Breaking News

NEWS22 EDITOR

എനിക്ക് വളരെയധികം സുഖം തോന്നി; ഓട്ടമത്സരത്തിനിടെ പാന്റില്‍ മലവിസര്‍ജ്ജനം നടത്തി 13 മൈല്‍ ഓടി റെക്കോഡിട്ട് യുവതി…

ഓട്ടമത്സരത്തില്‍ പങ്കെടുക്കുമ്പോള്‍ തലകറങ്ങി വീഴുന്നവരുണ്ട്. എന്നാല്‍ മലവിസര്‍ജ്ജനം നടത്തണമെന്നു തോന്നിയാല്‍ എന്താവും അവസ്ഥ. സാധാരണ ഗതിയില്‍ ഓട്ടം അവസാനിപ്പിച്ച് കാര്യം സാധിക്കുകയാണ് എല്ലാവരും ചെയ്യുക. എന്നാല്‍ സമാന സാഹചര്യത്തില്‍ വ്യത്യസ്ഥമായ പ്രവൃത്തികൊണ്ട് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് ഒരു യുവതി. ഓടിക്കൊണ്ടിരിക്കെ പാന്റില്‍ മലവിസര്‍ജനം നടത്തിയ യുവതി റെക്കോര്‍ഡ് ഇട്ടാണ് മത്സരം ഓടിത്തീര്‍ത്തത്. തമാരാ ടോര്‍ലക്സണിന്റെ ദഹനനാളം നന്നായി എണ്ണയിട്ട യന്ത്രം പോലെയാണ്. അവര്‍ ഒരു ഓട്ടമത്സരമോ നീണ്ട ഓട്ടമോ ഉള്ള ദിവസങ്ങളിലെല്ലാം, …

Read More »

ദുര്‍ഗന്ധം വമിച്ചിട്ടും പിതാവ് വീട്ടില്‍ മരിച്ചുകിടന്നത് ഒപ്പം താമസിച്ച മകനും മരുമകളും അറിഞ്ഞില്ല; പിതാവിൻറെ മരണത്തിൽ ദുരൂഹത…

കഴിഞ്ഞ ദിവസമാണ് മുതുകുളത്ത് 84കാരനെ വീട്ടിലെ കിടപ്പുമുറയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുതുകുളം തെക്ക് ലവ് ഡേയില്‍ സ്റ്റാലിനെയാണ് ചൊവ്വാഴ്ച വൈകീട്ട് മരിച്ച നിലയില്‍ കണ്ടത്. പിതാവ് മരിച്ചുകിടക്കുന്നത് അറിഞ്ഞില്ലെന്നാണ് ഒപ്പം താമസിക്കുന്ന മൂത്ത മകന്‍ അജി അവകാശപ്പെടുന്നത്. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. ചൊവ്വാഴ്ച രാത്രിയോടെയാണ് സ്റ്റാലിന്‍ മരിച്ച വിവരം പുറം ലോകമറിയുന്നത്. മുറിയില്‍ കട്ടിലിനോടു ചേര്‍ന്ന് താഴെ കമിഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. അഴുകിത്തുടങ്ങിയ മൃതദേഹത്തിനു മൂന്ന് …

Read More »

കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; ആയിരക്കണക്കിന് താറാവുകള്‍ ചത്തു, 3000 ഓളം താറാവുകളെ കൊന്നൊടുക്കി; വളര്‍ത്തുപക്ഷികളെ കൈമാറുന്നതിനും കൊണ്ടുപോകുന്നതിനും നിരോധനം…

കുട്ടനാട്ടില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ആദ്യം രോഗം കണ്ടെത്തിയ തകഴി പഞ്ചായത്തിലെ താറാവുകളെ കൂട്ടമായി കൊന്നൊടുക്കും. തകഴി, നെടുമുടി, പുറക്കാട് പഞ്ചായത്തുകളില്‍ ആയിരക്കണക്കിന് താറാവുകളാണ് രോഗം പിടിപെട്ട് ചത്തത്. ഭോപ്പാലിലെ ലാബില്‍ നടത്തിയ സാംപിള്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ചത്ത താറാവുകളുടെ സാംപിള്‍ പരിശോധയില്‍ എച്ച്‌ 5 എന്‍ 1 (H-5 N-1) വൈറസാണ് കണ്ടെത്തിയത്. അതേസമയം പരിശോധനാഫലം വൈകിയത് രോഗവ്യാപനം കൂട്ടിയിട്ടുണ്ട്. ആഴ്ചകള്‍ക്ക് മുന്‍പാണ് ആലപ്പുഴയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്ത് …

Read More »

