​സ​ഡ​ര്‍​മാ​രു​ടെ​യും ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളു​ടെ​യും യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്ക​വെ ഡോ. ​അ​ബ്രി പ​റ​ഞ്ഞു. മു​ന്‍​ഗ​ണ​നാ പ​ട്ടി​ക​യി​ലു​ള്ള 75 ശ​ത​മാ​നം പേ​ര്‍​ക്ക്​ ഇ​തി​ന​കം വാ​ക്​​സി​ന്‍ ന​ല്‍​കി. ഇ​തി​ല്‍ 42 ശ​ത​മാ​നം പേ​ര്‍​ക്ക്​ ര​ണ്ടു​ ഡോ​സ്​ വാ​ക്​​സി​നും …

Read More »

കേ​ര​ള​ത്തി​ല്‍ പോ​യി മ​ട​ങ്ങു​ന്ന നീലഗിരിക്കാര്‍ക്കും ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധം….

നീ​ല​ഗി​രി​യി​ല്‍​നി​ന്ന് കേ​ര​ള​ത്തി​ല്‍ പോ​യി മ​ട​ങ്ങു​ന്ന ത​ദ്ദേ​ശീ​യ​രാ​യ​വ​ര്‍​ക്കും വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ നി​ര്‍​ബ​ന്ധ​മാ​ണെ​ന്ന്​ ജി​ല്ല ഭ​ര​ണ​കൂ​ടം. കേ​ര​ള​ത്തി​ല്‍ കോ​വി​ഡ് വ്യാ​പ​ന​ത്തോ​തും നി​പ വൈ​റ​സ് ബാ​ധ റി​പ്പോ​ര്‍​ട്ടി​നെ തു​ട​ര്‍​ന്നാ​ണ് ഈ ​നി​ബ​ന്ധ​ന​യെ​ന്ന് ജി​ല്ല ക​ല​ക്​​ട​ര്‍ ജെ. ​ഇ​ന്ന​സെന്‍റ് ദി​വ്യ അ​റി​യി​ച്ചു. കേ​ര​ള​ത്തി​ല്‍ പോ​യി​വ​രു​ന്ന നീ​ല​ഗി​രി​ക്കാ​ര്‍​ക്ക് ആ​ധാ​റും പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് എ​ടു​ത്ത സ​ര്‍​ട്ടി​ഫി​ക്ക​റ്റും കാ​ണി​ച്ചാ​ല്‍ മ​തി​യാ​യി​രു​ന്നു. നി​പ വൈ​റ​സ് ബാ​ധ​യും ഉ​ണ്ടാ​യ​തോ​ടെ​യാ​ണ് അ​തി​ര്‍​ത്തി​ക​ളി​ല്‍ പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കാ​നും ത​ദ്ദേ​ശീ​യ​ര്‍​ക്കും കോ​വി​ഡ് നെ​ഗ​റ്റി​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റും വേ​ണ​മെ​ന്ന് നി​ര്‍​ബ​ന്ധ​മാ​ക്കി​യ​ത്. …

Read More »

പുലര്‍ച്ചെ കടലിലേക്കു പോകാനിറങ്ങിയ മത്സ്യത്തൊഴിലാളി വഴിയരികില്‍ മരിച്ചു കിടക്കുന്നു…

തുമ്ബ ആറാട്ടുവഴി ജങ്ഷനടുത്ത് അജ്ഞാത വാഹനമിടിച്ച്‌ ചിറ്റാറ്റുമുക്ക് കനാല്‍ പുറമ്ബോക്കില്‍ അന്തോണിപ്പിള്ള (70) മരിച്ചു. മത്സ്യതൊഴിലാളിയായ ഇദ്ദേഹം വ്യാഴാഴ്ച പുലര്‍ച്ചെ കടലിലേക്കു പോകാന്‍ വീട്ടില്‍നിന്നിറങ്ങിയതാണ്. വാഹനമിടിച്ചു മരണപ്പെട്ടുകിടന്നത് രാവിലെ നടക്കാനിറങ്ങിയവരാണ് കണ്ടത്. പൊലിസെത്തി മെഡിക്കല്‍ കോളേജാശുപത്രിയിലേക്കു കൊണ്ടുപോയി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഫാത്തിമപുരം പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. കഴക്കൂട്ടം ​ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മേരി ശാന്തിയാണ്​ അന്താണിപ്പിള്ളയുടെ ഭാര്യ. പരേതയായ ജോയ്‌സി മകളാണ്.

Read More »

പുറ്റടിയില്‍ ഏലക്കലേലം നിലച്ചു; കര്‍ഷക സംഘടനകള്‍ ആശങ്കയില്‍….

