രാജ്യത്ത് ഒരു ലക്ഷത്തോളം മുന്‍നിര കൊറോണ പോരാളികളെ സജ്ജമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതി തുടങ്ങിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ഇവര്‍ക്കായുള്ള കസ്റ്റമൈസ്ഡ് ക്രാഷ് കോഴ്‌സ് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘വരാനിരിക്കുന്ന വെല്ലുവിളികള്‍ക്കായി ഇപ്പോള്‍ തന്നെ തയാറാകണം. ഇതിന്റെ ഭാഗമായി രാജ്യത്ത് ഒരു ലക്ഷത്തോളം മുന്‍നിര കൊറോണ വാരിയേഴ്സിനെയാണ് ഒരുക്കുന്നത്. മഹാമാരിക്കെതിരെ പോരാടുന്ന നിലവിലെ ടാസ്‌ക് ഫോഴ്‌സിനെ പിന്തുണക്കാനാണ് യുവാക്കളെ പരിശീലിപ്പിക്കുന്നത്. കോഴ്‌സ് മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. ഇതുവഴി …
Read More »ആ കരാര്‍ അംഗീകരിച്ചപ്പോള്‍ അത് റദ്ദായെന്ന് ക്ലബ് അറിയിച്ചു: ക്ലബ് വിടാനുള്ള കാരണം വെളിപ്പെടുത്തി റാമോസ്…
റയല്‍ മാഡ്രിഡ് വിടാനുണ്ടായ കാരണം വെളുപ്പെടുത്തി സെര്‍ജിയോ റാമോസ്. റയലില്‍ തന്റെ 16 വര്‍ഷത്തെ കരിയര്‍ അവസാനിപ്പിച്ചത് കരാര്‍ സംബന്ധമായ പ്രശ്നങ്ങള്‍ മൂലമാണെന്ന് ക്ലബ് വിട്ടതിന് ശേഷം റാമോസ് പറഞ്ഞു. രണ്ടു വര്‍ഷത്തെ കാര്‍ ആവശ്യപ്പെട്ട തനിക്ക് ക്ലബ് നല്‍കിയത് ഒരു വര്‍ഷത്തെ കരാറാണ്. ആ കരാര്‍ അംഗീകരിച്ചപ്പോള്‍ അത് റദ്ദായെന്ന് ക്ലബ് അറിയിക്കുകയും ചെയ്തുവെന്ന് താരം വ്യക്തമാക്കി. താന്‍ ക്ലബ് വിടുന്ന വിവരം അറിയിച്ചുകൊണ്ട് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് …
Read More »പാലക്കാട് ഹോട്ടലില്‍ മീന്‍കറിയെ ചൊല്ലി തര്‍ക്കം: ഹോട്ടലിലെ ചില്ല് കൈകൊണ്ട് തകര്‍ത്ത യുവാവ് മരിച്ചു
ഭക്ഷണശാലയില്‍ ആഹാരം ഓര്‍ഡര്‍ ചെയ്യുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ ഹോട്ടലിലെ ചില്ല് കൈ കൊണ്ട് തകര്‍ത്ത യുവാവ് രക്തം വാര്‍ന്ന് മരിച്ചു. പാലക്കാട് കൂട്ടുപാതയിലായിരുന്നു സംഭവം. തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് കല്ലിങ്കല്‍ കളപ്പക്കാട് സ്വദേശിയായ ശ്രീജിത്ത് (25) ഹോട്ടലിന് മുന്നിലെ ഗ്ളാസ് കൈകൊണ്ട് ഇടിച്ചു തകര്‍ക്കുകയാിരുന്നു. ഞരമ്ബ് മുറിഞ്ഞതോടെ രക്തം വാര്‍ന്ന ഇയാളെ ഉടന്‍ ജില്ലാ ആശുപത്രിയിലേക്കും അവിടെനിന്ന് സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും ശ്രീജിത്ത് മരിച്ചു. സംഭവത്തെ കുറിച്ച് പൊലീസ് നല്‍കുന്ന വിവരം …
Read More »ഒന്നരമാസത്തെ ഇടവേള ആഘോഷമാക്കി മലയാളികള്‍: ഒരു ദിവസംകൊണ്ട് കുടിച്ച് തീര്‍ത്തത് 64 കോടി രൂപയുടെ മദ്യം, കണക്ക് പുറത്ത്….
