തിരുവനന്തപുരം മൃഗശാലയില്‍ പാമ്ബുകടിയേറ്റ് ജീവനക്കാരന്‍ മരിച്ചു. കാട്ടാക്കട സ്വദേശി അര്‍ഷദ് ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം നടന്നത്. കൂട് വൃത്തിയാക്കുന്നതിനിടെ അര്‍ഷദിന് രാജവെമ്ബാലയുടെ കടിയേല്‍ക്കുകയായിരുന്നുവെന്നാണ് വിവരം. ഉടന്‍ തന്നെ അര്‍ഷദിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃഗശാലയില്‍ നിരന്തരം പാമ്ബുകളെ പരിപാലിച്ചിരുന്നത് അര്‍ഷദാണ്.
Read More »‘മണ്ണാങ്കട്ടയാണ്, മലയാള സിനിമയില്‍ സമത്വമുണ്ടെന്ന് പറയരുത്’: പാര്‍വതിയും രേവതിയും പറഞ്ഞത് കേട്ടതാണ്, പ്രകോപിതയാ.
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് നിവിന്‍ പോളി, ശ്രീനാഥ് ഭാസി തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രമായ ചിത്രമായിരുന്നു ജേക്കബിന്റെ സ്വര്‍ഗരാജ്യം. ചിത്രത്തില്‍ നിവിന്റെ അമ്മയായി അഭിനയിച്ച നടിയാണ് ലക്ഷ്മി രാമകൃഷ്ണന്‍. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിലെ ഷേര്‍ളി ജേക്കബ് എന്ന കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ, സിനിമയിലെ സമത്വത്തെ കുറിച്ച് പറയുകയാണ് നടി. മലയാള സിനിയില്‍ സമത്വം ഉണ്ടെന്ന് പറയരുതെന്ന് ബിഹൈന്‍ഡ് വുഡ്സിന്റെ അവതാരകനോട് കുറച്ച് പരുക്കന്‍ ഭാഷയിലായിരുന്നു നടി പ്രതികരിച്ചത്. ‘ഫിലിം ഇന്‍ഡസ്ട്രിയിലെ സ്ത്രീകളുടെ …
Read More »ക്രൊയേഷ്യന്‍ താരം മരിയോ മാന്‍സുകിച്ച് എടികെ മോഹന്‍ ബഗാനിലേക്ക്…
ക്രൊയേഷ്യയുടെ മുന്‍ സ്‌ട്രൈക്കര്‍ മരിയോ മാന്‍സുകിച്ച് എടികെ മോഹന്‍ ബഗാനിലേക്ക്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നില്ലെങ്കിലും താരത്തിനെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് എടികെ മാനേജ്മെന്റ്. റഷ്യന്‍ ലോകകപ്പിലെ ക്രൊയേഷ്യയുടെ മുന്നേറ്റത്തിലെ നിര്‍ണായക സാന്നിധ്യമായിരുന്നു അദ്ദേഹം. 35കാരനായ മാന്‍സുകിച്ചിന്റെ എസി മിലാനുമായുള്ള കരാര്‍ ഈ സമ്മറില്‍ അവസാനിക്കാനിരിക്കെയാണ് എ ടി കെ മോഹന്‍ ബഗാന്‍ താരത്തെ സമീപിച്ചിരിക്കുന്നത്. ബയേണ്‍ മ്യൂണിച്ച്, അത്ലറ്റികോ മാഡ്രിഡ്, ജുവന്റസ് എന്നീ ക്ലബ്ബുകള്‍ക്ക് വേണ്ടി താരം ബൂട്ടുകെട്ടിയിട്ടുണ്ട്. 2020-21 …
Read More »കോവിഡ് മരണം; പരാതികൾ ലഭിച്ചാൽ പരിശോധിക്കും; പ്രതിപക്ഷം ആശയക്കുഴപ്പമുണ്ടാക്കുന്നെന്ന് ആരോഗ്യമന്ത്രി…
കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. പരാതി ലഭിച്ചാൽ പരിശോധിക്കും. പ്രതിപക്ഷ ആരോപണങ്ങൾ ആശയക്കുഴപ്പമുണ്ടാക്കുന്നതായും വീണ ജോർജ് പറഞ്ഞു. നിലവിൽ കേന്ദ്രീകൃത ഓൺലൈൻ സംവിധാനത്തിലൂടെ ഐസിഎംആർ മാനദണ്ഡങ്ങൾ അനുസരിച്ചാണ് മരണം റിപ്പോർട്ട് ചെയ്യുന്നത്. ആശുപത്രിയിൽ നിന്ന് മരണ കാരണം അടക്കം ഓൺലൈൻ റിപ്പോർട്ട് ചെയ്യും. അത് ജില്ല അടിസ്ഥാനത്തിൽ പരിശോധിച്ചാണ് കോവിഡ് മരണങ്ങൾ കണ്ടെത്തുന്നത്. കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ …
Read More »ഗാര്‍ഹിക സിലണ്ടറുകള്‍ക്ക് 25.50 രൂപ കൂട്ടി; പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ല…
ഇന്ധനവില സർവകാല റെക്കോർഡിൽ തുടരുന്നതിനിടെ പാചകവാതക വിലയും കുതിക്കുന്നു. ഗാര്‍ഹിക സിലണ്ടറിന് 25.50 രൂപ ഇന്ന് വർധിപ്പിച്ചു. ഇതോടെ കൊച്ചിയില്‍ ഗാര്‍ഹിക സിലണ്ടറിന്റെ പുതുക്കിയ വില 841.50 രൂപയായി ഉയര്‍ന്നു. വാണിജ്യ ആവശ്യത്തിനുള്ള സിലണ്ടറുകളുടെ വിലയില്‍ 80 രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലണ്ടര്‍ ഒന്നിന് 1550 രൂപ നല്‍കേണ്ടി വരും. പുതുക്കിയ വില ഇന്ന് മുതല്‍ നിലവില്‍ വരും. തുടര്‍ച്ചയായ ഇന്ധനവില വര്‍ധനവിനെതിരെ പ്രതിഷേധം ആളിക്കത്തുന്നതിനിടയിലാണ് …
Read More »എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ കോവിഷീല്‍ഡ് അംഗീകരിച്ചതായി റിപ്പോര്‍ട്ട്…
ഇന്ത്യയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ കോവിഷീല്‍ഡ് വാക്‌സിന്‍ ഗ്രീന്‍ പാസ്‌പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി തുടങ്ങി. ഓസ്ട്രിയ, ജര്‍മനി, സ്ലോവേനിയ, ഗ്രീസ്, ഐസ്‌ലാന്‍ഡ്, സ്‌പെയിന്‍, അയര്‍ലാന്‍ഡ്, സ്വിറ്റ്‌സര്‍ലാന്‍ഡ് തുടങ്ങിയ എട്ട് രാജ്യങ്ങളാണ് ആദ്യഘട്ടത്തില്‍ കോവിഷീല്‍ഡിന് അംഗീകാരം നല്‍കിയത്. കോവിഷീല്‍ഡും കോവാക്‌സിനും എടുത്തവര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി രണ്ട് വാക്‌സീനും അംഗീകാരം നല്‍കാത്തതിനാല്‍ യാത്ര ചെയ്യാനാകാത്ത സാഹചര്യത്തിലാണ് ഇന്ത്യ …
Read More »സംസ്ഥാനത്ത് കൊവിഡ് മരണം റിപ്പോർട്ട് ചെയ്യാൻ പുതിയ സംവിധാനം ഏർപ്പെടുത്തിയതായി ആരോഗ്യമന്ത്രി
കൊവിഡ് മരണം റിപ്പോർട്ട് ചെയ്യാൻ വീകേന്ദ്രീകൃത ഓൺലൈൻ സംവിധാനം സംസ്ഥാനത്തുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ആശുപത്രിയിൽ കൊവിഡ് ബാധിച്ച് ഒരാൾ മരണപ്പെട്ടാൽ ചികിത്സിക്കുന്ന ഡോക്ടറോ അല്ലെങ്കിൽ ആശുപത്രി സൂപ്രണ്ടോ മരണം സംബന്ധിച്ച റിപ്പോർട്ട് ഓൺലൈനായി അപ്‌ലോഡ് ചെയ്യണമെന്നും മന്ത്രി പറഞ്ഞു. രോഗി മരിച്ച് 24 മണിക്കൂറിനുള്ളിൽ തന്നെ ആശുപത്രിയിൽ നിന്ന് ഓൺലൈൻ അപ്‌ഡേഷൻ നടത്തണം. ഈ വിവരങ്ങൾ ക്രോഡീകരിച്ച് ജില്ലാ തലത്തിൽ പ്രസിദ്ധീകരിക്കണം. ഈ സംവിധാനം ഫലപ്രദമായി നടപ്പിലാക്കാനായി സോഫ്റ്റ്‌വെയർ …
