Breaking News

NEWS22 EDITOR

കാമുകി മറ്റൊരാളെ വിവാഹം ചെയ്തതില്‍ മനംനൊന്ത് പ്രവാസി യുവാവ് ആത്മഹത്യ ചെയ്തു

കാമുകി മറ്റൊരാളെ വിവാഹം ചെയ്തതില്‍ മനംനൊന്ത് പ്രവാസി യുവാവ് ബഹ്റൈനില്‍ ആത്മഹത്യ ചെയ്തു. തമിഴ്നാട് വില്ലുപുരം സ്വദേശി അര്‍ജുന്‍കുമാര്‍ (22) ആണ് മരിച്ചത്. ഇയാളുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് ബഹ്റൈനിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. ബഹ്റൈനില്‍ റസ്റ്റോറന്റ് വെയിറ്ററായി ജോലി ചെയ്തിരുന്ന യുവാവിനെ താമസ സ്ഥലത്തിന് സമീപത്തുള്ള മരത്തില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. നാട്ടിലുള്ള തന്റെ കാമുകി, സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട മറ്റൊരാളെ വിവാഹം കഴിച്ച …

Read More »

എക്കാലത്തെയും മികച്ച ഇന്ത്യൻ സിനിമയായി ‘പഥേർ പാഞ്ചാലി’ തിരഞ്ഞെടുത്തു; പട്ടികയിൽ ഒരു മലയാള ചിത്രവും..

എക്കാലത്തെയും മികച്ച പത്ത് ഇന്ത്യൻ സിനിമകളുടെ പട്ടിക പുറത്തിറക്കി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്‌സ് അഥവാ ഫിപ്രസ്കി. ഇന്ത്യയിലെ മുപ്പത് അംഗങ്ങൾക്കിടയിൽ നടത്തിയ രഹസ്യ വോട്ടെടുപ്പിലൂടെയാണ് ഈ പത്ത് സിനിമകൾ കണ്ടെത്തിയത്. അഞ്ച് ഹിന്ദി സിനിമകളും മൂന്ന് ബംഗാളി സിനിമകളും മലയാളം, കന്നഡ ഭാഷകളിൽ നിന്ന് ഓരോ സിനിമകളും വീതമാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. സത്യജിത് റേയുടെ പഥേർ പാഞ്ചാലിയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. അടൂർ ​ഗോപാലക‍ൃഷ്ണന്റെ സംവിധാനത്തിൽ …

Read More »

കിളികൊല്ലൂർ പൊലീസ് മർദ്ദനം; വിഷ്ണുവിന്റെ വീട്ടിൽ പാങ്ങോട് സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥരെത്തി…

കൊല്ലം കിളികൊല്ലൂരിൽ പൊലീസ് മര്‍ദനത്തിൽ പരുക്കേറ്റ സൈനികനായ വിഷ്ണുവിന്റെ വീട്ടിൽ തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥരെത്തി വിവരങ്ങൾ ശേഖരിച്ചു. ഉദ്യോഗസ്ഥർ പ്രധാനമായും ചോദിച്ചറിഞ്ഞത് പൊലീസിൽ നിന്നുണ്ടായ അക്രമ വിവരങ്ങളും വ്യാജ കേസിന്റെ വിശദാംശങ്ങളുമാണ്. ആഗസ്റ്റ് 25ന് വിഷ്ണുവിനെ അറസ്റ്റ് ചെയ്തെങ്കിലും സൈനിക ക്യാമ്പിൽ പൊലീസ് അറിയിച്ചത് വൈകിയാണ്. ഏതെങ്കിലും കേസില്‍ സൈനികന്‍ പ്രതിയായാല്‍ സമീപത്തെ റെജിമെന്റിനെ അറിയിക്കുകയെന്നതാണ് നിയമം. അങ്ങനെ വരുമ്പോള്‍ തിരുവനന്തപുരം പാങ്ങോട് റെജിമെന്റിലാണ് അറിയിക്കേണ്ടത്. തുടര്‍ന്ന് …

Read More »

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; രണ്ടടിച്ച് ഗോവ തലപ്പത്ത്, ചെന്നൈയിന്‍ എഫ്‌സിക്ക് ആദ്യ തോല്‍വി

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്‌സിയെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് എഫ്‌സി ഗോവ തലപ്പത്ത്. ചെന്നൈയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ആതിഥേയര്‍ നിരവധി പിഴവുകള്‍ വരുത്തിയപ്പോള്‍ അവസരങ്ങളെ കൃത്യമായി മുതലാക്കാന്‍ ഗോവക്ക് സാധിച്ചു. 4-4-2 ഫോര്‍മേഷനില്‍ ചെന്നൈയിന്‍ എഫ്‌സി ഇറങ്ങിയപ്പോള്‍ 4-2-3-1 ഫോര്‍മേഷനിലാണ് ഗോവ കളത്തിലിറങ്ങിയത്. തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്താന്‍ ഗോവക്ക് സാധിച്ചു. 10ാം മിനുട്ടില്‍ത്തന്നെ ചെന്നൈയിനെ വിറപ്പിച്ച് അക്കൗണ്ട് തുറക്കാന്‍ ഗോവക്ക് സാധിച്ചു. നോഹ നദാവോയുടെ …

