Breaking News

Slider

ലക്കി സിംഗിനെ പ്രേക്ഷകർ സ്വീകരിച്ചോ, മോൺസ്റ്ററിന്റെ ആദ്യ പ്രതികരണങ്ങൾ…!

മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന മോൺസ്റ്റർ തിയേറ്ററുകളിലെത്തിക്കഴിഞ്ഞു. ആദ്യ ഷോയ്ക്ക് ശേഷം മികച്ച പ്രതികരണമാണ് ചിത്രം ഏറ്റുവാങ്ങുന്നത്. മോഹൻലാലും വൈശാഖും വീണ്ടും ഒന്നിക്കുമ്പോൾ പ്രേക്ഷകർ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. ഇത് വെറുതെയായില്ലെന്നാണ് ആദ്യ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റുകളിൽ എക്കാലവും സ്മരിക്കപ്പെടുന്ന പുലിമുരുകൻറെ അണിയറക്കാർ വീണ്ടും ഒരുമിക്കുന്ന ചിത്രം എന്നതാണ് ആ പ്രതീക്ഷയ്ക്കു പിന്നിലുള്ള ആദ്യ കാരണം. പുലിമുരുകനു ശേഷം ആദ്യമായി ഉദയകൃഷ്ണയുടെ തിരക്കഥയിൽ വൈശാഖ് സംവിധാനം ചെയ്ത് …

Read More »

പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരില്‍ യുവതിയെ ലോഡ്ജുകളില്‍ എത്തിച്ച് പീഡിപ്പിച്ചു, മന്ത്രവാദി അബ്ജുള്‍ ജബ്ബാറിനെതിരെ യുവതി

പ്രേതബാധ ഒഴിപ്പിക്കാനെന്ന പേരില്‍ യുവതിയെ ലോഡ്ജുകളില്‍ എത്തിച്ച് പീഡിപ്പിച്ചു. പ്രേതബാധ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും വിവിധ ഇടങ്ങളില്‍ കൊണ്ടുപോയെന്ന് യുവതി വെളിപ്പെടുത്തുന്നു. അബ്ദുള്‍ ജബ്ബാര്‍ എന്ന് പരിചയപ്പെടുത്തിയ മന്ത്രവാദിയുടെ മുന്നിലാണ് ബാധ ഒഴിപ്പിക്കാന്‍ കൊണ്ടു പോയത്. കൊടുങ്ങല്ലൂര്‍, നഗരൂര്‍, ബീമാപള്ളി തുടങ്ങിയ സ്ഥലങ്ങളിലെ ലോഡ്ജുകളിലേക്ക് ബാധ ഒഴിപ്പിക്കാനെന്ന പേരില്‍ ഭര്‍തൃവീട്ടുകാര്‍ കൊണ്ടുപോകുകയായിരുന്നുവെന്ന് യുവതി പറയുന്നു. നഗ്നപൂജ നടത്തണമെന്നായിരുന്നു മന്ത്രവാദിയായ അബ്ദുള്‍ ജബ്ബാറിന്റെ ആവശ്യം. ഇയാള്‍ നിരവധി പെണ്‍കുട്ടികളെ ഇത്തരത്തില്‍ …

Read More »

75000 പേര്‍ക്ക് നിയമനം, ലക്ഷ്യം 10 ലക്ഷം പേര്‍ക്ക് തൊഴില്‍; റോസ്ഗര്‍ മേളയ്ക്ക് തുടക്കം കുറിക്കാന്‍ മോദി

രാജ്യത്തെ 75,000 യുവാക്കള്‍ക്ക് ഉടന്‍ നിയമന ഉത്തരവ് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍. 10 ലക്ഷം പേരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള മെഗാ ‘റോസ്ഗര്‍ മേള’ എന്ന ജോബ് ഫെസ്റ്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബര്‍ 22 ന് വിഡിയോ കോണ്‍ഫറന്‍സ് വഴി തുടക്കം കുറിക്കും. വിവിധ കേന്ദ്ര മന്ത്രിതല, സര്‍ക്കാര്‍ വകുപ്പുകളിലേക്കാണ് നിയമനമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 75,000 യുവാക്കള്‍ക്ക് ദീപാവലിക്ക് മുന്‍പായി നിയമനത്തിനുള്ള കത്ത് നല്‍കുമെന്നാണ് പ്രധനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. പ്രതിരോധ, …

Read More »

സുഹൃത്തിന്റെ വീട്ടില്‍ നിന്ന് പോലീസുകാരന്‍ സ്വര്‍ണം മോഷ്ടിച്ചു; പറഞ്ഞ കാരണമിങ്ങനെ

