തെരുവുനായ്ക്കള്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ച് ഒമ്ബത് ആടിനെ കൊന്നൊടുക്കി. പട്ടിമറ്റം ഗോകുലം പബ്ലിക് സ്കൂളിനടുത്തെ മലയില്‍ കെട്ടിയിരുന്നവയെയാണ് വ്യാഴാഴ്ച വൈകീട്ട് നാലിനുശേഷം ആക്രമിച്ചത്. ഗോകുലം സ്‌കൂളില്‍ കളിക്കാനെത്തിയ കുട്ടികള്‍ ആടുകളുടെ കരച്ചില് കേട്ടെത്തുമ്ബോഴാണ് സംഭവം അറിഞ്ഞത്. പട്ടിമറ്റം സ്വദേശി മങ്കലത്ത് രാജന്റെ ഒമ്ബത് ആടിനെയും എടത്തുംകുടി അലിയാരുടെ ഒരാടിനെയുമാണ് കടിച്ചത്. അലിയാരുടെ ആടിന് പരിക്കുണ്ട്. രാജന്റെ 14ല്‍ അഞ്ച് ആട് അല്പം മാറി നിന്നതിനാല്‍ കടിയേറ്റില്ല. ചത്ത ആടുകളുടെ വയറ്റത്തും …
Read More »ഐപിഎല്ലില്‍ ഇന്ന് ധോണിയും കൊഹ്‌ലിയും നേർക്കുനേർ…
ഐപിഎല്ലില്‍ ഇന്ന് എം എസ് ധോണിയും വിരാട് കോഹ്‌ലിയും നേര്‍ക്കുനേര്‍. വൈകിട്ട് ഏഴരയ്ക്ക് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരം. മുംബൈ ഇന്ത്യന്‍സിനെതിരെ അത്ഭുത വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ചെന്നൈ. അതേസമയം ആര്‍സിബിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡഴ്‌സിനെതിരെ നാണംകെട്ട് തോറ്റതിന്റെ ക്ഷീണം മാറ്റണം. ക്യാപ്റ്റന്‍സി വിവാദങ്ങളും കഴിഞ്ഞ കളിയിലെ പരാജയവും ഒക്കെ ഉണ്ടെങ്കിലും കോഹ്ലി ഓപ്പണിംഗില്‍ തന്നെ തുടരുമെന്നാണ് സൂചന.
Read More »കാട്ടാന ആക്രമണത്തില്‍ ബൈക്ക് യാത്രിക കൊല്ലപ്പെട്ടു; ഭര്‍ത്താവിന് പരിക്ക്…
കാട്ടാന ആക്രമണത്തില്‍ ബൈക്ക് യാത്രിക കൊല്ലപ്പെട്ടു. ഇടുക്കി ശാന്തന്‍പാറ ആനയിറങ്കലിനു സമീപം എസ് വളവിലാണ് കാട്ടാന ആക്രമണത്തില്‍ ചട്ടമൂന്നാര്‍ സ്വദേശിനി വിജികുമാര്‍ (36) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കുമാര്‍ നിസാര പരുക്കുകളോടെ രക്ഷപെട്ടു. തമിഴ്‌നാട്ടിലെ ബന്ധുവീട്ടില്‍ പോയ ശേഷം തിരികെ കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലൂടെ മൂന്നാറിലേക്ക് മടങ്ങുന്നതിനിടയില്‍ വെളുപ്പിന് 5.30നാണ് അപകടമുണ്ടായത്. ഇരുചക്രവാഹനത്തില്‍ വളവ് തിരിഞ്ഞെത്തിയ ഇരുവരും റോഡില്‍ നിലയുറപ്പിച്ചിരുന്ന ഒറ്റയാന്‍റെ മുന്‍പില്‍ പെടുകയായിരുന്നു. ബൈക്ക് തിരിച്ചു രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയില്‍ മറിഞ്ഞു വീഴുകയും …
Read More »നിപ ബാധിച്ച് മരിച്ച കുട്ടിയുടെ രക്ഷിതാവിന് ധനസഹായം…
നിപ രോഗബാധിതനായി മരിച്ച കുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് ധനസഹായം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായതായി പി.ടി.എ. റഹീം എം.എല്‍.എ അറിയിച്ചു. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ പാഴൂര്‍ മുന്നൂർ സ്വദേശിയായ 12 വയസ്സുകാരനായിരുന്നു നിപ രോഗം ബാധിച്ച് മരിച്ചത്. ആശുപത്രി ചെലവിനത്തില്‍ 2,42,603 രൂപ അനുവദിച്ചുതരണമെന്ന് ആവശ്യപ്പെട്ട് കുട്ടിയുടെ പിതാവ് എം.എല്‍.എ മുഖേന നല്‍കിയ അപേക്ഷയിലാണ് തുക അനുവദിച്ച് ഉത്തരവായത്. അനുവദിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ട്രഷററായ ധനവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ …
Read More »യുവതിയുടെ അധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് വായ്പ; കായംകുളത്ത് സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ അറസ്റ്റില്‍…
യുവതിയുടെ അധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് വായ്പ എടുത്ത സംഭവത്തില്‍ സ്വകാര്യ പണമിടപാട് സ്ഥാപന ഉടമ അറസ്റ്റില്‍. വള്ളികുന്നം കാമ്ബിശേരി ജങ്ഷനില്‍ അര്‍ച്ചന ഫൈനാന്‍സിയേഴ്സ് ഉടമയാണ് അറസ്റ്റിലായത്. താളീരാടി കോതകരക്കുറ്റിയില്‍ കോളനിയിലെ എസ്.ആര്‍. അഞ്ജു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. പണയം വെക്കാനായി ഇവര്‍ നല്‍കിയ ആധാര്‍ കാര്‍ഡിെന്‍റ പകര്‍പ്പ് ദുരുപയോഗം ചെയ്ത് ചൂനാട് കാത്തലിക് സിറിയന്‍ ബാങ്കില്‍ നിന്നും സ്വര്‍ണ പണയത്തില്‍ പണം വാങ്ങിയതാണ് പ്രശ്നമായത്. സ്വര്‍ണ ഉരുപ്പടി …