‘രാജ്യം കരയുമ്ബോള്‍ പൊട്ടിച്ചിരിക്കുന്ന സ്ലീപ്പര്‍ സെല്ലുകള്‍!’ റാവത്തിന്റെ മരണം ആഘോഷിച്ച മലയാളികളുള്‍പ്പെടെ നിരീക്ഷണത്തില്‍…

വ്യോമസേന ഹെലി കോപ്റ്റര്‍ തകര്‍ന്ന് വീണു ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ഉള്‍പ്പെടെ 13 പേര്‍ മരിച്ച സംഭവം രാജ്യത്തെയാകെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്തിരിക്കുകയാണ്. എന്നാല്‍ ജനറല്‍ ബിപിന്‍ റാവത്തിന്റെ അപകടത്തിന്റെയും അദ്ദേഹത്തിന്റെ മരണത്തിന്റെയും ന്യൂസുകള്‍ക്കടിയില്‍ വിദ്വേഷ കമന്റുകളും ആഹ്ലാദ പ്രകടനങ്ങളുമാണ് ചിലര്‍ നടത്തുന്നത്. ഇതിന്റെ സ്ക്രീന്‍ഷോട്ട് പ്രചരിച്ചതോടെ പലരും ഇത് മുക്കുകയും ചെയ്തു. കേരളത്തിലെ ന്യൂസുകള്‍ക്കടിയില്‍ വരെ ഇത്തരം ആഹ്ലാദ പ്രകടനങ്ങള്‍ കണ്ടിരുന്നു. എന്നാല്‍ വിവാദമായതോടെ പലരും കമന്റുകള്‍ …

Read More »

ഐതിഹാസിക വിജയം, കര്‍ഷക സമരം അവസാനിപ്പിക്കുന്നു, രണ്ട് ദിവസത്തിനകം കര്‍ഷകര്‍ നാട്ടിലേക്ക് മടങ്ങും

ഒരു വര്‍ഷത്തിലേറെയായി തുടരുന്ന കര്‍ഷക സമരം അവസാനിപ്പിക്കാന്‍ തീരുമാനം. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നത് ഉള്‍പ്പെടെ സമര സമിതി മുന്നോട്ട് വെച്ച ആവശ്യങ്ങളെല്ലാം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാനുളള സംയുക്ത കിസാന്‍ മോര്‍ച്ചയുടെ തീരുമാനം.

Read More »

ചുരുളി സിനിമയിലെ ഭാഷ പ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി‍; ലിജോ ജോസിനും ജോജു ജോര്‍ജിനും നോട്ടീസയച്ചു

അശ്ലീലം അടക്കം തെറി വാക്കുകളാല്‍ നിറഞ്ഞ ചുരുളി സിനിമ ഒടിടിയില്‍ നിന്നും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഇടപെട്ട് ഹൈക്കോടതി. ചുരുളി സിനിമയിലെ ഭാഷാ പ്രയോഗം അതിഭീകരമെന്ന് ഹൈക്കോടതി വിലയിരുത്തി. സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ലിജോ ജോസ് പെല്ലിശ്ശേരി, ജോജു ജോര്‍ജ്ജ്, കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് എന്നിവയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്തത്. അശ്ലീല വാക്കുകളുടെ അതിപ്രസരമാണ് ചിത്രത്തിലുടനീളമുള്ളത്. ചെമ്ബന്‍ വിനോദ്, വിനയ് …

Read More »

11.48 ന് പറന്നുയര്‍ന്നു; 12.08 ന് എടിസിയുമായി ബന്ധം നഷ്ടപ്പെട്ടു; അപകടം സംയുക്ത സേനാ സംഘം അന്വേഷിക്കുമെന്ന് രാജ്‌നാഥ് സിങ്

സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത് അടക്കമുള്ള സൈനിക ഉദ്യോഗസ്ഥരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടം സംയുക്ത സേനാ സംഘം അന്വേഷിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. എയര്‍മാര്‍ഷല്‍ മാനവേന്ദ്ര സിങ് അന്വേഷണത്തിന് നേതൃത്വം നല്‍കുമെന്നും പ്രതിരോധമന്ത്രി പറഞ്ഞു. ജനറല്‍ ബിപിന്‍ റാവത്തിന്റെ അപകടമരണത്തില്‍ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുകയായിരുന്നു രാജ്‌നാഥ് സിങ്. അപകടത്തില്‍ മരിച്ച എല്ലാ സൈനികരുടേയും മൃതദേഹം ഡല്‍ഹിയിലെത്തിക്കും. സൈനീക ബഹുമതികളോടെ ജനറല്‍ ബിപിന്‍ റാവത്ത് അടക്കമുള്ളവരുടെ മൃതദേഹം സംസ്‌കരിക്കും. …

