കോവിഡ് ഭീതി വകവെക്കാതെ കരിപ്പൂര്‍ വിമാനാപകടത്തില്‍പെട്ടവരെ ആശുപത്രിയിലെത്തിച്ച മലപ്പുറത്തുകാരെ അഭിനന്ദിച്ച് തമിഴ് സൂപ്പര്‍ താരം സൂര്യ. ദുരന്തത്തിന്റെ ആഴം കുറച്ച പൈലറ്റുമാര്‍ക്ക് പ്രണാമം അര്‍പ്പിച്ച താരം മരിച്ചവരുടെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും ഫേസ്ബുക്കില്‍ താരം കുറിച്ചു. ” വേദനിക്കുന്ന കുടുംബാംഗങ്ങളോട് അനുശോചനം അറിയിക്കുന്നു. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കെട്ടെയെന്ന് പ്രാര്‍ഥിക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ മലപ്പുറം ജനതക്ക് അഭിനന്ദനങ്ങള്‍. പൈലറ്റുമാര്‍ക്ക് പ്രണാമം”- സൂര്യ ഫേസ്ബുക്കില്‍ കുറിച്ചു.
Read More »തമിഴ് നാട്ടില്‍ സൂര്യയുടെ ചിത്രങ്ങള്‍ക്ക് വിലക്ക്; ഇനിമുതല്‍ പ്രദര്‍ശിപ്പിക്കില്ല..!
തമിഴ് നടന് സൂര്യയുടെ ചിത്രങ്ങള്‍ക്ക് വിലക്ക് നല്‍കാനൊരുങ്ങി തിയേറ്റര്‍ ഉടമകളുടെ സംഘടന രംഗത്ത്. സൂര്യ അഭിനയിച്ചതോ നിര്‍മിച്ചതോ ആയ ചിത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനാണ് തമിഴ്നാട്ടിലെ തിയറ്റര്‍ ഉടമകളുടെ തീരുമാനം. സൂര്യയുടെ നിര്‍മാണ കമ്ബനിയായ ടു ഡി എന്റര്‍ടെയിന്‍മെന്റിന്റെ ചിത്രങ്ങളായിരിക്കു വിലക്ക് ഏര്‍പ്പെടുത്തുന്നത്. സൂര്യയുടെ ഭാര്യയായ ജ്യോതിക നായികയാകുന്ന ചിത്രമായ ‘പൊന്മകള് വന്താല്‍’ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലൂടെ മാത്രം റിലീസ് ചെയ്യാന്‍ തിരുമാനിക്കുകയുണ്ടായിരുന്നു. ഈ സിനിമ നിര്‍മിച്ചത് സൂര്യയാണ്. തിയറ്ററുകള്‍ക്ക് …
Read More »വിമാനത്തില്‍ ഇതുവരെ കയറിയിട്ടില്ലാത്ത കുട്ടികള്‍ക്ക് സൗജന്യ യാത്ര ഒരുക്കി സൂര്യ; 100 കുട്ടികള്‍ക്കാണ് താരം അവസരമൊരുക്കിയിരിക്കുന്നത്…
വിമാനത്തില്‍ ഇതുവരെയും കയറിയിട്ടില്ലാത്ത കുട്ടികള്‍ക്ക് സൗജന്യ യാത്ര ഒരുക്കി തമിഴ് നടന് സൂര്യ. താരം പ്രധാനവേഷത്തിലെത്തുന്ന സുരറൈ പോട്ര് എന്ന സിനിമയിലെ പുതിയ ഗാനം സ്പൈസ് ജെറ്റ് ബോയിങ് 737 എയര്‍ ക്രാഫ്റ്റില്‍ ഫെബ്രുവരി 13 ന് ലോഞ്ച് ചെയ്യുകയാണ്. കുട്ടികളായിരിക്കും ലോഞ്ചിലെ അതിഥികള്‍. ഇതോടെയാണ് വിമാനത്തില്‍ ഇതുവരെ കയറാത്ത 100 കുട്ടികള്‍ക്ക് നടന്റെ നേതൃത്വത്തില്‍ സൗജന്യ വിമാനയാത്ര ഒരുക്കുന്നത്. തമിഴ്നാട്ടിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഉപന്യാസ …
Read More »സൂര്യ ചിത്രം ‘സൂരറൈ പോട്ര്’ ; പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു..!
ഇരുതി സുട്ര്’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം നടിപ്പിന് നായകന് സൂര്യയെ നായകനാക്കി സുധാ കൊങ്ങര സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സൂരറൈ പോട്ര്’. മാസ് ക്ലാസ് സ്റ്റൈലിഷ്; പ്രേക്ഷകർ ഒന്നടങ്കം പറയുന്നു ഷൈലോക്ക് സൂപ്പർഹിറ്റ്; മൂവി റിവ്യു വായിക്കാം..!! ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറക്കി അണിയറപ്രവര്‍ത്തകര്‍. കാപ്പാന് എന്ന ചിത്രത്തിന് ശേഷം സൂര്യ നായകനായി എത്തുന്ന ചിത്രത്തില്‍ മലയാളി താരം അപര്‍ണ ബലമുരളിയാണ് നായിക. സൂര്യയുടെ മുപ്പത്തിയെട്ടാമത് …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY