ദുബായിയില്‍ ബസും ട്രക്കും കൂട്ടിയിടിച്ച് വന്‍ അപകടം. എട്ട് പേരാണ് അപകടത്തില്‍ മരണപ്പെട്ടത്. ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. മിര്‍ഡിഫ് സിറ്റി സെന്ററിന് മുന്നില്‍ ഷാര്‍ജ റൂട്ടില്‍ മിനി ബസും ട്രക്കും കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായതെന്ന് ദുബായ് കോര്‍പ്പറേഷന്‍ ഫോര്‍ ആംബുലന്‍സ് സര്‍വ്വീസസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പറഞ്ഞു. പരിക്കേറ്റവരെ ഉടനെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണപ്പെട്ടവരെ കുറിച്ച് …
Read More »യുവാക്കളെ ആകര്‍ഷിക്കാന്‍ 2020 അപ്പാച്ചെ ബൈക്കുകള്‍; വില നിങ്ങളെ അതിശയിപ്പിക്കും; ബുക്കിങ് ആരംഭിച്ചു…
യുവാക്കള്‍ക്ക് ചീറിപ്പായാല്‍ ബിഎസ് 6 നിലവാരലുത്തിള്ള അപ്പാച്ചെ മോഡലുകള്‍ ഉടന്‍ എത്തും. മലിനീകരണ നിയന്ത്രണ മാനദണ്ഡത്തിലാണ് 2020 അപ്പാച്ചെ റേഞ്ച് മോഡലുകള്‍ പുറത്തിറക്കുന്നത്. ടിവിഎസിന്റെ ആദ്യ ബിഎസ് 6 മോഡലുകള്‍ കൂടിയാണെന്ന പ്രത്യേകതയും ഈ ബൈക്കിനുണ്ട് എന്നതാണ് പ്രത്യേകത. മാത്രമല്ല എല്ലാ ടിവിഎസ് ഡീലര്‍ഷിപ്പുകള്‍ വഴിയും 2020 അപ്പാച്ചെ സീരീസിന്റെ ബുക്കിങ് കമ്ബനി ആരംഭിച്ചിരിക്കുകയാണ്. എല്‍ഇഡി ഹെഡ്ലാമ്ബ്, റേസ് ട്യൂണ്‍ഡ് ഫ്യുവല്‍ ഇഞ്ചക്ഷന്‍ ടെക്നോളജി, ഫെതര്‍ ടച്ച് സ്റ്റാര്‍ട്ട്, ഗ്ലൈഡ് …
Read More »പ്രവാസികള്‍ക്ക് ഇതാ സന്തോഷവാര്‍ത്ത; കണ്ണൂരില്‍ നിന്ന് കുവൈറ്റിലേക്ക് ഇനി നേരിട്ട് പറക്കാം…!
ഇന്ത്യയുടെ വേഗത്തില്‍ വളരുന്ന എയര്‍ലൈനായ ഗോ എയറിന്റെ കുവൈറ്റ്-കണ്ണൂര്‍-കുവൈറ്റ് സെക്ടറിലേക്കുള്ള സര്‍വീസ് ഈ മാസം 19 മുതല്‍ ആരംഭിക്കും. ഇതിനായുള്ള ബുക്കിങ്ങ് ആരംഭിച്ചു. ഗള്‍ഫിലെ പ്രധാനപ്പെട്ട സെക്ടറുകളിലൊന്നായ ഈ റൂട്ടിലേക്ക് വിന്യസിച്ചിരിക്കുന്നത് ഏറ്റവും പുതിയ എയര്‍ബസ് എ320 നിയോ എയര്‍ക്രാഫ്റ്റാണ്. ദിവസവും രാവിലെ ഏഴു മണിക്കാണ് കണ്ണൂരില്‍ നിന്നും സര്‍വീസ്. കൂവൈറ്റില്‍ നിന്നും പ്രാദേശിക സമയം 10.30നാണ് വിമാന സര്‍വീസ്. അബുദാബി, മസ്‌ക്കറ്റ്, ദുബായ് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകള്‍ക്ക് പുറമെയാണ് ജിസിസിലേക്കുള്ള …
Read More »ഷെയ്‌നെതിരെ വീണ്ടും നിര്‍മ്മാതാക്കള്‍; 4 ചിത്രങ്ങളുടെ അഡ്വാന്‍സ് തുക തിരിച്ചു വാങ്ങാന്‍ നിര്‍മ്മാതാക്കള്‍; ചിത്രങ്ങളില്‍ നിന്നും ഒഴിവാക്കി…
