Breaking News

Slider

വാട്ട്സ് ആപ്പ് വീഡിയോ കോളിലൂടെ അശ്ലീല ദൃശ്യങ്ങള്‍; വീട്ടമ്മയുടെ പരാതിയില്‍ കേസെടുത്തു…

വീട്ടമ്മയെ ഫോണില്‍ വാട്സ്‌ആപ്പ് വീഡിയോ കോള്‍ വിളിച്ച്‌ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച്‌ ശല്യപ്പെടുത്തിയ ആള്‍ക്കെതിരെ നൂറനാട് പൊലീസ് കേസെടുത്തു. ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരിയായ 53 കാരിയുടെ ഫോണിലാണ് വാട്സ് ആപ്പ് കാള്‍ ചെയ്തു യുവാവ് സ്വന്തം അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച്‌ ശല്യപ്പെടുത്തിയത്. കഴിഞ്ഞ മാസം 14 നായിരുന്നു സംഭവം. തന്‍റെ സ്ഥാപനത്തില്‍ ഇരിക്കുന്ന വേളയിലാണ്​ വീട്ടമ്മയുടെ ഫോണിലേക്ക് വീഡിയോ കാള്‍ വന്നത്. അശ്ലീല വീഡിയോ ആയതിനാല്‍ ഫോണ്‍ കട്ട് ചെയ്തെങ്കിലും …

Read More »

മനുഷ്യരിലേക്ക് രോഗവാഹകരാവാന്‍ സാധ്യത; കൊറോണയ്ക്ക് സമാനമായ വൈറസ് സാന്നിധ്യമുള്ള വവ്വാലുകളെ കണ്ടെത്തി….

മനുഷ്യരിലേക്ക് രോഗവാഹകരാവാന്‍ സാധ്യതയുള്ള വൈറസ് സാന്നിധ്യമുള്ള വവ്വാലുകളെ കണ്ടെത്തിയതായ് റിപ്പോർട്ട്. കൊറോണയ്ക്ക് സമാനമായ വൈറസാണിത്. ചൈനയിലെ നോര്‍ത്ത് ലവോസ് ഗുഹകളില്‍ നിന്നാണ് അപകടകാരികളായേക്കാവുന്ന നൂറ് കണക്കിന് വവ്വാലുകളെ ഗവേഷകര്‍ കണ്ടെത്തിയത്. സാര്‍സ്-കോവ്-2 വിന് സമാനമായ രീതിയിലാണ് വവ്വാലുകളില്‍ കണ്ടെത്തിയ വൈറസുകളുടെ ജനിതകഘടനയെന്ന് ഗവേഷകര്‍ വ്യക്തമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമാണിത്. ഇത് സംബന്ധിച്ച്‌ വിശദമായ പഠനത്തിലാണ് ഗവേഷകര്‍. 2019ല്‍ ചൈനയിലെ വുഹാനിലുള്ള മാര്‍ക്കറ്റിലാണ് ആദ്യം കൊറോണ വൈറസ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. വുഹാന്‍ …

Read More »

പ്ലസ് വണ്‍ പ്രവേശനത്തില്‍ ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി

പ്ലസ് വൺ പ്രവേശനത്തിൽ വിദ്യാർഥികളുടെ രക്ഷിതാക്കൾക്ക് ആശങ്ക വേണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മുഴുവൻ വിദ്യാർഥികൾക്കും അവസരം ലഭിക്കും. സീറ്റ് ഒഴിവുള്ള ജില്ലകളിൽ നിന്ന് കുറവുള്ള ഇടത്തേക്ക് മാറ്റുമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. മലബാർ മേഖലയിൽ 20 ശതമാനം സീറ്റ് കൂട്ടിയിട്ടുണ്ട്. അർഹതയുള്ള വിദ്യാർഥികൾക്ക് ഉപരിപഠനം ഉറപ്പുവരുത്താനാണ് സർക്കാർ തീരുമാനമെന്നും മന്ത്രി വ്യക്തമാക്കി. പ്ലസ് വൺ പ്രവേശനത്തിൻറെ ഒന്നാംഘട്ടം മെറിറ്റ് അടിസ്ഥാനത്തിലുള്ള ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്നലെ മുതൽ പ്രവേശന …

Read More »

