യുക്രൈന്‍ തലസ്ഥാനം കിയവിലേക്ക് റഷ്യയുടെ വന്‍ സൈനിക വ്യൂഹം. കൂടുതല്‍ റഷ്യന്‍ സൈന്യം എത്തിയതെന്ന് കാണിക്കുന്ന സാറ്റലൈറ്റ് ചിത്രം പുറത്തു വന്നു. 65 കിലേമീറ്റര്‍ നീളത്തിലാണ് വാഹന വ്യൂഹം കിയവിലേക്ക് നീങ്ങുന്നത്. വാഹനങ്ങള്‍, ടാങ്കുകള്‍, പീരങ്കികള്‍, സപ്പോര്‍ട്ട് വാഹനങ്ങള്‍ എന്നിവയുടെ വിപുലമായ വാഹനവ്യൂഹത്തെയാണ് കാണാന്‍ കഴിയുന്നത്. വെടിനിര്‍ത്തല്‍ പ്രഖ്യാപനമുണ്ടാകാത്ത സാഹചര്യത്തില്‍ ആറാം ദിവസവും യുക്രൈനില്‍ റഷ്യന്‍ ആക്രമണം തുടരുകയാണ്. ഖാര്‍കീവില്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് …
Read More »ഇന്ന് മഹാശിവരാത്രി; ആഘോഷങ്ങള്‍ക്കായി ആലുവ മണപ്പുറം ഒരുങ്ങി
മഹാ ശിവരാത്രി ആഘോഷത്തിനായി ആലുവ മണപ്പുറം ഒരുങ്ങി. കോവിഡ് മാനദണ്ഡങ്ങളും ഹരിത പ്രോട്ടോകോളും പാലിച്ചാണ് ബലിതര്‍പ്പണ ചടങ്ങുകള്‍. ശിവരാത്രിയോട് അനുബന്ധിച്ച് ഇന്ന് വൈകിട്ട് മുതല്‍ നാളെ ഉച്ചവരെ നഗരത്തില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ബലിതര്‍പ്പണത്തിനായി വിപുലമായ ക്രമീകരണങ്ങള്‍ ആണ് ആലുവയില്‍ ഒരുക്കിയിരിക്കുന്നത്. നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും ഇത്തവണ രാത്രിയില്‍ ബലിയിടുന്നതിനും പുഴയില്‍ ഇറങ്ങുന്നതിനും തടസമില്ല. രാത്രി പത്തിന് ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും. ഒരേസമയം 200 പേര്‍ക്ക് ബലിയിടാനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നിലവില്‍ …
Read More »‘രക്ഷപ്പെടാൻ മറ്റ് മാർഗ്ഗങ്ങളില്ല’ ; യുക്രൈനിൽ കുടുങ്ങിയ പാകിസ്താൻ വിദ്യാർത്ഥികൾ രക്ഷപ്പെട്ടത് ഇന്ത്യൻ പതാക ഉയർത്തി…
ഇന്ത്യൻ പതാക ഉയർത്തി യുക്രൈനിൽ കുടുങ്ങിയ പാകിസ്താൻ വിദ്യാർത്ഥികൾ. യുദ്ധമേഖലയിൽ കുടുങ്ങിക്കിടക്കുന്ന പാക് വിദ്യാർത്ഥികളെ ശ്രദ്ധിക്കാത്തതിന് പാകിസ്താനിലെ ഇമ്രാൻ ഖാൻ സർക്കാരിനെതിരെ രൂക്ഷമായ വിമർശനം ഉയരുന്നതിനിടയ്‌ക്കാണ് വിദ്യാർത്ഥികൾ ഇന്ത്യൻ പതാക ഉയർത്തിയത്. തങ്ങളുടെ വാഹനത്തിൽ ദേശീയ പതാക പ്രദർശിപ്പിച്ചാൽ ഇന്ത്യക്കാരെ ഉപദ്രവിക്കില്ലെന്ന് റഷ്യക്കാർ ഉറപ്പുനൽകിയതോടെയാണ് പാക് വിദ്യാർത്ഥികൾ ഇത് പിന്തുടരുന്നത്. യുക്രൈനിൽ കുടുങ്ങിയ പാക് വിദ്യാർത്ഥികൾ രക്ഷപ്പെടാനായി ഇന്ത്യൻ പതാക ഉപയോഗിക്കുകയും ‘ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിക്കുകയും …
Read More »ലിംഗത്തിൽ കഠിനമായ വേദന, മൂത്രത്തിൽ രക്തം; ഡോക്ടർമാർ പരിശോധിച്ചപ്പോൾ ഞെട്ടി…
