വാക്‌സിന്‍ ക്ഷാമത്തില്‍ കേന്ദ്രത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍. കേന്ദ്രം വാക്‌സീന്‍ കരിഞ്ചന്തയ്ക്ക് കൂട്ടുനില്‍ക്കുയാണെണന്നും ന്യായവിലയ്ക്ക് വാക്‌സിന്‍ നല്‍കാന്‍ കേന്ദ്രത്തിന് കഴിയുന്നില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. കേന്ദ്രത്തിന്റെ വാക്‌സിന്‍ നയം വ്യത്യസ്ത വിലയ്ക്ക് ഇടയാക്കുന്നു. വാക്‌സീന്‍ ലഭ്യത ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. സര്‍ക്കാരിന് ലഭിക്കാത്ത വാക്‌സീന്‍ എങ്ങനെ സ്വകാര്യ ആശുപത്രികള്‍ക്ക് ലഭിക്കുന്നുവെന്ന് കോടതി ആരാഞ്ഞു. സര്‍ക്കാരുകളേക്കാള്‍ കൂടുതല്‍ പണം കിട്ടുന്നത് സ്വകാര്യ ആശുപത്രികളുടെ ഓര്‍ഡറിനായതിനാല്‍ വാക്‌സിന്‍ …
Read More »ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ ജനിതകമാറ്റം വന്ന കോവിഡ് -19 മാരകമാണെന്ന് ലോകാരോഗ്യ സംഘടന…
ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ ജനിതകമാറ്റം വന്ന വൈറസ് അപകടകാരിയാണെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് -19 ന്റെ B.1.617.2 വേരിയന്റാണ് ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയത്. പൊതുജനാരോഗ്യ അപകടസാധ്യത കണക്കിലെടുക്കുമ്ബോള്‍ ഇന്ത്യയില്‍ കണ്ടെത്തിയ B.1.617.2 മറ്റ് രണ്ട് ജനിതകമാറ്റം വന്ന വൈറസുകളെക്കാള്‍ മാരകമാണെന്ന് ലോകാരോഗ്യ സംഘടന മഹാമാരിയെ കുറിച്ചുള്ള പ്രതിവാര വിലയിരുത്തലില്‍ പറഞ്ഞു. ജനിതകമാറ്റം വന്ന വൈറസിനെ കുറിച്ചുള്ള പഠനത്തിനു ലോകാരോഗ്യ സംഘടന കൂടുതല്‍ പരിഗണന നല്‍കുകയാണിപ്പോള്‍. രാജ്യത്ത് സ്‌ഫോടനാത്മകമായി പൊട്ടിപ്പുറപ്പെട്ടതായി ആരോപിക്കപ്പെടുന്ന …
Read More »‘പന്നികളോട് മല്പിടുത്തം കൂടാന്‍ നില്‍ക്കരുത് നമുക്കും ചെളി പറ്റും; മോശം കമന്റിന് കിടിലന്‍ മറുപടിയുമായി മിഥുന്‍…
അവതാരകനായി കുടുംബപ്രേക്ഷകരുടെ മനസ്സിലേക്ക് കയറി കൂടിയ വ്യക്തിയാണ് മിഥുന്‍ രമേശ്. മിഥുന്റെ ഭാര്യ ലക്ഷ്മിയും ഏവര്‍ക്കും സുപരിചിതയാണ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ലക്ഷ്മിയുടെ ടിക്‌ടോക് വീഡിയോകളും ചിത്രങ്ങളും എല്ലാം ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ ലക്ഷ്മിയുടെ വസ്ത്രധാരണത്തെ കുറിച്ച് വന്ന മോശം കമന്റുകള്‍ക്കാണ് മിഥുന്‍ മറുപടി നല്‍കിയത്. നിരവധി പേരാണ് ഇത്തരം കമന്റുകളുമായി എത്തിയത്. ‘പന്നികളോട് മല്പിടുത്തം കൂടാന്‍ നില്‍ക്കരുത്, കാരണം നമുക്കും ചെളി പറ്റും, പന്നികള്‍ അത് ആസ്വദിക്കുകയും ചെയ്യും’, …
Read More »ഓടുന്ന ട്രെയിനില്‍ 21കാരിയെ ബലാത്സംഗം ചെയ്ത് കഴുത്തുമുറിച്ച് കൊലപ്പെടുത്തി….
ഓടുന്ന ട്രെയിനില്‍വച്ച് 21കാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തുമുറിച്ചു കൊലപ്പെടുത്തി. മധ്യപ്രദേശിലെ സെഹോറില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സെഹോര്‍ റെയില്‍വെ സ്‌റ്റേഷന് രണ്ട് കിലോമീറ്റര്‍ മുന്‍പ് ഇന്‍ഡോര്‍ – ബിലാസ്പൂര്‍ ട്രെയനിനില്‍ വച്ചാണ് യുവതി പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. മസ്‌കാന്‍ ഹഡ എന്ന യുവതിയാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു. യുവതി സഞ്ചരിച്ച കംപാര്‍ട്ടുമെന്റില്‍ വച്ച് ബഹളം കേട്ടതായി മറ്റ് യാത്രക്കാര്‍ പറയുന്നു. പരിക്കേറ്റ യുവതി ഓടിവന്ന് ബര്‍ത്തിലിരിക്കുകയും താഴോട്ട് വീഴുകയായിരുന്നെന്നും …
Read More »വാക്കുതര്‍ക്കത്തിനിടെ പാലക്കാട് മകനെ പിതാവ് ചുറ്റിക കൊണ്ട് അടിച്ചുകൊന്നു…
വാക്കുതര്‍ക്കത്തിനിടെ പിതാവ് മകനെ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു. പാലക്കാട് ജില്ലയിലെ പുതുക്കാട് ഇന്ന് പുലര്‍ച്ചയോടെ സംഭവം. ജിബിന്‍ (29) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ജിബിന്റെ പിതാവ് ചാക്കോച്ചനെ പോലിസ് കസ്റ്റഡിയിലെടുത്തതായാണു സൂചന. മദ്യപാനത്തെടുര്‍ന്നുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചെ ജിബിനും ചാക്കോച്ചനും തമ്മില്‍ വഴക്കുണ്ടായി. വാക്കുതര്‍ക്കം അടിപിടിയിലെത്തിയതോടെ ചാക്കോച്ചന്‍ ചുറ്റിക ഉപയോഗിച്ച് ജിബിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. സംഭവ സമയം വീട്ടില്‍ ഇരുവരും മാത്രമാണുണ്ടായിരുന്നത്. ഇരുവരും കൂലിപ്പണിക്കാരാണ്. …
Read More »മണ്ടയ്‌ക്കാട് ദേവി ക്ഷേത്രത്തില്‍ വന്‍ അഗ്നിബാധ; ലക്ഷങ്ങളുടെ നാശനഷ്‌ടമെന്ന് റിപ്പോർട്ട്….
