ഓക്സിജന്‍ ഇല്ലാതെ മനുഷ്യ ജീവിതം അസാദ്ധ്യമാണെന്ന് ചെറിയ ക്ലാസുകള്‍ മുതല്‍ പഠിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് ഓക്സിജന്റെ വില ശരിക്കും നമ്മുടെ തലമുറ കണ്ടറിയുകയും ചെയ്തു. എന്നാല്‍ ഭൂമിയില്‍ ഓക്സിജന്‍ തീര്‍ന്നാലും മനുഷ്യജീവന്‍ നിലനിര്‍ത്താനാവും എന്ന് പ്രതീക്ഷ നല്‍കിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍. ചന്ദ്രന്റെ ഉപരിതലത്തിലുള്ള ഓക്സിജന്‍ ഉപയോഗിച്ച് കോടിക്കണക്കിനാളുകള്‍ക്ക് 100,000 വര്‍ഷമെങ്കിലും ജീവന്‍ നിലനിര്‍ത്താനാവും എന്ന പഠന ഫലമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ചന്ദ്രോപരിതലത്തിലെ പാളിയില്‍ 45 ശതമാനം വരെ ഓക്സിജന്‍ …
Read More »പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയയുടെ വിജയം; പിന്നാലെ തരംഗമായി ഓസിസ് ആരാധകന്‍ ‘ഭാരത് മാതാ കി ജയ്’ വിളിക്കുന്ന വീഡിയോ…
ടി20 ലോകകപ്പിലെ രണ്ടാം സെമിയില്‍ പാകിസ്ഥാനെ 5 വിക്കറ്റിന് തകര്‍ത്ത് ഓസ്‌ട്രേലിയ ഫൈനലിലേയ്ക്ക് കടന്നു. മരണ ഗ്രൂപ്പില്‍ സൗത്ത് ആഫ്രിക്കയേയും ബംഗ്ലാദേശിനേയും വെസ്റ്റ് ഇന്‍ഡീസിനേയും ശ്രീലങ്കയും ഉള്‍പ്പെടെയുള്ള വമ്ബന്മാരെ തറപറ്റിച്ചായിരുന്നു സെമിവരെയുള്ള കങ്കാരുക്കളുടെ യാത്ര. ലോകകപ്പില്‍ പരാജയത്തിന്റെ രുചിയറിയാതെ മുന്നേറിയ പാകിസ്ഥാന് സെമിയില്‍ ഓസിസിന് മുന്നില്‍ മുട്ടുമടക്കേണ്ടിവന്നു. പാകിസ്ഥാന്‍ പുറത്തായതിന് പിന്നാലെ ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ ഒരു വീഡിയോ തരംഗമായിരിക്കുകയാണ്. ഓസ്‌ട്രേലിയന്‍ ജേഴ്‌സി അണിഞ്ഞ ഒരു ആരാധകന്‍ ‘ഭാരത് മാതാ കി …
Read More »കാറില്‍ കടത്തുകയായിരുന്ന ആറ് കിലോ കഞ്ചാവ് പിടികൂടി : മൂന്ന് പ്രതികള്‍ ഓടി രക്ഷപ്പെട്ടു…
കാറില്‍ കടത്തുകയായിരുന്ന ആറ് കിലോ കഞ്ചാവ് പിടികൂടി. തിരൂര്‍ എസ്.ഐ ജലീല്‍ കറുത്തേടത്തും സംഘവും തൃപ്രങ്ങോട്ട് ആലിങ്ങലില്‍ നിന്നാണ് പരിശോധന നടത്തവെ കഞ്ചാവ് പിടികൂടിയത്. കാറിലുണ്ടായിരുന്ന മൂന്ന് പ്രതികള്‍ ഓടി രക്ഷപ്പെട്ടു. തിരുവനന്തപുരം രജിസ്ട്രേഷനിലുള്ളതാണ് കാര്‍. പ്രതികള്‍ കൊല്ലം ജില്ലയില്‍ നിന്നുള്ളവരാണ്. അന്തര്‍ സംസ്ഥാനത്തു നിന്ന് കഞ്ചാവ് കടത്തുന്നവരാണ് പ്രതികളെന്നും പൊലീസ് അറിയിച്ചു. ജോബി വര്‍ഗീസ്, മധുസൂദനന്, സിവില്‍ പൊലീസ് ഓഫിസര്‍മരായ കെ.കെ ഷിജിത്ത്, ഉണ്ണിക്കുട്ടന്, ഷെറിന് ജോണ്‍, മുഹമ്മദ് …
Read More »ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യുനമര്‍ദ്ദം, തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ; പത്തുജില്ലകളില്‍ യെല്ലോ അലര്‍ട്ട്…
