സംസ്ഥാനത്ത് ഇന്ന് 12,300 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 69 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 174 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 8815 ആയി. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 28,867 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 1750 മലപ്പുറം 1689 പാലക്കാട് 1300 എറണാകുളം 1247 കൊല്ലം 1200 തൃശൂര്‍ 1055 ആലപ്പുഴ 1016 കോഴിക്കോട് …
Read More »സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷ: അന്തിമ തീരുമാനം രണ്ട് ദിവസത്തിലുള്ളിൽ…
സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടത്തുന്നതു സംബന്ധിച്ച് അന്തിമ തീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. അന്തിമ തീരുമാനം വ്യാഴാഴ്ചക്കുള്ളില്‍ അറിയിക്കാന്‍ കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചു. കോവിഡിന്റെ അടക്കം പശ്ചാത്തലത്തില്‍ പരീക്ഷകള്‍ റദ്ദാക്കണമെന്നും മൂല്യനിര്‍ണയത്തിനു പ്രത്യേക മാനദണ്ഡം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകയായ മമത ശര്‍മയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും. പരീക്ഷ നടത്തിപ്പ് സംബന്ധിച്ചു വിശദമായ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും എഴുതി അറിയിക്കാന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് …
Read More »വീണ്ടും ലോകത്തെ ഞെട്ടിച്ച് ഷവോമി; എട്ടുമിനുട്ടില്‍ ഫുള്‍ ചാര്‍ജ് ചെയ്യപ്പെടും…
ലോകത്തിലെ തന്നെ ഏറ്റവും വേഗത്തില്‍ ചാര്‍ജിംഗ് നടക്കുന്ന മൊബൈല്‍ സാങ്കേതിക വിദ്യ പുറത്തുവിട്ട് ഷവോമി രംഗത്ത് . 4,000 എംഎഎച്ച് ബാറ്ററി 8 മിനുട്ടില്‍ 100 ശതമാനം ചാര്‍ജ് ചെയ്യപ്പെടും എന്നാണ് തങ്ങളുടെ ‘ഹൈപ്പര്‍ ചാര്‍ജ്’ ടെക്നോളജി അവതരിപ്പിച്ച് ഷവോമി കമ്ബനിയുടെ അവകാശവാദം. ഷവോമിയുടെ എംഐ11 പ്രോയില്‍ ഈ ചാര്‍ജിംഗ് നടത്തുന്ന വീഡിയോയും ഷവോമി ഇതിനോടകം പുറത്തുവിട്ടിട്ടുണ്ട്. ഒപ്പം സാധാരണ 120W ചാര്‍ജിംഗില്‍ ഫോണ്‍ 15 മിനുട്ടില്‍ ഫുള്‍ ചാര്‍ജ് …
Read More »കേരളത്തില്‍ ഇന്ന് മുതല്‍ ജൂണ്‍ 4 വരെ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത; ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം
മെയ് 31 മുതല്‍ ജൂണ്‍ 4 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 40 – 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ പൊതുജനങ്ങളും ബന്ധപ്പെട്ടവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിക്കുന്നു. കേരളതീരത്തും ലക്ഷദ്വീപിലും ഇന്നും നാളെയും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നു കേന്ദ്ര …
Read More »ലക്ഷദ്വീപില്‍ സമ്ബൂര്‍ണ്ണ അടച്ചിടല്‍; ഉത്തരവ് പുറത്തിറക്കി…
ലക്ഷദ്വീപില്‍ സമ്ബൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചു. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഒരാഴ്ചത്തേക്കാണ് ലക്ഷദ്വീപില്‍ സമ്ബൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ചത്. അഞ്ചു ദ്വീപുകളില്‍ സമ്ബൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവ് പുറത്തിറക്കി. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, ഐഡികാര്‍ഡ് എന്നിവ ഉപയോഗിച്ച് ഉദ്യോഗസ്ഥര്‍ക്ക് ജോലി സ്ഥലത്തെത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. കവരത്തി, മിനിക്കോയ്, കല്‍പെയ്നി, അമനി ദ്വീപുകളില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ഫ്യൂ നിയന്ത്രണങ്ങള്‍ തുടരുകയായിരുന്നു. ഈ ദ്വീപുകളില്‍ ഉള്‍പ്പെടെയാണ് ജൂണ്‍ …
Read More »സ്വകാര്യ വാര്‍ത്താചാനലുകള്‍ക്കെതിരെയുള്ള രാജ്യദ്രോഹക്കേസ്; രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധി നിശ്ചയിക്കേണ്ട സമയമായെന്ന് സുപ്രീംകോടതി
രാജ്യദ്രോഹക്കുറ്റത്തിന്റെ പരിധി നിശ്ചയിക്കേണ്ട സമയമായെന്ന് സുപ്രീംകോടതി. ടി.വി 5, എ.ബി.എന്‍ ആന്ധ്ര ജ്യോതി സ്വകാര്യ വാര്‍ത്താചാനലുകള്‍ക്കെതിരെയുള്ള രാജ്യദ്രോഹക്കേസ് ചുമത്തിയതിനെതിരായ ഹര്‍ജിയിലാണ് കോടതി പരാമര്‍ശം. അറസ്റ്റ് അടക്കം കടുത്ത നടപടികള്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. ഇപ്പോള്‍ നടക്കുന്നത് മാധ്യമസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനുള്ള ശ്രമമെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ആന്ധ്ര സര്‍ക്കാര്‍ കൊവിഡ് കൈകാര്യം ചെയ്ത രീതിയെ വിമര്‍ശിചുളള വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.പി. കെ.രഘുരാമ കൃഷ്ണം രാജുവിന്റെ പ്രസംഗങ്ങള്‍ സംപ്രേഷണം …
Read More »രണ്ടു കുട്ടികള്‍’ നയം അവസാനിപ്പിക്കുന്നു; ദമ്ബതികള്‍ക്ക് മൂന്ന് കുട്ടികള്‍ വരെയാകാം….