കന്യാകുമാരി മണ്ടയ്‌ക്കാട് ദേവി ക്ഷേത്രത്തില്‍ വന്‍ അഗ്നിബാധ. ലക്ഷങ്ങളുടെ നാശനഷ്‌ടം ഉണ്ടായതായാണ് നിഗമനം. ദേവീ വിഗ്രഹത്തില്‍ തീ പിടിച്ചെങ്കിലും വിഗ്രഹത്തിന് കേടുപാടുകള്‍ പറ്റിയിട്ടില്ല. ക്ഷേത്രത്തിലെ മേല്‍ക്കൂര പകുതിയോളം അഗ്നിയില്‍ തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ ദീപാരാധന കഴിഞ്ഞശേഷം ക്ഷേത്രത്തിലെ മൂല സ്ഥാനത്തില്‍ നിന്ന് വന്‍ അഗ്നിബാധ ഉയര്‍ന്നുവന്നത്. നാട്ടുകാരാണ് ആദ്യം കണ്ടത്. ഉടന്‍ തന്നെ കുളച്ചല്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്കും മണ്ടയ്ക്കാട് പോലീസിനെയും വിവരം അറിയിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ നാട്ടുകാരുടെ …
Read More »അവശ്യസാധനങ്ങള്‍ക്ക് വിലകൂടുന്നു ; ഇന്ധനവില കൂട്ടുന്നത് കേന്ദ്രം അവസാനിപ്പിക്കണം: മുഖ്യമന്ത്രി…
ഇന്ധനവില വർധന കാരണമുണ്ടാകുന്ന അവശ്യസാധാനങ്ങളുടെ വിലക്കയറ്റം ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെ ദോഷകരമായി ബാധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അനിയന്ത്രിതമായി ഇന്ധനവില വർധിപ്പിക്കുന്ന നിലപാടിൽ നിന്നും കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും സി എച്ച് കുഞ്ഞമ്ബുവിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ക്രൂഡോയിലിന് അന്താരാഷ്ട്ര കമ്ബോളത്തിൽ വില കുറയുമ്ബോൾ കേന്ദ്ര സർക്കാർ എക്സൈസ് തീരുവയിൽ വർധന വരുത്തുന്ന രീതി അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പെട്രോൾ-ഡീസൽ വില നിയന്ത്രണം 2010 ലും 2014 ലും …
Read More »യൂറോ കപ്പ്, കോപ അമേരിക്ക മത്സരങ്ങള്‍ സോണിയില്‍…
ഈ വര്‍ഷത്തെ ഫുട്ബോള്‍ ടൂര്‍ണമെന്റുകളായ യുവേഫ യൂറോ 2020, കോപ അമേരിക്ക 2021 എന്നീ മത്സരങ്ങള്‍ സോണി സ്പോര്‍ട്സ് നെറ്റ്വര്‍ക്കില്‍ സംപ്രേക്ഷണം ചെയ്യും. ഇംഗ്ലീഷ്, ഹിന്ദി, ബംഗാളി, തമിഴ്, തെലുങ്ക്, മലയാളം എന്നീ ആറു ഭാഷകളില്‍ യൂറോ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യും. യൂറോ ഈ മാസം 11നാണ് ആരംഭിക്കുന്നത്. ടെന്‍ 4ലും യൂറോ, കോപ അമേരിക്ക മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യും. കോവിഡിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാറ്റിവെച്ച യൂറോ കപ്പ് …
Read More »സംസ്ഥാനത്ത് കാലവർഷം നാളെ മുതല്‍; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്…
സംസ്ഥാനത്ത് മണ്‍സൂണ്‍ നാളെയെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. മെയ് 31 ന് തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ എത്തുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. എന്നാല്‍ തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാകാത്തതിനാലാണ് മണ്‍സൂണ്‍ ഇത്തവണ വൈകിയത്. അതേസമയം, ഇത്തവണ കാലവര്‍ഷം ശരാശരിയില്‍ കുറവായിരിക്കുമെന്നാണ് വിലയിരുത്തല്‍. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മഴ ഇത്തവണ ശരാശരിയില്‍ കുറവായിരിക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി …
Read More »രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു; ആശങ്കയായി ഉയരുന്ന മരണസംഖ്യ…
രാജ്യത്ത് ആശ്വാസമേകി പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു. കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായ മെയ് മാസത്തില്‍ ദിനംതോറും നാല് ലക്ഷത്തിലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞു വരികയാണ്. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,788 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അന്‍പത്തിനാല് ദിവസത്തിനിടയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ …
Read More »