Breaking News

Slider

കു​ട്ടി​ക്കെ​തി​രേ പ​രാ​തി ന​ല്‍​കി​ല്ലെ​ന്ന് മു​കേ​ഷ് എം​എ​ല്‍​എ…

ഫോ​ണി​ല്‍ വി​ളി​ച്ച പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക്കെ​തി​രേ പ​രാ​തി ന​ല്‍​കി​ല്ലെ​ന്ന് എം.​മു​കേ​ഷ് എം​എ​ല്‍​എ. കു​ട്ടി​യു​ടെ വി​ശ​ദീ​ക​ര​ണം വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹം നി​ല​പാ​ട് മാ​റ്റി​യ​ത്. സി​പി​എം അ​നു​ഭാ​വി കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യ കു​ട്ടി സ​ഹാ​യം പ്ര​തീ​ക്ഷി​ച്ചാ​ണ് മു​കേ​ഷി​നെ വി​ളി​ച്ച​തെ​ന്ന് വ്യ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് എം​എ​ല്‍​എ അ​യ​ഞ്ഞ​ത്. അ​തേ​സ​മ​യം ന​വ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ത​നി​ക്കെ​തി​രേ പ്ര​ച​ര​ണം ന​ട​ത്തു​ന്ന​വ​ര്‍​ക്കെ​തി​രേ പ​രാ​തി ന​ല്‍​കാ​നാ​ണ് എം​എ​ല്‍​എ​യു​ടെ തീ​രു​മാ​നം. കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍​ക്കാ​ണ് പ​രാ​തി ന​ല്‍​കു​ന്ന​ത്. ഒ​റ്റ​പ്പാ​ല​ത്തു നി​ന്നും പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി ഫോ​ണി​ല്‍ വി​ളി​ച്ച​പ്പോ​ള്‍ …

Read More »

‘മൂന്നു വർഷം തുടര്‍ന്ന പീഡനം’; വണ്ടിപ്പെരിയാറിലെ ആറുവയസുകാരിയുടെ കൊലപാതകത്തില്‍ പ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട ആറു വയസ്സുകാരി നേരിട്ടത് മൂന്നു വർഷം നീണ്ടു നിന്ന പീഡനമെന്ന് പ്രതിയുടെ മൊഴി. കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും പ്രതി സമ്മതിച്ചു. പോലീസ് ചോദ്യം ചെയ്യലിലാണ്‌ പ്രതി മൊഴി നല്‍കിയത്.‌ മാത്രമല്ല കൊലയ്ക്ക് ശേഷം പ്രതി തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും പ്രതി സമ്മതിച്ചു. അര്‍ജുന്‍ അശ്ളീല വീഡിയോകള്‍ക്ക് അടിമയെന്നു കണ്ടെത്തി. പ്രതിയുമായി ഇന്ന് എസ്റ്റേറ്റില്‍ പോലീസ് തെളിവെടുപ്പ് നടത്തും. ഇക്കഴിഞ്ഞ 30 നാണ് വണ്ടിപ്പെരിയാറില്‍ തൂങ്ങിയ നിലയില്‍ …

Read More »

കോപ്പ അമേരിക്ക 2021: ബ്രസീലിന് ലക്ഷ്യം മാരക്കാനയിലെ കലാശപ്പോരാട്ടം; എതിരാളികള്‍ ഇവർ….

കോപ്പ അമേരിക്കയിലെ നിലവിലെ ചാമ്ബ്യന്മാരായ ബ്രസീല്‍ സെമി ഫൈനല്‍ വരെയെത്തിയത് തോല്‍വിയാതെ. സെമിയില്‍ പെറുവാണ് ചാമ്ബ്യന്മാരുടെ എതിരാളികള്‍. ഗ്രൂപ്പ് ഘട്ടത്തില്‍ പെറുവിനെ ഏകപക്ഷീയമായ നാല് ഗോളിന് തകര്‍ത്ത ബ്രസീല്‍ ഫൈനലില്‍ എത്തുമെന്ന് ഏറെക്കുറെ ഉറപ്പാണ്. “ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നതിനാല്‍, കിരീട സാധ്യത ഞങ്ങള്‍ക്കുണ്ട്. പക്ഷെ അതിനെ എങ്ങനെ നേരിടണമെന്നതില്‍ തയാറെടുക്കണം. ക്വാര്‍ട്ടറില്‍ ചിലിക്കെതിരായ മത്സരം കടുപ്പമായിരുന്നു. പെറു വിജയിക്കാന്‍ ശ്രമിക്കും. അവരുടെ എക്കാലത്തെയും മികച്ച പ്രകടനമാകും പുറത്തെടുക്കുക,” ബ്രസീല്‍ മധ്യനിര …

Read More »

സംസ്ഥാനത്ത് ലോക്ഡൗണില്‍ ഇളവുണ്ടാകില്ല: കലക്ടര്‍മാരുമായി മുഖ്യമന്ത്രിയുടെ നിര്‍ണായക ചര്‍ച്ച…

സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും. നിയന്ത്രണങ്ങള്‍ തുടരണമെന്ന് ആരോഗ്യവകുപ്പും പൊലീസും ഉന്നതതല യോഗത്തില്‍ നിലപാടെടുത്തു. നാളെ കലക്ടര്‍മാരുടെ യോഗത്തിനുശേഷം ഇളവുകള്‍ സംബന്ധിച്ച്‌ തീരുമാനമെടുക്കും. അതേസമയം വടക്കന്‍ ജില്ലകളില്‍ കൊവിഡ് വ്യാപനത്തില്‍ കുറവില്ലെന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിന്റെ വിലയിരുത്തല്‍. ഈ ജില്ലകളില്‍ പരിശോധന വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. കൊവിഡ് സാഹചര്യം വിലയിരുത്താന്‍ കേരളത്തിലെത്തിയ കേന്ദ്ര സംഘം തിരുവനന്തപുരം ജില്ലയില്‍ സന്ദര്‍ശനം നടത്തി. സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തില്‍ ഇതുവരെ പ്രതീക്ഷിച്ച കുറവുണ്ടായിട്ടില്ല. …