Read More »

വിവാഹ ദിനത്തില്‍ വരനെ കറന്‍സി നോട്ടുകള്‍കൊ​ണ്ട് ‘സ്വപ്ന ഹാരം’ അണിയിച്ച്‌ സുഹൃത്തുക്കള്‍; വീഡിയോ വൈറൽ

കറന്‍സി നോട്ടുകള്‍ കൊണ്ട് നിര്‍മിച്ച ഭീമാകാരമായ മാലയണിഞ്ഞ വരന്റെ വിഡിയോയാണ് ഇ​പ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വിവാഹ ദിനത്തില്‍ വേദിയില്‍ സുഹൃത്തുക്കളുടെ സഹായത്തോടെ ഭീമാകാരമായ മാലയണിഞ്ഞ വരനാണ് ദൃശ്യങ്ങളിലുള്ളത്. സുഹൃത്തുക്കളുടെ സമ്മാനമാണ് മാലയെന്നാണ് ക്യാപ്ഷന്‍ വ്യക്തമാക്കുന്നത്. ‘നിന്റെ വിവാഹദിനത്തില്‍ സ്വപ്ന ഹാരം’ എന്നാണ് വീഡിയോക്ക് സുഹൃത്തുക്കള്‍ നല്‍കിയ ക്യാപ്ഷന്‍. മാല വളരെ വലുതായതിനാല്‍ സുഹൃത്തുക്കളുടെ സഹായത്തോടുകൂടിയാണ് അത് വിവാഹ വേദിയില്‍ പ്രദര്‍ശിപ്പിക്കുന്നത്. വരനെ കൂടാതെ ആറ് പേരെങ്കിലുമുണ്ടാകും മാല പിടിക്കാന്‍ …

Read More »

ഹൊറര്‍ സിനിമയല്ല; ഇത് സാക്ഷാല്‍ ഉറുമ്ബിന്റെ മുഖം: വൈറലായി ചിത്രം..

ലിത്വാനിയന്‍ ഫോട്ടോഗ്രാഫറുടെ ഉറുമ്ബിന്റെ ക്ലോസപ്പ് ചിത്രം സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നു. 2022 ലെ നിക്കോണ്‍ സ്മോള്‍ വേള്‍ഡ് ഫോട്ടോമൈക്രോഗ്രഫി മത്സരത്തിലേക്കയച്ച വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ യൂജെനിജസ് കവാലിയാസ്കാസിന്റെ ചിത്രമാണ് ശ്രദ്ധയാകര്‍ഷിച്ചത്. മനുഷ്യനേത്രങ്ങള്‍ക്ക് കാണാന്‍ കഴിയാത്ത വിശദാംശങ്ങള്‍ പകര്‍ത്തുന്ന ചിത്രങ്ങളാണ് നിക്കോണ്‍ സ്മോള്‍ വേള്‍ഡ് ഫോട്ടോമൈക്രോഗ്രഫി മത്സരത്തില്‍ ഉള്‍പ്പെടുത്തുന്നത്. ഇമേജസ് ഓഫ് ഡിസ്റ്റിന്‍ഷന്‍ എന്ന വിഭാ​ഗത്തില്‍ തെരഞ്ഞെടുത്ത 57 ചിത്രങ്ങളില്‍ ഒന്നാണ് ഉറുമ്ബിന്റെ ക്ലോസപ്പ് ചിത്രം. മൈക്രോസ്കോപ്പില്‍ അഞ്ച് തവണ വലുതാക്കിയാണ് …

Read More »

ലിഫ്ട് ചോദിച്ച്‌ കാറില്‍ കയറി,​ പിന്നാലെ വസ്ത്രം അഴിച്ചു മാറ്റി യുവതി,​ യുവാവിന് രക്ഷയായത് വോയ്സ് ക്ലിപ്പ്,…

ലിഫ്ട് ചോദിച്ച യുവതിയെ കാറില്‍ കയറാന്‍ അനുവദിച്ച യുവാവ് തട്ടിപ്പില്‍ നിന്ന് രക്ഷപ്പെട്ടത് വോയ്‌സ് ക്ലിപ്പ് വഴി. ഷാര്‍ജയിലാണ് സംഭവം. കൈയില്‍ പണമില്ലെന്ന് പറഞ്ഞാണ് യുവതി യുവാവിന്റെ കാറില്‍ ലിഫ്ട് ചോദിച്ച്‌ കയറിയത്. കയറിയ ഉടന്‍ തന്നെ യുവതി വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി. 3000 ദിര്‍ഹം തന്നില്ലെങ്കില്‍ പൊലീസിനെ വിളിക്കുമെന്നും പ്രശ്നം ഉണ്ടാക്കുമെന്നും യുവതി ഭീഷണിപ്പെടുത്തി. യുവതി ഭീഷണിപ്പെടുത്തുന്ന ശബ്ദശകലങ്ങളാണ് വോയ്സ് ക്ലിപ്പിലുള്ളത്. വീട്ടിലുണ്ടാകാനിടയുള്ള പ്രശ്നങ്ങള്‍ ഓ‌ര്‍ത്ത് യുാവവ് പൊലീസിനെ ഇക്കാര്യം …

Read More »

‘കക്കാന്‍ കയറിയതാണ്, നാട്ടുകാര്‍ കൈവെക്കും മുമ്ബ് രക്ഷിക്കണം’ -പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച കള്ളന് സംഭവിച്ചത്..