കൊവിഡ് വ്യാപന സാഹചര്യവും അത് നിയന്ത്രിക്കാന്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണും കണക്കിലെടുത്ത് ഒന്നരമാസമായി സംസ്ഥാനത്ത് മദ്യവില്‍പനശാലകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ഇന്നലെയാണ് നീണ്ട ഇടവേളയ്ക്ക് ശേഷം മദ്യവില്‍പ്പന ശാലകള്‍ തുറന്നത്. ആദ്യ ദിനം നീണ്ട ക്യൂ ആയിരുന്നു എല്ലായിടങ്ങളിലും. 64 കോടിയുടെ മദ്യമാണ് ഇന്നലെ ഒരു ദിവസം മാത്രം മലയാളികള്‍ കുടിച്ച് തീര്‍ത്തത്. സംസ്ഥാനത്ത് 64 കോടി രൂപയുടെ മദ്യവില്‍പ്പന നടന്നുവെന്നാണ് റിപ്പോര്‍ട്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തില്‍ താഴെയുള്ള തദ്ദേശ സ്ഥാപന …
Read More »തുടര്‍ച്ചയായ നാലാം ദിനവും സ്വര്‍ണവിലയിൽ ഇടിവ്; രണ്ട് ദിവസത്തെ പവന്റെ കുറവ് ഞെട്ടിക്കുന്നത്….
സംസ്ഥാനത്തെ സ്വര്‍ണവില വീണ്ടും താഴേയ്ക്ക്. തുടര്‍ച്ചയായ നാലാം ദിവസവും വില കുറഞ്ഞു. ഇന്ന് പവന് ഒറ്റയടിക്ക് കുറഞ്ഞത് 480 രൂപയാണ്. . ഇതോടെ ഒരു പവന് 35,400 രൂപയായി. ഗ്രാമിന് 60 രൂപ താഴ്ന്ന് 4,425 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ പവന് 400 രൂപയുടെ കുറവാണ് ഉണ്ടായത്. രണ്ട് ദിവസത്തിനിടെ 880 രൂപയാണ് ഒരു പവനില്‍ കുറവുണ്ടായത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 36,880 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ …
Read More »ഓണ്‍ലൈന്‍ ബിരുദം; 38 സര്‍വകലാശാലകള്‍ക്ക് യുജിസിയുടെ അനുമതി….
ഓണ്‍ലൈന്‍ ബിരുദം നല്‍കാന്‍ രാജ്യത്തെ 38 സര്‍വകലാശാലകള്‍ക്ക് അനുമതി നല്‍കി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ (യുജിസി). 15 ഡീംഡ് സര്‍വകലാശാലകള്‍, 13 സംസ്ഥാന സര്‍വ്വകലാശാലകള്‍, മൂന്ന് സെന്‍ട്രല്‍ യൂണിവേഴ്സിറ്റികള്‍ എന്നിവയ്ക്കാണ് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ ഓണ്‍ലൈന്‍ ബിരുദ കോഴ്‌സുകള്‍ക്ക് അനുമതി നല്‍കിയിട്ടുള്ളത്. ഇത് കൂടാതെ 3 സ്വകാര്യ സര്‍വകലാശാലകള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട്. ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റി എം എ എഡ്യുക്കേഷന്‍, പബ്ലിക് അഡ്മിനിസ്ട്രേഷന്‍ വിഷയങ്ങളിലും ജെ എന്‍ യു …
Read More »രാജ്യം പഴയസ്ഥിതിയിലേക്ക്; കഴിഞ്ഞ 24 മണിക്കൂറില്‍ 62,480 പേര്‍ക്ക് കോവിഡ് ; ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം എട്ട് ലക്ഷത്തില്‍ താഴെ….
രാജ്യത്ത് കോവിഡ് രണ്ടാംതരംഗം അവസാനിക്കുന്നു എന്ന പ്രതീക്ഷ നല്‍കിക്കൊണ്ട് പ്രതിദിന കേസുകള്‍ കുത്തനെ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 62,480 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥരീകരിച്ചത്. 24 മണിക്കൂറിനിടെ 1,587 പേര്‍ക്ക് കോവിഡ് മൂലം ജീവന്‍ നഷ്ടമായപ്പോള്‍ 88,977 പേര്‍ രോഗമുക്തി നേടി. രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകളുടെ എണ്ണം 2,97,62,793 ആയി ഉയര്‍ന്നു. 2,85,80,647 പേരാണ് ഇതുവരെ രോഗമുക്തരായത്. 96.03 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. …
Read More »കൊവിഡ് പരിശോധന വര്‍ധിപ്പിക്കുന്നതിന് പരിശോധനാ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി….
