കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു. മര്യായാപുരം ആശ്രമം സ്വദേശി കെട്ടിട നിര്‍മാണ തൊഴിലാളിയായ കെ. ജനാര്‍ദ്ദനന്‍ നായര്‍ ( 62 ) ആണ് മരിച്ചത്. കഴിഞ്ഞയാഴ്ച തിരുവനന്തപുരം ആനയറയിലെ ഒരു കെട്ടിടത്തില്‍ ജോലിക്കിടെയാണ് കുത്തേറ്റത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
Read More »ബീഫ് കഴിച്ചതിനു 24 യുവാക്കള്‍ക്ക് ഊര് വിലക്ക്…
ബീഫ് കഴിച്ചതിന് 24 ആദിവാസി യുവാക്കള്‍ക്ക് ഊരുവിലക്ക് ഏര്‍പ്പെടുത്തി. ഭാര്യയും മക്കളും ബന്ധുക്കളുമായി ബന്ധം പുലര്‍ത്താന്‍ പാടില്ല. സംഭവത്തില്‍ പൊലീസും സ്പെഷ്യല്‍ ബ്രാഞ്ചും അന്വേഷണം ആരംഭിച്ചു. പെരിയകുടി, കമ്മാളംകുടി, വേങ്ങപ്പാറ, നെല്ലിപ്പട്ടിക്കുടി, കുത്തുകല്‍, കവക്കുട്ടി ആദിവാസി കുടികളിലെ യുവാക്കളെയാണ് ഊരുകൂട്ടം ഊരുവിലക്കിയത്. പാരമ്ബര്യമായി പാലിച്ചുപോന്ന ആചാരാനുഷ്ഠാനങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും വിരുദ്ധമായി ബീഫ് കഴിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ശിക്ഷ. ആട്, കോഴി ഉള്‍പ്പെടെ മാംസാഹാരം കഴിക്കാറുണ്ടെങ്കിലും ഇവര്‍ക്കിടയില്‍ ബീഫ് പതിവില്ല. എന്നാല്‍, ചില …
Read More »കാഞ്ഞിരപ്പള്ളിയിലെ നവജാത ശിശുവിന്‍റെ മരണം കൊലപാതകം; വളര്‍ത്താന്‍ കഴിയാത്തത് കൊണ്ട് കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊന്നുവെന്ന് അമ്മ
കാഞ്ഞിരപ്പള്ളിയിലെ നവജാത ശിശുവിന്‍റെ മരണംകൊലപാതകമെന്ന് സ്ഥിരീകരിച്ചു. വളര്‍ത്താന്‍ കഴിയാത്തത് കൊണ്ട് കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊന്നതാണെന്ന് അമ്മ നിഷ കുറ്റസമ്മതം നടത്തി. നിഷയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഞായറാഴ്ചയാണ് ഇടക്കുന്നം മുക്കാലി സ്വദേശികളായ സുരേഷിന്‍റെയും നിഷയുടെയും നാലുദിവസം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം ശുചിമുറിയിലെ വാട്ടര്‍ ടാങ്കില്‍ കണ്ടെത്തിയത്. ഇരുവരുടെയും ആറാമത്തെ കുട്ടിയായിരുന്നു ഇത്. സംഭവ സമയത്ത് നിഷയും കുട്ടികളുമാണ് വീട്ടിലുണ്ടായിരുന്നത്. ഭര്‍ത്താവ് സുരേഷ് പെയിന്‍റിംഗ് തൊഴിലാളിയാണ്. കുഞ്ഞിന് അനക്കമില്ലാതെ വന്നപ്പോള്‍ ബക്കറ്റിലിടാന്‍ …
Read More »ഗുജറാത്തില്‍ രണ്ടുപേര്‍ക്ക് കൂടി ഒമിക്രോണ്‍; ഇന്ത്യയില്‍ രോഗബാധിതര്‍ 25 ആയി…
