Breaking News

സംസ്ഥാനത്ത് 7983 പേര്‍ക്ക് കോവിഡ്; 27 മരണം : 7049 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം…

സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 86 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 7330 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

എറണാകുളം – 1114
തൃശൂര്‍ – 1112
കോഴിക്കോട് – 834
തിരുവനന്തപുരം – 790
മലപ്പുറം – 769
കൊല്ലം – 741
ആലപ്പുഴ – 645

കോട്ടയം – 584
പാലക്കാട് – 496
കണ്ണൂര്‍ – 337
പത്തനംതിട്ട – 203
കാസര്‍ഗോഡ് – 156
വയനാട് – 145
ഇടുക്കി – 57

7049 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 786 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം – 826
തൃശൂര്‍ – 1104
കോഴിക്കോട് – 797
തിരുവനന്തപുരം – 643
മലപ്പുറം – 719
കൊല്ലം – 735
ആലപ്പുഴ – 635
കോട്ടയം – 580

പാലക്കാട് – 287
കണ്ണൂര്‍ – 248
പത്തനംതിട്ട – 152
കാസര്‍ഗോഡ് – 143
വയനാട് – 139
ഇടുക്കി – 41

62 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട് 14, കണ്ണൂര്‍ 10, തിരുവനന്തപുരം, മലപ്പുറം 7 വീതം, എറണാകുളം, കാസര്‍ഗോഡ് 6 വീതം, തൃശൂര്‍ 4, പത്തനംതിട്ട 3, പാലക്കാട് 2, കൊല്ലം, കോട്ടയം, വയനാട് 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …