Breaking News

Slider

വയറുവേദനയ്ക്ക് ചികിത്സ തേടിയപ്പോള്‍ അഞ്ചുമാസം ഗര്‍ഭിണി; 13കാരിയെ പീഡിപ്പിച്ചത്…

പതിമൂന്നുകാരിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ അമ്മാവന്‍ അറസ്റ്റില്‍. തെലങ്കാന ജഗതിഗിരിഗുട്ട സ്വദേശിയായ ആളാണ് അറസ്റ്റിലായിരിക്കുന്നത്. കാഴ്ച വൈകല്യമുള്ള ഇയാള്‍ കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി തന്‍റെ സഹോദരീ പുത്രിയെ പീഡിപ്പിച്ച്‌ വരികയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. പൊലീസ് പറയുന്നതിനുസരിച്ച്‌ മൂന്ന് ദിവസം മുമ്ബ് കടുത്ത വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചിരുന്നു. പരിശോധനയില്‍ കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് തെളിഞ്ഞതോടെയാണ് മാസങ്ങള്‍ നീണ്ട പീഡന വിവരം പുറത്തറിയുന്നത്. കഴിഞ്ഞ ആറേഴ് മാസത്തിനിടെ …

Read More »

ഇസ്രായേലില്‍ റോകെറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ കുടുംബത്തിന് ഇന്‍ഷുറന്‍സ് തുക കൈമാറി….

സ്രാഈലില്‍ റോകെറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷിന്റെ കുടുംബത്തിന് നാലു ലക്ഷം രൂപ കൈമാറി നോര്‍ക റൂട്സ്. ഇന്ത്യയ്ക്ക് പുറത്തുള്ള  കേരളീയര്‍ക്ക് നോര്‍ക റൂട്സ് ഏര്‍പെടുത്തിയിട്ടുള്ള പ്രവാസി ഐ ഡി കാര്‍ഡ് അംഗമായിരുന്ന സൗമ്യ നഴ്സായി സേവനമനുഷ്ടിക്കുന്നതിനിടെ മേയ് 11ന് ഹമാസിലെ റോകെറ്റ് ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. പ്രമുഖ പൊതുമേഖലാ ഇന്‍ഷ്വറന്‍സ് സ്ഥാപനമായ ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്ബനിയുമായി ചേര്‍ന്നാണ് പ്രവാസി മലയാളികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കി …

Read More »

വിവാഹചടങ്ങിനിടെ ഹൃദയാഘാതം മൂലം വധു മരണപ്പെട്ടു: ഒടുവിൽ വധുവിന്റെ അനിയത്തിയെ വിവാഹം ചെയ്ത് വരന്‍…

വിവാഹ ചടങ്ങിനിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടപ്പോള്‍ വധുവിന്‍റെ സഹോദരിയെ വിവാഹം കഴിച്ച്‌ വരന്‍. ഉത്തര്‍പ്രദേശിലെ ഇത്വ ജില്ലയിലെ സംസപൂരിലാണ് സംഭവം നടന്നത്. നോജ് കുമാര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത് സുരഭി എന്ന പെണ്‍കുട്ടിയെയാണ്. വിവാഹ ചടങ്ങിനിടെ അഗ്നിയെ വലംവയ്ക്കുമ്ബോഴാണ് വധുവായ സുരഭി കുഴഞ്ഞുവീണത്. പെട്ടെന്ന് തന്നെ ഡോക്ടറെ വിളിച്ചു വരുത്തുകയും പരിശോധനയില്‍ പെണ്‍കുട്ടി മരിച്ചുവെന്ന് ഡോക്ടര്‍ കണ്ടെത്തുകയും ചെയ്തു. ഗുരുതരമായ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നാണ് സുരഭിയുടെ മരണമെന്നാണ് റിപോര്‍ട്. മരണത്തെ തുടര്‍ന്ന് …

Read More »

പ്രതിപക്ഷത്തിന്റെ വാദം പൊളിഞ്ഞു; കേരളത്തിനെന്നല്ല ഒരു സംസ്ഥാനത്തിനും കിറ്റ്‌ നല്‍കുന്നില്ലെന്ന് കേന്ദ്രം…