ഷെയ്ന്‍ നിഗത്തിനെതിരെ വീണ്ടും നിര്‍മ്മാതാക്കള്‍ രംഗത്ത്. ഉല്ലാസം സിനിമയുടെ ഡബ്ബിങ് പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്നാണ് ഷെയ്നെതിരെ വീണ്ടും നിര്‍മ്മാതാക്കളുടെ സംഘടന രംഗത്തെത്തിയിരിക്കുന്നത്. നാല് സിനിമകള്‍ക്കായി ഷെയ്ന്‍ നിഗത്തിന് നല്‍കിയിരുന്ന അഡ്വാന്‍സ് തുക നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടതായാണ് പുതിയ റിപ്പോര്‍ട്ട്. പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ ട്രഷറര്‍ അടക്കം നാല് നിര്‍മ്മാതാക്കളാണ് തുക തിരികെ ആവശ്യപ്പെട്ടതും തങ്ങളുടെ ചിത്രത്തില്‍ നിന്നും ഷെയ്‌നെ ഒഴിവാക്കിയതെന്നും വ്യക്തമാക്കുന്നത്. അതേസമയം നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് ഷെയ്ന്‍ നിഗം പുതിയ കത്തയച്ചതായാണ് റിപ്പോര്‍ട്ട്. താരസംഘടനയായ …
Read More »മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം..!
സൗദിയില്‍ മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് ഈജിപ്തുകാരായ രണ്ട് കുട്ടികള്‍ക്ക് ദാരുണാന്ത്യം. പിതാവ് ജോലിക്ക് പോയ ഉടനെ കെട്ടിട ഉടമ ഫോണില്‍ ബന്ധപ്പെട്ട് വീടിന് തീപിടിച്ചതായി അറിയിക്കുകയായിരുന്നു. അഗ്നിശമന സേന എത്തി തീയണച്ചപ്പൊഴേക്കും വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടികള്‍ മരിച്ചിരുന്നു. ചാര്‍ജര്‍ പൊട്ടിത്തെറിച്ചാണ് മുറിയില്‍ അഗ്നിബാധയുണ്ടായതെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Read More »പുതുവര്‍ഷത്തില്‍ കുടുംബങ്ങള്‍ക്ക് ഇരുട്ടടി; പാചകവാതക വില ഉയര്‍ന്നു; അഞ്ചുമാസത്തിനിടെ വര്‍ധിച്ചത്…
പുതുവര്‍ഷത്തില്‍ കുടുംബങ്ങള്‍ക്ക് കനത്ത ഇരുട്ടടി. പാചകവാതക വിലക്കയറ്റത്തില്‍ വന്‍ വര്‍ധനവ്. സബ്സിഡിരഹിത പാചകവാതക സിലിണ്ടറിന്റെ വില അഞ്ചുമാസത്തിനിടെ കൂടിയത് 140 രൂപയാണ്. കേന്ദ്രഭരണ പ്രദേശമായ ഡല്‍ഹിയില്‍ സബ്സിഡിരഹിത പാചകവാതകത്തിന്റെ വില സിലിണ്ടറിന് 714 രൂപയായി. പുതുക്കിയ വില ബുധനാഴ്ച്ച പ്രാബല്യത്തില്‍ വന്നു. 19 കിലോഗ്രാമുളള സിലിണ്ടറുകളുടെ വിലയിലും വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ട്. തുടര്‍ച്ചയായി അഞ്ചാം മാസമാണ് വില ഉയര്‍ന്നിരിക്കുന്നത്. ഏകദേശം 140 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിവര്‍ഷം 12 സിലിണ്ടറുകളാണ് ഒരു …
Read More »രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്; ഇന്ന് വര്‍ധിച്ചത്…
രാജ്യത്ത് ഇന്ധന വിലയില്‍ വീണ്ടും വന്‍ വര്‍ധനവ്. പെട്രോളിന് 10 പൈസയും ഡീസലിന് 12 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. പെട്രോള്‍ ലിറ്ററിന് 77.55 രൂപയും ഡീസല്‍ ലിറ്ററിന് 72.24 രൂപയുമാണ് ഇന്നത്തെ വില.
