Breaking News

Slider

സഞ്ജുവിന്റെ രാജസ്ഥാൻ റോയല്‍സിന് ഇനി ഒന്നും എളുപ്പമല്ല, പ്രതീക്ഷകള്‍ മങ്ങുന്നു…

ഐപിഎല്‍ പതിനാലാം സീസണിന്റെ അവശേഷിച്ച മത്സരങ്ങള്‍ ആരംഭിക്കാനിരിക്കെ ബംഗ്ലാദേശ് താരങ്ങളായ ഷാക്കിബ് അല്‍ ഹസനും മുസ്തഫിസുര്‍ റഹ്മാനും അനുമതി നല്‍കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ഐസിസി ടി20 ലോക കപ്പിനുള്ള തയ്യാറെടുപ്പിലാണ് ബംഗ്ലാദേശ് ടീം എന്നും അതിനാല്‍ തന്നെ ഇരു താരങ്ങള്‍ക്കും എന്‍ഒസി നല്‍കാന്‍ ബോര്‍ഡിന് താല്‍പര്യമില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നസ്മുള്‍ ഹസന്‍ പറഞ്ഞു. നേരത്തെ ഇംഗ്ലണ്ട്, ന്യൂസിലാന്റ് താരങ്ങളും ഐ.പി.എല്‍ രണ്ടാം ഘട്ടത്തിലേക്ക് ഉണ്ടാകില്ലെന്ന് അറിയിച്ചിരുന്നു. ഇതോടെ …

Read More »

വീട്ടുകാര്‍ വിവാഹത്തെ എതിര്‍ത്തു; ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കളില്‍ 17കാരന്‍ മരിച്ചു…

വീട്ടുകാര്‍ ബന്ധത്തെ എതിര്‍ത്തതിനെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച കമിതാക്കളില്‍ ഒരാള്‍ മരിച്ചു. പതിനേഴുകാരനായ കുട്ടിയാണ് മരിച്ചത്. പങ്കാളിയായ പത്തൊമ്ബതുകാരി രക്ഷപ്പെട്ടു. ഹൈദരാബാദിലാണ് സംഭവം. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ പത്തൊമ്ബതുകാരിയായ നീലിമ എന്ന യുവതിയും മരിച്ച കൗമാരക്കാരനും തമ്മില്‍ ഫേസ്ബുക്ക് വഴിയാണ് പരിചയപ്പെടുന്നത്. പ്രണയത്തിലായ ഇരുവരും കഴിഞ്ഞ കുറച്ച്‌ നാളുകളായി ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. നീലിമ പാര്‍ട് ടൈം ജോലിക്കാരിയാണ്. കൗമാരക്കാരന്‍ വിദ്യാര്‍ഥിയും. ബന്ധത്തിന് വീട്ടുകാര്‍ എതിര് നിന്നതോടെ വീട് വിട്ടിറങ്ങിയ ഇരുവരും യൂസഫ്ഗുഡയില്‍ …

Read More »

ഈ മാസം ഒരു കോടി പേര്‍ക്ക് വാക്സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍…

ഈ മാസം ഒരു കോടി പേര്‍ക്ക് വാക്സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. 28,44,000 ഡോസ് വാക്സിന്‍ ഈ മാസം ലഭ്യമാകും. ഇതില്‍ 24,54,000 ഡോസ് കോവിഷീല്‍ഡ് ആണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചതാണെന്നും വാക്സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് എല്ലാവരുടെയും കുത്തിവെപ്പ് പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങള്‍ പ്രത്യേകം ആഗോള ടെന്‍ഡര്‍ വിളിച്ചാല്‍ വാക്സിന്‍ വില വര്‍ധിക്കാന്‍ ഇടയുണ്ട്. അതുകൊണ്ട് കേന്ദ്രം …

Read More »

ലക്ഷദ്വീപ് ഭരണകൂടത്തിന് കനത്ത തിരിച്ചടി ; ജയിലിലടച്ച യുവാക്കളെ ഉടന്‍ മോചിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവ്…

ലക്ഷദ്വീപ് ഭരണകൂടത്തിന് ഹൈക്കോടതിയില്‍ നിന്നും കനത്ത തിരിച്ചടി. ലക്ഷദ്വീപ് കളക്ടറുടെ കോലം കത്തിച്ച സംഭവത്തില്‍ ജയിലിലടച്ച യുവാക്കളെ ഉടന്‍ മോചിപ്പിക്കാന്‍ കോടതി ഉത്തരവിട്ടു. 5 ദിവസം റിമാന്റില്‍ കഴിഞ്ഞവരുടെ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടു എന്ന് വിലയിരുത്തിയ കോടതി, ഇത് സംബന്ധിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സബ് ഡിവിഷണല്‍ മജിസ്‌ടേറ്റിന് നിര്‍ദേശം നല്‍കി. എയര്‍ ആംബുലന്‍സ് ഉപയോഗത്തില്‍ മാര്‍ഗ്ഗ നിര്‍ദ്ദേശം പുറപ്പെടുവിക്കാന്‍ മറ്റൊരു ഹര്‍ജി പരിഗണിക്കവെ കോടതി നിര്‍ദ്ദേശിച്ചു.

