മുംബൈില്‍ 51.18 ശതമാനം പേരിലും കൊവിഡ് വൈറസ് ആന്റിബോഡിയുടെ സാന്നിധ്യമുണ്ടെന്ന് സെറോ സര്‍വേ റിപ്പോര്‍ട്ട്. ബ്രഹാന്‍ മുംബൈ മുനിസിപ്പില്‍ അതോറ്റിക്കുവേണ്ടി ബിവൈഎല്‍ നായര്‍ ആശുപത്രിയും കസ്തൂര്‍ബാ മോളിക്യൂലര്‍ ഡയഗ്നോസ്റ്റിക് ലാബറട്ടറിയും ഏപ്രില്‍ 1-15 തിയ്യതികളില്‍ നടത്തിയ സര്‍വേയിലാണ് ഈ വിവരങ്ങള്‍ കണ്ടെത്തിയത്. നേരത്തെ നടത്തിയ സര്‍വേയേക്കാള്‍ പൊതുജനങ്ങള്‍ക്കിടയില്‍ ആന്റിബോഡിയുടെ സാന്നിധ്യം വര്‍ധിച്ചിട്ടുണ്ട്. സെറോ പോസിറ്റിവിറ്റി നിരക്ക് 10-14 വയസ്സുകാര്‍ക്കിടയിലാണ് ഏറ്റവും കൂടുതല്‍ കണ്ടത്, 53.43 ശതമാനം. 1-4 വയസ്സുകാരില്‍ 51.04 …
Read More »തില്ലങ്കേരിക്കടുത്ത യു.പി സ്‌കൂളിനടുത്ത് ഒളിപ്പിച്ചുവെച്ച ബോംബുകള്‍; സ്വര്‍ണക്കടത്ത് വിവാദങ്ങള്‍ക്കിടെ പ്രദേശവാസികള്‍ ഭീതിയില്‍…
തില്ലങ്കേരി വാഴക്കാല്‍ ഗവ യു.പി സ്‌കൂള്‍ വളപ്പില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി. പ്ലാസ്റ്റിക് പെയിന്റ് ബക്കറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു നാലു ബോംബുകള്‍. തിങ്കളാഴ്ച വൈകീട്ട് നാലു മണിയോടെയാണ് മതിലിനോട് ചേര്‍ന്ന് വാഴകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയില്‍ ബോംബുകള്‍ കണ്ടെത്തിയത്. അധ്യാപകര്‍ സ്‌കൂള്‍ വളപ്പിലെ വാഴക്കുല വെട്ടുന്നതിനിടയിലാണ് ബക്കറ്റ് ശ്രദ്ധയില്‍പ്പെട്ടത്. തുറന്ന് നോക്കിയപ്പോള്‍ ബോംബ് കാണുകയായിരുന്നു. ബോംബ് സ്‌ക്വാഡ് എസ്.ഐ അജിത്തിന്റെ നേതൃത്വത്തില്‍ ഇവ കസ്റ്റഡിയിലെടുത്ത് നിര്‍വീര്യമാക്കി. മുഴക്കുന്ന് പോലിസിനെ വിവരം അറിയിച്ചതിന്റെ …
Read More »ആശ്വാസ ദിനം; കേരളത്തില്‍ ഇന്ന് 8063 പേര്‍ക്ക് കോവിഡ്: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തിൽ താഴെ ; 110 മരണം…
കേരളത്തില്‍ ഇന്ന് 8063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,445 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.44 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,28,09,717 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 57 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 110 മരണങ്ങളാണ് …
Read More »18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍; ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യമന്ത്രി…
സംസ്ഥാനത്ത് 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവരേയും കോവിഡ് വാക്സിൻ ലഭിക്കുന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. എന്നാൽ വിവിധ സർക്കാർ ഉത്തരവ് പ്രകാരം മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയ വിഭാഗങ്ങളുടെ മുൻഗണന തുടരുന്നതാണ്. വാക്സിൻ എടുക്കുന്നതിനായി കോവിൻ വെബ് സൈറ്റില് (https://www.cowin.gov.in) രജിസ്റ്റർ ചെയ്ത് സ്ലോട്ട് തെരഞ്ഞെടുക്കേണ്ടതാണ്. രജിസ്റ്റർ ചെയ്ത് സ്ലോട്ട് എടുക്കാതെ വാക്സിനേഷൻ സെന്ററുകളിൽ പോയി ആരും തിരക്ക് കൂട്ടരുത്. …
Read More »45 വയസുകാരന്‍ 22 കാരനെന്ന് പറഞ്ഞ്, സോഷ്യല്‍ മീഡിയ വഴി അടുപ്പം ഉണ്ടാക്കി; പതിനാറുകാരിയുടെ ആത്മഹത്യക്ക് പിന്നിലേക്ക് നയിച്ച സംഭവം ഇങ്ങനെ….
പതിനാറുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ 45 വയസുകാരന്‍ അറസ്റ്റില്‍. എറണാകുളം പൂജാരി വളപ്പില്‍ സ്വദേശി ദീലിപ് കുമാര്‍ ആണ് പിടിയിലായത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് ചാലിശ്ശേരിയില്‍ 16 വയസുകാരി ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ അന്വേഷണം നടത്തിയ പോലീസ് സമൂഹ മാധ്യമങ്ങള്‍ വഴി പെണ്‍കുട്ടി ഭീഷണിയ്ക്ക് വിധേയമായിട്ടുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വദേശി ദീലിപ് കുമാര്‍ അറസ്റ്റിലായത്. ഇയാള്‍ ഇന്‍സ്റ്റഗ്രാമില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി പ്രണയം നടിച്ച് പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രങ്ങള്‍ …
Read More »രാമനാട്ടുകരയില്‍ വീണ്ടും വാഹനാപകടം: ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം…
കോഴിക്കോട് രാമനാട്ടുകരയില്‍ വീണ്ടും വാഹനാപകടം. ജീപ്പും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. രാമനാട്ടുകര ഫ്‌ളൈഓവറിന് താഴെ പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം നടന്നത്. ജീപ്പിലുണ്ടായിരുന്ന കോട്ടയം സ്വദേശികളായ ശ്യാം.വി.ശശി, ജോര്‍ജ്ജ് എന്നിവരാണ് മരിച്ചത്. കോഴിക്കോട്ടേക്ക് വരികയായിരുന്ന ലോറിയും തൃശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന ജീപ്പും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോകുന്ന വഴിയാണ് ഇരുവരും മരിച്ചത്. ജീപ്പില്‍ സാനിട്ടൈസറും ഗ്ലൗസുമാണ് ഉണ്ടായിരുന്നത്. ജീപ്പിലെ യാത്രക്കാര്‍ സാനിട്ടൈസറും ഗ്ലൗസും വില്‍പ്പന …
Read More »കോവിഡ് വാക്സീന്‍ ക്ഷാമം രൂക്ഷമെന്ന് രമേശ് ചെന്നിത്തല; സര്‍ക്കാര്‍ അടയന്തിര നടപടി എടുക്കണം…
കോവിഡ് വാക്സിന്‍ ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേരളത്തില്‍ കോവിഡിന്റെ മുന്നാം തരംഗമുണ്ടാകുമെന്ന ആരോഗ്യ വിദഗ്്ധരുടെ മുന്നറിയിപ്പ് കണക്കിലെടുത്ത് പരമാവധി പേര്‍ക്ക് വാക്സില്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ യുദ്ധകാലടിസ്ഥാനത്തില്‍ നടപടി എടുക്കണം. 18 വയസ് കഴിഞ്ഞവര്‍ക്കും കേന്ദ്രം സൗജന്യ വാക്സിന്‍ നല്‍കുന്നുണ്ടെന്നു പറയുന്നുണ്ടെങ്കിലും കേരളത്തില്‍ പല ജില്ലകളിലും വാക്സിന്‍ കിട്ടാനില്ലാത്ത സ്ഥിതിയാണ്. 45 വയസിനു മുകളില്‍ ആദ്യ വാക്സിന്‍ എടുത്തവര്‍ക്ക് രണ്ടാം …