തെരുവുനായ്ക്കള്‍ കൂട്ടമായെത്തി ഒമ്ബത് ആടിനെ കടിച്ചു കൊന്നു…

തെ​രു​വു​നാ​യ്ക്ക​ള്‍ കൂ​ട്ടം ചേ​ര്‍​ന്ന് ആ​ക്ര​മി​ച്ച്‌ ഒ​മ്ബ​ത് ആ​ടി​നെ കൊ​ന്നൊ​ടു​ക്കി. പ​ട്ടി​മ​റ്റം ഗോ​കു​ലം പ​ബ്ലി​ക്​ സ്കൂ​ളി​ന​ടുത്തെ മ​ല​യി​ല്‍ കെ​ട്ടി​യി​രു​ന്ന​വ​യെ​യാ​ണ് വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് നാ​ലി​നു​ശേ​ഷം ആ​ക്ര​മി​ച്ച​ത്. ഗോ​കു​ലം സ്കൂ​ളി​ല്‍ ക​ളി​ക്കാ​നെ​ത്തി​യ കു​ട്ടി​ക​ള്‍ ആ​ടു​ക​ളു​ടെ ക​ര​ച്ചി​ല്‍ കേ​ട്ടെ​ത്തു​മ്ബോ​ഴാ​ണ് സം​ഭ​വം അ​റി​ഞ്ഞ​ത്. പ​ട്ടി​മ​റ്റം സ്വ​ദേ​ശി മ​ങ്ക​ല​ത്ത് രാ​ജന്‍റെ ഒ​മ്ബ​ത് ആ​ടി​നെ​യും എ​ട​ത്തും​കു​ടി അ​ലി​യാ​രു​ടെ ഒ​രാ​ടി​നെ​യു​മാ​ണ് ക​ടി​ച്ച​ത്. അ​ലി​യാ​രു​ടെ ആ​ടി​ന്​ പ​രി​ക്കു​ണ്ട്. രാ​ജന്‍റെ 14ല്‍ ​അ​ഞ്ച്​ ആ​ട്​ അ​ല്‍​പം മാ​റി നി​ന്ന​തി​നാ​ല്‍ ക​ടി​യേ​റ്റി​ല്ല. ച​ത്ത ആ​ടു​ക​ളു​ടെ വ​യ​റ്റ​ത്തും …

Read More »

ഐപിഎല്ലില്‍ ഇന്ന് ധോണിയും കൊഹ്‌ലിയും നേർക്കുനേർ…

ഐപിഎല്ലില്‍ ഇന്ന് എം എസ് ധോണിയും വിരാട് കോഹ്‌ലിയും നേര്‍ക്കുനേര്‍. വൈകിട്ട് ഏഴരയ്ക്ക് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരം. മുംബൈ ഇന്ത്യന്‍സിനെതിരെ അത്ഭുത വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ചെന്നൈ. അതേസമയം ആര്‍സിബിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡഴ്‌സിനെതിരെ നാണംകെട്ട് തോറ്റതിന്റെ ക്ഷീണം മാറ്റണം. ക്യാപ്റ്റന്‍സി വിവാദങ്ങളും കഴിഞ്ഞ കളിയിലെ പരാജയവും ഒക്കെ ഉണ്ടെങ്കിലും കോഹ്ലി ഓപ്പണിംഗില്‍ തന്നെ തുടരുമെന്നാണ് സൂചന.

Read More »

കാട്ടാന ആക്രമണത്തില്‍ ബൈക്ക് യാത്രിക കൊല്ലപ്പെട്ടു; ഭര്‍ത്താവിന് പരിക്ക്…

കാട്ടാന ആക്രമണത്തില്‍ ബൈക്ക് യാത്രിക കൊല്ലപ്പെട്ടു. ഇടുക്കി ശാന്തന്‍പാറ ആനയിറങ്കലിനു സമീപം എസ്‌ വളവിലാണ് കാട്ടാന ആക്രമണത്തില്‍ ചട്ടമൂന്നാര്‍ സ്വദേശിനി വിജികുമാര്‍ (36) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കുമാര്‍ നിസാര പരുക്കുകളോടെ രക്ഷപെട്ടു. തമിഴ്‌നാട്ടിലെ ബന്ധുവീട്ടില്‍ പോയ ശേഷം തിരികെ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലൂടെ മൂന്നാറിലേക്ക് മടങ്ങുന്നതിനിടയില്‍ വെളുപ്പിന് 5.30നാണ് അപകടമുണ്ടായത്. ഇരുചക്രവാഹനത്തില്‍ വളവ് തിരിഞ്ഞെത്തിയ ഇരുവരും റോഡില്‍ നിലയുറപ്പിച്ചിരുന്ന ഒറ്റയാന്‍റെ മുന്‍പില്‍ പെടുകയായിരുന്നു. ബൈക്ക് തിരിച്ചു രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയില്‍ മറിഞ്ഞു വീഴുകയും …

Read More »

