Breaking News
Home / Tag Archives: Cricket

Tag Archives: Cricket

ഐ​പി​എ​ൽ പതിമൂന്നാം സീസൻ സെ​പ്റ്റം​ബ​ർ 19 മു​ത​ൽ ന​വം​ബ​ർ എ​ട്ടു വ​രെ…

ഐ​പി​എ​ൽ (​ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ്) പ​തി​മൂ​ന്നാ​മ​ത് സീ​സ​ൺ എ​പ്പോ​ൾ ആ​രം​ഭി​ക്കു​മെ​ന്ന​തു സം​ബ​ന്ധി​ച്ച്‌ അ​ന്തി​മ തീ​രു​മാ​ന​മാ​യി. സെ​പ്റ്റം​ബ​ർ 19 മു​ത​ൽ ന​വം​ബ​ർ എ​ട്ടു വ​രെ​യാ​ണ് ഈ ​വ​ർ​ഷം ഐ​പി​എ​ൽ ന​ട​ക്കു​ക. ഐ​പി​എ​ൽ ചെ​യ​ർ​മാ​ൻ ബ്രി​ജേ​ഷ് പ​ട്ടേ​ലാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. ഐ​പി​എ​ല്ലി​ൻറെ സ​മ​യ​ക്ര​മം ബി​സി​സി​ഐ അ​നൗ​ദ്യോ​ഗി​ക​മാ​യി ടീ​മു​ക​ളെ അ​റി​യി​ച്ചു. ഐ​പി​എ​ൽ ഭ​ര​ണ​സ​മി​തി യോ​ഗം ഉ​ട​ൻ ചേ​രും. എ​ങ്കി​ലും ടൂ​ർ​ണ​മെ​ൻറി​ൻറെ സ​മ​യ​ക്ര​മം തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. സെ​പ്റ്റം​ബ​ർ 19 മു​ത​ൽ ന​വം​ബ​ർ എ​ട്ടു വ​രെ​യാ​ണ് ഈ ​വ​ർ​ഷം …

Read More »

രഞ്ജി ട്രോഫി ഫൈനല്‍ പൂജാര കളിക്കും..

രഞ്ജി ട്രോഫി ഫൈനലില്‍ സൗരാഷ്ട്രക്ക് വേണ്ടി ഇന്ത്യന്‍ ടെസ്റ്റ് സ്പെഷലിസ്റ്റ് ബാറ്റ്സ്മാന്‍ ചേതേശ്വര്‍ പൂജാര കളിക്കും. ബംഗാളാണ് രഞ്ജി ട്രോഫി ഫൈനലില്‍ സൗരാഷ്ട്രയുടെ എതിരാളികള്‍. പൂജാര ഉള്‍പ്പെടുന്ന 17 അംഗ ടീമിനെ സൗരാഷ്ട്ര ഇന്നാണ് പ്രഖ്യാപിച്ചത്. അതെ സമയം നേരത്തെ ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയെ ടീമില്‍ കളിപ്പിക്കാനുള്ള സൗരാഷ്ട്രയുടെ ശ്രമം ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി തടഞ്ഞിരുന്നു. മാര്‍ച്ച്‌ 12ന് ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന മത്സരം തുടങ്ങാനിരിക്കെയാണ് …

Read More »

ന്യൂസിലാന്‍ഡിനെതിരായ ഏകദിനത്തില്‍ രോഹിത് ശര്‍മയ്ക്ക് പരിക്ക്; പകരം എത്തുന്നത്‌ ഈ സൂപ്പര്‍ താരം; കൂടാതെ ടെസ്റ്റ് ടീമിലേക്ക് ഈ താരങ്ങളും..

ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മക്ക് പകരക്കാരനായി ​മായങ്ക് അഗര്‍വാള്‍ ഇന്ത്യന്‍ ടീമിലെത്തി. ഞായറാഴ്ച നടന്ന അവസാന ട്വന്‍റി20 മത്സരത്തിനിടെയുണ്ടായ പരിക്കിനെ തുടര്‍ന്നാണ് രോഹിത് ഏകദിന, ടെസ്റ്റുകളില്‍ നിന്ന് പുറത്തായത്. ഫോണില്‍ മുഴുകി പാചകക്കാരി, സ്‌കൂളില്‍ തിളച്ച പാത്രത്തില്‍ വീണ് മൂന്നു വയസുകാരിക്ക് ദാരുണാന്ത്യം..! പരിക്ക് ഭേദമാക്കുന്നതിനായി രോഹിതിനെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലേക്ക് അയക്കുമെന്ന് ബി.സി.സി.ഐ വ്യക്തമാക്കി. 16 അംഗ ടീമില്‍ ഇഷാന്ത് ശര്‍മയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷെ താരത്തിന് ഫിറ്റ്നസ് ക്ലിയറന്‍സ് …

Read More »

ഇന്ത്യ ശ്രീലങ്ക ടി20 പരമ്പര മൂന്നാമത്തെ മത്സരം പൂനെയില്‍..!