ബംഗാള്‍ ഉള്‍ക്കടലില്‍ വരും മണിക്കൂറുകളിൽ പുതിയ ന്യുനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യത. തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ രൂപപ്പെടുന്ന ന്യുനമര്‍ദ്ദം തുടര്‍ന്നുള്ള 48 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദം വടക്കന്‍ തമിഴ്‌നാട് തീരത്തുകൂടി കരയില്‍ പ്രവേശിച്ചു. കഴിഞ്ഞ ആറു മണിക്കൂറായി …
Read More »ഓട്ടോ ഡ്രൈവർക്കൊപ്പം വീടുവിട്ടിറങ്ങിയ പണക്കാരന്‍റെ ഭാര്യ 26 ദിവസങ്ങൾക്ക് ശേഷം മടങ്ങിയെത്തി…
ഓട്ടോ ഡ്രൈവർക്കൊപ്പം വീടുവിട്ടിറങ്ങിയ വീട്ടമ്മ 26 ദിവസങ്ങൾക്ക് ശേഷം സ്വന്തം വീട്ടിൽ മടങ്ങിയെത്തി. ധനികനായ ഭർത്താവിന്റെയൊപ്പം ജീവിക്കുമ്പോഴാണ് ഇവർ ഓട്ടോ ഡ്രൈവറുമായി പ്രണയത്തിലാവുന്നത്. 46 കാരിയായ സ്ത്രീ 47 ലക്ഷം രൂപയും കൊണ്ടാണ് വീടുവിട്ടത്. ശേഷം ഇവർ മടങ്ങിവന്നത് വീട്ടുകാരെയും ഞെട്ടിച്ചിരിക്കുകയാണ്. ഇവരുടെ ഭർത്താവ് ധനികനായ ബിസിനെസ്സ്കാരനാണ്. തന്നെക്കാൾ 13 വയസ്സ് കുറവുള്ള ഓട്ടോ ഡ്രൈവറുടെ ഒപ്പമാണ് സ്ത്രീ വീടുവിട്ടിറങ്ങിയത്. വീടിനു പരിസരത്തുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇവർ ഓട്ടോഡ്രൈവർക്കൊപ്പം …
Read More »എല്ലാ സംസ്ഥാനങ്ങളും സമ്മതിച്ചാല്‍ ഇന്ധനവില എത്രയും വേഗം ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുമെന്ന് നിതിന്‍ ഗഡ്കരി; വഴങ്ങാതെ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍…
ഇന്ധന വില ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടു വരാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാണെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. എന്നാല്‍ ഇതിന് എല്ലാ സംസ്ഥാനങ്ങളും തയ്യാറാകണം. കേരളമുള്‍പ്പടെയുള്ള ചില സംസ്ഥാനങ്ങള്‍ ഇതിനു തയ്യാറാവാത്ത സാഹചര്യത്തിലാണ് ഇന്ധന വില ജിഎസ്ടിയില്‍ കൊണ്ടു വരാന്‍ സാധിക്കാത്തത്. ഇന്ധനങ്ങളും ഗ്യാസും ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരുന്നത് മൊത്തത്തിലുള്ള നിരക്കുകളില്‍ കുറവുണ്ടാക്കും. അതു വഴി സാധാരണക്കാരന്റെ വരുമാനവും ജീവിത നിലവാരവും ഉയരുമെന്നും അദ്ദേഹം പറഞ്ഞു. ചില …
Read More »ബുര്‍ജ് ഖലീഫയില്‍ ‘കുറുപ്പ്’ ലൈറ്റപ്പായി; കാണാന്‍ ദുല്‍ഖറും കുടുംബവും…
പിടികിട്ടാപ്പുള്ളി സുകുമാരക്കുറിപ്പിന്റെ കഥപറയുന്ന ദുല്‍ ഖര്‍ ചിത്രം ‘കുറുപ്പ്’ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ലൈറ്റ് അപ് ചെയ്തതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ നിറയുന്നു. ദുല്‍ഖര്‍ സല്‍മാനും കുടുംബവും ബുര്‍ജ് ഖലീഫയില്‍ ഈ മനോഹര ദൃശ്യത്തിന് സാക്ഷിയായി ഉണ്ടായിരുന്നു. നിരവധി പേരാണ് വീഡിയോ പ്രദര്‍ശനം കാണാന്‍ തടിച്ചു കൂടിയത്. ഇവരെ അഭിവാദ്യം ചെയ്യുന്ന ദുല്‍ഖറിനെയും വീഡിയോയില്‍ കാണാം. നവംബര്‍ 12നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ദിവസങ്ങള്‍ക്ക് …