Read More »കുടുംബത്തിലെ അഞ്ചുപേരുടെ നഗ്നമായ മൃതദേഹങ്ങൾ പാടത്ത്; വീട്ടുടമസ്ഥന്‍ പിടിയില്‍
മധ്യപ്രദേശില്‍ മെയ് 13ന് കാണാതായ ഒരു കുടുംബത്തിലെ അഞ്ച് അംഗങ്ങളുടെ മൃതദേഹങ്ങള്‍ പാടത്ത് നിന്ന് കണ്ടെത്തി. അഞ്ചുപേരെയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പത്ത് അടി ആഴത്തിലുള്ള കുഴിയില്‍ മറവ് ചെയ്യുകയായിരുന്നു. മധ്യപ്രദേശിലെ ദേവാസ് ജില്ലയിലാണ് ദാരുണ സംഭവം. മൃതദേഹങ്ങള്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊലീസ് കുഴിച്ചെടുത്തത്. മമത ഭായ് കസ്‌തേ (45), ഇവരുടെ പെണ്‍മക്കളായ രൂപാലി (21), ദിവ്യ (14), ബന്ധുക്കളായ പൂജാ ഓസ്വാള്‍ (15), പവന്‍ ഓസ്വാള്‍ (14) …
Read More »സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വർധനവ്; ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത്…
സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. ഇന്ന് പവന് കൂടിയത് 200 രൂപയാണ്. ഇതോടെ പവന് 35,200 രൂപയിലാണ് സംസ്ഥാനത്ത സ്വർണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 25 രൂപ വര്‍ധിച്ച് 4400 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. പവന് ഇന്നലെ 200 രൂപ കുറഞ്ഞിരുന്നു. ഒരു മാസത്തിനിടെ 2000 രൂപയാണ് പവന് കുറഞ്ഞത്. ഇന്നലെ വ്യാപാരം അവസാനിപ്പിച്ചത് ജൂണ്‍ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയില്‍ ആണ്. ഗ്രാമിന് 4375 രൂപയും പവന് …
Read More »കോവിഡ് പ്രതിസന്ധിയില്‍ ബാങ്ക് ഇടപാടുകള്‍ക്ക് അനുവദിച്ച ഇളവുകള്‍ പിന്‍വലിച്ചു; ഉപഭോക്താകള്‍ക്ക് ആശങ്ക…
കോവിഡ് പ്രതിസന്ധിയില്‍ ഉപഭോക്താകള്‍ക്ക് ബാങ്ക് ഇടപാടുകള്‍ നടത്തുന്നതിന് അനുവദിച്ച ഇളവുകള്‍ പിന്‍വലിച്ചു. ഇനി മുതല്‍ ചെക് ബുകിന് ഫീസ് ഈടാക്കുന്നതായിരിക്കും. കൂടാതെ എടിഎം വഴിയുള്ള പണം പിന്‍വലിക്കലിനും ഫീസ് ഈടാക്കുന്നതായിരിക്കും. നാല് തവണ ഫ്രീ ആയിട്ട് പണം പിന്‍വലിക്കാം എന്നാല്‍ അഞ്ചാം തവണ മുതല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കും. കൂടാതെ, എസ്ബിഐ സീറോ ബാലന്‍സ് അകൗണ്ടുകളുടെ സര്‍വീസ് ചാര്‍ജ് വര്‍ധിപ്പിക്കും. ബാങ്കിങ് മേഖലയിലെ പുതിയ പരിഷ്‌കാരം ഉപഭോക്താക്കളെ സാരമായ രീതിയില്‍ …
Read More »