സംസ്ഥാനത്ത് ഇന്ന് 19,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,945 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. തൃശൂര്‍ 3033 എറണാകുളം 2564 കോഴിക്കോട് 1735 തിരുവനന്തപുരം 1734 കൊല്ലം 1593 കോട്ടയം 1545 മലപ്പുറം 1401 പാലക്കാട് 1378 ആലപ്പുഴ 1254 കണ്ണൂര്‍ 924 പത്തനംതിട്ട 880 …
Read More »കിടിലൻ സവിശേഷതകളുമായി ഫോക്‌സ്‌വാഗണ്‍ ടൈഗണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു; വില നിങ്ങളെ കൂടുതൽ ആകർഷിക്കും..
ഫോക്സ്വാഗണ്‍ ടിഗണ്‍ ഇന്ത്യന്‍ കാര്‍ വിപണിയില്‍ അവതരിപ്പിച്ചത് 10.49 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയിലാണ്. ടിഗണ്‍ ജിടി ലൈനിന്റെ വില 14.99 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതല്‍ 17.49 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം). ഫോക്‌സ്‌വാഗണ്‍ ടിഗണ്‍ ആകര്‍ഷകമായതും മത്സരാധിഷ്ഠിതവുമായ ഒരു മിഡ്-സൈസ് എസ്‌യുവി സ്‌പെയ്‌സില്‍ പ്രവേശിക്കുന്നു. ടിഗണ്‍ പ്രത്യേകിച്ചും ‘ഇന്ത്യയില്‍ നിര്‍മ്മിച്ച’ ഒരു ഉല്‍പ്പന്നമായി ഹൈലൈറ്റ് ചെയ്തിട്ടുണ്ട്, കൂടാതെ ഇവിടുത്തെ ഒരു വലിയ കൂട്ടം ഉപഭോക്താക്കള്‍ ഇഷ്ടപ്പെടുന്ന …
Read More »ഗോഡൗണില്‍ സൂക്ഷിച്ച പാഴ്‌സല്‍ പൊട്ടിത്തെറിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം…
ചാമരാജ്പേട്ടിലുള്ള ട്രാന്‍സ്പോര്‍ട്ടിങ് കമ്ബനിയുടെ ഗോഡൗണില്‍ വന്‍ സ്ഫോടനം. അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. ഒപ്പം രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് പടക്കങ്ങള്‍ കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. പോലീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവ സ്ഥലത്ത് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും വിശദമായ പരിശോധന നടത്തുകയാണെന്നും പോലീസ് ചൂണ്ടിക്കാട്ടി. ബെംഗളൂരുവിലെ തിരക്കേറിയ വ്യാപാര …
Read More »വിമാന ടിക്കറ്റ് നിരക്ക് താങ്ങാനാവുന്നില്ല; ഗള്‍ഫിലേക്ക് മടങ്ങാനാവാതെ നിരവധി പേര്‍…
ഗള്‍ഫിലേക്കുള്ള സാധാരണ വിമാന സര്‍വീസ് പുനരാരംഭിക്കാത്തതു മൂലം വിസാ കാലാവധിയുള്ളവരും വിഷമിക്കുന്നു. നിലവില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ നിരക്ക് അമിതമാണെന്നതാണ് പ്രശ്നം. പലര്‍ക്കും ഗള്‍ഫിലെത്തിയാല്‍ തന്നെ പഴയ വേതനം ലഭിക്കുമോയെന്ന ആശങ്കയുമുണ്ട്. കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ സാധാരണ സര്‍വീസ് അടുത്ത മാസം മുതല്‍ പുനരാരംഭിക്കുമോയെന്നതും വ്യക്തമായിട്ടില്ല എന്നാല്‍ യു.എ.ഇയിലേക്ക് സന്ദര്‍ശക വിസയില്‍ കൂടുതല്‍ പേര്‍ ഇപ്പോള്‍ പോകുന്നുണ്ട്. അവിടെ തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കൂടുതല്‍ ഇളവുകളും മറ്റും പ്രഖ്യാപിച്ച …
Read More »പെഗസസ്; കേന്ദ്രസര്‍ക്കാറിന് തിരിച്ചടി, കേസ് സുപ്രീം കോടതി നേരിട്ട് അന്വേഷിക്കും…
പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ കേസില്‍ കേന്ദ്രത്തിന് സുപ്രിം കോടതിയില്‍ നിന്നും തിരിച്ചടി. കേസ് സുപ്രീം കോടതി നേരിട്ട് അന്വേഷിക്കും. ഇതിനായി സാങ്കേതിക വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്നും അടുത്തയാഴ്ച തന്നെ ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കുമെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ അറിയിച്ചു. പെഗസസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിക്കാനിരിക്കെയാണ് കേസന്വേഷണം സുപ്രിംകോടതി നേരിട്ട് നടത്തുന്നത്. ഇത് കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കുന്ന സമിതിയെ സുപ്രിംകോടതി അംഗീകരിക്കുന്നില്ലെന്നതിന്റെ …
Read More »തലസ്ഥാനത്ത് റേസിങ്ങിനിടെ ബൈക്കിടിച്ച് യുവാവിന്റെ കാല്‍ ഒടിഞ്ഞ് തൂങ്ങി ( വീഡിയോ )