37 കാരന്റെ ലിംഗത്തിൽ കുടുങ്ങിയ നൈലോൺ ചരട് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. റേഡിയോളജി കേസ് റിപ്പോർട്ട് എന്ന മെഡിക്കൽ ജേണലിൽ ഇതുസംബന്ധിച്ചുള്ള പഠനം പ്രസിദ്ധികരിച്ചു. ലൈംഗിക സംതൃപ്തി നേടുന്നതിനായാണ് ലിംഗത്തിൽ ചരട് കയറ്റിയതെന്ന് യുവാവ് ഡോക്ടർമാരോട് പറഞ്ഞു. മൂത്രനാളിയിൽ നൈലോൺ ചരട് കയറ്റിയതിന് ശേഷം നിവർന്നുനിൽക്കുകയും അശ്ലീല വീഡിയോ കാണുകയും ചെയ്തിരുന്നു. എല്ലാ ദിവസവും സ്വയംഭോഗം ചെയ്യുകയും അശ്ലീല വീഡിയോകൾ കാണുമായിരുന്നു. എന്നാൽ ആദ്യമായാണ് ലിംഗത്തിലേക്ക് ചരട് കയറ്റിയതെന്നും …
Read More »സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ കുറവ്; കഴിഞ്ഞ ദിവസം 500 രൂപക്ക് മുകളിൽ വർധിച്ചതിനുശേഷമാണ് ഇന്ന് വില കുത്തനെ ഇടിഞ്ഞത്…
golസംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ കുറവ്. ഗ്രാമിന് 30 രൂപയുടെ കുറവാണ് ഇന്ന് 22 കാരറ്റ് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 240 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്ന് സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 37360 രൂപയാണ് വില. 18 കാരറ്റ് സ്വര്‍ണത്തിന് 3860 രൂപയാണ് വില. 18 കാരറ്റ് സ്വര്‍ണ്ണത്തിന് ഇന്ന് ഗ്രാമിന് 25 രൂപയുടെ കുറവാണ് വിലയില്‍ ഉണ്ടായിരിക്കുന്നത്. ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ 200 …
Read More »പുടിന്റെ ബ്ലാക്ക് ബെല്‍റ്റ് പിന്‍വലിച്ചു; തായ്‌ക്വോണ്ടോ മൂല്യങ്ങള്‍ക്കെതിരായ പ്രവര്‍ത്തിയെന്ന് സംഘടന…
യുക്രെയിനില്‍ നടക്കുന്ന റഷ്യന്‍ അധിനിവേശത്തിന്റെ പേരില്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്റെ തായ്‌ക്വോണ്ടോ ബ്ലാക്ക് ബെല്‍റ്റ് ബഹുമതി നീക്കം ചെയ്തു. 2013 നവംബറിലാണ് പുടിന് ബ്ലാക്ക് ബെല്‍റ്റ് നല്‍കി ആദരിച്ചത്. തായ്‌ക്വോണ്ടോ കായിക വിനോദത്തെ നിയന്ത്രിക്കുന്ന അന്താരാഷ്ട്ര സംഘടനയായ വേള്‍ഡ് തായ്‌ക്വോണ്ടോയുടെ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. യുക്രെയിനിലെ നിരപരാധികളെ ക്രൂരമായി ആക്രമിക്കുന്നതില്‍ ശക്തമായി അപലപിക്കുന്നതായും റഷ്യ-യുക്രെയിന്‍ യുദ്ധം ഉടന്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സംഘടന അറിയിച്ചു. റഷ്യയിലും ബലാറസിലും തായ്‌ക്വോണ്ടോ …
Read More »ഇനി ഒന്നാം ക്ലാസില്‍ ചേര്‍ക്കാന്‍ 6 വയസ് തികഞ്ഞിരിക്കണം; കേന്ദ്ര നയം നടപ്പിലാക്കാനൊരുങ്ങി കേരളം
6 വയസ് തികയാത്ത കുട്ടികള്‍ക്ക് പുതിയ അധ്യയന വര്‍ഷം മുതല്‍ ഒന്നാം ക്ലാസില്‍ ചേരാനാകില്ല. 2020 ലെ ദേശീയ വിദ്യാഭ്യാസനയപ്രകാരമുള്ള മാറ്റത്തിന് കേരളവും തയാറെടുപ്പുകള്‍ തുടങ്ങി. നിലവില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സ് തികയണമെന്ന വ്യവസ്ഥയുണ്ടെങ്കിലും 5 വയസ്സ് കഴിഞ്ഞവരെയും പ്രവേശിപ്പിക്കാറുണ്ട്. കേന്ദ്ര നയം നടപ്പാക്കുമ്ബോള്‍ ഈ ഇളവു പറ്റില്ല. നിലവില്‍ സംസ്ഥാനത്തെ രീതി പിന്തുടരുന്ന സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്കൂളുകളിലും പ്രായ വ്യവസ്ഥ നിര്‍ബന്ധമാകും. …
