ത്രഡ് ആർട്ടിൽ വിസ്മയം തീർത്തു കൊണ്ടിരിക്കുന്ന രഞ്ജിത്ത് കൊല്ലം ജില്ലയിൽ ചന്ദനത്തോപ്പ് ചാത്തിനാംകുളം നിവാസിയാണ്.വീട്ടിലെ സാഹചര്യങ്ങളിൽ ദു:ഖിതനായ ഇയാൾ ജീവിതത്തിൽനിന്നും ഒളിച്ചോടാൻ പല പ്രാവിശ്യം ശ്രമിച്ചെങ്കിലും ആ ശ്രമമെല്ലാം പരാജയമായിരുന്നു. തൻ്റെ ജീവിതത്തെ തന്നെ മാറ്റിമറിച്ച സൗഹൃദത്തിൽ നിന്നുണ്ടായ സഹോദരിയുടെ പ്രചോദനപരമായ ഉപദേശങ്ങളാലും നിർദേശങ്ങളാലും സ്വജീവിത ത്തിലേക്ക് തിരിച്ചു വന്ന രഞ്ജിത്ത് ത്രഡ് ആർട്ടിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ഇപ്പോൾ ഭേദപ്പെട്ട രീതിയിൽ ഈ മേഖലയിൽ ജോലി ഉണ്ട്. വളരെ ദൂരെ …
Read More »ആഴമുള്ള കായൽ വർഷത്തിലൊരിക്കൽ മാത്രം മണൽ കൊണ്ട് നിറയുന്നു അത്ഭുതങ്ങളും വിശ്വാസവും കൊണ്ട് വേറിട്ട ഇന്ത്യയിലെ ഒരേയൊരു ക്ഷേത്രം അഷ്ടമുടി ശ്രീ വീരഭദ്ര സ്വാമി ക്ഷേത്രം…
കൊല്ലം ജില്ലയിൽ തൃക്കരിവ പഞ്ചായത്തിൽ അഷ്ടമുടി കായലിന്റെ തീരത്താണ് പുരാതനമായ വീരഭദ്ര സ്വാമി ക്ഷേത്രം ശയന പ്രദക്ഷിണത്തിലൂടെ പ്രസിദ്ധമായ ഈ ക്ഷേത്രം അഷ്ടമുടിക്കായലിലെ തീരത്താണ് കൊല്ലം പട്ടണത്തോട് ചേർന്ന് എട്ടു ദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കായലിന് എട്ടു പിരിവുകളും ഉണ്ട് അതുകൊണ്ടാണ് ഈ കായലിന് അഷ്ടമുടിക്കായൽ എന്ന് പേര് വന്നത് എന്ന് പറയപ്പെടുന്നു. കായലിനക്കരെ കിഴക്കോട്ട് ദർശനമായി ശിവക്ഷേത്രം പടിഞ്ഞാട്ട് ദർശനമായ തൃക്കടവൂരപ്പൻ തെക്കേട്ടു ദർശനമായി അഷ്ടമുടിയിൽ വീരഭദ്ര സ്വാമി ക്ഷേത്രം …
Read More »പത്തനാപുരത്തെ കുട്ടി ശാസ്ത്രജ്ഞനെ ജമോസീഡ് അവാർഡുമായി കണ്ടുമുട്ടിയപ്പോൾ സംഭവിച്ചത്
കഴിഞ്ഞവർഷത്തെ സീഡ് പദ്ധതിയുടെ പ്രവർത്തന മികവിന് അംഗീകാരവുമായി യാത്ര ചെയ്യുന്നതിനിടയിലാണ് സിദ്ധാർത്ഥ സുരേഷിനെ കണ്ടുമുട്ടിയത് അപ്പോഴാണ് കക്ഷി പത്തനാപുരത്തെ കുട്ടിശാസ്ത്രജ്ഞനായ സിദ്ധാർത്ഥ സുരേഷ് എന്ന് ഞങ്ങൾക്ക് മനസ്സിലായത്. വിദ്യാലയത്തിന് ലഭിച്ച അംഗീകാരം സ്വീകരിക്കുവാൻ കഴിഞ്ഞദിവസം കരുനാഗപ്പള്ളി ജോൺ എഫ് കന്നടി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ബഹുമാന്യനായ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി പ്രസാദ് ആണ് സമ്മാനദാനം നിർവഹിക്കുകയും അത് സ്കൂളിനു വേണ്ടി സിദ്ധാർത്ഥ സുരേഷ് …