Read More »

വിളിച്ചത് സുഹൃത്തിന് ഫോണിനുവേണ്ടി; സഹായിക്കുമെന്നുകരുതി, മുകേഷേട്ടനോട് ഒരു പ്രശ്‌നവുമില്ലെന്ന് വിവാദത്തിലായ കുട്ടി…

സഹായം ആവശ്യപ്പെട്ട് കൊല്ലം എംഎല്‍എ മുകേഷിനെ ഫോണില്‍ വിളിച്ച വിദ്യാര്‍ഥിയെ തിരിച്ചറിഞ്ഞു. പാലക്കാട് ഒറ്റപ്പാലം മീറ്റ്ന സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ഥി വിഷ്ണുവാണ് ഫോണ്‍ വിളിച്ചത്. സുഹൃത്തിന്റെ ഓണ്‍ലൈന്‍ പഠനത്തിന് സഹായം തേടിയാണ് വിളിച്ചതെന്ന് കുട്ടിയും ബന്ധുക്കളും പറയുന്നു. വി കെ ശ്രീകണ്ഠന്‍ എംപി സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് ഒറ്റപ്പാലം സിഐടിയു ഓഫിസിലാണ് ഇപ്പോള്‍ കുട്ടിയുള്ളത്. തുടര്‍ന്ന് പ്രാദേശിക സിപിഎം നേതാക്കളുടെ സാന്നിധ്യത്തില്‍ കുട്ടി പ്രതികരണവുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. മുകേഷേട്ടനെ വിളിച്ചിരുന്നു. …

Read More »

വിസ്മയയുടെ മരണം : പ്രതി കിരണ്‍ കുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി…

വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാറിന്റെ ജാമ്യാപേക്ഷ ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസ് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്നാണ് കിരണിന് കോടതി ജാമ്യം നിഷേധിച്ചത്. വിസ്മയയുടെ മരണത്തില്‍ പങ്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കിരണ്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഭിഭാഷക കാവ്യ നായരാണ് ഹാജരായത്. അതേസമയം ജാമ്യത്തിനായി മേല്‍ക്കോടതിയെ സമീപിക്കുമെന്ന് കിരണിന്റെ അഭിഭാഷകന്‍ പറഞ്ഞു. കിരണിന് …

Read More »

ലോക്ക്ഡൗണ്‍: മുഖ്യമന്ത്രിയുടെ ഉന്നതതല അവലോകന യോഗം ഇന്ന്; നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്നതുമായി ബന്ധപ്പെട്ട ഇന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല അവലോകന യോഗം ചേരും. രാവിലെ 10.30 നാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുക. നിലവിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളിലൂടെ ടിപിആര്‍ അഞ്ചില്‍ താഴെ എത്തിക്കാനായിരുന്നു സര്‍ക്കാറിന്റെ ലക്ഷ്യം. എന്നാല്‍, ടിപിആര്‍ പത്തില്‍ താഴെ എത്താത്ത സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ പുതിയ ഇളവ് അനുവദിക്കേണ്ടതുണ്ടോയെന്ന കാര്യം ഉന്നതതല യോഗം ചര്‍ച്ച ചെയ്യും.

Read More »

‘പന്ത്രണ്ടാമനായി’ മോഹന്‍ലാല്‍; പുതിയ ചിത്രം ’12th മാന്‍’ പ്രഖ്യാപിച്ച്‌ മോഹന്‍ലാല്‍

ദൃശ്യം 2, റാം തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന സിനിമ ’12th മാന്‍’ പ്രഖ്യാപിച്ചു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് നിര്‍മ്മാണം. ബ്രോ ഡാഡി, L2 എമ്ബുരാന്‍ തുടങ്ങിയ സിനിമകള്‍ക്ക് പുറമെയാണ് പുതിയ ചിത്രം. അടുത്തതായി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ‘നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്’, പ്രിയദര്‍ശന്റെ ‘മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹം’ തുടങ്ങിയ സിനിമകള്‍ റിലീസിന് തയാറെടുക്കുകയാണ്.

Read More »

സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘമെത്തി ; ഇന്ന് തിരുവനന്തപുരത്ത്; നാളെ കൊല്ലത്ത്…

കോവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം കേരളത്തിലെത്തി. ഇന്ന് തിരുവനന്തപുരം ജില്ലയില്‍ സന്ദര്‍ശനം നടത്തുന്ന സംഘം ജില്ലാ കലക്ടറുമായും ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജിലും ചികിത്സ വിലയിരുത്തും. ഡോ. രുചി ജെയിന്‍, ഡോ. വിനോദ് കുമാര്‍ എന്നിവരാണ് സംഘത്തിലുള്ളത്. നാളെ കൊല്ലത്തും മറ്റന്നാള്‍ പത്തനംതിട്ടയിലും സംഘം സന്ദര്‍ശനം നടത്തും. കോവിഡ് വ്യാപനം കുറയാത്ത ആറു സംസ്ഥാനങ്ങളിലേക്കാണ് കേന്ദ്രം ഉന്നതതല സംഘങ്ങളെ അയച്ചിരിക്കുന്നത്. …

Read More »

നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഇന്ന് 3943 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 10401 പേര്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3943 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 939 പേരാണ്. 1563 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 10401 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് 24 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 328, 29, 134 തിരുവനന്തപുരം റൂറല്‍ – 406, …

Read More »