Read More »

കാല്‍മുട്ട് ശസ്ത്രക്രിയയ്ക്ക് ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ സര്‍ജന്‍ പിടിയില്‍

കാല്‍മുട്ട് ശസ്ത്രക്രിയയ്ക്ക് ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂര്‍ മെഡിക്കല്‍ കോളേജിലെ സര്‍ജന്‍ പിടിയില്‍. തൃശൂര്‍ മെഡിക്കല്‍ കോളജിലെ സര്‍ജന്‍ ഡോ.ബാലഗോപാലാണ് വിജിലന്‍സിന്റെ പിടിയിലായത്‌. കാല്‍മുട്ട് ശസ്ത്രക്രിയയ്ക്ക് ഇരുപതിനായിരം രൂപ കൈക്കൂലി വാങ്ങുമ്ബോഴാണ് വിജിലന്‍സ് പിടികൂടിയത്. വിയ്യൂരിലെ വസതിയിലായിരുന്നു അറസ്റ്റ്. വിജിലന്‍സ് ഡിവൈ.എസ്.പി : പി.എസ്.സുരേഷും സംഘവുമാണ് അറസ്റ്റ് ചെയ്തത്.

Read More »

ആപ്പിള്‍ എയര്‍ടാഗ് ദുരുപയോഗം ചെയ്‌ത്‌ കള്ളന്‍മാര്‍; മുന്നറിയിപ്പ്…

മോഷ്ടാക്കള്‍ ആഡംബരകാറുകള്‍ മോഷ്ടിക്കാനായി വന്‍തോതില്‍ ആപ്പിള്‍ എയര്‍ടാഗുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കാനഡ പ്രാദേശിക പോലീസ്. ആപ്പിള്‍ സമീപകാലത്തായി ലോഞ്ച്​ ചെയ്​ത ട്രാക്കിങ്​ ഡിവൈസായ എയര്‍ടാഗുകളെകുറിച്ചാണ് ഇവര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വാലറ്റുകളും താക്കോലുകളുമടക്കം നമ്മുടെ നിത്യോപയോഗ സാധനങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും നഷ്ടപ്പെട്ടവ എളുപ്പം തിരിച്ചുപിടിക്കാനുമായി ആപ്പിള്‍ അവതരിപ്പിച്ച ട്രാക്കിങ് ഡിവൈസാണ് ആപ്പിള്‍ എയര്‍ടാഗ്. സ്വകാര്യ വസ്തുക്കളിലടക്കം ഈ ചെറിയ ഉപകരണം ഘടിപ്പിച്ചാല്‍ അവയുടെ സ്ഥാനം സ്​മാര്‍ട്ട്​ഫോണ്‍ ഉപയോഗിച്ച്‌​ ട്രാക്ക് ചെയ്യാന്‍ സാധിക്കും. എന്നാല്‍, എയര്‍ടാഗിന്‍റെ …

Read More »

നഷ്ടമായത് ഇന്തോ-പസഫിക് മേഖലയിലെ കരുത്തനായ സേനാ മേധാവിയെ : ദു:ഖം രേഖപ്പെടുത്തി യു.എസ് ഇന്തോ-പസഫിക് കമാന്റ്…

ഇന്ത്യയുടെ സംയുക്ത സേനാ തലവന്‍ ജനറല്‍ ബിപിന്‍ റാവതിന്റെ ദേഹവിയോഗത്തില്‍ അനുശോചനം അറിയിച്ച്‌ യു.എസ് ഇന്തോ-പസഫിക് കമാന്റ്. ‘ ഏറെ ദു:ഖത്തോടെയാണ് തങ്ങളുടെ ഉറ്റസുഹൃത്തായ ജനറല്‍ ബിപിന്‍ റാവതിന്റേയും ഭാര്യ മധുലികയുടേയും മറ്റ് സൈനികരുടേയും വിയോഗവാര്‍ത്ത കേട്ടത്. വളരെ ആഴത്തിലുള്ള ദു:ഖം രേഖപ്പെടുത്തുന്നു.’ യു.എസ് അഡ്മിറല്‍ ജോണ്‍ അക്വിലിനോ പറഞ്ഞു. ക്വാഡ് സഖ്യം രൂപീകരിക്കുന്ന സമയം മുതല്‍ യു.എസ് ഇന്തോ-പസഫിക് സൈനിക നീക്കങ്ങള്‍ക്ക് റാവത് വലിയ പ്രചോദനവും സഹായവുമായിരുന്നു. അദ്ദേഹത്തിന്റെ …

Read More »