ഇടുക്കി മറയൂരിലെ പള്ളനാട് പഞ്ചായത്തില്‍ യുവാവിന് നേരെ നാല് സ്ത്രീകളുടെ ക്രൂരമര്‍ദനം. മോഹന്‍രാജ് എന്ന യുവാവിനാണ് മര്‍ദനമേറ്റത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. യുവതികള്‍ താമസിച്ചിരുന്ന സ്ഥലവുമായി ബന്ധപ്പെട്ട് ചില കേസുകള്‍ നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം കേസില്‍ മോഹന്‍രാജ് സ്‌റ്റേ നേടിയിരുന്നു. ഇതാണ് സ്ത്രീകളെ അക്രമത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം. വിഷയത്തെ കുറിച്ച് അന്വേഷിക്കാന്‍ കമ്മീഷന്‍ എത്തുമ്ബോഴാണ് സംഘര്‍ഷം നടന്നത്. നാല് സ്ത്രീകളും കാപ്പി വടികൊണ്ടാണ് മോഹന്‍രാജിനെ ആക്രമിച്ചത്. മര്‍ദനമേറ്റ മോഹന്‍രാജ് നിലവില്‍ …
Read More »‘കല്ലട ജലോത്സവം നടത്തണോ വേണ്ടയോ എന്ന് ഞങ്ങള്‍ തീരുമാനിക്കും’; വെല്ലുവിളിച്ച് കോവൂര്‍ കുഞ്ഞുമോന്‍…
കൊല്ലം കല്ലട ജലോത്സവം ഇനി നടത്തണോ വേണ്ടയോ എന്ന് ഞങ്ങള്‍ തീരുമാനിക്കുമെന്ന വെല്ലുവിളി പ്രസംഗവുമായി കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ. ചെറുവള്ളങ്ങള്‍ക്കുള്ള ബോണസും പ്രൈസ് മണിയും നല്‍കാത്തതില്‍ പ്രതിഷേധിച്ച് മുമ്ബ് ബോട്ട് ക്ലബ്ബുകളുടെ കൂട്ടായ്മ എം.എല്‍.എയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എം.എല്‍.എയുടെ പ്രകോപനപരമായ പ്രസംഗം. 2019 ല്‍ കല്ലടയാറ്റില്‍ നടന്ന ചാമ്ബ്യന്‍സ് ബോട്ട് ലീഗില്‍ പങ്കെടുത്ത ഒന്‍പത് ചെറുവള്ളങ്ങളുടെ ബോട്ട് ക്ലബ്ബുകള്‍ക്ക് പ്രൈസ് മണിയോ ബോണസ് ഇതുവരെ …
Read More »ബൈകില്‍ സഞ്ചരിക്കവെ ദമ്ബതികള്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം; യുവാവ് മരിച്ചു, ഭാര്യയ്ക്ക് പരിക്ക്…
കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. പെരിങ്കിരി സ്വദേശി ചെങ്ങഴശ്ശേരി ജസ്റ്റിനാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ചെ കണ്ണൂര്‍ വള്ളിത്തോട് പെരിങ്കിരിയിലാണ് സംഭവം. പള്ളിയില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാനായി ബൈകില്‍ സഞ്ചരിക്കവെ ജസ്റ്റിനെയും ഭാര്യ ജിനിയെയും കാട്ടാന ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ജസ്റ്റിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജിനി ഗുരുതര പരുക്കുകളോടെ ചികിത്സയിലാണ്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ച് ആനയുടെ കൊമ്ബ് ഒടിഞ്ഞിട്ടുണ്ട്. ആന മറ്റു വാഹനങ്ങള്‍ക്കും കേടുപാടുണ്ടാക്കി. നാട്ടുകാരും …
