Breaking News

Slider

സംസ്ഥാനത്ത് സ്ഥിതി ​ഗുരുതരമാകുന്നു; ഇന്ന് 5063 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 22 മരണം; 4463 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം…

സംസ്ഥാനത്ത് സ്ഥിതി രൂക്ഷമാകുന്നു. ഇന്ന് 5063 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കൂടാതെ ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 162 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4750 ആയി. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 2475 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോഴിക്കോട് 715 എറണാകുളം 607 കണ്ണൂര്‍ 478 തിരുവനന്തപുരം 422 കോട്ടയം 417 തൃശൂര്‍ …

Read More »

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത; ജാ​ഗ്രതാ നിർദേശം…

സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത. ഒരു ഘട്ടത്തില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വരുന്ന മണിക്കൂറുകളില്‍ ആലപ്പുഴയിലെയും കണ്ണൂരിലെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റും ഇതിനേത്തുടര്‍ന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള …

Read More »

ക​ട്ട​പ്പ​ന​യി​ലെ വീ​ട്ട​മ്മ​യു​ടെ മ​ര​ണം കൊ​ല​പാ​ത​കം; തെളിവായത്…

ക​ട്ട​പ്പ​ന​യി​ല്‍ വീ​ട്ട​മ്മ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് പോ​ലീ​സ്. വീ​ട്ട​മ്മ​യെ ശ്വാ​സം​മു​ട്ടി​ച്ച്‌ കൊ​ല​പ്പെ​ടു​ത്തി​യെ​ന്നാ​ണ് പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ കേ​സി​ല്‍ അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യെ​ന്ന് ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി അ​റി​യി​ച്ചു. കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ പോ​ലീ​സ് സ​ര്‍​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​ത്തി​യ​ത്. പ​രി​സ​ര​വാ​സി​ക​ളെ​യും ബ​ന്ധു​ക്ക​ളെ​യും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം. സം​ശ​യ​മു​ള്ള​വ​ര്‍ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ചി​ല​രു​ടെ മൊ​ഴി​യും പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ചെ 4.30 ഓ​ടെ​യാ​ണ് ക​ട്ട​പ്പ​ന എ​സ്‌എ​ന്‍ ജം​ഗ്ഷ​ന്‍ കൊ​ച്ച​പു​ര​യ്ക്ക​ല്‍ ചി​ന്ന​മ്മ​യെ …

Read More »

ഐപിഎല്‍ പതിനാലാം സീസണ് ഇന്ന് ചെന്നൈയില്‍ തുടക്കം; മത്സരം 7.30ന്…

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനാലാം സീസണ് ഇന്ന് ചെന്നൈയില്‍ തുടക്കം. നിലവിലെ ചാമ്ബ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഉദ്ഘാടന മത്സരം. വൈകുന്നേരം 7.30ന് ചെപ്പോക്ക് സ്റ്റേഡിയത്തിലാണ് മത്സരം ആരംഭിക്കുന്നത്. രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ വലിയ ആശങ്കകള്‍ക്കിടയിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ആരാധകര്‍ക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനമുണ്ടാകില്ല. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം നേടിയ മുബൈയെ സംബന്ധിച്ചിടത്തോളം ഈ സീസണില്‍ അവര്‍ ലക്ഷ്യം വയ്ക്കുന്നത് തുടര്‍ച്ചയായി …

Read More »

സാമൂഹിക അകലം പാലിച്ചില്ല, പ്രധാനമന്ത്രിക്ക് വന്‍പിഴ ചുമത്തി പൊലീസ്…

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന്റെ പേരില്‍ പ്രാധാനമന്ത്രിക്ക് വന്‍ തുക പിഴ ചുമത്തി പൊലീസ്. നോര്‍വിയിന്‍ പ്രധാനമന്ത്രി എര്‍ന സോള്‍ബെര്‍ഗിനാണ് ഈ അപൂര്‍വ ‘അവസരം’ ലഭിച്ചത്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചുകൊണ്ട് കുടുംബസംഗമത്തില്‍ പങ്കെടുത്തതിനാണ് പ്രാധാനമന്ത്രിക്ക് പിഴ ചുമത്തിയതെന്ന് നോര്‍വിയിന്‍ പൊലീസ് മേധാവി അറിയിച്ചു. 20000 നോര്‍വയിന്‍ ക്രൗണ്‍സ് (2352 ഡോളര്‍) ആണ് പിഴത്തുക. ഇക്കഴിഞ്ഞ മാസമാണ് തന്റെ അറുപതാം പിറന്നാള്‍ ആഘോഷിക്കാന്‍ 13 അംഗകുടുംബവുമായി എര്‍ന മൗണ്ട് റിസോര്‍ട്ടില്‍ എത്തിയത്. കൊവിഡിന്റെ …

Read More »

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധം ക​ടു​പ്പി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ….