ഗുജറാത്തില്‍ രണ്ടുപേര്‍ക്ക് കൂടി കൊറോണ വൈറസിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഡിസംബര്‍ നാലിന് ഒമിക്രോണ്‍ പോസിറ്റീവായ ദക്ഷിണാഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തിയാളുമായി സമ്ബര്‍ക്കം പുലര്‍ത്തിയ രണ്ടുപേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 25 ആയി. സിംബാബ്വെയില്‍നിന്ന് മടങ്ങിയെത്തിയയാള്‍ക്കാണ് ജാംനഗറില്‍ ഡിസംബര്‍ നാലിന് രോഗം സ്ഥിരീകരിച്ചത്. ജനിതക ശ്രേണീകരണത്തിലാണ് ഒമിക്രോണ്‍ വകഭേദമാണെന്ന് കണ്ടെത്തിയത്. രണ്ടു ഡോസ് വാക്സിനും ഇദ്ദേഹം സ്വീകരിച്ചിരുന്നു. രോഗിയുമായി സമ്ബര്‍ക്കം പുലര്‍ത്തിയ …
Read More »ഇന്ത്യന്‍ റെയില്‍വേ ട്രെയിന്‍ ഹോസ്റ്റസുമാരെ നിയമിക്കുന്നു…
വിമാനങ്ങളിലെ എയര്‍ഹോസ്റ്റസിന്‍റെ മാതൃകയില്‍ ട്രെയിന്‍ ഹോസ്റ്റസ് സംവിധാനം കൂടുതല്‍ ട്രെയിനുകളിലേക്ക് വിപുലമാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. റെയില്‍വേയുടെ പ്രീമിയം സര്‍വീസുകളില്‍ മുഴുവന്‍ ട്രെയിന്‍ ഹോസ്റ്റസുമാരെ നിയമിക്കാനാണ് റെയില്‍വേയുടെ നീക്കം. വന്ദേഭാരത്, ഗതിമാന്‍, തേജസ് എക്സ്പ്രസ് പോലുള്ള ട്രെയിനുകളില്‍ ഇനി മുതല്‍ ഹോസ്റ്റസുമാരുടെ സാന്നിധ്യമുണ്ടാകുമെന്നാണ് വിവരം. അതെ സമയം , ദീര്‍ഘദൂരത്തേക്ക് സഞ്ചരിക്കുന്ന രാജധാനി, ദുരന്തോ എക്സ്പ്രസുകളില്‍ ട്രെയിന്‍ ഹോസ്റ്റസുമാര്‍ ഉണ്ടാവില്ല. പ്രമുഖ ദേശീയ മാധ്യമമാണ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് …
Read More »എട്ടുമാസം മുമ്ബ് ഭര്‍ത്താവ് മരിച്ചു: കോഴിക്കോട് അമ്മയും രണ്ടുമക്കളും തീ കൊളുത്തി ആത്മഹത്യ ചെയ്തു
ഭര്‍ത്താവ് മരിച്ച മനോവിഷമത്തില്‍ അമ്മയും രണ്ട് മക്കളും തീ കൊളുത്തി ആത്മഹത്യ ചെയ്തു. പേരാമ്ബ്ര മുളിയങ്ങല്‍ സ്വദേശികളായ പ്രിയ (32) മക്കളായ13, 4 വയസ്സുള്ള കുട്ടികളുമാണ് മരിച്ചത്. പേരാമ്ബ്രയില്‍ പുലര്‍ച്ചെ 2.30 ഓടെയായിരുന്നു സംഭവം. വീട്ടില്‍ നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ ഓടി എത്തിയത്. ആളുകള്‍ എത്തുമ്ബോഴേയ്ക്കും മൂവരുടെയും ദേഹത്തേയ്ക്ക് തീ ആളിപ്പടര്‍ന്നിരുന്നു. തുടര്‍ന്ന് ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എട്ട് മാസം മുമ്ബാണ് …
Read More »ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം, 30 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് ഡ്രൈവര്‍ മരണത്തിനു കീഴടങ്ങി
യാത്രക്കിടെ ഹൃദയാഘാതം സംഭവിച്ച് മരിക്കുന്നതിന് മുന്‍പ് സമയോചിതമായ ഇടപെടല്‍ നടത്തി 30 യാത്രക്കാരെ രക്ഷിച്ച് തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ് ഡ്രൈവര്‍ മാതൃകയായി. അറപ്പാളയം -കൊടൈക്കനാല്‍ റൂട്ടില്‍ ഓടുന്ന ബസിന്റെ ഡ്രൈവറാണ് ജീവന്‍ നഷ്ടപ്പെടുന്നതിന് മുന്‍പ് യാത്രക്കാരെ സുരക്ഷിതരാക്കിയത്. 44 വയസുള്ള എം അറുമുഖമാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ മധുരയ്ക്ക് സമീപമാണ് സംഭവം. അറപ്പാളയത്ത് നിന്ന് രാവിലെ 6.20ന് പുറപ്പെട്ട ബസ് അഞ്ചുമിനിറ്റ് കഴിഞ്ഞ് ഗുരു തിയറ്ററിന് മുന്‍പില്‍ …
