Breaking News

Slider

അനിശ്ചിതത്വം തുടരുന്നു ; എസ്‌എസ്‌എല്‍സി, പ്ലസ് ടു വാര്‍ഷിക പരീക്ഷാ നടത്തിപ്പില്‍ തീരുമാനമായില്ല…

സംസ്ഥാനത്തെ എസ്.എസ്.എല്‍.സി.-പ്ലസ് ടു പരീക്ഷാ നടത്തിപ്പില്‍ അനിശ്ചിതത്വം തുടരുന്നു. മാര്‍ച്ച്‌ 17-ന് ആരംഭിക്കുന്ന 10,12 ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റിവെക്കാന്‍ സര്‍ക്കാര്‍ തിരഞ്ഞെടുപ്പു കമ്മീഷനോട് അനുമതി തേടിയെങ്കിലും ഇക്കാര്യയത്തില്‍ ഇതുവരെയും തീരുമാനമായില്ല. പേടിഎം സ്കാനര്‍ വഴി വന്‍ തട്ടിപ്പ്; ജാഗ്രത നിര്‍ദ്ദേശം; മുന്നറിയിപ്പുമായി‌ പോലീസ്…Read more മാതൃകാ പരീക്ഷകള്‍ ഇന്നലെ അവസാനിച്ചതോടെ കൊല്ല പരീക്ഷയുടെ തീയതി സംബന്ധിച്ച്‌ ആശങ്കയറിയിക്കുകയാണ് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും. അദ്ധ്യാപകരെ തിരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് ചുമകലപ്പെടുത്തുന്നതിനാലും മൂല്യ നിര്‍ണയം നടത്തേണ്ട …

Read More »

ചാമ്ബ്യന്‍സ് ലീഗില്‍ ഇന്ന് യുവന്റസിന് അഗ്നിപരീക്ഷ; എതിരാളികൾ പോര്‍ച്ചുഗല്‍ ക്ലബ് എഫ് സി പോര്‍ട്ടോ…

ചാമ്ബ്യന്‍സ് ലീഗില്‍ ഇന്ന് യുവന്റസിന് അഗ്നിപരീക്ഷ. പ്രീക്വാര്‍ട്ടറിലെ ആദ്യപാദത്തില്‍ പോര്‍ച്ചുഗല്‍ ക്ലബായ എഫ് സി പോര്‍ട്ടോയോട് യുവന്റസ് പരാജയപ്പെട്ടിരുന്നു (2-1). ഇന്ന് യുവന്റസിന്റെ മൈതാനത്ത് നടക്കുന്ന മത്സരത്തില്‍ വന്‍ മാര്‍ജിനില്‍ ജയിച്ചേ മതിയാകു. പേടിഎം സ്കാനര്‍ വഴി വന്‍ തട്ടിപ്പ്; ജാഗ്രത നിര്‍ദ്ദേശം; മുന്നറിയിപ്പുമായി‌ പോലീസ്…Read more സ്റ്റാര്‍ സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയില്‍ തന്നെയാണ് ടീമിന്റെയും ആരാധകരുടെയും പ്രതീക്ഷ. നേരത്തെ ഇറ്റാലിയന്‍ സീരി എയില്‍ ലാസിയോയ്‌ക്കെതിരായ മത്സരത്തില്‍ റൊണാള്‍ഡോയ്ക്ക് വിശ്രമം …

Read More »

പേടിഎം സ്കാനര്‍ വഴി വന്‍ തട്ടിപ്പ്; ജാഗ്രത നിര്‍ദ്ദേശം; മുന്നറിയിപ്പുമായി‌ പോലീസ്…