സ്വർണം മോഷ്ടിച്ച പോലീസുകാരൻ അറസ്റ്റിൽ. സുഹൃത്തിന്റെ വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ച പോലീസുകാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സിറ്റി എആർ ക്യാമ്പിലെ അമൽ ദേവാണ് അറസ്റ്റിലായത്. എറണാകുളം ഞാറയ്ക്കൽ സ്വദേശി നടേശന്റെ വീട്ടിൽ നിന്നാണ് പോലീസുകാരൻ സ്വർണം മോഷ്ടിക്കുന്നത്. അലമാരയിൽ സൂക്ഷിച്ചിരുന്ന നടേശന്റെ മരുമകളുടെ 10 പവൻ സ്വർണം ആണ് അമൽ മോഷ്ടിച്ചത്. സ്വർണം കാണാതായതോടെ സ്വർണം കാണാനില്ലെന്ന് കാണിച്ച് നടേശൻ പരാതി നൽകി. പരാതിക്ക് പിന്നാലെ നടന്ന അന്വേഷണത്തിന് …

Read More »

കിളികൊല്ലൂര്‍ പൊലീസ് മര്‍ദ്ദനം; വിഷയത്തില്‍ സൈന്യം ഇടപെടുന്നു…

കിളികൊല്ലൂര്‍ പൊലീസ് മര്‍ദ്ദനവിഷയത്തില്‍ ഇടപെടാന്‍ സൈന്യം. ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും റിപ്പോര്‍ട്ട് തേടി. കേസ് മറ്റൊരു ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ ആവശ്യപ്പെടുമെന്നാണ് വിവരം. സൈനികനെ അറസ്റ്റ് ചെയ്ത സംഭവം ആര്‍മി ഉദ്യോഗസ്ഥരെ അറിയിക്കുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്നും സൈന്യം ആരോപണം ഉയര്‍ത്തുന്നുണ്ട്. സൈനികന്‍ വിഷ്ണുവിനെ പൊലീസ് കള്ളക്കേസില്‍ കുടുക്കി ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് അമ്മ സലീല പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് പരാതി നല്‍കും. സൈനികനെ അറസ്റ്റ് ചെയ്ത സംഭവം ആര്‍മി …

Read More »

തിരുപ്പതിയിൽ നിന്ന് കൊച്ചിയിലേക്കും പോണ്ടിച്ചേരിയിലേക്കും നേരിട്ട് വിമാന സർവീസ്…

തെലങ്കാനയിലെ തിരുപ്പതി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും കൊച്ചിയിലേക്കും പോണ്ടിച്ചേരിയിലേക്കും വിമാന സർവീസ് തുടങ്ങുന്നു. വരുന്ന ശൈത്യകാല സീസണിൽ അധികമായി 12 സർവീസുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് തിരുപ്പതി വിമാനത്താവള അധികൃതർ അപേക്ഷ സമർപ്പിച്ചു. വേനൽക്കാലത്ത് 32 സർവീസുകളാണ് ഇവിടെ നിന്നുമുള്ളത്. 12 സർവീസുകൾ കൂടി അധികമായി ലഭിച്ചാൽ ശൈത്യകാലത്ത് എല്ലാ ദിവസവും ആകെ സർവീസുകളുടെ എണ്ണം 44 ആയിമാറും. നിലവിൽ മധുരയ്ക്കും കോയമ്പത്തൂരിനുമുള്ള വിമാന സർവീസുകൾ വിന്റർ സീസണിൽ വേണ്ടെന്ന് നിർദിഷ്ട …

Read More »

ജീവന്‍ വേണമെങ്കില്‍ മാറിനിന്നോളൂ; നാട്ടുകാര്‍ അമിതവേഗം ചോദ്യം ചെയ്തതിന് യാത്രക്കാരെ രാത്രി പെരുവഴിയിലിറക്കി ബസ് ജീവനക്കാർ…

കോഴിക്കോട് -കുറ്റ്യാടി റൂട്ടിലോടുന്ന സ്വകാര്യ ബസിന്റെ അമിതവേഗം ചോദ്യം ചെയ്ത് നാട്ടുകാരുടെ പ്രതിഷേധം. ജീവനക്കാരെ മര്‍ദിച്ചെന്നാരോപിച്ച്‌ യാത്രക്കാരെ ബസ് ജീവനക്കാര്‍ പെരുവഴിയിലിറക്കി. ചൊവ്വാഴ്ച രാത്രി ഏഴുമണിയോടെ തെരുവത്തുകടവിനു സമീപം പുളിക്കൂല്‍ താഴെ ഭാഗത്താണ് സംഭവം. തിങ്കളാഴ്ച പകല്‍ അപകടകരമാംവിധം ഓടിച്ച ‘പുലരി’ ബസിനു മുന്നില്‍നിന്ന് പ്രദേശത്തുകാരായ ദമ്ബതികള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതേത്തുടര്‍ന്നാണ് ഇന്നലെ നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തിയത്. ബസ് തടഞ്ഞ് വിവരങ്ങള്‍ പറയുന്നതിനിടെ ജീവനക്കാര്‍ പ്രകോപിതരാവുകയും പ്രശ്നമുണ്ടാക്കുകയുമായിരുന്നുവെന്നും ജീവനക്കാരെ …