ദമ്ബതികള്‍ക്ക് മൂന്ന് കുട്ടികള്‍ വരെയാകാമെന്ന് ചൈന. സുപ്രധാന നയംമാറ്റമാണ് ചൈന പ്രഖ്യാപിച്ചിരിക്കുന്നത്. നിലവിലെ രണ്ട് കുട്ടി നയത്തിലാണ് ചൈന മാറ്റം വരുത്തിയിരിക്കുന്നത്. ജനന നിരക്കില്‍ വലിയ കുറവുണ്ടായതോടെയാണ് നയം മാറ്റത്തിലേക്ക് ചൈന കടന്നത്. പ്രായമേറിയ ജനവിഭാഗത്തിന്‍റെ എണ്ണം കൂടുന്നത് പരിഗണിച്ചാണ് നയം മാറ്റുന്നതെന്ന് ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ഷീ ജിങ്പിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ്ബ്യൂറോയിലാണ് തീരുമാനമുണ്ടായത്. 1960കള്‍ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ ജനനനിരക്കാണ് കഴിഞ്ഞ …
Read More »വയറുവേദനയ്ക്ക് ചികിത്സ തേടിയപ്പോള്‍ അഞ്ചുമാസം ഗര്‍ഭിണി; 13കാരിയെ പീഡിപ്പിച്ചത്…
പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ അമ്മാവന്‍ അറസ്റ്റില്‍. തെലങ്കാന ജഗതിഗിരിഗുട്ട സ്വദേശിയായ ആളാണ് അറസ്റ്റിലായിരിക്കുന്നത്. കാഴ്ച വൈകല്യമുള്ള ഇയാള്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി തന്‍റെ സഹോദരീ പുത്രിയെ പീഡിപ്പിച്ച് വരികയായിരുന്നു. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. പൊലീസ് പറയുന്നതിനുസരിച്ച് മൂന്ന് ദിവസം മുമ്ബ് കടുത്ത വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ചിരുന്നു. പരിശോധനയില്‍ കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് തെളിഞ്ഞതോടെയാണ് മാസങ്ങള്‍ നീണ്ട പീഡന വിവരം പുറത്തറിയുന്നത്. കഴിഞ്ഞ ആറേഴ് മാസത്തിനിടെ …
Read More »ഇസ്രായേലില്‍ റോകെറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ കുടുംബത്തിന് ഇന്‍ഷുറന്‍സ് തുക കൈമാറി….
സ്രാഈലില്‍ റോകെറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷിന്റെ കുടുംബത്തിന് നാലു ലക്ഷം രൂപ കൈമാറി നോര്‍ക റൂട്സ്. ഇന്ത്യയ്ക്ക് പുറത്തുള്ള കേരളീയര്‍ക്ക് നോര്‍ക റൂട്സ് ഏര്‍പെടുത്തിയിട്ടുള്ള പ്രവാസി ഐ ഡി കാര്‍ഡ് അംഗമായിരുന്ന സൗമ്യ നഴ്സായി സേവനമനുഷ്ടിക്കുന്നതിനിടെ മേയ് 11ന് ഹമാസിലെ റോകെറ്റ് ആക്രമണത്തിലാണ് കൊല്ലപ്പെട്ടത്. പ്രമുഖ പൊതുമേഖലാ ഇന്‍ഷ്വറന്‍സ് സ്ഥാപനമായ ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്ബനിയുമായി ചേര്‍ന്നാണ് പ്രവാസി മലയാളികള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ നല്‍കി …
Read More »വിവാഹചടങ്ങിനിടെ ഹൃദയാഘാതം മൂലം വധു മരണപ്പെട്ടു: ഒടുവിൽ വധുവിന്റെ അനിയത്തിയെ വിവാഹം ചെയ്ത് വരന്‍…
വിവാഹ ചടങ്ങിനിടെ ഹൃദയാഘാതം മൂലം മരണപ്പെട്ടപ്പോള്‍ വധുവിന്‍റെ സഹോദരിയെ വിവാഹം കഴിച്ച് വരന്‍. ഉത്തര്‍പ്രദേശിലെ ഇത്വ ജില്ലയിലെ സംസപൂരിലാണ് സംഭവം നടന്നത്. നോജ് കുമാര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത് സുരഭി എന്ന പെണ്‍കുട്ടിയെയാണ്. വിവാഹ ചടങ്ങിനിടെ അഗ്നിയെ വലംവയ്ക്കുമ്ബോഴാണ് വധുവായ സുരഭി കുഴഞ്ഞുവീണത്. പെട്ടെന്ന് തന്നെ ഡോക്ടറെ വിളിച്ചു വരുത്തുകയും പരിശോധനയില്‍ പെണ്‍കുട്ടി മരിച്ചുവെന്ന് ഡോക്ടര്‍ കണ്ടെത്തുകയും ചെയ്തു. ഗുരുതരമായ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നാണ് സുരഭിയുടെ മരണമെന്നാണ് റിപോര്‍ട്. മരണത്തെ തുടര്‍ന്ന് …
Read More »