Breaking News

NEWS22 EDITOR

ചാമ്ബ്യന്‍സ്​ ലീഗ് ; ​ബൊറൂസിയ ഡോര്‍ട്ട്​മുണ്ടിനെ തകര്‍ത്ത്​ പി.എസ്​.ജി ക്വാര്‍ട്ടറില്‍; ലിവര്‍പൂളിനെ അട്ടിമറിച്ച് മാഡ്രിഡും…

ചാമ്ബ്യന്‍സ്​ ലീഗ്​ പ്രീ ക്വാര്‍ട്ടറില്‍ ബൊറൂസിയ ഡോര്‍ട്ട്​മുണ്ടിനെ തകര്‍ത്ത്​ പി.എസ്​.ജി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. പാരീസില്‍ അടച്ചിട്ട സ്​റ്റേഡിയത്തില്‍ നടന്ന രണ്ടാംപാദത്തില്‍ മറുപടിയില്ലാത്ത രണ്ട്​ ഗോളിനാണ്​ ജര്‍മന്‍ ക്ലബിനെ പി.എസ്​.ജി തകര്‍ത്തത്​. 28ാം മിനുറ്റില്‍ ബ്രസീലിയന്‍ അര്‍ജന്‍റീന കൂട്ടുകെട്ടിലാണ്​ ആദ്യ ഗോള്‍ പിറന്നത്​. എയ്​ഞ്ചല്‍ ഡിമരിയ എടുത്ത കോര്‍ണര്‍ കിക്കില്‍ നെയ്​മര്‍ തലകൊണ്ട്​ അതിമനോഹരമായി വലയിലാക്കുകയായിരുന്നു. ആദ്യ പകുതിയുടെ അധികസമയത്ത്​ സ്​പാനിഷ്​ താരം ജുവാന്‍ ബെര്‍ണാറ്റാണ്​ ആതിഥേയരുടെ രണ്ടാം ഗോളും നേടി​. …

Read More »

സമുദ്രാതിര്‍ത്തി ലംഘിച്ച ശ്രീ​ല​ങ്ക​ന്‍ മത്സ്യത്തൊഴിലാളികള്‍ പിടിയില്‍..!

സമുദ്രാതിര്‍ത്തി ലംഘിച്ചെത്തിയ മത്സ്യത്തൊഴിലാളികള്‍ പിടിയില്‍. 15 ശ്രീ​ല​ങ്ക​ന്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെയാണ് കന്യാകുമാരി തീരത്തുനിന്ന് കോസ്റ്റ് ഗാര്‍ഡ് അറസ്റ്റ് ചെയ്തത്. ന്യൂസ് 22 പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം ര​ണ്ടു ബോ​ട്ടു​കളും പിടിച്ചെടുത്തു. അറസ്റ്റിലായ മത്സ്യത്തൊഴിലാളികളെ തൂത്തുക്കുടിയിലെ താരുമലൈ പൊലീസിനു കൈമാറി. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Read More »

റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി ഇതാണ്…

റേഷന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട അവസാന തീയതി മാര്‍ച്ച്‌ 31ആണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. അതാത് താലൂക്ക് സപ്ലൈ ഓഫീസുകളിലോ അക്ഷയകേന്ദ്രങ്ങള്‍ വഴിയോ ആധാര്‍ ബന്ധിപ്പിക്കാന്‍ സാധിക്കും. കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗങ്ങളുടെ ആധാര്‍ ബന്ധിപ്പിക്കാന്‍ സാധിക്കാതിരുന്നാല്‍ അതിന്റെ കാരണം താലൂക്ക് സപ്ലൈ ഓഫീസില്‍ രേഖാമൂലം അറിയിക്കണം. ഇതിന് ഇനി സമയപരിധി ദീര്‍ഘിപ്പിച്ച്‌ നല്‍കുന്നതല്ലയെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.

Read More »

ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍..!

കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ പാര്‍ട്ടി അധ്യക്ഷന്‍ ജെപി നഡ്ഡയില്‍നിന്ന് സിന്ധ്യ അംഗത്വം സ്വീകരിച്ചു. സിന്ധ്യ ബിജെപിയില്‍ എത്തിയതില്‍ സന്തോഷമുണ്ടെന്ന് നഡ്ഡ പറഞ്ഞു. ബിജെപിയില്‍ ചേരാന്‍ അവസരമൊരുക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ജെപി നഡ്ഡയ്ക്കും ജ്യോതിരാദിത്യ സിന്ധ്യ നന്ദി പറഞ്ഞു. അച്ഛന്‍ മാധവറാവു സിന്ധ്യ മരിച്ച ദിവസവും കോണ്‍ഗ്രസ് വിടാന്‍ തീരുമാനിച്ച ദിവസവുമാണ് തന്റെ ജീവിതത്തെ മാറ്റിമറിച്ച …

Read More »

ഒരാള്‍ക്ക്‌ കൂടി കൊറോണ സ്ഥിരീകരിച്ചു; ഇന്ത്യയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 62 ആയി..!

ഇന്ത്യയില്‍ ഒരാള്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ദുബായില്‍ നിന്നും മടങ്ങിയെത്തിയ 85കാരനായ ജയ്പൂര്‍ സ്വദേശിക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയില്‍ കൊറോണ ബാധിച്ചവരുടെ എണ്ണം 62 ആയി. പുതുതായി 14 പേര്‍ക്ക് കൂടിയാണ് രാജ്യത്ത് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ 8 പേര്‍ കേരളത്തില്‍ നിന്നാണ്. മൂന്ന് കേസുകള്‍ വീതം കര്‍ണാടകയില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും സ്ഥിരീകരിച്ചിട്ടുണ്ട്.

