Breaking News

Tag Archives: virus

നിപ വൈറസ്​: ജാഗ്രതയോടെ മൃഗസംരക്ഷണ വകുപ്പ്..

സം​സ്ഥാ​ന​ത്ത് നി​പ വൈ​റ​സ്​ റി​പ്പോ​ര്‍ട്ട് ചെ​യ്യ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ലെ ക​ര്‍ഷ​ക​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന്​ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു. അ​സാ​ധാ​ര​ണ​മാ​യി എ​ന്തെ​ങ്കി​ലും ഭാ​വ​മാ​റ്റം വ​ള​ര്‍ത്തു​പ​ക്ഷി​മൃ​ഗാ​ദി​ക​ളി​ല്‍ ക​ണ്ടാ​ല്‍ സ​മീ​പ മൃ​ഗാ​ശു​പ​ത്രി​യു​മാ​യി ബ​ന്ധ​പ്പെ​ട​ണം. പ്ര​ത്യേ​കി​ച്ച്‌ മ​സ്തി​ഷ്ക, ശ്വാ​സ​സം​ബ​ന്ധ​മാ​യ ല​ക്ഷ​ണ​ങ്ങ​ള്‍, അ​സ്വാ​ഭാ​വി​ക മ​ര​ണം എ​ന്നി​വ ശ്ര​ദ്ധ​യി​ല്‍​പെ​ട്ടാ​ല്‍ അ​റി​യി​ക്ക​ണം. സം​സ്ഥാ​ന​ത്ത്​ വ​ള​ര്‍ത്തു​മൃ​ഗാ​ദി​ക​ളി​ലോ പ​ക്ഷി​ക​ളി​ലോ നി​പ ഉ​ണ്ടാ​കു​ക​യോ അ​വ​രി​ല്‍നി​ന്ന് മ​നു​ഷ്യ​രി​ലേ​ക്ക്​ പ​ക​രു​ക​യോ ചെ​യ്ത ആ​ധി​കാ​രി​ക റി​പ്പോ​ര്‍ട്ടു​ക​ള്‍ ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ ക​ര്‍ഷ​ക​ര്‍ പ​രി​ഭ്ര​മി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Read More »

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്; ഒന്നിലധികം വിഭാഗങ്ങളില്‍ പരിഗണിക്കപ്പെട്ട് മരയ്ക്കാര്‍; 17 മലയാള ചിത്രങ്ങള്‍ അന്തിമ റൗണ്ടില്‍; ‘മരക്കാര്‍’ മുതല്‍ ‘വൈറസ്’ വരെ….

2019 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. അന്തിമ റൗണ്ടില്‍ 17 മലയാള ചിത്രങ്ങള്‍ ഇടം നേടിയിരുന്നു. സംവിധാനം, കലാസംവിധാനം, വസ്ത്രാലങ്കാരം തുടങ്ങിയ വിഭാഗങ്ങളില്‍ മരയ്ക്കാറിനെ പരിഗണിച്ചിരുന്നു. അഞ്ച് പ്രദേശിക ജൂറികള്‍ ആദ്യഘട്ടത്തില്‍ സിനിമകള്‍ കണ്ട് അന്തിമഘട്ടത്തിലേക്ക് സിനിമകള്‍ സമര്‍പ്പിക്കുകയായിരുന്നു. 5000 സ്ക്രീനുകളില്‍, അഞ്ചു ഭാഷകളിലായി, 2020 രാജ്യത്ത്​ കോവിഡിന്‍റെ രണ്ടാംവരവ്​; കഴിഞ്ഞ 24 മണിക്കൂറിനിടെ 212 മരണം ; അരലക്ഷത്തോളം പുതിയ രോഗബാധിതര്‍…Read more മാര്‍ച്ച്‌ 26ന് …

Read More »

സൗദിയില്‍ മലയാളി നഴ്‌സിന് കൊറോണ വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ട്; മൂന്നുപേര്‍ നിരീക്ഷണത്തില്‍…

സൗദിയില്‍ മലയാളി നഴ്സിന് കൊറോണ വൈറസ് ബാധിച്ചതായി വിവരം. ചൈനയില്‍ വ്യാപിച്ച്‌ കൊണ്ടിരിക്കുന്ന കൊറോണ വൈറസാണ് സൗദി അറേബ്യയിലും പിടിപെടുന്നത്. വിവാഹത്തിന് ദിവസങ്ങള്‍ ശേഷിക്കേ വധുവിന്റെ അമ്മ വരന്റെ അച്ഛനൊപ്പം ഒളിച്ചോടി..! അബഹയിലെ അല്‍ ഹയാത്ത് നാഷനല്‍ ഹോസ്പിറ്റലിലെ നഴ്സായ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് കൊറോണ വൈറസ് ബാധിച്ചത്. മറ്റു മൂന്നു മലയാളി നഴ്സുമാര്‍ നിരീക്ഷണത്തിലാണ്. ഇവര്‍ക്ക് പുറമെ ഫിലിപ്പീന്‍ സ്വദേശിയായ നഴ്സിനും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ക്കാണ് ആദ്യം …

Read More »