Read More »കേരളത്തില്‍ നിന്ന് ഗള്‍ഫ് നാടുകളിലേയ്ക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍..!
കേരളത്തില്‍ നിന്ന് ഗള്‍ഫ് നാടുകളിലേയ്ക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിയ്ക്കുന്നു. കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നാണ് ഗള്‍ഫ് സെക്ടറുകളിലേക്ക് കൂടുതല്‍ വിമാനസര്‍വ്വീസുകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. വിവിധ വിമാനകമ്ബനികള്‍ ഇതിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഈ മാസം 28 മുതല്‍ പ്രാബല്ല്യത്തില്‍ വരുന്ന വേനല്‍കാല ഷെഡ്യൂളിലാണ് പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുക എന്നാണു സൂചന. പതിവ് സര്‍വ്വീസുകള്‍ക്ക് പുറമെ ഗള്‍ഫ് സെക്ടറുകളിലേക്കടക്കം കൂടുതല്‍ സര്‍വ്വീസുകളാണ് കോഴിക്കോട് വിമാനത്താവളത്തില്‍ ആരംഭിയ്ക്കുന്നത്. ഈ മാസം …
Read More »നിരത്തുകളെ സ്മാർട്ട് ആക്കാൻ ഇനി കേരളത്തിന്റെ സ്വന്തം ഇ ഓട്ടോ ‘നീം ജി’
കേരളത്തിലെ ഓട്ടോകളുടെ രൂപം മാറുന്നു. കേരളത്തിന്റെ ഓട്ടോ വിപണിക്കു കരുത്തേകാൻ ഇനി ഇലക്‌ട്രിക് ഓട്ടോകളും എത്തുന്നു. നീം-ജി എന്ന പേരിൽ വിപണിയിലെത്തുന്ന ഇലക്‌ട്രിക് ഓട്ടോകൾ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് ആണ് നിർമിക്കുന്നത്. നെയ്യാറ്റിന്‍കരയിലെ പ്ലാന്റിലാണ് ഇതിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. ഓട്ടോകളുടെ നിർമാണത്തിനുള്ള കേന്ദ്രനുമതി ഈ വര്ഷം പകുതിയോടെ ആണ് കെ.എ.എല്‍നു ലഭിച്ചത്. ഇന്ത്യയിൽ തന്നെ ആദ്യമാണ് ഒരു സ്വകാര്യ സ്ഥാപനത്തിന് നീം-ജി എന്ന പേരിൽ …
Read More »കുതിച്ചുകയറാന്‍ ഹോണ്ടയുടെ കുഞ്ഞന്‍ ഇലക്‌ട്രിക് കാര്‍; വില നിങ്ങളെ അതിശയിപ്പിക്കും..!!
ഹോണ്ടയുടെ കുഞ്ഞന്‍ ഇലക്‌ട്രിക് കാര്‍ അവതരിപ്പിച്ചു. ഹോണ്ടയുടെ ഇലക്‌ട്രിക് മോഡലായ ഹോണ്ട ഇ പ്രൊഡക്ഷന്‍ മോഡല്‍ 2019 ഫ്രങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ചത്. 100 kW, 113 kW എന്നീ രണ്ട് കരുത്തുകളില്‍ ഇലക്‌ട്രിക് കാര്‍ ലഭ്യമാകുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 100 kW മോഡലിന് 29,470 യൂറോയും (23.18 ലക്ഷം രൂപ) 113 kW മോഡലിന് 32470 യൂറോയുമാണ് (25.54 ലക്ഷം രൂപ) വില. അടുത്ത വര്‍ഷത്തോടെ മാത്രമേ ഹോണ്ട …
Read More »