Breaking News

Slider

സെപ്തംബ‍ർ ആദ്യവാരത്തോടെ കൊവിഡ് കേസുകള്‍ പാരമ്യത്തിലെത്തും; സംസ്ഥാനത്ത് കൂടുതൽ ജില്ലകൾ സമൂഹവ്യാപനത്തിന്റെ വക്കില്ലെന്ന് വിദഗ്ധ സമിതി…

സംസ്ഥാനത്ത് സെപ്തംബ‍ർ ആദ്യവാരത്തോടെ കൊറോണ കേസുകൾ പാരമ്യത്തിലെത്തുമെന്നും കൂടുതൽ ജില്ലകൾ സമൂഹവ്യാപനത്തിന്റെ വക്കിലാണെന്നും വിദഗ്ധ സമിതി അധ്യക്ഷൻ. കേരളത്തിൽ 75,000 രോഗികൾ വരെയാകാമെന്നാണ് മുന്നറിയിപ്പ്. എന്നാൽ ഒക്ടോബറോടെ കേരളത്തിൽ കൊറോണ വ്യാപനം കുറഞ്ഞു തുടങ്ങുമെന്നും സ്വകാര്യ അഭിമുഖത്തിൽ ഡോ ഇക്ബാൽ പറഞ്ഞു. ലക്ഷണമില്ലാത്ത കൊറോണ രോഗികൾക്ക് വീട്ടിൽത്തന്നെ ചികിത്സ നൽകാനുള്ള നടപടികൾ ഇന്നാരംഭിച്ചു. സമ്ബർക്ക വ്യാപനം, ഉറവിടമില്ലാത്ത കേസുകൾ, ക്ലസ്റ്ററുകൾ, മരണസംഖ്യ ഇവ കൂടുന്നത് നൽകുന്നത് അപായ സൂചനയാണെന്ന് ഡോ …

Read More »

സ്വർണവിലയിൽ വൻ ഇടിവ്; ഒരു പവൻ സ്വർണത്തിന്‍റെ വില 39200 രൂപയായി…

ഉയരങ്ങളിലേക്ക് കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ തുടര്‍ച്ചയായി ഇടിവ് രേഖപ്പെടുത്തി. ഇന്നലെ 800 രൂപ ഇടിഞ്ഞതിന് പിന്നാലെ ഇന്നും സ്വര്‍ണവില കുറഞ്ഞു. സ്വര്‍ണവില 40,000 രൂപയില്‍ താഴെ എത്തി എന്നതാണ് മറ്റൊരു പ്രത്യേകത. ഇന്ന് ഒറ്റയടിക്ക് പവന് 1600 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 39200 രൂപയായി. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നതാണ് സ്വര്‍ണവിലയ്ക്ക് പ്രതികൂലമായത്. പുതിയ ഉയരമായ 42,000ല്‍ എത്തിയ സ്വര്‍ണവില മൂന്നുദിവസത്തിനിടെ 2800 രൂപയാണ് ഇടിഞ്ഞത്. ഗ്രാമിന്റെ വിലയിലും …

Read More »

മലപ്പുറം രക്ഷാപ്രവർത്തകരെ അഭിനന്ദിച്ച് തമിഴ്‌​ നടൻ സൂര്യ..

കോവിഡ്​ ഭീതി വകവെക്കാതെ കരിപ്പൂര്‍ വിമാനാപകട​ത്തില്‍പെട്ടവരെ ആശുപത്രിയിലെത്തിച്ച മലപ്പുറത്തുകാരെ അഭിനന്ദിച്ച്‌​ തമിഴ്​ സൂപ്പര്‍ താരം സൂര്യ. ദുരന്തത്തിന്‍റെ ആഴം കുറച്ച ​ പൈലറ്റുമാര്‍ക്ക്​ ​പ്രണാമം അര്‍പ്പിച്ച താരം മരിച്ചവരുടെ കുടുംബത്തിന്‍റെ ദുഖത്തില്‍ പങ്കുചേരുന്നതായും ഫേസ്​ബുക്കില്‍ താരം കുറിച്ചു. ” വേദനിക്കുന്ന കുടുംബാംഗങ്ങളോട്​​ അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ എത്രയും പെ​ട്ടെന്ന്​ ആരോഗ്യം വീണ്ടെടുക്കെ​ട്ടെയെന്ന്​ പ്രാര്‍ഥിക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിന്​ ഇറങ്ങിയ മലപ്പുറം ജനതക്ക്​ അഭിനന്ദനങ്ങള്‍. പൈലറ്റുമാര്‍ക്ക്​ പ്രണാമം”- സൂര്യ ഫേസ്​ബുക്കില്‍ കുറിച്ചു.

Read More »

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് വീണ്ടും ഇടിവ്, രണ്ടുദിവസത്തിനിടെ കുറഞ്ഞത് 800…

സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ് രേഖപ്പെടുത്തി. രണ്ടുദിവസം കൊണ്ട് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിലയില്‍ 800 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 41,200 രൂപയായി. ചൈന-അമേരിക്ക വ്യാപാരയുദ്ധവും ഡോളറിന്റെ മൂല്യം ഉയരുന്നതും ആഗോള സാമ്ബത്തിക തളര്‍ച്ചയുമാണ് കഴിഞ്ഞദിവസങ്ങളില്‍ സ്വര്‍ണവില ക്രമാതീതമായി ഉയരാന്‍ ഇടയാക്കിയത്. ഗ്രാമിന് 50 രൂപ കുറഞ്ഞ് 5150 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഓഗസ്റ്റ് 31 നാണ് സ്വര്‍ണവില 40,000 എന്ന …

Read More »

നാളെ മുതല്‍ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് ശമനമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം…

നാളെയോടെ സംസ്ഥാനത്ത് തുടരുന്ന അതിശക്തമായ മഴയ്ക്ക് ശമനമുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സാധാരണ നിലയിലുള്ള മഴ പന്ത്രണ്ടാം തീയതി വരെ തുടരും. മലയോര തീരദേശ മേഖലകളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുണ്ട്. ഇന്നും ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യത ഉള്ളത്. ഈ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ കൊല്ലം, …

Read More »

കോ​വി​ഡ് വ്യാ​പ​നം രാ​ജ്യ​ത്ത് അ​തി​രൂ​ക്ഷം; രാ​ജ്യ​ത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ അ​ര​ല​ക്ഷം പേ​ർ​ക്ക് കോ​വി​ഡ്; 1,007 മ​ര​ണ​ങ്ങളും…

രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 62,064 പു​തി​യ കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. 1,007 മ​ര​ണ​ങ്ങ​ളും രാജ്യത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് രോഗികളുടെ എ​ണ്ണം 22 ല​ക്ഷം ക​ട​ന്നു. ഇ​തു​വ​രെ 22,15,075 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​ത്. നി​ല​വി​ല്‍ 6,34,945 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ആ​കെ കോ​വി​ഡ് മ​ര​ണം അ​ര​ല​ക്ഷ​ത്തോ​ട് അ​ടു​ക്കു​ക​യാ​ണ്. 44,386 പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച് രാജ്യത്ത്‌ മരണപ്പെട്ടത്.

Read More »

സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി; ഇന്ന് ഒറ്റയടിയ്ക്ക് പവന് കുറഞ്ഞത്‌…

സർവകാല റെക്കോർഡുകളും തകർത്തെറിഞ്ഞു മുന്നേറിക്കൊണ്ടിരുന്നസ്വർണ്ണ വിലയിൽ ഇടിവ് രേഖപ്പെടുത്തി. തുടർച്ചയായ ദിവസങ്ങളിലെ വിലവർധനയ്ക്കുശേഷമാണ് സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തിയത്. ഇന്ന് പവന് ഒറ്റയടിയ്ക്ക് കുറഞ്ഞത്‌ 400 രൂപയാണ്. ഇതോടെ പവന് 41,600 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ വ്യാപാരം നടക്കുന്നത്. 5200 രൂപയാണ് ഗ്രാമിന്റെ വില. ഓഗസ്റ്റ് ഒന്നിന് 40,160 രൂപയായിരുന്ന വിലയാണ് ഏഴിലെത്തിയപ്പോൾ 42,000 രൂപയായി വർധിച്ചത്. ആറുദിവസംകൊണ്ട് 1,840 രൂപയുടെ വർധന. ആഗോള വിപണിയിൽ സ്വർണവില സ്ഥിരതയാർജിച്ചു. സ്‌പോട്ട് ഗോൾഡ് …

Read More »

സംസ്ഥാനത്ത് മഴ കനക്കുന്നു; ഏഴ് ജില്ലകളിൽ റെഡ് അലർട്ട്…!

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതോടെ ഏഴ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, ഇടുക്കി, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടും മറ്റ് വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് ഒൻപതാം തിയതി ആലപ്പുഴ, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, കാസർകോട് എന്നീ ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിതീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.

Read More »

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; റെഡ് അലേര്‍ട്ട്; അതീവ ജാഗ്രതാ നിർദ്ദേശം…

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇടുക്കി ജില്ലയില് ഇന്നും റെഡ് അലേര്‍ട്ടാണ്. എന്നാല്‍ രാവിലെ അതിതീവ്ര മഴയ്ക്ക് നേരിയ ശമനമുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പെരിയാര്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പെരിയാറിലെ നീരൊഴുക്ക് ഇപ്പോഴും ഉയര്‍ന്നു നില്‍ക്കുകയാണ്. മലയോര മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. കടല്‍ക്ഷോഭം രൂക്ഷമായതിനാല് മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശമുണ്ട്. പത്തനംതിട്ടയിലും കനത്ത മഴ തുടരുന്നു. പമ്ബാ ഡാമിന്റെ ജലാശയത്തിലേക്ക് ശക്തമായ …

Read More »

കോവിഡ് കെയര്‍ സെന്ററിന് തീപിടുത്തം; ഏഴ് രോഗികള്‍ക്ക് ദാരുണാന്ത്യം; നിരവധി പേര്‍ക്ക് പരിക്ക്..

കോവിഡ് കെയര്‍ സെന്ററിന് തീപിടിച്ച്‌ അപകടം.‌ 7 രോഗികള്‍ മരിച്ചു. 15ഓളം പേരെ രക്ഷപ്പെടുത്തി. ആന്ധ്രാപ്രദേശിലെ വിജയവാഡയിലാണ് സംഭവം നടന്നത്. കോവിഡ് ആശുപത്രിയായി മാറ്റിയ കൃഷ്ണ ജില്ലയിലെ സ്വര്‍ണ പാലസ് ഹോട്ടലിനാണ് തീപിടിച്ചത്. നിരവധിപേര്‍ ഹോട്ടലില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. അഞ്ച് നിലകളുണ്ടായിരുന്ന ഹോട്ടലിന്റെ ആദ്യത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഫയര്‍ഫോ‍ഴ്സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ശ്രമം തുടരുകയാണ്. പുറത്തെടുത്തവരില്‍ ചിലര്‍ പിപിഇ കിറ്റ് ധരിച്ച നിലയിലായിരുന്നു. രക്ഷപ്പെടുത്തിയവരെ …

Read More »