പേടിഎം സ്കാനര്‍ വഴി വൻ തട്ടിപ്പ്. ബന്ധപ്പെട്ട സ്ഥാപനത്തിന്‍റെയോ ഉപഭോക്താവിന്‍റെയോ സ്കാനറില്‍ മറ്റൊരു അക്കൗണ്ടിലെ സ്കാനര്‍ തിരിച്ചറിയാത്ത വിധത്തില്‍ ഒട്ടിച്ചാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഗൂഡല്ലൂര്‍ നഗരത്തിലാണ് ഇത്തരമൊരു സംഭവം നടന്നത്. ഇതേ തുടര്‍ന്ന് പൊലീസ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. ‘എന്റെ ഏറ്റവും വലിയ രാഷ്ട്രീയമാണ് സിനിമ’; സജീവ രാഷ്ട്രീയത്തെ കുറിച്ച് മെ​ഗാസ്റ്റാറിന് പറയാനുള്ളത്…Read more പേടിഎം, ഗൂഗിള്‍ പേ, ഫോണ്‍പേ വഴി പണം കൈമാറുമ്ബോള്‍ ഉപഭോക്താക്കളും വ്യാപാരികളും ജാഗ്രത പുലര്‍ത്തണമെന്ന് …

Read More »

പച്ച ആപ്പിള്‍ കഴിച്ചാലുളള അഞ്ച് ഗുണങ്ങള്‍

പച്ച ആപ്പിള്‍ കഴിച്ചാലുളള അഞ്ച് ഗുണങ്ങള്‍. പച്ച ആപ്പിള്‍ കഴിച്ചാലുളള അഞ്ച് ഗുണങ്ങള്‍.

Read More »

ഇനി മുതല്‍ ഈ ഫോണില്‍ വാട്ട്‌സ്‌ആപ്പ് ലഭിക്കില്ല…

ഐഒഎസ് 9 പ്രവര്‍ത്തിക്കുന്ന ഐഫോണുകള്‍ക്കുള്ള പിന്തുണ വാട്ട്‌സ്‌ആപ്പ് ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. 2.21.50 വാട്ട്‌സ്‌ആപ്പ് ബീറ്റ പതിപ്പിലുള്ള ഐഒഎസ് 9 ഉപകരണങ്ങളില്‍ ഇനി മുതല്‍ വാട്ട്‌സ്‌ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. ‘എന്റെ ഏറ്റവും വലിയ രാഷ്ട്രീയമാണ് സിനിമ’; സജീവ രാഷ്ട്രീയത്തെ കുറിച്ച് മെ​ഗാസ്റ്റാറിന് പറയാനുള്ളത്…Read more എന്നാല്‍, കമ്ബനി ഇതുവരെയും ഇക്കാര്യം അപ്‌ഡേറ്റ് ചെയ്തിട്ടില്ല. പഴയ ഫോണുകളില്‍ വാട്ട്‌സ് ആപ്പ് ഇനി മുതല്‍ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിയില്ലെന്നു സാരം. അങ്ങനെ …

Read More »

‘എന്റെ ഏറ്റവും വലിയ രാഷ്ട്രീയമാണ് സിനിമ’; സജീവ രാഷ്ട്രീയത്തെ കുറിച്ച് മെ​ഗാസ്റ്റാറിന് പറയാനുള്ളത്…

സിനിമ മേഖല നേരിടുന്ന പ്രതിസന്ധികളെ കുറിച്ചും തന്റെ രാഷ്ട്രീയത്തെ കുറിച്ചും തുറന്നുപറഞ്ഞ് മമ്മൂട്ടി. തന്റെ ഏറ്റവും വലിയ രാഷ്ട്രീയം സിനിമയാണെന്നാണ് മമ്മൂട്ടി പറഞ്ഞത്. വീട്ടുപരിസരങ്ങളില്‍ നിന്നും പാമ്ബിനെ അകറ്റാന്‍ ഇങ്ങനെ ചെയ്യു..Read more ദി പ്രീസ്റ്റ് സിനിമയുമായി ബന്ധപ്പെട്ട് നടന്ന പ്രസ് മീറ്റിലാണ് മെ​ഗാസ്റ്റാർ ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചത്. മഞ്ജു വാര്യര്‍, സംവിധായകന്‍ ജൊഫിന്‍ ടി ചാക്കോ, നിര്‍മ്മാതാക്കളായ ആന്റോ ജോസഫ്, ബി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസ് മീറ്റില്‍ പങ്കെടുത്തിരുന്നു. …