കൊവിഡ് പരിശോധന വര്‍ധിപ്പിക്കുന്നതിന് പരിശോധനാ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. ഒരാഴ്ചത്തെ ടി.പി.ആര്‍. 20നും 30 ശതമാനത്തിനും ഇടയ്ക്കായാല്‍ അവസാനത്തെ മൂന്ന് ദിവസത്തെ കേസുകളുടെ ആറിരട്ടി പരിശോധന നടത്തുന്നതാണ്. തുടര്‍ച്ചയായ 3 ദിവസം 100 കേസുകള്‍ വീതമുണ്ടെങ്കില്‍ 300ന്റെ മൂന്ന് മടങ്ങായ 3000 പരിശോധനകളാണ് ദിവസവും നടത്തുക. ടി.പി.ആര്‍. കുറയുന്നതനുസരിച്ച് പരിശോധനയും മാറുന്നതാണെന്നും മന്ത്രി വ്യക്തമാക്കി. ഒരാഴ്ചത്തെ ടി.പി.ആര്‍. 2 ശതമാനത്തിന് താഴെയായാല്‍ അവസാനത്തെ മൂന്ന് …
Read More »നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ 39-ആം ഓൺലൈൻ ബാച്ച് കരുനാഗപ്പള്ളി എം.എൽ.എ സിആർ മഹേഷ് ഉദ്ഘാടനം ചെയ്തു…
കരുനാഗപ്പള്ളി : ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ 39-ആം ഓൺലൈൻ ബാച്ച് സി ആർ മഹേഷ്(എം. എൽ. എ,കരുനാഗപ്പള്ളി ) ഉദ്ഘാടനം ചെയ്തു. സുധ മേനോൻ (എൻസിഡിസി ഫാക്കൾട്ടി, പാലക്കാട് ) ആധ്യക്ഷത വഹിച്ച പരിപാടിയിൽ ജ്യോതി. ജെ (39th ബാച്ച് ഫാക്കൾട്ടി ) സ്വാഗതമർപ്പിച്ചു. ബാബാ അലക്സാണ്ടർ (മാസ്റ്റർ ട്രെയിനർ, എൻസിഡിസി) മുഖ്യപ്രഭാഷണം നടത്തിയ പരിപാടിയിൽ ഷക്കീല വഹാബ് (എൻസിഡിസി ഫാക്കൾട്ടി, ആലപ്പുഴ …
Read More »ബ്ലാക്ക് ഫംഗസ്: മൂന്നുകുട്ടികളുടെ ഓരോ കണ്ണുകള്‍ വീതം നീക്കം ചെയ്തു…
ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് മുംബൈയില്‍ 4,6,14 പ്രായമുള്ള മൂന്നുകുട്ടികളുടെ ഓരോ കണ്ണുകള്‍ വീതം നീക്കം ചെയ്തതായ് റിപ്പോർട്ട്. മുംബൈയിലെ രണ്ട് ആശുപത്രികളിലായാണ് മൂന്നുപേരുടെയും ശസ്ത്രക്രിയകള്‍ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് വിധേയരായ മൂന്നുപേരില്‍ നാലുവയസ്സും ആറുവയസ്സുമുള്ള കുട്ടികള്‍ പ്രമേഹബാധിതരായിരുന്നില്ല. 14-കാരി മാത്രമാണ് പ്രമേഹബാധിതയായിരുന്നത്. 16 വയസ്സുള്ള പ്രമേഹബാധിതയായ മറ്റൊരു പെണ്‍കുട്ടിയെ കൂടി ബ്ലാക്ക് ഫംഗസ് ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചിരുന്നു. കോവിഡ് മുക്തയായതിനു ശേഷമാണ് ആ കുട്ടിക്ക് പ്രമേഹബാധയുണ്ടായത്. വയറിന്റെ ഒരുഭാഗത്ത് …
Read More »