കൊല്ലം ; കേരള ജനകീയ ഉപഭോക്തൃ സമിതിയുടെ ആഭിമുഖ്യത്തിൽ ലോക ഉപഭോക്തൃ ദിനം പൊതു സ്ഥലത്ത് വച്ച് വിവിധ പരിപാടികളോടെ കൊണ്ടാടി. എസ് ബി ഐ കൊല്ലം റീജിയണൽ ഓഫിസ് പടിക്കൽ വച്ച് പൊതുജനങ്ങൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്‌തും ഉപഭോക്തൃ ദിന സന്ദേശങ്ങൾ നൽകി. കൂടാതെ ലോക്ക് ഡൗൺ നാൾ മുതൽ കേരളത്തിലെ ബാങ്കുകൾ ഉപഭോക്താക്കള പീഡിപ്പിക്കുന്നതിലും ബുദ്ധിമുട്ടിപ്പിക്കുന്നതിലുമുള്ള പ്രതിഷേധ സമരം നടത്തിയുമാണ് ലോക ഉപഭോക്തൃ ദിനം കൊണ്ടാടിയത്. പ്രതിഷേധ …
Read More »‘ധര്‍മടത്ത് വോട്ടുണ്ടായിരുന്നെങ്കില്‍ അത് വാളയാറിലെ അമ്മയ്ക്ക് തന്നെ നൽകിയേനെ’: ജോയ് മാത്യു
തനിക്ക് ധര്‍മടത്ത് വോട്ടുണ്ടായിരുന്നെങ്കില്‍ അത് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് തന്നെയായിരുന്നുവെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. വാളയാര്‍ കുട്ടികളുടെ അമ്മയെ ധര്‍മടത്ത് സ്ഥാനാര്‍ഥിയായി മുഖ്യമന്ത്രിക്കെതിരെ മത്സരിക്കുന്നുവെന്ന വാര്‍ത്തയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ധര്‍മടത്തെ പോരാട്ടം കേരളീയ മനസ്സിന്റെ പ്രതിഫലനമായി മാറുമെന്നും വാളയാറിലെ അമ്മയെ യുഡിഎഫ് പിന്തുണക്കും എന്ന് വിശ്വസിക്കാനാണ് ഇഷ്ടമെന്നും ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു. ജോയ് മാത്യുവിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം; ധര്‍മാധര്‍മങ്ങളുടെ ധര്‍മടം നിയമസഭാതെരഞ്ഞെടുപ്പില്‍ ധര്‍മടം ശ്രദ്ധയാകര്‍ഷിക്കുന്നത് ദുരധികാരവും നീതിബോധവും …
Read More »രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു; 28,903 പുതിയ കേസുകള്‍; മൂന്നു മാസത്തിനിടെയുള്ള ഏറ്റവും കൂടിയ കണക്ക്…
രാജ്യത്ത് കൊവിഡ് വ്യാപനം കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 28,903 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്നു മാസത്തിനിടെയുള്ള ഏറ്റവും കൂടിയ കണക്കാണിത്. വീണ്ടും നോട്ട് നിരോധനമോ ?? 2000 രൂപ നോട്ടിന്‍റെ അച്ചടി നിര്‍ത്തിയോ? സത്യാവസ്ഥ എന്ത്…? കഴിഞ്ഞ ദിവസം 188 പേര്‍ രോഗബാധിതരായി മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, ഗുജറാത്ത്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായതാണ് വര്‍ധന്ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. …
Read More »വാഹന പരിശോധനയിൽ നാലു ദിവസത്തിനുള്ളില്‍ പിടിച്ചെടുത്തത് എട്ടുലക്ഷം രൂപ
നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കുന്ദമംഗലം മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ നടത്തിയ വാഹന പരിശോധനയില്‍ കഴിഞ്ഞ നാലു ദിവസത്തിനകം പിടിച്ചെടുത്തത് എട്ടു ലക്ഷത്തോളം രൂപയെന്ന് റിപ്പോർട്ട്. വീണ്ടും നോട്ട് നിരോധനമോ ?? 2000 രൂപ നോട്ടിന്‍റെ അച്ചടി നിര്‍ത്തിയോ? സത്യാവസ്ഥ എന്ത്…? സ്റ്റാറ്റിക് സര്‍വെയ്ലന്‍സ്, പൊലീസ് സംയുക്ത സംഘമാണ് പരിശോധന നടത്തുന്നത്. പണം, മദ്യം എന്നിവ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള നീക്കം തടയുന്നതിെന്റ ഭാഗമായാണ് പരിശോധനയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Read More »വീണ്ടും നോട്ട് നിരോധനമോ ?? 2000 രൂപ നോട്ടിന്‍റെ അച്ചടി നിര്‍ത്തിയോ? സത്യാവസ്ഥ എന്ത്…?