Read More »ഹെയ്‌ഡനോട് ഇന്ന് സൗഹൃദമില്ല, പാകിസ്ഥാനെതിരായ പോരാട്ടത്തിന് മുന്‍പ് നയം വ്യക്തമാക്കി ലാംഗര്‍
ലോകകപ്പില്‍ ഓസീസും പാകിസ്ഥാനും ഇന്ന് ഏറ്റുമുട്ടുമ്ബോള്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റിലെ രണ്ട് കരുത്തരുടെ കൂടി പോരാട്ടവേദിയാകും അത്. ഓസീസ് കോച്ചായി ജസ്റ്റിന്‍ ലാംഗറും പാകിസ്ഥാന്‍ ബാറ്റിങ് പരിശീലകനായി മാത്യൂ ഹെയ്‌ഡനുമായിരിക്കും ഇന്ന് മാറ്റുരയ്ക്കുക. ഒരു കാലത്ത് ഓസീസ് ക്രിക്കറ്റിന്റെ നെടുന്തൂണായ ബാറ്റിങ് ജോഡിയായിരുന്നു ജസ്റ്റിന്‍ ലാംഗര്‍-മാത്യൂ ഹെയ്‌ഡന്‍ ജോഡി എന്നതാണ് ഇന്നത്തെ പോരാട്ടത്തെ ശ്രദ്ധേയമാക്കുന്നത്. വിരമിക്കലിന് ശേഷവും മികച്ച സൗഹൃദം പുലര്‍ത്തുന്ന ഇരുവരുടെയും തന്ത്രങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനാകും ഇന്ന് ദുബായ് സാക്ഷ്യം …
Read More »തലപ്പാവിനെ പരിഹസിച്ചു: ഏഴ് ദിവസത്തേക്ക് തലപ്പാവിന്‍റെ അതേ നിറത്തിലുള്ള 7 റോള്‍സ് റോയ്‌സ് കാറുകള്‍ വാങ്ങി പ്രതികാരം…
പാരമ്പര്യമായ തലപ്പാവിനെ ‘ബാന്‍ഡേജ്’ എന്ന് പരിഹസിച്ച ബ്രിട്ടീഷുകാരനോട് തലപ്പാവിന്റെ നിറത്തില്‍ റോള്‍സ് റോയ്‌സ് കാറുകള്‍ വാങ്ങി പ്രതികാരം ചെയ്ത് ഇന്ത്യന്‍ വ്യവസായി. ബ്രിട്ടീഷ് സിഖ് വ്യവസായിയായ റൂബന്‍സിങാണ് വ്യത്യസ്തമായി റോള്‍സ് റോയ്‌സ് കാറുകള്‍ വാങ്ങി ടര്‍ബന്‍ ചലഞ്ച് തന്നെ സൃഷ്ടിച്ച് പ്രതികാരം ചെയ്തത്. ആഴ്ചയില്‍ ഏഴു ദിവസത്തേക്കും തലപ്പാവിന്റെ അതേ നിറത്തിലെ റോള്‍സ് റോയ്‌സ്. ഇത്തവണ സ്വന്തമാക്കിയത് കുങ്കുമ നിറത്തിലെ കള്ളിനനാണ്. അതും ലോകത്തില്‍ ആകെയുള്ള ഒന്നാണ് സ്വന്തമാക്കിയത്. സിഖ് …
Read More »നാല് കാമുകിമാര്‍ ഒരേ സമയം വീട്ടില്‍ കയറിവന്നു; യുവാവ് വിഷം കുടിച്ചു ആത്മഹത്യക്ക് ശ്രമിച്ചു…
ഒരേ സമയം നാല് കാമുകിമാരുണ്ടായിരുന്ന യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. രഹസ്യമായി തുടര്‍ന്നിരുന്ന നാല് പ്രണയ ബന്ധങ്ങളും കാമുകിമാര്‍ തമ്മില്‍ അറിയുകയും ഇയാളെ ഉപേക്ഷിക്കുകയും ചെയ്തതോടെയാണ് സുബമോയ്കര്‍ എന്ന യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കുച്ഛ് ബിഹാറിലെ മതബംഗയിലെ ജോര്‍പത്കി എന്ന ഗ്രാമത്തിലാണ് സംഭവം നടന്നത്. ഇവിടെ ഒരു പ്രദേശിക മെഡിക്കല്‍ സ്റ്റോറിലായിരുന്നു സുബമോയ്കര്‍ എന്ന യുവാവ് ജോലി ചെയ്ത് വന്നിരുന്നത്. ഇവിടെ വച്ച് പരിചയപ്പെട്ടതാണ് ഇയാള്‍ യുവതികളെ, പിന്നീട് ഇവരുമായി അടുപ്പത്തിലായി. …
Read More »