Read More »5 കോടി പൂജാ ബംപര്‍, തേടിയെത്തിയത് സൗഭാഗ്യം; ഒടുവിൽ ഭാഗ്യശാലിയുടെ സ്വസ്ഥതയും പോയി…
ഓണം ബംപര്‍ ഭാഗ്യശാലിയെ തേടി അജ്ഞാതന്റെ ഭീഷണി കത്ത്. കൊച്ചി മരട് സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ജയപാലനാണ് ഒരു മാസത്തിടെ രണ്ട് ഭീഷണി കത്തുകള്‍ എത്തിയത്. ഈ വര്‍ഷത്തെ തിരുവോണം ബംപര്‍ ഭാഗ്യശാലിയാണ് മരടിലെ ഓട്ടോ ഡ്രൈവര്‍ ജയപാലന്‍. ഭാഗ്യം തന്നെ തേടി എത്തിയിട്ടും ആഡംബരങ്ങള്‍ക്ക് പിറകെ പോകാതെ സ്വസ്ഥമായി ജീവിച്ചു വരുമ്ബോഴാണ് സ്വസ്ഥതകെടുത്തിയുള്ള അജ്ഞാതന്റെ ഭീഷണി കത്ത്. നവംബര്‍ 9നാണ് ആദ്യമായി കത്ത് ലഭിച്ചത്. ചേലക്കരയില്‍ നിന്നാണ് കത്ത് …
Read More »ലോകാവസാനമോ? ആകാശത്ത് പ്രത്യക്ഷപ്പെട്ടത് നീളന്‍ മേഘക്കുഴല്‍; ഭീതിയോടെ പ്രദേശവാസികള്‍- വീഡിയോ
ആകാശത്ത് ഒരറ്റത്തു നിന്നു മറ്റൊരറ്റത്തേക്കെന്നവണ്ണം ഒരു പടുകൂറ്റന്‍ കുഴല്‍ പോലെ മേഘ പാളി. ഈ കാഴ്ച കണ്ടാല്‍ ഞെട്ടിയില്ലെങ്കിലേ അത്ഭുതമുള്ളു. ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ നിന്നുള്ള ഈ അപൂര്‍വ്വ ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ലോകാവസാനത്തിനു മുമ്ബുള്ള കാഴ്ചയായി സിനിമകളിലെല്ലാം കാണിക്കുന്ന ദൃശ്യത്തിനു സമാനമാണെന്നാണ് ഇത് കണ്ട ചിലര്‍ പറയുന്നത്. കൊടുങ്കാറ്റുള്ളപ്പോഴാണ് ഇവ രൂപപ്പെടാറുള്ളത്. അതിനാല്‍ത്തന്നെ ആപ്തസൂചനയെന്ന പോലെയാണു പലപ്പോഴും ഇവ പ്രത്യക്ഷമാകാറുള്ളതും. വളരെ അപൂര്‍വമായാണ് ഇതു സംഭവിക്കാറുള്ളൂ. മെല്‍ബണ്‍ നിവാസിയായ …
Read More »ഗുരുവായൂരപ്പന്റെ ഥാര്‍ ആര്‍ക്കും സ്വന്തമാക്കാന്‍ അവസരം, കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാര്‍ പരസ്യലേലത്തിന് തീയതി പ്രഖ്യാപിച്ചു, അടിസ്ഥാന വില ഇങ്ങനെ..
ഗുരുവായൂരപ്പന് കാണിക്കയായി ലഭിച്ച മഹീന്ദ്ര ഥാര്‍ പരസ്യലേലത്തിലൂടെ വില്‍ക്കാന്‍ ഗുരുവായൂര്‍ ദേവസ്വം ഭരണസമിതി യോഗം തീരുമാനിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് കഴിഞ്ഞ ദിവസമാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ എഡിഷന്‍ ഥാര്‍ വഴിപാടായി സമര്‍പ്പിച്ചത്. വിവരം അറിഞ്ഞത് മുതല്‍ ധാരാളം ഭക്തര്‍ ഥാര്‍ വാങ്ങാന്‍ ആഗ്രഹമറിയിച്ച് ദേവസ്വത്തെ സമീപിച്ചു. ഇത് പരിഗണിച്ചാണ് പൊതുലേലം നടത്തി വാഹനം വില്‍ക്കാന്‍ ദേവസ്വം തീരുമാനിച്ചത്. 15 ലക്ഷമാണ് അടിസ്ഥാന വില. ഈ മാസം 18ന് ഉച്ചയ്ക്ക് …
Read More »