Breaking News

Politics

കെ.സുരേന്ദ്രന്റെ ദേശീയ പതാക ഉയര്‍ത്തല്‍ വിവാദത്തില്‍…

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ ബി.ജെ.പി. സംസ്ഥാന കമ്മിറ്റി ഓഫീസില്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ ദേശീയ പതാക ഉയര്‍ത്തല്‍ വിവാദത്തില്‍. കെ.സുരേന്ദ്രന്‍ പതാക ഉയര്‍ത്തി തുടങ്ങിയത് തലകീഴായിട്ടായിരുന്നു. എന്നാല്‍ മുഴുവനായും ഉയര്‍ത്തുന്നതിന് മുന്നെ അബദ്ധം മനസ്സിലാക്കി പതാക തിരിച്ചിറക്കി വീണ്ടും ഉയര്‍ത്തി. മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് കെ.സുരേന്ദ്രന്‍ പതാക ഉയര്‍ത്തിയത്. കുമ്മനം രാജശേഖരന്‍, ഒ. രാജഗോപാല്‍ അടക്കമുള്ള നേതാക്കള്‍ ബി.ജെ.പി. സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നടന്ന ചങ്ങില്‍ പങ്കെടുത്തിരുന്നു. തലകീഴായാണ് പതാക ഉയര്‍ത്തിയതെന്ന് പതാക …

Read More »

ഡിസിസി അധ്യക്ഷൻമാരെ തീരുമാനിക്കാൻ രാഹുലുമായി ചർച്ച…

കേരളത്തിലെ കോൺഗ്രസിന് ജില്ലാ തലത്തിൽ പുതിയ നേതൃത്വം വരുന്നതിൽ അടുത്ത കാലത്തെപ്പോഴെങ്കിലും തീരുമാനമുണ്ടാകുമോ? കെപിസിസി, ഡിസിസി പുനഃസംഘടനാ കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ദില്ലിയിൽ കെപിസിസി നേതാക്കൾ എംപി രാഹുൽ ഗാന്ധിയെ കാണുകയാണ്. കെപിസിസി അധ്യക്ഷൻ കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനുമാണ് കൂടിക്കാഴ്ചയ്ക്കായി ദില്ലിയിൽ എത്തിയിരിക്കുന്നത്. കൊടിക്കുന്നിൽ സുരേഷ്, പി ടി തോമസ്, ടി സിദ്ദിഖ് എന്നിവരും രാഹുലുമായുള്ള ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. 14 ഡിസിസി കളിലും ഗ്രൂപ്പ് നോക്കാതെ …

Read More »

തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്: എൽഡിഎഫ് എട്ട് സീറ്റിലും യുഡിഎഫ് അഞ്ച് സീറ്റിലും ജയിച്ചു

സംസ്ഥാനത്തെ 15 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തു വന്നു തുടങ്ങി. രാവിലെ പത്ത് മണിയോടെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 11 പഞ്ചായത്ത് വാര്‍ഡിലും ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലും മൂന്ന് മുൻസിപ്പാലിറ്റി വാര്‍ഡിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. 13 സീറ്റുകളിലെ ഫലം ഇതുവരെ അറിവായപ്പോൾ എൽഡിഎഫ് – 8, യുഡിഎഫ് – അഞ്ച് എന്നതാണ് നിലവിലെ ലീഡ് നില.

Read More »

വിദ്യാശ്രീ പദ്ധതി; കേടുവന്ന ലാപ്‌ടോപ്പുകള്‍ തിരിച്ചെടുക്കുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍…

വിദ്യാശ്രീ പദ്ധതി പ്രകാരം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ലാപ്‌ടോപ്പുകളില്‍ കേടുവന്നവ തിരിച്ചെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയെ അറിയിച്ചു. വിതരണത്തില്‍ കാലതാമസം വരുത്തിയ കമ്ബനികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. സ്റ്റാര്‍ട്ട് അപ് സംരഭമായ കൊക്കോണിക്‌സ് വിതരണം ചെയ്ത കമ്ബ്യൂട്ടറുകള്‍ക്കെതിരെ വ്യാപക പരാതി ഉയര്‍ന്നിരുന്നു. കൊക്കോണിക്‌സിന്റെ ലാപ്‌ടോപ്പുകള്‍ ഓണ്‍ ആവുന്നില്ലെന്നായിരുന്നു പരാതി. അതേസമയം പവര്‍ സ്വിച്ചിന് മാത്രമാണ് പ്രശ്‌നമെന്നും ലാപ്‌ടോപ്പുകള്‍ മാറ്റി നല്‍കുമെന്നും കൊക്കോണിക്‌സ് കമ്ബനി …