Read More »

സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി; പവന്റെ വില 33,000 ലേക്ക്…

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് കുറഞ്ഞത് 280 രൂപയാണ്. ഇതോടെ പവന് 33,320 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ​ യുവാക്കള്‍ തീവണ്ടിക്ക് മുന്നില്‍ ജീവനൊടുക്കി; ഇരുവരും പ്രണയിച്ചത് ഒരു പെൺകുട്ടിയെ…Read more ഗ്രാമിന് 4165 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 33,600 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില.

Read More »

വീട്ടുപരിസരങ്ങളില്‍ നിന്നും പാമ്ബിനെ അകറ്റാന്‍ ഇങ്ങനെ ചെയ്യു..

വീട്ടുപരിസരങ്ങളില്‍ നിന്നും പാമ്ബിനെ അകറ്റാന്‍ ഇങ്ങനെ ചെയ്യു..

Read More »

യുവാക്കള്‍ തീവണ്ടിക്ക് മുന്നില്‍ ജീവനൊടുക്കി; ഇരുവരും പ്രണയിച്ചത് ഒരു പെൺകുട്ടിയെ…

ഒരു പെണ്‍കുട്ടിയെ പ്രണയിച്ച ബന്ധുക്കളായ യുവാക്കള്‍ തീവണ്ടിക്ക് ​ മുന്നില്‍ ചാടി ആത്മഹത്യ ചെയ്​തു. രാജസ്​ഥാന്‍ ബുന്‍ഡി ജില്ലയില്‍ ഞായറാഴ്​ച​ പുലര്‍ച്ചെയാണ് സംഭവം നടന്നത്. 23 വയസുകാരായ മഹേന്ദ്ര ഗുര്‍ജാര്‍, ദേ​വ്​രാജ്​ ഗുര്‍ജാര്‍ എന്നിവരാണ്​ ജീവനൊടുക്കിയത്. രണ്ടുപേരുടെയും കൈയില്‍ ‘ആശ’ എന്ന പേര്​ പച്ചകുത്തിയിരുന്നതായി പൊലീസ്​ വെളിപ്പെടുത്തി. മരിച്ചവരുടെ ഫോണ്‍ രേഖകളില്‍നിന്നും ഫോ​ട്ടോകളില്‍നിന്നും ഇരുവരും ഒരേ പെണ്‍കുട്ടിയെ പ്രണയിച്ചിരുന്നുവെന്ന്ത് വ്യക്തമായത്. അതെ സമയം പെണ്‍കുട്ടിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ്രാഥമിക …

Read More »

സംസ്ഥാനത്ത് എസ്.എസ്.എല്‍സി-പ്ലസ്ടു പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം…

എസ്.എസ്.എല്‍.സി, പ്ലസ് ടൂ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഈ മാസം 17 ന് തുടങ്ങുന്ന പരീക്ഷ മാറ്റിവയ്ക്കണമെന്നാണ് സര്‍ക്കാര്‍ കമ്മിഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വോട്ടെടുപ്പിന് ശേഷം പരീക്ഷ നടത്തണമെന്നാണ് ആവശ്യം. അദ്ധ്യാപകര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉളളതിനാലാണ് പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം നേരത്തെ ഇടത് അദ്ധ്യാപക സംഘടനകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. മോശമായി പെരുമാറിയതിന് ശകാരിച്ചു; അധ്യാപകന് നേരേ വെടിയുതിര്‍ത്ത് 12ാം ക്ലാസ് വിദ്യാര്‍ഥി…Read more ചീഫ് ഇലക്‌ട്രറല്‍ ഓഫീസര്‍ …

Read More »