സംസ്ഥാനങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റ്‌ അനുവദിക്കുന്നില്ലെന്ന്‌ തുറന്ന് പറഞ്ഞ് കേന്ദ്രം. തിരുവനന്തപുരം സ്വദേശി അജയ്‌ എസ്‌ കുമാറിന്‌ വിവരാവകാശ നിയമപ്രകാരം കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രാലയം നല്‍കിയ മറുപടിയിലാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. ഏതെല്ലാം സംസ്ഥാനത്തിന്‌ കേന്ദ്ര സര്‍ക്കാര്‍ ഭക്ഷ്യക്കിറ്റ്‌ നല്‍കുന്നുണ്ട്‌, എത്ര വിതരണം ചെയ്‌തു എന്നായിരുന്നു ചോദ്യം. എന്നാല്‍, കേരളത്തിനെന്നല്ല ഒരു സംസ്ഥാനങ്ങള്‍ക്കും ഭക്ഷ്യകിറ്റ് നല്‍കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ മറുപടിയായി പറഞ്ഞു. അതേസമയം കേന്ദ്രം നല്‍കുന്ന ഭക്ഷ്യവസ്‌തുക്കളാണ്‌ സഞ്ചിയിലാക്കി സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നതെന്ന്‌ തദ്ദേശ, നിയമസഭാ …

Read More »

5ജി മനുഷ്യനും പരിസ്ഥിതിക്കും ദോഷം, നടപ്പാക്കരുത്; ജൂഹി ചൗള കോടതിയില്‍….

രാജ്യത്ത് അഞ്ചാം തലമുറ ടെലികോം സാങ്കേതിക വിദ്യ (5ജി) നടപ്പാക്കുന്നതിനിടെ നടി ജൂഹി ചൗള കോടതിയില്‍. 5ജി നടപ്പാക്കുന്നതിലൂടെ പ്രകൃതിക്കും മനുഷ്യനും ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ പരിഗണിക്കണമെന്ന് ജൂഹി ഹര്‍ജിയില്‍ പറഞ്ഞു. താന്‍ സാങ്കേതിക വിദ്യയ്ക്ക് എതിരല്ലെന്ന് ജൂഹി പറയുന്നു. സാങ്കേതിക വിദ്യയുടെ എല്ലാ ഗുണവും താന്‍ അനുഭവിക്കുന്നുണ്ട്. ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ പുതിയ സാങ്കേതിക വിദ്യ വരുമ്ബോള്‍ അതുണ്ടാക്കുന്ന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യേണ്ടതുണ്ട്. റേഡിയോ …

Read More »

ആശുപത്രിയില്‍ വയറുവേദനയായി എത്തിയ കള്ളന്റെ വയറ്റില്‍ നിന്ന് പുറത്തെടുത്തത് 35 ഗ്രാം സ്വര്‍ണം…

മലയാള സിനിമ ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിന് സമാനമായ സംഭവമാണ് കഴിഞ്ഞ ദിവസം കര്‍ണാടക-കേരള അതിര്‍ത്തി പ്രദേശമായ ദക്ഷിണ കന്നടയിലെ സുള്ള്യയില്‍ നടന്നത്. മോഷണ മുതലായ സ്വര്‍ണാഭരണങ്ങള്‍ വിഴുങ്ങിയ പ്രതി വയറുവേദന മൂലം ഒടുവില്‍ ആശുപത്രിയിലെത്തിയതോടെയാണ് സത്യാവസ്ഥ അറിഞ്ഞത്. മേയ് 29ന് ഷിബു എന്നയാളാണ് കടുത്ത വയറുവേദനയുമായി സുള്ള്യയിലെ ആശുപത്രിയിലെത്തിയത്. എന്നാല്‍ മോഷണം മുതല്‍ വിഴുങ്ങിയ കാര്യം ഷിബു പുറത്തു പറഞ്ഞില്ല. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദേശപ്രകാരം എക്‌സറേ എടുത്തതോടെയാണ് വയറ്റില്‍ …

Read More »

രാജ്യം കോവിഡ് മുക്തിയിലേയ്ക്ക്? പ്രതിദിന രോഗ ബാധിതരുടെ എണ്ണത്തിൽ വൻ കുറവ്….

രാജ്യത്ത് കോവിഡ് വ്യാപനം കുറയുകയാണെന്ന വ്യക്തമായ സൂചന നല്‍കി പ്രതിദിന രോഗ ബാധിതരുടെ എണ്ണം താഴേക്ക്. 50 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിനകണക്കാണ് ഇന്നലെ (മെയ്-30) റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ 1.52 ലക്ഷം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് മരണത്തിനിരയായത് 3,128 പേരാണ്. അതേസമയം നിലവില്‍ രാജ്യത്ത് 20,26,092 പേരാണ് രോഗം ബാധിച്ചു ചികിത്സയില്‍ ഉള്ളത്. ഇന്നലെ മാത്രം രോഗമുക്തി നേടിയത് 2,56,92,342 …

Read More »