Read More »വിവാദ നടപടികള്‍ക്കെതിരെ ഓലമടല്‍ സമരം നടത്തി സേവ് ലക്ഷദ്വീപ് ഫോറം…
അഡ്മിനിസ്‌ട്രേറ്ററുടെ വിവാദ നടപടികള്‍ക്കെതിരെ ഓലമടല്‍ സമരം നടത്തി സേവ് ലക്ഷദ്വീപ് ഫോറം. ഓല കൂട്ടിയിട്ടാല്‍ പിഴ ഈടാക്കാനുള്ള ഉത്തരവിനെതിരെയാണ് ദ്വീപ് നിവാസികളുടെ വേറിട്ട പ്രതിഷേധം. ഇതിനിടെ അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചു നീക്കാനുള്ള നടപടിയുമായി മുന്നോട്ട് പോവുകയാണ് ദ്വീപ് ഭരണകൂടം. രാവിലെ 9 മുതല്‍ 10 മണി വരെ ഒരു മണിക്കൂര്‍ നേരമാണ് ദ്വീപ് നിവാസികള്‍ പ്രതിഷേധിച്ചത്. എല്ലാ ദ്വീപില്‍ നിന്നുള്ള ജനങ്ങളും സമരത്തില്‍ പങ്കെടുത്തു. ഓലയും മടലും ശേഖരിച്ച് അതിന്റെ …
Read More »വീണ്ടും ആശ്വാസ വാര്‍ത്ത ; കോവിഡ് മൂന്നാം തരംഗം ഉടനുണ്ടാകില്ല; കുട്ടികള്‍ക്ക് വാക്‌സിന്‍ ഓഗസ്റ്റ് മുതല്‍…
രാജ്യത്ത് 12 വയസിനു മുകളിലുള്ള കുട്ടികള്‍ക്ക് ഓഗസ്റ്റ് മുതല്‍ വാക്സിന്‍ നല്‍കുമെന്ന് ഐസിഎംആര്‍. മൂന്നാം തരംഗം രാജ്യത്ത് ഉടനുണ്ടാകാന്‍ സാധ്യതയില്ലെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നതെന്നും അതിനാല്‍ വാക്സിനേഷന് ആറ് മുതല്‍ എട്ട് മാസം വരെ സാവകാശം ലഭിക്കുമെന്നും ഐസിഎംആര്‍ കൊവിഡ് വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.എന്‍.കെ അറോറ പറഞ്ഞു. ജുലൈ അവസാനത്തോടെയോ ആഗസ്റ്റോടെയോ 12-18 വയസ് പ്രായപരിധിയിലുള്ളവര്‍ക്ക് വാക്സിന്‍ കുത്തിവയ്‌പ്പ് തുടങ്ങാമെന്നാണ് കരുതുന്നതെന്നും അറോറ വ്യക്തമാക്കി. കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നത് കൊവിഡിനെതിരായ …
Read More »കോപ്പ അമേരിക്ക; ബ്രസീലിനെ സമനിലയില്‍ തളച്ച് ഇക്വഡോര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍…
നിലവിലെ ചാമ്ബ്യന്മാരായ ബ്രസീലിനെ സമനിലയില്‍ തളച്ച് ഇക്വഡോര്‍ കോപ്പ അമേരിക്കയുടെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ക്വാര്‍ട്ടര്‍ ഫൈനല്‍ ബെര്‍ത്ത് നേരത്തേ ഉറപ്പിച്ചതിനാല്‍ വലിയ അഴിച്ചുപണികള്‍ നടത്തിയാണ് പരിശീലകന്‍ ടിറ്റെ ഇക്വഡോറിനെതിരെ ബ്രസീല്‍ ടീമിനെ ഇറക്കിയത്. നെയ്മര്‍, ഗബ്രിയേല്‍ ജെസ്യൂസ്, കാസെമിറോ തുടങ്ങിയ പ്രധാന താരങ്ങളെല്ലാം പകരക്കാരുടെ പട്ടികയില്‍ ഇടം നേടിയപ്പോള്‍ ഫിര്‍മിന്യോ, എവര്‍ട്ടന്‍, ഗാബി ഗോള്‍, എന്നിവര്‍ ആദ്യ ഇലവനിലെത്തി. നാലാം വിജയം ലക്ഷ്യം വെച്ച് ഇറങ്ങിയ കനറികള്‍ക്കെതിരേ മികച്ച …
Read More »