Breaking News

കായംകുളത്തെ യു.ഡി.എഫ്​ സ്ഥാനാര്‍ഥിക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുത്ത് പ്രിയങ്കാ ഗാന്ധി…

കായംകുളത്തെ യു.ഡി.എഫ്​ സ്ഥാനാര്‍ഥി അരിത ബാബുവിനൊപ്പം റോഡ്​​ ഷോയില്‍ പ​ങ്കെടുത്ത് കോണ്‍ഗ്രസ്​ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. സംസ്ഥാനത്തെ യു.ഡി.എഫ്​ തെരഞ്ഞെടുപ്പ്​ പ്രചാരണങ്ങള്‍ക്കായി​ കേരളത്തിലെത്തിയതാണ് പ്രിയങ്ക ഗാന്ധി.

ആലപ്പുഴ ജില്ലയിലെത്തിയ പ്രിയങ്ക കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ഥികളിലൊരാളാണ് അരിത ബാബു എങ്കിലും ധൈര്യത്തില്‍ മുന്നിലാണെന്ന്​ പറഞ്ഞു. ഒരുമണിക്കൂറോളം

നീണ്ട റോഡ്​ഷോ യു.ഡി.എഫ്​ കേന്ദ്രങ്ങള്‍ വഴിയിലുടനീളം ആവേശത്തോടെയാണ്​ വരവേറ്റത്​. ആലപ്പുഴക്ക്​ പുറമേ കൊല്ലം, തിരുവനന്തപുരം ജില്ലകളിലും ​ പ്രിയങ്ക ഇന്ന് പര്യടനം നടത്തും.

About NEWS22 EDITOR

Check Also

ചികിത്സയും സ്റ്റെതസ്കോപ്പും ഹൃദയരാഗതംബുരുവാക്കിയ ഡോക്ടർ നാടിന്നഭിമാനമാകുന്നു.

പുത്തൂർ: തൻ്റെ മുന്നിലെത്തുന്ന രോഗികളോട് ചികിത്സാ കാര്യങ്ങളും രോഗവിവരങ്ങളും വരച്ചുകാട്ടി രോഗകാര്യ കാരണങ്ങൾ വ്യക്തമാക്കി ചികിത്സ നടത്തുന്ന ഡോ.വാസു എന്ന …