Read More »സംസ്ഥാനത്ത് ഇന്ന് 16,671 പേര്‍ക്ക് കോവിഡ് ; 120 മരണം; 14,242 പേര്‍ രോഗമുക്തി…
സംസ്ഥാനത്ത് ഇന്ന് 16,671 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,627 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. എറണാകുളം 2500 തിരുവനന്തപുരം 1961 തൃശൂര്‍ 1801 കോഴിക്കോട് 1590 കൊല്ലം 1303 മലപ്പുറം 1200 കോട്ടയം 1117 പാലക്കാട് 1081 ആലപ്പുഴ 949 കണ്ണൂര്‍ 890 പത്തനംതിട്ട 849 …
Read More »സംസ്ഥാനത്ത് വൈദ്യുതിയില്‍ 200 മെഗാവാട്ടിന്റെ കുറവ്; രാത്രിയുള്ള വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്ന് KSEB…
സംസ്ഥാനത്ത് രാത്രിയുള്ള വൈദ്യുതി ഉപയോഗം ഉപഭോക്താക്കള്‍ നിയന്ത്രിക്കണമെന്ന് കെഎസ്‌ഇബി. ലോഡ്‌ഷെഡ്ഡിങ്ങോ പവര്‍കട്ടോ ഇല്ലാതെ കുറവ് പരിഹരിക്കനാണ് ശ്രമമെന്ന് കെഎസ്‌ഇബി അറിയിച്ചു. പുറത്ത് നിന്നുള്ള വൈദ്യുതിയില്‍ 200 മെഗാവാട്ടിന്റെ കുറവാണുണ്ടായിരിക്കുന്നത്. പവര്‍ ഏക്‌സേഞ്ചില്‍ നിന്നും റിയല്‍ ടൈം ബേസിസില്‍ വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹിക്കാന്‍ ശ്രമം തുടരുകയാണെന്ന് കെഎസ്‌ഇബി അധികൃതര്‍ അറിയിച്ചു. വൈകിട്ട് ആറ് മണി മുതല്‍ രാത്രി പത്ത് വരെയുള്ള സമയത്താണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപഭോഗം ചെയ്യപ്പെടുന്നത്. …
Read More »കോട്ടയം ടൗണില്‍ പട്ടാപ്പകല്‍ യുവതിയുടെ മാലപൊട്ടിച്ചു; പ്രതികളെത്തിയത് നമ്ബറില്ലാത്ത ബൈക്കില്‍; പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി…
ബൈക്കിലെത്തിയ സംഘം പട്ടാപ്പകല്‍ യുവതിയുടെ മാല പൊട്ടിച്ചു. കോട്ടയം ബി.എസ്.എന്‍.എല്‍ ഓഫീസിന് മുന്‍ വശത്ത് ഇന്ന് രാവിലെയാണ് സംഭവം. വഴിയിലൂടെ നടന്ന് വരികയായിരുന്ന യുവതിയുടെ മാല ബൈക്കിലെത്തിയ രണ്ടുപേര്‍ പൊട്ടിച്ചെടുക്കുകയായിരുന്നു. പ്രതികളെത്തിയ ബൈക്കിന് നമ്ബര്‍ പ്ലേറ്റ് ഉണ്ടായിരുന്നില്ല. സി.സി.ടി.വിയില്‍ പ്രതികളുടെ ദൃശ്യം ലഭിച്ചിട്ടുണ്ട്. പ്രതികള്‍ക്കായി നഗരത്തില്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.
Read More »സോഷ്യല്‍മീഡിയ വഴി പ്രണയം നടിച്ച് 13കാരിയെ തട്ടിക്കൊണ്ടുപൊയി പീഡിപ്പിച്ചതായി പരാതി; 20 കാരന്‍ അറസ്റ്റില്‍
സോഷ്യല്‍മീഡിയ വഴി പ്രണയം നടിച്ച് 13കാരിയെ തട്ടിക്കൊണ്ടുപൊയി പീഡിപ്പിച്ചുവെന്ന പരാതിയില്‍ 20 കാരന്‍ അറസ്റ്റില്‍. ഇടുക്കി വണ്ടന്മേട് സ്വദേശി പ്രമോദ് (20) ആണ് അറസ്റ്റിലായത്. വണ്ടിപ്പെരിയാര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ വണ്ടിപ്പെരിയാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തമിഴ്‌നാട്ടിലേക്ക് പെണ്‍കുട്ടിയുമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നുമാസം മുമ്ബ് ഇന്‍സ്റ്റഗ്രാം വഴി പെണ്‍കുട്ടിയുമായി യുവാവ് പരിചയത്തിലായി. കൂടുതല്‍ അടുപ്പം സ്ഥാപിച്ചതോടെ കഴിഞ്ഞ ദിവസം …
Read More »സ്കൂള്‍ തുറക്കല്‍: വിമര്‍ശനങ്ങളില്‍ കാര്യമില്ല, സൂക്ഷ്മ വിവരങ്ങളടക്കം പരിശോധിച്ചാണ് തീരുമാനം- മന്ത്രി വി ശിവന്‍കുട്ടി…
സ്‌കൂള്‍ തുറക്കുന്നതിനെ കുറിച്ച് വിമര്‍ശനങ്ങളില്‍ കാര്യമില്ലെന്നും സൂക്ഷ്മ വിവരങ്ങള്‍ അടക്കം പരിശോധിച്ചാണ് സ്‌കൂള്‍ തുറക്കാനുള്ള തീരുമാനമെന്നും വിദ്യാഭ്യാസ-തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി. അന്തിമ മാര്‍ഗനിര്‍ദേശം അടുത്ത ആഴ്ച തന്നെ പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരു ബെഞ്ചിൽ രണ്ട് കുട്ടികൾ മാത്രം, ഉച്ചഭക്ഷണത്തിന് പകരം അലവൻസ്; സ്‌കൂൾ തുറക്കുന്നതിന് കരട് മാർഗരേഖയായി…Read more വ്യവസായികള്‍ക്ക് അനുകൂലമായ നിലപാടാണ് സര്‍ക്കാരിനുള്ളത്. വ്യവസായികള്‍ക്ക് എല്ലാ സൗകര്യവും ഉറപ്പാക്കും. ഒരു വ്യവസായിയെയും ഭീഷണിപ്പെടുത്തരുത് എന്നാണ് സര്‍ക്കാര്‍ …
Read More »സംസ്ഥാനത്ത് മഴ കൂടുതൽ ശക്തി പ്രാപിക്കുന്നു; ചൊവ്വാഴ്ച വരെ ശക്തമായ മഴ; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…
സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. പ്രസ്തുത സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 115 മില്ലി മീറ്റര്‍ മഴ വരെയാണ് പ്രതീക്ഷിക്കുന്നത്. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകള്‍ 25-09-2021: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി. 26-09-2021: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി. 27-09-2021: തിരുവനന്തപുരം, …
Read More »പ്ലംബിംഗ് ജോലിക്കിടെ കെട്ടിടത്തിന് മുകളില്‍നിന്ന് വൈദ്യുതാഘാതമേറ്റ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു…
പ്ലംബിംഗ് ജോലിക്കിടെ കെട്ടിടത്തിന് മുകളില്‍നിന്ന് വൈദ്യുതാഘാതമേറ്റ യുവാവിന് ഗുരുതരമായ പൊള്ളല്‍. തമിഴ്‌നാട് ചെങ്കല്‍പേട്ട് സ്വദേശി മാരിമുത്തുവിനാണ് (33) പൊള്ളലേറ്റത്. മൂന്നുനില കെട്ടിടത്തിന് മുകളിലെ ജോലിക്കിടയില്‍ 220 കെവി ടവര്‍ലൈനില്‍ നിന്നുള്ള അമിത വൈദ്യുതി പ്രവാഹത്തില്‍ യുവാവിന് ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു. മാരിമുത്തുവിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിലുണ്ടായിരുന്ന മറ്റു തൊഴിലാളികളും നാട്ടുകാരും ചേര്‍ന്നാണ് മാരിമുത്തുവിനെ ആശുപത്രിയില്‍ എത്തിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം സീപോര്‍ട് എയര്‍പോര്‍ട് റോഡില്‍ ഒരു വ്യക്തിയുടെ കെട്ടിടത്തിന് മുകളിലാണ് …
Read More »