Read More »

‘പ്രണയം നിരസിച്ചതിന് പെൺകുട്ടികളെ ശല്യം ചെയ്താൽ കടുത്ത നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി…

പ്രണയം നിരസിച്ചതിന് പെൺകുട്ടികളെ ശല്യം ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനുള്ള നടപടി പൊലീസ് സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പുതിയ നിയമ നിർമ്മാണത്തിന് അതിർവരമ്പുകളുണ്ടെന്നതിനാൽ നിലവിലെ നിയമം കർശനമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. രക്ഷിതാക്കൾ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം നിരീക്ഷിക്കണം. മാനസ കേസിൽ കൊലപാതകി ബീഹാറിൽ നിന്ന് തോക്ക് വാങ്ങിയത് കണ്ടെത്തിയത് പൊലീസിന്റെ മികവാണ്. സംസ്ഥാനത്തെ സ്ത്രീധനം നൽകിയുള്ള വിവാഹങ്ങളെ ഒറ്റപ്പെടുത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ജനപ്രതിനിധികൾ അത്തരം വിവാഹങ്ങളിൽ …

Read More »

വൈദ്യുതി ഭേദഗതി ബില്ലിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച്‌ മമതാ ബാനര്‍ജി…

വൈദ്യുതി ഭേദഗതി ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച്‌ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വിഷയത്തില്‍ എത്രയും പെട്ടന്ന് സുതാര്യമായ തുറന്ന ചര്‍ച്ച വേണമെന്ന് കത്തില്‍ മമതാ ബാനര്‍ജി ആവശ്യപ്പെട്ടു. ‘ഏറെ വിമര്‍ശനങ്ങള്‍ നേരിടുന്ന കേന്ദ്രസര്‍ക്കാരിന്റെ വൈദ്യുതി ഭേദഗതി ബില്‍ 2020 പാര്‍ലമെന്റില്‍ അവതരിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം രേഖപ്പെടുത്തുന്നു’. മമത കത്തില്‍ ആരോപിച്ചു.

Read More »

വി ഡി സതീശനെതിരെ കോൺഗ്രസിൽ പടയൊരുക്കം; നേതൃത്വം ദുർബലമെന്ന് ഹൈക്കമാൻഡിന് ഗ്രൂപ്പുകളുടെ പരാതി…

കേരളത്തിൽ പ്രതിപക്ഷവും കോൺഗ്രസ് പാർട്ടി നേതൃത്വവും ദുർബലമാകുന്നുവെന്ന് ഹൈക്കമാൻഡിന് പരാതി. സർക്കാരിനോട് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്നും നിർണ്ണായക വിഷയങ്ങൾ ഏറ്റെടുക്കുന്നില്ലെന്നും പരാതിയിൽ കുറ്റപ്പെടുത്തുന്നു. പാർട്ടിയിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്നും പരാതിയുണ്ട്. പരാതിക്ക് പിന്നിൽ എ,ഐ ഗ്രൂപ്പുകൾ. കെപിസിസി നേതൃത്വത്തിന്റെയും പ്രതിപക്ഷ നേതാവിന്‍റെയും പ്രവർത്തനത്തെ വിമർശിച്ചാണ് ഗ്രൂപ്പുകൾ ഹൈക്കമാൻഡിനെ സമീപിച്ചിരിക്കുന്നത്. വി ഡി സതീശനെയാണ് ഗ്രൂപ്പുകൾ പ്രധാനമായും ഉന്നം വയ്ക്കുന്നത്. സർക്കാരിനെ മുൾമുനയിൽ നിർത്തുന്ന പ്രവർത്തനമായിരിക്കും പ്രതീക്ഷിച്ചതെന്നും എന്നാൽ പല നിർണ്ണായ വിഷയങ്ങളിലും മൃദു …

Read More »