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് പ്ര​തി​രോ​ധം ക​ടു​പ്പി​ക്കു​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണ് സം​സ്ഥാ​ന​ത്ത് നി​ല​നി​ല്‍​ക്കു​ന്ന​തെ​ന്നും ആ​ശു​പ​ത്രി​ക​ളി​ലെ സൗ​ക​ര്യം മെ​ച്ച​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​ഞ്ഞ​പ്പോ​ള്‍ ഫ​സ്റ്റ്‌​ലൈ​ന്‍ ട്രീ​റ്റ്‌​മെ​ന്‍റ് സെ​ന്‍റ​റു​ക​ള്‍ പ​ല​തും പൂ​ട്ടി​യി​രു​ന്നു. ആ​വ​ശ്യം വ​രു​ക​യാ​ണെ​ങ്കി​ല്‍ അ​ത് വീ​ണ്ടും തു​റ​ക്കും. ഐ​സി​യു​ക​ളു​ടെ എ​ണ്ണവും വ​ര്‍​ധി​പ്പി​ക്കും. ഗു​രു​ത​ര രോ​ഗി​ക​ളെ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ ചി​കി​ത്സി​പ്പി​ക്കും. വാ​ക്‌​സി​നേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ ദ്രു​ത​ഗ​തി​യി​ലാ​ക്കും. അ​റു​പ​ത് വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള എ​ല്ലാ​വ​രും വാ​ക്‌​സി​നെ​ടു​ത്തോ​യെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ …

Read More »

ശാസ്താംകോട്ട ഭരണിക്കാവില്‍ സമൃദ്ധി മെഗാസ്റ്റോര്‍ തുറന്നു…

സഹകാര്‍ ഭാരതിയുടെ നിയന്ത്രണത്തില്‍ അക്ഷയശ്രീ ശാസ്താംകോട്ട റീജിയണല്‍ ഫെഡറേഷന്റെ നേതൃത്വത്തിലുള്ള സമൃദ്ധി മെഗാ സ്റ്റോര്‍ ഭരണിക്കാവില്‍ പ്രവര്‍ത്തനം ആരംഭിച്ചു. വ്യാഴാഴ്ച രാവിലെ രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് കാര്യവാഹ് വി.മുരളീധരന്‍ സ്റ്റോറിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. റീജിയണല്‍ ഫെഡറേഷന്‍ പ്രസിഡന്റ് ശാസ്താംകോട്ട ഹരീഷ് അധ്യക്ഷനായി. ബാംകോ ചെയര്‍മാന്‍ പി.ആര്‍. മുരളീധരന്‍ ദീപം തെളിച്ചു. സമൃദ്ധി സംസ്ഥാന സെക്രട്ടറി പി.കെ. മധുസൂതനന്‍ ആദ്യവില്‍പ്പനയും ശാസ്താംകോട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആര്‍.ഗീത ഉത്പന്നം സ്വീകരിക്കലും …

Read More »

ബാങ്കിനുള‌ളില്‍ വനിതാ മാനേജരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി…

കാനറ ബാങ്ക് തൊക്കിലങ്ങാടി ശാഖ മാനേജര്‍ ആത്മഹത്യ ചെയ്തു. ജോലി സംബന്ധമായ സമ്മര്‍ദ്ദമാണ് ആത്മഹത്യയക്ക് കാരണമെന്നാണ് സൂചന. ഇന്ന് രാവിലെയാണ് കൂത്തുപറമ്ബ് കാനറാ ബാങ്ക് മാനേജരെ ബാങ്കിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 8.15 ഓടെ ബാങ്കിലെത്തിയ മാനേജര്‍ 8.18 ഓടെ ആത്മഹത്യ ചെയ്യുകയായിരുന്നു. സഹപ്രവര്‍ത്തകര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സമീപത്തു നിന്നും പോലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ജോലി സംബദ്ധമായ മാനസിക സമ്മര്‍ദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് …

Read More »

സംസ്ഥാനത്തെ സ്വ​ര്‍​ണ വി​ല വീ​ണ്ടും കൂ​ടി; ഇന്ന് പ​വ​ന് ഒറ്റയടിയ്ക്ക് വർധിച്ചത്…

സം​സ്ഥാ​ന​ത്ത് വീ​ണ്ടും സ്വ​ര്‍​ണ വി​ല വ​ര്‍​ധി​ച്ചു. ഇന്ന് പ​വ​ന് ഒറ്റയടിയ്ക്ക് കൂടിയത് 400 രൂ​പ​യാ​ണ്. ഇ​തോ​ടെ പ​വ​ന് 34,800 രൂ​പ​യിലാണ് സംസ്ഥാനത്തെ സ്വർണ്ണ വില പുരോ​ഗമിക്കുന്നത്. ഗ്രാ​മി​ന് 50 രൂ​പ കൂടി 4,350 രൂ​പയിലുമാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. ഒ​രു ദി​വ​സ​ത്തെ ഇ​ടവേ​ളേ​യ്ക്ക് ശേ​ഷ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ല്‍ സ്വ​ര്‍​ണ വി​ല മാ​റി​യ​ത്. ചൊ​വ്വാ, ബു​ധ​ന്‍ ദി​വ​സ​ങ്ങ​ളി​ലാ​യി പ​വ​ന് 600 രൂ​പ വ​ര്‍​ധി​ച്ചി​രു​ന്നു. ഏ​പ്രി​ല്‍ മാ​സ​ത്തി​ലെ ഉ​യ​ര്‍​ന്ന നി​ര​ക്കി​ലാ​ണ് നി​ല​വി​ല്‍ വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്

Read More »

രാജ്യത്ത് കോവി‍ഡ് വ്യാപനം അതി തീവ്രം; കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,968 പേര്‍ക്ക് കൂടി കോവിഡ്, 780 മരണം…

രാജ്യത്ത് കോവി‍ഡ് വ്യാപനം അതി തീവ്രമാകുന്നു. 24 മണിക്കൂറിനിടെ 1,31,968 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. കൂടാതെ 780 കോവിഡ് മരണവും കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 1,67,642 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 61,899 പേരാണ് ഇന്നലെ രോഗമുക്തരായത്. ഇതോടെ നിലവില്‍ കോവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളവരുടെ എണ്ണം 9,79,608 ആയി. രോഗമുക്തി നിരക്ക് 91.22 ശതമാനമായി കുറയുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് …

Read More »