റേസിങ്ങിനിടെ ബൈക്കിടിച്ച് യുവാവിന്റെ കാല്‍ ഒടിഞ്ഞ് തൂങ്ങി. തിരുവനന്തപുരം നെയ്യാര്‍ ഡാമിലാണ് അപകടമുണ്ടായത്. വഴിയിലൂടെയെത്തിയ മറ്റൊരു ബൈക്കില്‍ ഇടിച്ചക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് നെയ്യാര്‍ ഡാമിലെ റോഡില്‍ ബൈക്ക് അഭ്യാസത്തിലായിരുന്നു പത്ത് പേരോളം അടങ്ങിയ യുവാക്കളുടെ സംഘം. നാട്ടുകാരെയോ റോഡിലെ വാഹനങ്ങളേയോ അവര്‍ ഗൗനിച്ചതേയില്ല. അതിനിടെ മറ്റൊരു ബൈക്ക് അഭ്യാസം കാണിക്കാന്‍ വെട്ടിത്തിരിഞ്ഞ ബൈക്കിലിടിച്ചു. അപകടം വിതച്ചതിന്റെ ദേഷ്യത്തില്‍ വഴിയാത്രക്കാര്‍ റേസിങ്ങ് നടത്തിയ യുവാവിനെ മര്‍ദിച്ചു. അപ്പോഴാണ് കാല്‍ ഒടിഞ്ഞ് തൂങ്ങിയത് …
Read More »പത്തനംതിട്ടയിൽ പോക്‌സോ കേസില്‍ ഇരയായ പെണ്‍കുട്ടി ജീവനൊടുക്കിയ നിലയില്‍…
പോക്‌സോ കേസില്‍ ഇരയായ പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കോന്നിയിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച 31കാരനും സമീപവാസിയുമായ വിഷ്ണുവിനെ ജൂലായില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നാണ് വിവരങ്ങള്‍ ലഭിക്കുന്നത്. പെണ്‍കുട്ടിയും അച്ഛനും മുത്തശ്ശിയും മാത്രമാണ് വീട്ടില്‍ താമസം. റബ്ബര്‍ ടാപ്പിങ് തൊഴിലാളിയായ പിതാവ് രാവിലെ ജോലിക്ക് പോയ സമയത്താണ് പെണ്‍കുട്ടി ജീവനൊടുക്കിയത് എന്നാണ് വിവരം. വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം നടന്നത്.
Read More »ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെടുന്നു; കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്…
ബംഗാൾ ഉൾക്കടലിൽ നാളെ വൈകുന്നേരത്തോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ഈ സാഹചര്യത്തിൽ കേരളത്തിൽ മഴ സജീവമാകാൻ സാധ്യതയുണ്ട്. മധ്യകേരളത്തിലും തെക്കൻ കേരളത്തിലുമാണ് മഴ പെയ്യാൻ കൂടുതൽ സാധ്യത. യെല്ലോ അലർട്ട് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം അടിസ്ഥാനമാക്കി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് സെപ്തംബർ 25: പത്തനംതിട്ട, ആലപ്പുഴ സെപ്തംബർ 26: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, …
Read More »സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു; ഇന്ന് പവന് ഒറ്റയടിക്ക് കുറഞ്ഞത്…
സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് കുറഞ്ഞു. ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 34,880 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 25 രൂപകുറഞ്ഞ് 4,360 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അതെ സമയം 35080 രൂപയായിരുന്നു കഴിഞ്ഞ ദിവസം പവന്റെ വില. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ട്രോയ് ഔണ്‍സിന് 1,770 ഡോളറായി താഴ്ന്നു. ബുധനാഴ്ച പവന് 280 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വിലയിടിവുണ്ടായത്.
Read More »വീട്ടില്‍ സ്ഥിരമായി മൂര്‍ഖന്‍ പാമ്പ്; വീട്ടിലെ നിധിയ്ക്ക് കാവല്‍ നില്‍ക്കുന്നതിനാണ് പാമ്പ് വരുന്നതെന്ന് ജോത്സ്യന്‍; നിധി തേടി വീടിന്റെ അടിത്തറ 20 അടിയോളം താഴ്ചയില്‍ കുഴിച്ചപ്പോൾ കണ്ടത്…
കര്‍ണാടകയില്‍ ചാമരാജനഗറിലെ അമ്മാനപുര ഗ്രാമത്തിലെ വീട്ടില്‍ നിധിയുണ്ടെന്ന ജ്യോല്‍സ്യന്റെ വാക്ക് വിശ്വസിച്ച് വീടിന്റെ അടിത്തറ 20 അടിയോളം താഴ്ചയില്‍ കുഴിച്ച് പൊല്ലാപ്പ് പിടിച്ച് ദമ്ബതികള്‍. 20 അടി കുഴിച്ചിട്ടും ഒന്നും കിട്ടിയില്ലെന്ന് മാത്രമല്ല മുറികളെല്ലാം മണ്ണ് കൊണ്ട് നിറയുകയും ചെയ്തു.വീട്ടില്‍ അസ്വാഭാവികത ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിച്ചു. കേസെടുത്തില്ലെങ്കിലും പൊലീസ് ഇരുവരെയും താക്കീത് ചെയ്ത് വിട്ടയച്ചു. ഗ്രാമത്തില്‍ മറ്റാരും അറിയാതെ രഹസ്യമായാണ് വീടിനുള്ളില്‍ ഇവര്‍ കുഴിയെടുത്തത്. ഇങ്ങനെ മാറ്റുന്ന …
Read More »