Read More »

ബ്ലാക് ഫംഗസ്: കേന്ദ്രത്തോട് മൂന്ന് ചോദ്യങ്ങളുമായി രാഹുല്‍ഗാന്ധി…

കൊവിഡ് വ്യാപനത്തോടൊപ്പം രാജ്യത്ത് ഭീഷണിയായിക്കൊണ്ടിരിക്കുന്ന ബ്ലാക് ഫംഗസ് രോഗ ചികില്‍സയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനോട് രാഹുല്‍ ഗാന്ധിയുടെ മൂന്ന് ചോദ്യങ്ങള്‍. ട്വിറ്ററിലാണ് വയനാട് എംപി രാഹുല്‍ ഹിന്ദിയില്‍ തയ്യാറാക്കിയ ചോദ്യങ്ങള്‍ ഉന്നയിച്ചത്. ”ബ്ലാക് ഫംഗസ് രോഗബാധയെക്കുറിച്ച്‌ സര്‍ക്കാര്‍ വ്യക്തത വരുത്തണം. ബ്ലാക് ഫംഗസ് രോഗത്തിനുള്ള മരുന്നായ ആംഫോട്ടെറിസിന്‍ ബിയുടെ ക്ഷാമം പരിഹരിക്കാന്‍ എന്താണ് ചെയ്തത്?, രോഗികള്‍ക്ക് ഈ മരുന്ന് ലഭിക്കുന്നതിനുള്ള നടപടിക്രമം എന്താണ്?, സര്‍ക്കാരിന്റെ നടപടിക്രമങ്ങള്‍ കൊണ്ട് ജനങ്ങള്‍ ഇങ്ങനെ …

Read More »

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും കൂടി; ഇന്നത്തെ നിരക്കുകള്‍ അറിയാം

സംസ്ഥാനത്ത് സ്വര്‍ണ വില ഇന്നും കൂടി. ഇ്ന്ന പവന് 160 രൂപയാണ് കൂടിയത്. ഇതോടെ പവന് 36,880 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 20 രൂപ കൂടി 4610 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 36,720 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.ആഗോള വിപണിയില്‍ സ്വര്‍ണവില അഞ്ച് മാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. ഒരു ഔണ്‍സിന് 1,914.26 ഡോളറാണ് വില. വിലക്കയറ്റഭീഷണിയും ഡോളര്‍ സൂചികയിലെ തളര്‍ച്ചയുമാണ് സ്വര്‍ണം നേട്ടമാക്കിയത്.

Read More »

രാജ്യമെമ്ബാടും കൊവിഡ് ബാധിച്ചിട്ടും ഈശ ആശ്രമത്തില്‍ എത്തിനോക്കാന്‍ പോലും വൈറസിന് ഇതുവരെ കഴിഞ്ഞില്ല, 3000 പേരുടെ ആരോഗ്യ രഹസ്യത്തിനു പിന്നിൽ…

രാജ്യമെമ്ബാടും കൊവിഡ് വ്യാപിച്ചിട്ടും ചില സ്ഥലങ്ങളില്‍ വൈറസിന് പ്രവേശിക്കുവാന്‍ ഇനിയും ആയിട്ടില്ല. തമിഴ്നാട്ടിലെ കോയമ്ബത്തൂരില്‍ മൂവായിരത്തോളം സന്നദ്ധപ്രവര്‍ത്തകരുള്ള ഈശ ആശ്രമം ഇക്കാര്യത്തില്‍ മാതൃകയാവുകയാണ്. ആശ്രമത്തില്‍ കൊവിഡിന് പ്രവേശനം നിഷേധിക്കുന്നതിനൊപ്പം ചുറ്റുമുള്ള 43 ഗ്രാമങ്ങളിലും രോഗബാധ കുറയ്ക്കാന്‍ ഇവര്‍ക്കായി. ഇതിനായി ആശ്രമവാസികള്‍ ചില ചിട്ടകള്‍ ഒരു വര്‍ഷമായി പിന്തുടരുകയാണ്. ഈശ ആശ്രമം സ്ഥിതിചെയ്യുന്ന കോയമ്ബത്തൂരില്‍ പട്ടണപ്രദേശങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമാണ്. എന്നാല്‍ ആശ്രമത്തില്‍ സ്വയം സ്വീകരിച്ച കര്‍ശനമായ ലോക്ക്ഡൗണ്‍ പ്രോട്ടോക്കോളുകളും ജീവിത …

Read More »