Read More »ISROയുടെ അഭിമാനനേട്ടം… ഇന്ത്യയുടെ അഭിമാനo ഉയർത്തി ചന്ദ്രയാൻ – 3
ചന്ദ്രയാൻ – 3 വിക്ഷേപിച്ചതോടെ ഇസ്റോ ചന്ദ്രനിൽ ഒരു ബഹിരാകാശ പേടകം ഇറക്കാനുള്ള രണ്ടാമത്തെ ശ്രമത്തിലാണ്.2019 ൽ ചന്ദ്രയാൻ 2 ൻ്റെ ലാൻഡറും റോവറും ചന്ദ്രോപരിതലത്തിൽ തകർന്നു.കാരണം ഇറക്കത്തിൻ്റെ അവസാനഘട്ടത്തിൽ ഉയർന്നു വന്ന പ്രശ്നങ്ങളാണ്.ഈ ദൗത്യം വിജയകരമായ സോഫ്റ്റ് ലാൻഡിംഗ് ചെയ്യുകയാണെങ്കിൽ അമേരിക്ക, റഷ്യ, ചൈന എന്നിവർക്കു ശേഷം നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ചന്ദ്രയാൻ – 3 നെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ കാണുക
Read More »പ്രതിപക്ഷ ദൈവങ്ങളുടെ നാട്
അതെ മറ്റൊന്നും ചിന്തിക്കരുത്.ദേവൻമാർ പ്രതിപക്ഷവും ഭരണപക്ഷവും ഉണ്ടെന്നോ? അങ്ങനെയാവണം. എന്നാൽ എവിടെയാണ് ഈ പ്രതിപക്ഷ ദൈവങ്ങളുടെ നാട്?ആരൊക്കെയാണ് ഈ പ്രതിപക്ഷ ദൈവങ്ങൾ?അതെ, പ്രതിപക്ഷ ദൈവങ്ങൾ ചൈതന്യം ചൊരിയുന്ന ഒരു നാടിനെയും അവിടുത്തെ ജനങ്ങളെ കുറിച്ചും അറിയാം. നമുക്ക് ഇതിഹാസങ്ങൾ രണ്ടാണ് രാമായണവും ,മഹാഭാരതവും. അതിലൊന്നായ മഹാഭാരതവും മഹാഭാരത യുദ്ധവും യുദ്ധത്തിൽ പങ്കെടുത്ത കൗരവ- പാണ്ഡവരെ കുറിച്ചും മറ്റുള്ള മഹാരഥൻമാരെകുറിച്ചും കേൾക്കാത്തവർ ചുരുക്കമായിരിക്കും. സാധാരണയായി ദുഷ്ട കഥാപാത്രങ്ങളായി ചിത്രീകരിച്ചിട്ടുള്ളവർക്കു വേണ്ടി ആരാധനാകേന്ദ്രങ്ങൾ …
Read More »വാവുബലികർമ്മം വീട്ടിൽ ചെയ്യുന്നതെങ്ങനെ?
കുടുംബത്തിനും സന്തതിപരമ്പരകൾക്കും ആയുരാരോഗ്യവും സൗഖ്യവും ലഭിക്കുന്നതിനും മുൻ തലമുറകളെ സ്മരിക്കുന്നതിനും വേണ്ടി സന്തതികൾ ചെയ്യുന്ന പിതൃകർമ്മം ഇന്ന് ഒട്ടുമിക്കവരും ഭക്തിയോടെ എല്ലാ വർഷവും ആചരിക്കുന്നുണ്ട്. ഇന്ന് പുണ്യസ്നാന ഘട്ടങ്ങളിലും ക്ഷേത്രങ്ങളോടനുബന്ധിച്ചും പിതൃക്കൾക്കു വേണ്ടിയുള്ള ബലികർമ്മം ചൊയ്യുകയാണ്. എന്നാൽ കഴിഞ്ഞ തലമുറ അവരവരുടെ ഭവനങ്ങളിൽ വച്ചു തന്നെ ബലികർമ്മം ചെയ്യുകയായിരുന്നു പതിവ്.ഇന്നത് മാറിയിരിക്കുന്നു. എന്നാൽ ചുരുക്കം ചിലർ ഇന്നും അത് അനുവർത്തിക്കുന്നുണ്ട്. കോ വിഡ് മഹാമാരിയുടെ കാലത്ത് ബലികർമ്മങ്ങൾ വീടുകളിൽ തന്നെ …
Read More »അൻ്റാർട്ടിക്കയിലെ ഇന്ത്യൻ പോസ്റ്റ് ഓഫീസ് .