2016- ല്‍ കേന്ദ്രം നടപ്പാക്കിയ നോട്ടുനിരോധനത്തിന് ശേഷം അവതരിപ്പിച്ച പുതിയ കറന്‍സി നോട്ടുകള്‍ ഇപ്പോള്‍ വലിയ രീതിയില്‍ വിപണിയില്‍ പ്രചാരത്തില്‍ ഇല്ല. കഴിഞ്ഞ രണ്ട് വര്‍ഷമായി രാജ്യത്ത് രണ്ടായിരം രൂപയുടെ കറന്‍സി നോട്ട് അച്ചടിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സെപ്റ്റിക് ടാങ്കില്‍ വീണ പത്തു വയസുകാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരങ്ങള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു… Read more കേന്ദ്ര ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറാണ് എഴുതി തയ്യാറാക്കിയ …
Read More »സെപ്റ്റിക് ടാങ്കില്‍ വീണ പത്തു വയസുകാരനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരങ്ങള്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മരിച്ചു…
സെപ്റ്റിക് ടാങ്കില്‍ വീണ് അഞ്ചു പേര്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ ആഗ്രയ്ക്ക് സമീപം ഫത്തേഹാബാദിലാണ് സെപ്റ്റിക് ടാങ്കില്‍ വീണ് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരങ്ങള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചത്. ചൊവ്വാഴ്ച ആയിരുന്നു സംഭവം. പത്തു വയസുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ദുരന്തമുണ്ടായത്. വളരെ ദാരുണമായ സംഭവത്തിനാണ് ഉത്തര്‍പ്രദേശിലെ പ്രതാപുര സാക്ഷ്യം വഹിച്ചത്. പത്തു വയസുകാരനായ അനുരാഗ് വീടിന്റെ പരിസരത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ അനുരാഗ് കാലു തെറ്റി സെപ്റ്റിക് ടാങ്കില്‍ വീഴുകയായിരുന്നു. ഉടനെ തന്നെ അനുരാഗിനെ …
Read More »മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്നാടിന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്…
മുല്ലപ്പെരിയാര്‍ കേസില്‍ തമിഴ്നാടിന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ സുരക്ഷ അതീവ പ്രധാനമാണെന്ന് സുപ്രീംകോടതി അറിയിച്ചു. റൂള്‍ കര്‍വ് ഷെഡ്യൂള്‍ നിശ്ചയിക്കുന്നതിനുള്ള വിവരങ്ങള്‍ രണ്ടാഴ്ചയ്ക്കകം മുല്ലപ്പെരിയാര്‍ ഡാം മേല്‍നോട്ട സമിതിക്ക് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ചീഫ് സെക്രട്ടറി നടപടി നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്…Read more ജലനിരപ്പ് അടക്കമുള്ള വിവരങ്ങള്‍ തമിഴ്‌നാട് സര്‍ക്കാര്‍ മേല്‍നോട്ട …
Read More »സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്….
സംസ്ഥാനത്ത് വെള്ളിയും ശനിയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യത. ഇത്തരം https://amazing-williams.103-39-132-40.plesk.page/2021/03/13/innale_mazha_nanayathirikkan_marathinte_keezhil_irunna_varkk_minnal_ettu/ ഇടിമിന്നല്‍ അപകടകാരികള്‍ ആണ്. അവ മനുഷ്യ ജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഇടിമിന്നലിനെ ഒരു സംസ്ഥാന …
Read More »പെലെയുടെ ഗോള്‍ റെക്കോര്‍ഡ് മറികടന്ന് ക്രിസ്റ്റിയാനോ…
സീരി എയിലെ തകര്‍പ്പന്‍ ഹാട്രിക്കോടെ ബ്രസീലിയന്‍ ഇതിഹാസം പെലെയുടെ ഗോള്‍ റെക്കോര്‍ഡ് മറികടന്ന് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. കാലിയാരിക്കെതിരെ എവേ ഓടുന്ന കാറിന് മുകളില്‍ യുവാവിന്‍റെ പുഷ് അപ്; ഒടുവിൽ യുവാവിന് സംഭവിച്ചത്…Read more മത്സരത്തില്‍ 10,25,32 മിനുട്ടുകളില്‍ പന്ത് വലയിലെത്തിച്ചാണ് ഏറ്റവും കൂടുതല്‍ ഒഫീഷ്യല്‍ ഗോളുകള്‍ എന്ന റെക്കോര്‍ഡ് ക്രിസ്റ്റിയാനോ സ്വന്തം പേരിലാക്കിയത്. ‘ഇന്ന് ഞാന്‍ പ്രൊഫഷണല്‍ കരിയറില്‍ 770-മത്തെ ഗോള്‍ സ്വന്തമാക്കി. എനിക്കാദ്യം സംസാരിക്കാനുള്ളത് പെലയെക്കുറിച്ചാണ്. പെലെയുടെ റെക്കോര്‍ഡ് …
Read More »ഓടുന്ന കാറിന് മുകളില്‍ യുവാവിന്‍റെ പുഷ് അപ്; ഒടുവിൽ യുവാവിന് സംഭവിച്ചത്…
ഓടുന്ന കാറിന് മുകളില്‍ കയറി അഭ്യാസം കാണിച്ച യുവാവിന് കൈയ്യോടെ സമ്മാനം നല്‍കി ഉത്തര്‍പ്രദേശ് പൊലീസ്. ഓടുന്ന കാറിന് മുകളില്‍ കയറി പുഷ് അപ് ചെയ്യുന്ന യുവാവിന്റെ വീഡിയോ വൈറലായിരുന്നു. ഈ വീഡിയോ പങ്കുവെച്ചാണ് ഉടനെ വിളിച്ച് സമ്മാനം നല്‍കിയെന്ന് യുപി പൊലീസ് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ‘ചില പുഷ് അപ്പുകള്‍ നിങ്ങളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും’ Stay Strong, Stay Safe എന്ന കുറിപ്പോടെയാണ് പൊലീസ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. കെട്ടിയിട്ട …
Read More »