ബാ​ബാ രാം​ദേ​വ് പരസ്യമായി മാപ്പ് പറയണം ; നി​ല​പാ​ട് ക​ടു​പ്പി​ച്ച്‌ ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘ​ട​ന…

വി​വാ​ദ പ്രസ്താവനയില്‍ യോ​ഗ ഗു​രു ബാ​ബാ രാം​ദേ​വി​നെ​തി​രേ നി​ല​പാ​ട് ക​ടു​പ്പി​ച്ച്‌ ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘ​ട​ന​ക​ള്‍. ആ​ധു​നി​ക വൈ​ദ്യശാസ്ത്രം വി​ഡ്ഢി​ത്ത​ര​മാ​ണെ​ന്ന രാം​ദേ​വി​ന്‍റെ പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രെ റ​സി​ഡ​ന്‍റ് ഡോ​ക്ട​ര്‍​മാ​രു​ടെ സം​ഘ​ട​ന​യാ​യ എ​ഫ്‌ഒ​ആ​ര്‍​ഡി​എ ഇ​ന്ന് ദേ​ശീ​യ വ്യാ​പ​ക​മാ​യി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കും. വി​വേ​ക ശൂന്യവും മ​നു​ഷ്യ​ത്വ ര​ഹി​ത​വും പ​രി​ഹ​സി​ക്കു​ന്ന​തു​മാ​യ അ​ഭി​പ്രാ​യ പ്ര​ക​ട​ന​മാ​ണ് രാം​ദേ​വ് ന​ട​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം പ​ര​സ്യ​മാ​യി മാ​പ്പു പ​റ​യ​ണ​മെ​ന്നു​മാ​ണ് ഡോ​ക്ട​ര്‍​മാര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്. ഇതിന് പുറമെ രാം​ദേ​വി​നെ​തി​രെ രാ​ജ്യ​ദ്രോ​ഹ കേ​സ് എ​ടു​ക്ക​ണം എ​ന്ന ആ​വ​ശ്യ​വു​മാ​യി ഐ​എം​എ​യും രൂക്ഷ …

Read More »

‘മതം പറഞ്ഞ് പൗരത്വം നല്‍കരുത്’; പൗരത്വ നിയമത്തിനെതിരെ മുസ്ലിം ലീഗ് സുപ്രീം കോടതിയില്‍…

രാജ്യത്ത് പൗരത്വ നിയമം നടപ്പിലാക്കികൊണ്ടുള്ള ഉത്തരവ് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയതിനെതിരേ മുസ്​ലിം ലീഗ്​ സുപ്രീംകോടതിയിലേക്ക്. മതം പറഞ്ഞ് പൗരത്വം നല്‍കരുതെന്നാണ് ലീഗിന്റെ ആവശ്യം. പൗരത്വ ഭേദഗതി നിയമത്തിനെതിരെ കഴിഞ്ഞ വര്‍ഷം സുപ്രീംകോടതിയില്‍ ലീഗ്​ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. കേസ്​ പരിഗണിക്കുന്നവേളയില്‍ ഇതിന്‍റെ ചട്ടങ്ങള്‍ രൂപീകരിച്ചിട്ടില്ലെന്നും തുടര്‍നടപടി ഉടന്‍ ഉണ്ടാവില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ചയാണ് രാജ്യത്ത് പൗരത്വ നിയമം നടപ്പിലാക്കികൊണ്ടുള്ള ഉത്തരവ് ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയത്. ഇതുമായി ബന്ധപ്പെട്ട്​ ആഭ്യന്തര മന്ത്രാലയം …

Read More »

സിമന്‍റ് വില ഇന്ന് ചാക്കിന് 510 രൂപയായി കൂടും, വില ചാക്കിന് 500 രൂപ കടക്കുന്നത് ആദ്യം…

സിമന്‍റ് വില ഇന്ന് ചാക്കിന് 510 രൂപയായി കൂടും. സിമന്‍റിന് വില 500 കടക്കുന്നത് ഇതാദ്യമാണ്. നിലവില്‍ 480 രൂപയാണ് സിമന്‍റിന്‍റെ ശരാശരി വില. വിലനിയന്ത്രിക്കുന്നതിനായി വ്യവസായമന്ത്രി പി.രാജീവ് ഇന്ന് സിമന്‍റ് കമ്ബനികളുടെയും വിതരണക്കാരുടെയും വ്യാപാരികളുടെയും യോഗം വിളിച്ചിട്ടുണ്ട്. കമ്ബനികള്‍ സംഘടിതമായി വിലകൂട്ടുന്നത് തടയാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് നടപടി. വൈകിട്ട് അഞ്ചിന് ഓണ്‍ലൈനായാണ് യോഗം. അടുത്തദിവസം കമ്ബി വിലനിയന്ത്രിക്കുന്നതിന് ബന്ധപ്പെട്ടവരുടെ യോഗവും മന്ത്രി വിളിച്ചിട്ടുണ്ട്

Read More »