Read More »പാചകവാതക വില കുത്തനെ കൂട്ടി;വാണിജ്യ സിലിണ്ടറിന് 106.50 രൂപയുടെ വര്‍ധന…
പാചക വാതക വിലയില്‍ വന്‍ വര്‍ധന. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന് 106 രൂപ 50 പൈസ കൂട്ടി. കൊച്ചിയില്‍ സിലിണ്ടറിന് പുതുക്കിയ വില 2009 രൂപയാണ്. ഹോട്ടലുകളില്‍ ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറുകളുടെ വിലയാണ് വര്‍ധിപ്പിച്ചത്. അതേസമയം വീടുകളില്‍ ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. 906.50 രൂപയാണ് നിലവിലെ വില. ഈ വര്‍ധനയോടെ ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 2,012 രൂപയാകും. അതേസമയം അഞ്ച് കിലോ സിലിണ്ടറിന് 27 …
Read More »‘ഒരുപാട് സങ്കടം തോന്നിയ പോസ്റ്റ്’: കെപിഎസി ലളിതയുടെ അവസാനനാളുകളിലെ ചിത്രം സോഷ്യല്‍ മീഡിയയില്‍
മലയാളികളുടെ പ്രിയതാരമാണ് കെപിഎസി ലളിത. ദിവസങ്ങള്‍ക്ക് മുന്‍പാണ് താരം നമ്മെ വിട്ടുപിരിഞ്ഞത്. ദീര്‍ഘനാളുകളായി ചികിത്സയില്‍ കഴിയുകയായിരുന്ന ലളിത, കൊച്ചിയില്‍ മകന്റെ ഫ്‌ളാറ്റില്‍ വച്ചാണ് മരണപ്പെടുന്നത്. താരത്തിന്റെ വിയോഗവേദനയില്‍ നിന്നും സിനിമാ ലോകവും ആരാധകരും മുക്തരാകുന്നതേയുള്ളു. എന്നാല്‍, ഇപ്പോള്‍ കെപിഎസി ലളിതയുടെ അവസാനനാളുകളിലെ ചിത്രം എന്ന് പറഞ്ഞുകൊണ്ട് ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഓര്‍മ്മകളിലൂടെ… എന്ന സമൂഹമാധ്യമ അക്കൗണ്ടിലാണ് കെപിഎസി ലളിതയെക്കുറിച്ചു സങ്കടം തോന്നുന്ന ഒരു പോസ്റ്റ് പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്. ‘ഒരുപാട് സങ്കടം …
Read More »ഒറ്റമുറി ഷെഡിന്‍റെ ചോര്‍ച്ചയടക്കാന്‍ പൊട്ടിയ തകരഷീറ്റ് ചോദിച്ചെത്തിയാള്‍ക്ക് വീട് പണിത് നല്‍കി കടയുടമ
വീടെന്ന് വിളിക്കുന്ന ഒറ്റമുറി ഷെട്ടിന്‍റെ ചോര്‍ച്ചയടക്കാന്‍ പൊട്ടിയ തകരഷീറ്റ് ചോദിച്ചെത്തിയാള്‍ക്ക് വീട് പണിത് നല്‍കി കടയുടമ. തൃശ്ശൂര്‍ ജില്ലയിലെ മാന്ദാമംഗലത്താണ് ഉറവവറ്റാത്ത മനുഷ്യ സ്നേഹത്തിന്‍റെ ഈ സമ്മാനം . നടത്തറയിലെ പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത കടയുടമയാണ് 4 ലക്ഷം ചിലവില്‍ ഷിനു പള്ളിക്കലിനും കുടുംബത്തിനും വീട് പണിത് നല്‍കിയത്. 300 ചതുരശ്ര വിസൃതിയിലാണ് വീട് പണിതിരിക്കുന്നത്. വീടെന്ന് വിളിക്കാവുന്ന ഒറ്റമുറി ഷെഡിലാണ് ഷിനുവും ഭാര്യയും രണ്ട് ചെറിയ മക്കളും താമസിച്ചിരുന്നത്. …
Read More »