തെക്കൻ ഭൂഖണ്ഡമായ അൻ്റാർട്ടിക്കയിൽ ഒരു ഇന്ത്യൻ പോസ്റ്റ് ഓഫീസ് ഉണ്ടായിരുന്നുവെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം തോന്നിയേക്കാം. എന്നാൽ അങ്ങനെ ഒരു പോസ്റ്റ് ഓഫീസ് ഉണ്ടായിരുന്നു. 1988 ജനുവരി 26 ന് ദക്ഷിണ ഗംഗോത്രി PO ഗോവയിലെ Postal വകുപ്പിന് കീഴിൽ സ്ഥാപിതമായി. G സുധാകര റാവു എന്ന ശാസ്ത്രജ്ഞൻ ആദ്യത്തെ ഓണററി Postmaster ആയി നിയമിക്കപ്പെട്ടു. സ്ഥാപിച്ച് ഒരു വർഷത്തിനുള്ളിൽ പതിനായിരത്തോളം കത്തുകളുടെ കൈമാറ്റം നടത്തിയിരുന്നു ദക്ഷിണ ഗംഗോത്രി PO …
Read More »ബ്രിട്ടീഷ് രാജ്ഞിയുടെകാവൽ ഭടൻമാർ എന്തുകൊണ്ടാണ് ഈ തൊപ്പി ധരിക്കുന്നത്.
ബ്രിട്ടനിലെ ബക്കിംഗ്ഹാം കൊട്ടാരത്തിലെ കാവൽഭടൻമാരുടെ യൂണിഫോം ശ്രദ്ധിച്ചിട്ടുണ്ടൊ.? കാണുമ്പോൾ നമുക്ക് അൽപ്പം കൗതുകമൊക്കെ തോന്നും അവരുടെ വേഷവിധാനത്തിൽ. 1800 കളിൽ United Kingdom ത്തിൻ്റെ ശത്രുക്കൾക്കെതിരായ യുദ്ധത്തിൻ്റെ ആയുധങ്ങളായി ആണ് അവ രൂപകല്പന ചെയ്തിരിക്കുന്നത്. എതിർ സൈന്യത്തെ ഭയപ്പെടുത്താനാണ് അവർ ഇത്തരത്തിൽ ഒരു യൂണിഫോം രൂപകല്പന ചെയ്തത്. ചുവപ്പു കോട്ടകൾ ഇവർ തിരഞ്ഞെടുക്കാൻ കാരണം രക്തക്കറ മറച്ചുവെക്കാനാണെന്ന് ഒരു കിംവദന്തിയുണ്ട്. എന്നാൽ അതിൽ ഒരു വാസ്തവവുമില്ല. ബ്രിട്ടീഷ് പട്ടാളക്കാർ പരമ്പരാഗതമായി …
Read More »ഇന്ത്യൻ നാവികസേന – 5000 വർഷം
ഭാരതീയ സൈന്യത്തിൻ്റെ നാവിക വിഭാഗമാണ് ഭാരതീയ നാവിക സേന 5000 ത്തോളം വർഷങ്ങൾ പഴക്കമുള്ളതാണ് ഭാരതത്തിൻ്റെ നാവിക പാരമ്പര്യം. വലിപ്പത്തിൽ ലോകത്തിൽ 4-ാം സ്ഥാനത്താണ് ഇന്ത്യൻ നേവി. 3 പ്രാദേശിക നിയന്ത്രണ കേന്ദ്രങ്ങളാണ് നാവിക സേനയക്കുള്ളത്. സ്വാതന്ത്ര്യത്തിന് മുമ്പ് ബോംബെ മറൈൻ, ഇന്ത്യൻ നേവി, ഇന്ത്യൻ മറൈൻ എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. 1947 ൽ വിഭജനത്തോടു കൂടി അന്ന് നിലവിൽ ഉണ്ടായിരുന്ന Royal Indian Navy യുടെ മൂന്നിൽ ഒരു …
Read More »ചൈനീസ് ചാരക്കപ്പൽ – യുവാൻ വാങ് – 5
ഇന്ത്യയുടെ എതിർപ്പിനെ അവഗണിച്ച് ചൈനീസ് ചാരക്കപ്പലായ യുവാൻ വാങ് 5 ശ്രീലങ്കൻ തീരത്ത് അടുക്കുകയുണ്ടായി. കപ്പൽ ശ്രീലങ്കയെ ഹംബൻതോട്ട തുറമുഖത്തേക്ക് എത്തുന്നതിൽ കടുത്ത ആശങ്ക ഇന്ത്യ ഉയർത്തുകയുണ്ടായി. കപ്പൽ തുറമുഖത്ത് എത്തുന്നതിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചതോടെ കപ്പലിൻ്റെ വരവ് നീട്ടിവയ്ക്കാൻ ശ്രീലങ്ക ചൈനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ തങ്ങളും ശ്രീലങ്കയും തമ്മിലുള്ള പ്രശ്നത്തിൽ ഇന്ത്യ ഇടപെടേണ്ടതില്ല എന്ന നിലപാടിലായിരുന്നുചൈന. ആഗസ്റ്റ് 11 ന് കപ്പൽ ശ്രീലങ്കൻ തുറമുഖത്തെത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ഇന്ത്യയുടെ എതിർപ്പിനെത്തുടർന്ന് …
Read More »