യാത്രക്കാരുടെ കുറവ്; ജനശതാബ്ദി ഉള്‍പ്പെടെ തീവണ്ടികള്‍ ജൂണ്‍ 15വരെ റദ്ദാക്കി…

യാത്രക്കാരുടെ കുറവുമൂലം ജനശതാബ്ദി ഉള്‍പ്പെടെ നാല് തീവണ്ടികളുടെ സര്‍വീസ് റദ്ദാക്കി. നേരത്തെ റദ്ദാക്കിയ ചില തീവണ്ടികളുടെ തീയതിയും ദീര്‍ഘിപ്പിച്ചിട്ടുണ്ട്. കോഴിക്കോട്-തിരു.-കോഴിക്കോട് ജനശതാബ്ദി സ്പെഷ്യല്‍, എറണാകുളം-കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എന്നീ തീവണ്ടികളാണ് ജൂണ്‍ ഒന്നു മുതല്‍ 15വരെ റദ്ദാക്കിയത്. നേരത്തെ റദ്ദാക്കിയ ഷൊര്‍ണ്ണൂര്‍-തിരുവനന്തപുരം- ഷൊര്‍ണ്ണൂര്‍ വേണാട് സ്പെഷ്യല്‍, എറണാകുളം-തിരുവനന്തപുരം-എറണാകുളം വഞ്ചിനാട് സ്പെഷ്യല്‍, ആലപ്പുഴ-കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് സ്പെഷ്യല്‍, പുനലൂര്‍-ഗുരുവായൂര്‍-പുനലൂര്‍ സ്പെഷ്യല്‍, ഗുരുവായൂര്‍-തിരു.-ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ് എന്നിവയുടെ സര്‍വീസും ജൂണ്‍ ഒന്നു മുതല്‍ 15വരെ റദ്ദാക്കിയിട്ടുണ്ട്. …

Read More »

ക്ലബ് ഹൗസില്‍ വൻ തള്ളിക്കയറ്റം: ആപ്പിന്റെ പ്രവര്‍ത്തനം താളംതെറ്റി…

പുതുതായി വന്ന സോഷ്യല്‍ പ്ലാറ്റ്‌ഫോമായ ക്ലബ്ബ് ഹൗസില്‍ വന്‍ തള്ളിക്കയറ്റം ഉണ്ടായതോടെ ആപ്പ് ആപ്പിലായി. 2020 മാര്‍ച്ചില്‍ തന്നെ ആപ്പ് തുടങ്ങിയിരുന്നുവെങ്കിലും ഈയിടെയാണ് മലയാളികള്‍ ക്ലബ്ബ് ഹൗസിലെത്തിയത്. ഇതോടെ വ്യാപക പ്രചരണമായി, മലയാളികള്‍ കൂട്ടത്തോടെ ക്ലബ്ബ് ഹൗസില്‍ ചേരുകയും ചെയ്തു. ഞായറാഴ്ച നിരവധി റൂമുകളാണ് മലയാളികള്‍ ചര്‍ച്ചയ്ക്കായി തുറന്നിട്ടത്. എന്നാല്‍ നിരവധി പ്രശ്‌നങ്ങള്‍ പലരും നേരിട്ടു. സംസാരിക്കുന്നതിനിടയ്ക്ക് തനിയെ പുറത്താവുക, മ്യൂട്ട് ആവുക എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളാണ് നേരിട്ടത്. ജനപ്രീതി കാരണം …

Read More »

ഓക്‌സിജന്‍‍ എക്‌സ്പ്രസ് ഓടിച്ച വനിതാ ജീവനക്കാര്‍ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി…

കര്‍ണാടകത്തിലേക്ക് ഓക്സിജന്‍ എക്സ്പ്രസ് ട്രെയിന്‍ എത്തിച്ച ലോക്കോ പൈലറ്റുമാരെ അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍ കി ബാത്ത് സംബോധനക്കിടെ ഓക്സിജന്‍ ട്രെയിനിന്റെ ലോക്കോ പൈലറ്റ് സിരീഷ ഗജനിയോട് സംസാരിക്കവെയാണ് നാരീശക്തിയുടെ പ്രതീകമായി വിശേഷിപ്പിച്ചത്. ലോക്കോ പൈലറ്റ് സിരീഷയും അസിസ്റ്റന്റ് ലോക്കോ പൈലറ്റ് അപര്‍ണയും രാജ്യത്തെ മുഴുവന്‍ സ്ത്രീകളുടെയും ആഭിമാനമാണ്. നാരീ ശക്തിയുടെ മികച്ച ഉദാഹരണമാണിത്. കൊവിഡ് മഹാമാരിയുടെ സമയത്ത് ഇത്തരം ദൗത്യങ്ങള്‍ക്കായി സ്ത്രീകള്‍ മുന്‍പോട്ട് വരുന്നത് മറ്റുള്ളവര്‍ക്കും പ്രചോദനമാണെന്നും പ്രധാനമന്ത്രി …

Read More »