നിപ ബാധിച്ച്‌ മരിച്ച കുട്ടിയുടെ രക്ഷിതാവിന് ധനസഹായം…

നി​പ രോ​ഗ​ബാ​ധി​ത​നാ​യി മ​രി​ച്ച കു​ട്ടി​യു​ടെ കു​ടും​ബ​ത്തി​ന് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ല്‍നി​ന്ന് ധ​ന​സ​ഹാ​യം അ​നു​വ​ദി​ച്ച്‌ സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വാ​യ​താ​യി പി.​ടി.​എ. റ​ഹീം എം.​എ​ല്‍.​എ അ​റി​യി​ച്ചു. ചാ​ത്ത​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പാ​ഴൂ​ര്‍ മു​ന്നൂ​ർ സ്വ​ദേ​ശി​യാ​യ 12 വ​യ​സ്സു​കാ​ര​നാ​യി​രു​ന്നു നി​പ രോ​ഗം ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. ആ​ശു​പ​ത്രി ചെ​ല​വി​ന​ത്തി​ല്‍ 2,42,603 രൂ​പ അ​നു​വ​ദി​ച്ചു​ത​ര​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കു​ട്ടി​യു​ടെ പി​താ​വ് എം.​എ​ല്‍.​എ മു​ഖേ​ന ന​ല്‍കി​യ അ​പേ​ക്ഷ​യി​ലാ​ണ് തു​ക അ​നു​വ​ദി​ച്ച്‌ ഉ​ത്ത​ര​വാ​യ​ത്. അ​നു​വ​ദി​ച്ച തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി ട്ര​ഷ​റ​റാ​യ ധ​ന​വ​കു​പ്പ് അ​ഡീ​ഷ​ന​ല്‍ ചീ​ഫ് സെ​ക്ര​ട്ട​റി​യു​ടെ …

Read More »

യുവതിയുടെ അധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് വായ്പ; കായംകുളത്ത് സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ അറസ്റ്റില്‍…

യുവതിയുടെ അധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് വായ്പ എടുത്ത സംഭവത്തില്‍ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ അറസ്റ്റില്‍. വള്ളികുന്നം കാമ്ബിശേരി ജങ്ഷനില്‍ അര്‍ച്ചന ഫൈനാന്‍സിയേഴ്സ് ഉടമയാണ് അറസ്റ്റിലായത്. താളീരാടി കോതകരക്കുറ്റിയില്‍ കോളനിയിലെ എസ്.ആര്‍. അഞ്ജു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. പണയം വെക്കാനായി ഇവര്‍ നല്‍കിയ ആധാര്‍ കാര്‍ഡിെന്‍റ പകര്‍പ്പ് ദുരുപയോഗം ചെയ്ത് ചൂനാട് കാത്തലിക് സിറിയന്‍ ബാങ്കില്‍ നിന്നും സ്വര്‍ണ പണയത്തില്‍ പണം വാങ്ങിയതാണ് പ്രശ്നമായത്. സ്വര്‍ണ ഉരുപ്പടി …

Read More »

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആണ്‍ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം; 24 പേര്‍ പിടിയില്‍…

മഹാരാഷ്ട്രയിലെ താനെയിലാണ് ഞെട്ടിക്കുന്ന സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാസങ്ങളോളമാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. കഴിഞ്ഞ ജനുവരിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്ത് പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും, ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. മറ്റ് പ്രതികള്‍ ഈ ദൃശ്യങ്ങള്‍ കാണിച്ച്‌ ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തത്. അറസ്റ്റിലായ 24 പ്രതികളില്‍ 2 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഡോംമ്ബിവാലിയിലെ മന്‍പട പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. പ്രതികള്‍ക്കെതിരെ കൂട്ട …

Read More »

സ്‌കൂളുകള്‍ ഉച്ചവരെ മാത്രം ; മൂന്ന് ദിവസം ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്; അടുത്ത ദിവസങ്ങളില്‍ മറ്റ് കുട്ടികള്‍ക്കും; സ്‌കൂള്‍ തുറക്കലില്‍ പരമാവധി കരുതലിന് തീരുമാനം…

നവംബര്‍ ഒന്നിന് തന്നെ സ്‌കൂള്‍ തുറക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ കുട്ടികളെ നിര്‍ബന്ധിച്ച്‌ സ്‌കൂളുകളില്‍ എത്തിക്കില്ല. രക്ഷിതാക്കളുടെ അനുമതി ഉള്ളവരെ മാത്രമേ സ്‌കൂളില്‍ പ്രവേശിപ്പിക്കാന്‍ സാധ്യതയുള്ളൂവെന്നാണ് പുറത്തു വരുന്ന വിവരം. ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജും വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയും വിശദ ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ അന്തിമ തീരുമാനം ഒന്നും ആയിട്ടില്ല.  വിശദമായ റിപ്പോര്‍ട്ട് ഇരു വകുപ്പിലേയും ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് തയ്യറാക്കും. അതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് …

Read More »