താന്‍ പറഞ്ഞ കാര്യം തന്നെയാണ്​ കെ.കെ.ശൈലജയും ആവര്‍ത്തിച്ചത്​ -വി.ഡി.സതീശന്‍…

കോവിഡ്​ പ്രതിരോധത്തിലെ പാളിച്ചകളിലും സഹകരണബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പിലും സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച്‌​ പ്രതിപക്ഷ നേതാവ്​ വി.ഡി.സതീശന്‍. കരുവന്നൂര്‍ ബാങ്ക്​ തട്ടിപ്പ്​ കേസിലെ പ്രതികളെ സി.പി.എം ഭയക്കുകയാണെന്ന്​ സതീശന്‍ പറഞ്ഞു. കേസിലെ പ്രതികള്‍ അറസ്റ്റിലായാല്‍ സി.പി.എം നേതാക്കള്‍ കുടുങ്ങും. കേസില്‍ വലിയ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ്​ പ്രതിരോധത്തില്‍ സര്‍ക്കാറിന്​ പാളിച്ചകളുണ്ടായിട്ടുണ്ട്​. താന്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ്​ കഴിഞ്ഞ ദിവസം നിയമസഭയില്‍ കെ.കെ.ശൈലജയും ആവര്‍ത്തിച്ചത്​. സംസ്ഥാന സര്‍ക്കാറിനെ വിമര്‍ശിക്കു​കയാണ്​ …

Read More »

മഞ്ചേശ്വരം തെരഞ്ഞെടുപ്പു കേസ്​: സ്​ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ പണം നല്‍കിയ ആളെ തിരിച്ചറിഞ്ഞു…

മ​ഞ്ചേ​ശ്വ​രം തെ​ര​ഞ്ഞെ​ടു​പ്പ്‌ കേ​സി​ല്‍ യു​വ​മോ​ര്‍​ച്ച മു​ന്‍​സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ സു​നി​ല്‍ നാ​യി​കി​നെ കെ. ​സു​ന്ദ​ര​യു​ടെ മാ​താ​വ്​ തി​രി​ച്ച​റി​ഞ്ഞു. സു​നി​ല്‍ നാ​യി​ക്കാ​ണ്​ ത​നി​ക്ക്​ പ​ണം ന​ല്‍​കി​യ​തെ​ന്ന്​ പ​ണം കൈ​പ്പ​റ്റി​യ സു​ന്ദ​ര​യു​ടെ അ​മ്മ ബേ​ഡ്‌​ജി അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ട്​ വ്യ​ക്​​ത​മാ​ക്കി. ബേ​ഡ്​​ജി, സ​ഹോ​ദ​രി​യു​ടെ മ​കന്റെ ഭാ​ര്യ അ​നു​ശ്രീ എ​ന്നി​വ​രെ ഒ​ന്നി​ച്ചി​രു​ത്തി​യാ​ണ്​ ചോ​ദ്യം ചെ​യ്​​ത​ത്. അ​തേ​സ​മ​യം സ്ഥാ​നാ​ര്‍​ഥി​ത്വം പി​ന്‍​വ​ലി​ക്കാ​ന്‍ ര​ണ്ട​ര ല​ക്ഷം രൂ​പ ന​ല്‍​കി​യെ​ന്ന കെ. ​സു​ന്ദ​ര​യു​ടെ മൊ​ഴി സു​നി​ല്‍ നാ​യി​ക്‌ നി​ഷേ​ധി​ച്ചു. വാ​ണി​ന​ഗ​റി​ലെ വീ​ട്ടി​ലെ​ത്തി സു​നി​ല്‍ …

Read More »

ഒരു കോടി രൂപ വരെ വായ്പ ; സ്റ്റാര്‍ട്ട് ആപ്പ് കേരള വായ്പ പദ്ധതി ഉടന്‍ വരും…

കോവിഡ് രണ്ടാം തരംഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സാമ്ബത്തിക പാക്കേജുമായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. വ്യാപാരികള്‍ക്കും, വ്യവസായികള്‍ക്കും, കര്‍ഷകര്‍ക്കും അനുകൂല പ്രഖ്യാപനങ്ങളാണ് പുതിയ പാക്കേജിലുള്ളത്. കെഎസ്‌എഫ്‌ഇ ചെറുകിട സംരംഭകര്‍ക്ക് നല്‍കിയ വായ്പകള്‍ക്ക് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം. ഒരു കോടി രൂപ വരെ വായ്പ ലഭിക്കുന്ന സ്റ്റാര്‍ട്ട് ആപ്പ് കേരള വായ്പ പദ്ധതി ഉടന്‍ വരും. സര്‍ക്കാര്‍ നല്‍കിയ കടമുറികളുടെ വാടക ജൂലൈ മുതല്‍ ഡിസംബര്‍ വരെ ഒഴിവാക്കിയിട്ടുണ്ട്. വ്യവസായ എസ്റ്റേറ്റുകളിലെ സംരംഭകര്‍ക്ക് …

Read More »