Read More »

ഭാര്യയ്ക്ക് ഭര്‍ത്താവിന്‍റെ വക സ്‌പെഷ്യല്‍ വിഭവം; വിളമ്പിയ പാത്രത്തില്‍ കൈയും വിരലുകളും; പിന്നീട് നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങള്‍…

മനുഷ്യ മാംസം പാകം ചെയ്ത് വിളമ്പിയ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലാണ് മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവം അരങ്ങേറിയത്. യുവാവ് പാചകം ചെയ്ത് അത്താഴത്തിനു വിളമ്പിയ വിഭവത്തില്‍ മനുഷ്യ മാംസവും കൈയും വിരലും കണ്ട് ഞെട്ടിയ ഭാര്യ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ന്യൂസ് 22 പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം ശ്മശാനത്തില്‍ നിന്ന് മൃതദേഹ ഭാഗങ്ങള്‍ വെട്ടിയെടുത്ത് കവറിലാക്കി കൊണ്ടുവന്നാണ് യുവാവ് പാചകം …

Read More »

കൊവിഡ് 19 ; ചിക്കന്‍ കഴിച്ചാല്‍ വൈറസ് ബാധിക്കുമെന്ന് വ്യാജപ്രചാരണം; ജീവനോടെ കുഴിച്ചുമൂടിയത് പതിനായിരക്കണക്കിന് കോഴികളെ; സംഭവം നടന്നത്…

രാജ്യം കൊവിഡ്-19 വൈറസ് ഭീതിയിലാണ്. അതിനിടയില്‍ വൈറസ് ബാധയെ കുറിച്ച്‌ നിരവധി വ്യാജ പ്രചാരണങ്ങളാണ് സോഷ്യല്‍ മീഡിയകള്‍ വഴി നടക്കുന്നത്. അത്തരത്തില്‍ ചിക്കന്‍ കഴിച്ചാല്‍ കൊവിഡ് 19 വൈറസ് ബാധിക്കുമെന്ന വ്യാജപ്രചാരണം കാരണം പതിനായിരക്കണക്കിന് കോഴികളെയാണ് കഴിഞ്ഞ ദിവസം ജീവനോടെ കുഴിച്ചുമൂടിയത്. ന്യൂസ് 22 പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം കര്‍ണാടകയിലെ രണ്ടിടങ്ങളിലായിട്ടാണ് ഈ സംഭവം നടന്നത്. ബെല്‍ഗാവി ജില്ലയിലുള്ള നസീര്‍ അഹ്മദ് …

Read More »

കൊവിഡ് 19; ഇനി പൊതുനിരത്തുകളില്‍ തുപ്പിയാല്‍ കര്‍ശന നടപടി…

സംസ്ഥാനത്ത് കൊവിഡ്-19 ബാധിതരുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കി ജില്ലാ ഭരണകൂടത്തിന്‍റെ പുതിയ പദ്ധതി. ഇനി മുതല്‍ കൊച്ചിയിലെ പൊതുനിരത്തുകളില്‍ തുപ്പിയാല്‍ നടപടിയുണ്ടാകും. ന്യൂസ് 22 പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം ഇന്നലെ ചേര്‍ന്ന അടിയന്തര യോഗത്തിലാണ് ഇത് സംബന്ധിച്ച പുതിയ തീരുമാനം ഉണ്ടായത്. കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി വൈറസ് ബാധയുടെ …

Read More »

ഡീസല്‍ വില 13 മാസത്തിനി​ടയിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍; പെട്രോളിനും ഡീസലിനും ഇന്നത്തെ വില..

ക്രൂഡ്​ ഓയില്‍ വിലയില്‍ 25 ശതമാനത്തിന്‍റെ വലിയ കുറവുണ്ടായതിന്​ പിന്നാലെ ഇന്ത്യയിലും പെട്രോള്‍ ഡീസല്‍ വിലയിലും പ്രതിഭലിച്ചു. ഡീസല്‍ വില 13 മാസത്തിനിടയിലേയും പെട്രോള്‍ വില ഒമ്പത്​ മാസത്തിനിടയിലെയും ഏറ്റവും ന്യൂസ് 22 പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം കുറഞ്ഞ നിരക്കിലും എത്തി. എന്നാല്‍, പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്ന്‍ മാറ്റമില്ല. പെട്രോള്‍ വില 30 പൈസയും ഡീസല്‍ വില 25 പൈസയുമാണ്​ …

Read More »

ദേവനന്ദയുടെ മരണം: പ്രതിയെക്കുറിച്ചുള്ള വ്യക്തമായ സൂചന പൊലീസിന്? അറസ്റ്റ് വൈകുന്നതിന് പിന്നിലെ കാരണം..

കൊല്ലത്ത് മരണപ്പെട്ട എഴുവയസുകാരി ദേവനന്ദയുടെ ഫോറൻസിക് പരിശോധനാ ഫലം ലഭിക്കുന്നതോടെ മരണവുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് ഉത്തരമാകും. കുട്ടി പുഴയിൽ തനിയെ വീണതല്ലെന്ന നിഗമനത്തിന് ബലം വയ്ക്കുന്നതാണ് ഇതുവരെയുള്ള അന്വേഷണ പുരോഗതി. ന്യൂസ് 22 പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം ഇത്തിക്കരയാറിന്റെ കൈവഴിയായ പള്ളിമൺ ആറിൽ ഏത് ഭാഗത്താണ് കുട്ടി ആദ്യം വീണതെന്നതിന് വ്യക്തമായ ഉത്തരം നൽകാൻ ഫോറൻസിക് റിപ്പോർട്ടിന് കഴിയും എന്നാണു സൂചന. …

Read More »