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടി20 പരമ്ബരയിലെ മൂന്നാമത്തെ മത്സരം നാളെ പൂനെയില്‍ നടക്കും.  മത്സരം മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ രാത്രി ഏഴു മണിക്കാണ് മല്‍സരം ആരംഭിക്കുക. പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ ടീം നാളെ ഇറങ്ങുക. ടി20 പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാം ജയം തേടിയാണ് ഇറങ്ങുന്നത്. ഇന്‍ഡോറില്‍ നടന്ന രണ്ടാം ടി20യില്‍ ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.

Read More »

കേപ്ടൗണ്‍ ടെസ്റ്റ്; അപൂര്‍വ നേട്ടം സ്വന്തമാക്കി ബെന്‍ സ്റ്റോക്സ്..!

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ വമ്പന്‍ ജയവുമായി ഇംഗ്ലണ്ട്. കേപ്ടൗണില്‍ നടന്ന മല്‍സരത്തില്‍ 189 റണ്‍സിനാണ് ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചത്. വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്സിന് അപൂര്‍വ നേട്ടം സ്വന്തമാക്കി. ഒരു മത്സരത്തില്‍ നൂറില്‍ കൂടുതല്‍ റണ്‍സും മൂന്ന് വിക്കറ്റും ആറ് ക്യാച്ചും നേടുന്ന താരമെന്ന നേട്ടമാണ് ബെന്‍ സ്‌റ്റോക്സ് സ്വന്തമാക്കിയത്. ഇങ്ങനെ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ് സ്റ്റോക്സ്. 1912ല്‍ ഫ്രാങ്ക് വൂളിയും 2012 ല്‍ …

Read More »

ക​റാ​ച്ചി ടെ​സ്റ്റി​ല്‍ പാ​ക്കി​സ്ഥാ​ന് ജ​യം; പരമ്പര സ്വന്തമാക്കി..!

ശ്രീ​ല​ങ്ക​യ്ക്കെ​തി​രാ​യ ര​ണ്ടാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ പാ​ക്കി​സ്ഥാ​ന് 263 റ​ണ്‍​സി​ന്‍റെ മി​ന്നും ജ​യം. ഇ​തോ​ടെ ര​ണ്ട് ടെ​സ്റ്റ് മ​ത്സ​ര പ​ര​മ്ബ​ര 1-0 എ​ന്ന നി​ല​യി​ല്‍ പാ​ക്കി​സ്ഥാ​ന്‍ നേ​ടി. ആ​ദ്യ മ​ത്സ​രം സ​മ​നി​ല​യി​ല്‍ ക​ലാ​ശി​ച്ചി​രു​ന്നു. 476 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന ല​ങ്ക ര​ണ്ടാം ഇ​ന്നിം​ഗ്സി​ല്‍ 212 റ​ണ്‍​സി​ന് ഓ​ള്‍​ഒൗ​ട്ടാ​യി. 31 റ​ണ്‍​സ് മാ​ത്രം വ​ഴ​ങ്ങി അ​ഞ്ച് വി​ക്ക​റ്റ് വീ​ഴ്ത്തി​യ കൗ​മാ​ര​ക്കാ​ര​ന്‍ പേ​സ​ര്‍ ന​സീം ഷാ​യാ​ണ് ല​ങ്ക​യെ ത​ക​ര്‍​ത്ത​ത്. ഒ​ഷ്ഹാ​ഡ ഫെ​ര്‍​ണാ​ണ്ടോ​യു​ടെ സെ​ഞ്ചു​റി​യും (102), …

Read More »

സ്ഥാനം നിലനിര്‍ത്തി സഞ്ജു ; ബുംമ്രയും ധവാനും ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തി

മുംബൈ : ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്കും ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുമുള്ള ടീമിനെ പ്രഖ്യാപിച്ചു. പരിക്കിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്ന ജസ്പ്രിത് ബുമ്രയും ശിഖര്‍ ധവാനും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ശ്രീലങ്കയ്‌ക്കെതിരായ ടി20 സ്‌ക്വാഡില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട് വെസ്റ്റിൻഡീസ് ആയിട്ടുള്ള T20 ടൂർണമെന്റിൽ ടീമിൽ ഉണ്ടായിരുന്നുവെങ്കിലും സഞ്ജു ഒരു മത്സരം പോലും കളിച്ചിരുന്നില്ല. റിസര്‍വ്വ് ഓപ്പണറായാണ് സഞ്ജുവിനെ പരിഗണിച്ചിരിക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ രോഹിത് ശര്‍മ്മയ്ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. വിക്കറ്റ് കീപ്പറായി ഋഷഭ് പന്ത് തന്നെയാണ് …

Read More »