പലചരക്ക് കടയില്‍ മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ നാട്ടുകാരെ പേടിച്ച്‌ പൊലീസിനെ വിളിച്ചുവരുത്തി അറസ്റ്റ് വരിച്ചു. ബംഗ്ലാദേശ് ധാക്കയിലെ പലചരക്ക് കടയിലാണ് സംഭവം. 40 കാരനായ യാസിന്‍ ഖാനാണ് മോഷണ ശ്രമം പൊലീസില്‍ സ്വയം അറിയിച്ച്‌ പിടിയിലായത്. ബുധനാഴ്ച പുലര്‍ച്ചെ തെക്കന്‍ ബാരിസല്‍ നഗരത്തിലെ അടച്ചിട്ട പലചരക്ക് കടയില്‍ കയറി അലമാരയില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിക്കുകയായിരുന്നു കള്ളന്‍. ജോലി പൂര്‍ത്തിയാക്കി പുറത്തേക്ക് പോകാനൊരുങ്ങിയപ്പോ​ഴാണ് നേരം വെളുത്തത് യാസിന്‍ ഖാന്‍ അറിഞ്ഞത്. നാട്ടുകാര്‍ …

Read More »

ഓപറേഷന്‍ വേള്‍ഡ്കപ്പ് ഷീല്‍ഡ്; ലോകകപ്പിന് സുരക്ഷയൊരുക്കാന്‍ തുര്‍ക്കിയ സേനയെത്തി..

സുരക്ഷാദൗത്യത്തില്‍ പങ്കാളിയാവുന്ന തുര്‍ക്കിയ സൈന്യം ഖത്തറിലെത്തി. ബുധനാഴ്ച രാത്രിയോടെയാണ് തുര്‍ക്കി സായുധസേന വിഭാഗങ്ങള്‍ ദോഹയിലെത്തിയത്. ഖത്തറിലെ തുര്‍ക്കിയ അംബാസഡര്‍ മുസ്തഫ ഗോക്സുവിന്റെ നേതൃത്വത്തിലുള്ള സംഘം സൈനികരെ സ്വാഗതം ചെയ്തു. ഓപറേഷന്‍ വേള്‍ഡ്കപ്പ് ഷീല്‍ഡ് എന്ന പേരിലുള്ള സൈനിക സുരക്ഷ പദ്ധതിയുടെ ഭാഗമായാണ് തുര്‍ക്കിയ സേനയുടെ ഖത്തറിലേക്കുള്ള വരവ്. സമുദ്രാന്തര പ്രതിരോധ കമാന്‍ഡോ, ആക്രമണ കമാന്‍ഡോസ് ഉള്‍പ്പെടെ പരിശീലനം സിദ്ധിച്ച സായുധ സംഘമാണ് ലോകകപ്പിന് വിവിധ മേഖലകളിലെ ഖത്തറിനൊപ്പം ചേരുന്നത്. സായുധ …

Read More »

കോടികൾ വിലമതിക്കുന്ന കള്ളത്തടിയുമായി വനം കൊള്ളക്കാര്‍ മുങ്ങി; കഴുതകള്‍ക്കെതിരെ കേസെടുത്ത് പാക് പോലീസ്…

രാജ്യത്തെ കള്ളത്തടി മാഫിയയെ സഹായിച്ചു എന്ന പേരില്‍, ആറ് കഴുതകള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുകയാണ് ഖൈബര്‍ പക്തൂണ്‍ക്വയിലെ ചിത്രാള്‍ പോലീസ്. ലക്ഷക്കണക്കിന് രൂപയുടെ കള്ളത്തടിയുമായി കൊള്ളക്കാര്‍ കടന്നതിന് ശേഷമായിരുന്നു, കഴുതകളുടെ മേലുള്ള പാകിസ്താന്‍ പോലീസിന്റെ നടപടി. ചൊവ്വാഴ്ച രാത്രിയിലാണ്, പാകിസ്താന്‍ പോലീസിനെയും വനം വകുപ്പിനെയും ഒരേ പോലെ വിഡ്ഢികളാക്കി ദാരോഷ് ഗോളിലെ വനത്തില്‍ നിന്നും വനം കൊള്ളക്കാര്‍ കള്ളത്തടിയുമായി കടന്നു കളഞ്ഞത്. ഇതോടെ സംഭവവുമായി പ്രത്യക്ഷത്തില്‍ യാതൊരു ബന്ധവുമില്ലാത്ത ആറ് …

Read More »