Read More »പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആണ്‍ സുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചു; ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം; 24 പേര്‍ പിടിയില്‍…
മഹാരാഷ്ട്രയിലെ താനെയിലാണ് ഞെട്ടിക്കുന്ന സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാസങ്ങളോളമാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. കഴിഞ്ഞ ജനുവരിയിലാണ് സംഭവം. പെണ്‍കുട്ടിയുടെ ആണ്‍ സുഹൃത്ത് പെണ്‍കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും, ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. മറ്റ് പ്രതികള്‍ ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തത്. അറസ്റ്റിലായ 24 പ്രതികളില്‍ 2 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഡോംമ്ബിവാലിയിലെ മന്‍പട പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. പ്രതികള്‍ക്കെതിരെ കൂട്ട …
Read More »സ്‌കൂളുകള്‍ ഉച്ചവരെ മാത്രം ; മൂന്ന് ദിവസം ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്; അടുത്ത ദിവസങ്ങളില്‍ മറ്റ് കുട്ടികള്‍ക്കും; സ്‌കൂള്‍ തുറക്കലില്‍ പരമാവധി കരുതലിന് തീരുമാനം…
നവംബര്‍ ഒന്നിന് തന്നെ സ്‌കൂള്‍ തുറക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ കുട്ടികളെ നിര്‍ബന്ധിച്ച് സ്‌കൂളുകളില്‍ എത്തിക്കില്ല. രക്ഷിതാക്കളുടെ അനുമതി ഉള്ളവരെ മാത്രമേ സ്‌കൂളില്‍ പ്രവേശിപ്പിക്കാന്‍ സാധ്യതയുള്ളൂവെന്നാണ് പുറത്തു വരുന്ന വിവരം. ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജും വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയും വിശദ ചര്‍ച്ചകള്‍ നടത്തി. എന്നാല്‍ അന്തിമ തീരുമാനം ഒന്നും ആയിട്ടില്ല. വിശദമായ റിപ്പോര്‍ട്ട് ഇരു വകുപ്പിലേയും ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് തയ്യറാക്കും. അതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് …
Read More »സംസ്ഥാനത്ത് ഇന്ന് 19,682 പേര്‍ക്ക് കോവിഡ്; 152 മരണം; 20,510 പേര്‍ക്ക് രോഗമുക്തി…
സംസ്ഥാനത്ത് ഇന്ന് 19,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,945 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. തൃശൂര്‍ 3033 എറണാകുളം 2564 കോഴിക്കോട് 1735 തിരുവനന്തപുരം 1734 കൊല്ലം 1593 കോട്ടയം 1545 മലപ്പുറം 1401 പാലക്കാട് 1378 ആലപ്പുഴ 1254 കണ്ണൂര്‍ 924 പത്തനംതിട്ട 880 …
Read More »കിടിലൻ സവിശേഷതകളുമായി ഫോക്‌സ്‌വാഗണ്‍ ടൈഗണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു; വില നിങ്ങളെ കൂടുതൽ ആകർഷിക്കും..
ഫോക്സ്വാഗണ്‍ ടിഗണ്‍ ഇന്ത്യന്‍ കാര്‍ വിപണിയില്‍ അവതരിപ്പിച്ചത് 10.49 ലക്ഷം രൂപ (എക്സ്-ഷോറൂം) പ്രാരംഭ വിലയിലാണ്. ടിഗണ്‍ ജിടി ലൈനിന്റെ വില 14.99 ലക്ഷം രൂപ (എക്സ്-ഷോറൂം) മുതല്‍ 17.49 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം). ഫോക്‌സ്‌വാഗണ്‍ ടിഗണ്‍ ആകര്‍ഷകമായതും മത്സരാധിഷ്ഠിതവുമായ ഒരു മിഡ്-സൈസ് എസ്‌യുവി സ്‌പെയ്‌സില്‍ പ്രവേശിക്കുന്നു. ടിഗണ്‍ പ്രത്യേകിച്ചും ‘ഇന്ത്യയില്‍ നിര്‍മ്മിച്ച’ ഒരു ഉല്‍പ്പന്നമായി ഹൈലൈറ്റ് ചെയ്തിട്ടുണ്ട്, കൂടാതെ ഇവിടുത്തെ ഒരു വലിയ കൂട്ടം ഉപഭോക്താക്കള്‍ ഇഷ്ടപ്പെടുന്ന …
Read More »ഗോഡൗണില്‍ സൂക്ഷിച്ച പാഴ്‌സല്‍ പൊട്ടിത്തെറിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം…
ചാമരാജ്പേട്ടിലുള്ള ട്രാന്‍സ്പോര്‍ട്ടിങ് കമ്ബനിയുടെ ഗോഡൗണില്‍ വന്‍ സ്ഫോടനം. അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. ഒപ്പം രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് പടക്കങ്ങള്‍ കണ്ടെത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. പോലീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവ സ്ഥലത്ത് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും വിശദമായ പരിശോധന നടത്തുകയാണെന്നും പോലീസ് ചൂണ്ടിക്കാട്ടി. ബെംഗളൂരുവിലെ തിരക്കേറിയ വ്യാപാര …
Read More »