Breaking News

ചൈന ലോകത്തെ ചതിച്ചു ? ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത് !

ലോകത്തെ ഒന്നടങ്കം വിറപ്പിച്ചുകൊണ്ടിരിക്കുന്ന കൊവിഡ് 19 വൈറസിന് കാരണക്കാരായ കൊറോണ വൈറസിനെ ചൈന വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ലബോറട്ടറിയില്‍ നിര്‍മിച്ചത്

തന്നെയാണെന്ന്‍ ചൈനീസ് വൈറോളജിസ്റ്റ് ഡോ. ലീ മെംഗ് യാന്‍ തന്റെ പഠന റിപ്പോര്‍ട്ടുകള്‍ പുറത്തുട്ടു.  ഹോങ്കോങ്ങ് സ്കൂള്‍ ഒഫ് പബ്ലിക് ഹെല്‍ത്തിലെ മുന്‍ ഗവേഷകയായ ലീ, സിനോഡോ ( Zenodo ) എന്ന

വീഡിയോ കാണാന്‍ : https://youtu.be/fcxhhj5iT9s

ഓപ്പണ്‍ ആക്സസ് റീപോസിറ്റോറി വെബ്സൈറ്റിലൂടെയാണ് തന്റെ ഗവേഷണങ്ങളുടെ ഭാഗമായ സുപ്രധാനമായ ഒരു പേപ്പര്‍ പുറത്തുവിട്ടിരിക്കുന്നത്.

കൊവിഡിന് കാരണമായ സാര്‍സ് – കോവ് – 2 ( SARS – CoV – 2 ) വൈറസിനെ ആറു മാസം കൊണ്ട് ലബോറട്ടിയിലെ അനുയോജ്യമായ അന്തരീക്ഷത്തില്‍ സൃഷ്ടിച്ചതാണെന്ന് ലീ അവകാശപ്പെടുന്നു.

SARS – CoV – 2 വൈറസ് ജീനോമിന്റെ അസാധാരണ സവിശേഷതകള്‍ വിരല്‍ ചൂണ്ടുന്നത് വൈറസിന്റെ പ്രകൃതി പരിണാമത്തിന് പകരം സങ്കീര്‍ണമായ ലബോറട്ടറി പരിണാമത്തിലേക്കാണ്.

കൊവിഡിന്റെ മനുഷ്യനിര്‍മിത വഴികളെ പറ്റിയാണ് ലീ തന്റെ റിപ്പോര്‍ട്ടില്‍ വിവരിക്കുന്നത്.

കൂടുതല്‍ അറിയാന്‍ വീഡിയോ കാണുക : https://youtu.be/fcxhhj5iT9s

About NEWS22 EDITOR

Check Also

പൊതു വിദ്യാലയത്തിലെ ഒന്നാം ക്ലാസിലെ കുട്ടികളുടെ എണ്ണത്തിൽ വൻ കുറവ്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം വീണ്ടും കുറയുന്നു .സർക്കാർ എയ്ഡഡ് സ്കൂളുകളിലായി ഒന്നാം ക്ലാസിൽ ചേർന്ന കുട്ടികളുടെ എണ്ണത്തിൽ മുൻ …