പാക് ഷെല്ലാക്രമണത്തിൽ കാശ്മീരിൽ മലയാളി ജവാന് വീരനൃത്യു. കൊല്ലം കടയ്ക്കൽ സ്വദേശി അനീഷ് തോമസാണ് മരണപ്പെട്ടത്. വെടിനിർത്തൽ കരാർ ലംഘിച്ചുള്ള പാക് ഷെല്ലാക്രമണത്തിലാണ് ജവാൻ വീരമൃത്യു വരിച്ചത്. പാക് ആക്രമണത്തിൽ ഒരു മേജറടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. ജമ്മുകാശ്മീരിലെ അതിർത്തി മേഖലയായ സുന്ദർബെനിയിലാണ് പാക് ഷെല്ലാക്രമണം നടന്നത്. ഈ മാസം 25ന് അവധിക്കായി നാട്ടിലേക്ക് വരാൻ ഇരിക്കുകയായിരുന്നു അനീഷ്. ഇന്നലെ ഉച്ചയോടെയാണ് പാകിസ്ഥാൻ ഭാഗത്ത് നിന്ന് അതിർത്തിയിലേക്ക് വെടിവയ്പ്പ് നടന്നത്. …
Read More »ജമ്മു കശ്മീരിൽ ശക്തമായ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വധിച്ചു..
ജമ്മു കശ്മീരില്‍ ശക്തമായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. വടക്കന്‍ കശ്മീരിലെ നൗഗാം മേഖലയിലാണ് ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ബരാമുള്ള മേഖലയിലെ നൗഗാമിലെ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. പ്രദേശത്ത് നിന്നും എ കെ 47 ഉള്‍പ്പെടെയുള്ള ആയുധശേഖരങ്ങളും കണ്ടെടുത്തിട്ടുണ്ട്. എസ്ബിഐ എടിഎമ്മിൽ നിന്ന് 10,000 രൂപയ്ക്ക് മുകളിൽ പിൻവലിക്കുമ്പോൾ ഇക്കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം… കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരെ …
Read More »കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ലശ്കര്‍ ഭീകരരെ സൈന്യം വധിച്ചു..!!
ജമ്മുകശ്മീരില്‍ ഏറ്റുമുട്ടലില്‍ സുരക്ഷാസേന രണ്ട് ലശ്കര്‍-ഇ-ത്വയ്യിബ ഭീകരരെ വധിച്ചു. ജമ്മുകശ്മീരിലെ അനന്തനാഗിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായതെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. പതിവ് തെരച്ചലിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്നും സുരക്ഷാസേനയിലെ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവസ്ഥലത്ത് നിന്ന് എ.കെ 47 റൈഫിള്‍, പിസ്റ്റള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
Read More »കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു..!
തിങ്കളാഴ്ച ഷോപ്പിയാന്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം മൂന്ന് ഹിസ്ബുല്‍ തീവ്രവാദികളെ വധിച്ചതിനു ശേഷം ഇന്ന് ജമ്മുകശ്മീരിലെ അവന്തിപുരയില്‍ സുരക്ഷസേന സംയുക്തമായി നടത്തിയ തെരച്ചിലില്‍ രണ്ട് തീവ്രവാദികളെകൂടി വധിച്ചു. ഡിസംബറിലെ സൂര്യഗ്രഹണം നേരിട്ട് നോക്കിയ 15 പേരുടെ കാഴ്ച നഷ്ടപ്പെട്ടു; 10നും 20നും ഇടയില്‍ പ്രായമുള്ളവരാണ്… വെടിവെപ്പില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേട്ടിട്ടുണ്ട്. സത്പൊഖ്റാന് ഏരിയയില്‍ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് സി.ആര്.പി.എഫിന്റെറ നേതൃത്വത്തില്‍ തെരച്ചില്‍ ആരംഭിച്ചത്. തീവ്രവാദികള്‍ വെടിവെപ്പ് തുടങ്ങിയതോടെ കൂടുതല്‍ …
Read More »