പു​റ്റ​ടി സ്‌​പൈ​സ​സ്​ പാ​ര്‍​ക്കി​ലെ ഏ​ല​ക്ക​ലേ​ലം നി​ല​ച്ച​തി​ല്‍ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച ക​ര്‍​ഷ​ക​സം​ഘ​ട​ന​ക​ള്‍​ പ​രി​ഹാ​രം കാ​ണാ​ന്‍ 12ന് ​കു​മ​ളി​യി​ല്‍ യോ​ഗം ചേ​രും. പു​റ്റ​ടി​യി​ല്‍ ലേ​ലം നി​ല​ക്കു​ക​യും സ്വ​കാ​ര്യ ഏ​ജ​ന്‍​സി​ക​ള്‍ ത​മി​ഴ്നാ​ട് കേ​ന്ദ്രീ​ക​രി​ച്ച്‌ സ്വ​കാ​ര്യ ലേ​ലം ആ​രം​ഭി​ക്കു​ക​യും ചെ​യ്​​തു. സ്‌​പൈ​സ​സ് പാ​ര്‍​ക്കി​ലെ ഓ​ണ്‍​ലൈ​ന്‍ ലേ​ലം അ​ട്ടി​മ​റി​ക്കാ​ന്‍ ത​മി​ഴ്നാ​ട്ടി​ലെ ബോ​ഡി​നാ​യ്ക​ന്നൂ​ര്‍ കേ​ന്ദ്രീ​ക​രി​ച്ചു ഉ​ത്ത​രേ​ന്ത്യ​ന്‍ ലോ​ബി പ്ര​ചാ​ര​ണം ന​ട​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് പു​റ്റ​ടി​യി​ല്‍ ലേ​ലം നി​ല​ച്ച​ത്. കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ര്‍​ന്ന് അ​ന്ത​ര്‍ സം​സ്ഥാ​ന വ്യാ​പാ​രി​ക​ള്‍​ക്ക് പു​റ്റ​ടി​യി​ലേ​ക്ക് വ​രാ​നാ​വി​ല്ലെ​ന്ന്​ പ​റ​ഞ്ഞാ​ണ്‌ …

Read More »

കോവിഡ്​ തളര്‍ത്തിയ ഭിന്നശേഷി ജീവിതങ്ങള്‍ക്ക്​ കരുതലൊരുക്കാന്‍ പഠനം പൂര്‍ത്തിയായി…

ഒ​ന്ന​ര വ​ര്‍​ഷം പി​ന്നി​ട്ട കോ​വി​ഡ്​ പ്ര​തി​സ​ന്ധി സം​സ്ഥാ​ന​ത്തെ ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ജീ​വി​ത​ത്തി​ല്‍ സൃ​ഷ്​​ടി​ച്ച പ്ര​ത്യാ​ഘാ​ത​ങ്ങ​െ​ള​ക്കു​റി​ച്ച്‌​ സാ​മൂ​ഹി​ക​നീ​തി വ​കു​പ്പി​െന്‍റ പ​ഠ​നം പൂ​ര്‍​ത്തി​യാ​യി. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ജീ​വി​ത​ത്തെ കോ​വി​ഡ്​ സാ​മൂ​ഹി​ക​മാ​യും സാ​മ്ബ​ത്തി​ക​മാ​യും ത​ള​ര്‍​ത്തി​യെ​ന്ന വി​ല​യി​രു​ത്ത​ലി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ഠ​നം. ക​ര​ട്​ റി​പ്പോ​ര്‍​ട്ടി​ല്‍ സെ​ക്ര​ട്ട​റി​ത​ല യോ​ഗം നി​ര്‍​ദേ​ശി​ച്ച ഭേ​ദ​ഗ​തി​ക​ളോ​ടെ 20 ദി​വ​സ​ത്തി​ന​കം അ​ന്തി​മ റി​പ്പോ​ര്‍​ട്ട്​ സ​ര്‍​ക്കാ​റി​ന്​ സ​മ​ര്‍​പ്പി​ക്കും. കോ​വി​ഡു​കാ​ലം ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളെ​യും മു​തി​ര്‍​ന്ന​വ​രെ​യും മാ​ന​സി​ക​മാ​യും തൊ​ഴി​ല്‍​പ​ര​മാ​യും​ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു എ​ന്നാ​ണ്​ സാ​മൂ​ഹി​ക​നീ​തി വ​കു​പ്പി​െന്‍റ ക​ണ്ടെ​ത്ത​ല്‍. ഇ​തു​സം​ബ​ന്ധി​ച്ച്‌​ ചി​ല പ​രാ​തി​ക​ളും പ്ര​ശ്​​ന​ങ്ങ​ളും …

Read More »

കന്നഡയെ ‘മോശം ഭാഷ’യാക്കി, പിന്നാലെ മാപ്പ്; ഗൂഗ്ളിനെതിരായ ഹർജി തീര്‍പ്പാക്കി…

കന്നഡയെ ഇന്ത്യയിലെ ‘ഏറ്റവും മോശം ഭാഷ’യായി അവതരിപ്പിച്ചതില്‍ ഗൂഗിളിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി ഹൈകോടതി തീര്‍പ്പാക്കി. ഇക്കാര്യത്തില്‍ ഗൂഗിള്‍ മാപ്പ് പറഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജി തീര്‍പ്പാക്കിയത്. ഇന്ത്യയിലെ ഏറ്റവും മോശം ഭാഷ ഏതാണെന്ന ഓണ്‍ലൈന്‍ തിരച്ചിലിന്‍റെ ഫലമായി കന്നഡയെന്ന് ഗൂഗ്ള്‍ റിസള്‍ട്ട് നല്‍കിയിരുന്നു. ഇതിനെതിരെ കര്‍ണാടകയില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രശ്നത്തിന്‍റെ ഗൗരവം മനസിലാക്കിയ ഗൂഗ്ള്‍ ജനങ്ങളോട് മാപ്പ് ചോദിക്കുകയും ഉടന്‍ പ്രശ്നം പരിഹരിക്കുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ആന്‍റി …

Read More »