Read More »

പാമ്ബിന്റെ അസ്ഥികൂടവുമല്ല, ഡ്രാഗണിന്റെ പെയിന്റിങ്ങുമല്ല; അമ്ബരപ്പിച്ച്‌ ഈ ജീവിയുടെ സ്‌കാന്‍ റിപ്പോര്‍ട്ട്

ഒരു ഈലിന്റെ സിടി സ്‌കാന്‍ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. പാമ്ബിന്റെ അസ്ഥികൂടമാണെന്നോ ഒരു ഡ്രാഗണിന്റെ പെയിന്റിങ് ആണെന്നോ ആദ്യ കാഴ്ചയില്‍ തോന്നുമെന്നതാണ് ഇതിന്റെ പ്രത്യേകത. പുള്ളിപ്പുലിയുടേതിന് സമാനമായ രീതിയില്‍ ശരീരമുള്ള ലെപഡ് ഈലിന്റെ സ്‌കാന്‍ റിപ്പോര്‍ട്ടാണിത്. പുള്ളിപ്പുലിയുടേത് പോലെ മഞ്ഞനിറത്തില്‍ കറുത്ത ചെറിയ പുള്ളികളാണ് ഇതിന്റെ പ്രത്യേകത. അമേരിക്കയിലെ പോയിന്റ് ഡിഫയന്‍സ് സൂ ആന്റ് അക്വേറിയമാണ് സ്‌കാന്‍ റിപ്പോര്‍ട്ടിന്റെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഈ അക്വേറിയത്തിലെ 30കാരിയായ ലാറി ഗോര്‍ഡ് …

Read More »

നരബലി കേസ്; സൈബര്‍ തെളിവുകള്‍ നിര്‍ണായകം; ഷാഫിയുടെ പശ്ചാത്തലത്തില്‍ ദുരൂഹതയേറെയെന്ന് പൊലീസ്…

കേരളക്കരയെ ഞെട്ടിച്ച പത്തനംതിട്ട ഇലന്തൂരിലെ നരബലി കേസില്‍ ഒന്നാം പ്രതി ഷാഫിയുടെ പശ്ചാത്തലത്തില്‍ ഏറെ ദുരൂഹതയുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍. കേസില്‍ സൈബര്‍ തെളിവുകള്‍ ഏറെ നിര്‍ണായകമാണ്. ഓരോ കാര്യവും പ്രത്യേക വിഭാഗം പരിശോധിക്കും. ഷാഫിയുടെ മൊഴികള്‍ പൂര്‍ണമായും വിശ്വാസത്തില്‍ എടുക്കുന്നില്ലെന്നും പ്രതികളുമായി ബന്ധമുള്ളവരുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണെന്നും കമ്മിഷണര്‍ പ്രതികരിച്ചു. മുഹമ്മദ് ഷാഫിയുടെ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഷാഫി ഇലന്തൂരില്‍ എത്തിച്ച രണ്ട് സ്ത്രീകളെ പൊലീസ് …

Read More »

ഇറ്റലിയില്‍ ശ്മശാനം തകര്‍ന്ന് ശവപ്പെട്ടികള്‍ പുറത്തേക്ക് വീണു

ശ്മശാനം തകര്‍ന്നു വീണതിനെ തുടര്‍ന്ന് ഇറ്റലിയില്‍ ശവപ്പെട്ടികള്‍ പുറത്തേക്ക് തൂങ്ങി. ചാപ്പല്‍ ഓഫ് ദി റിസറക്ഷന്‍ എന്നറിയപ്പെടുന്ന നാലു നിലകളോടു കൂടിയ ശവസംസ്കാര കെട്ടിടമാണ് തകര്‍ന്നു വീണത്. ഈ വര്‍ഷമാദ്യം സമാന രീതിയിലുണ്ടായ മറ്റൊരപകടത്തില്‍ 300 ശവപ്പെട്ടികള്‍ തകര്‍ന്നിരുന്നു. സെമിത്തേരി തകര്‍ന്നതില്‍ പ്രതിഷേധിച്ച്‌ ഇവിടെ അടക്കിയവരുടെ കുടുംബാംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ വടക്കന്‍ ഇറ്റലിയിലുണ്ടായ മണ്ണിടിച്ചിലില്‍ ഒരു സെമിത്തേരിയുടെ ഭാഗങ്ങള്‍ തകരുകയും 200 ശവപ്പെട്ടികള്‍ കടലിലേക്ക് വീഴുകയും …

Read More »