Breaking News

Breaking News

മന്ത്രി മാറിയിട്ടും മാറാതെ ഗുരുവായൂര്‍ ദേവസ്വത്തിലെ തമ്മിലടി……

പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗ​ങ്ങ​ളി​ലെ ഭ​ര​ണ- പ്ര​തി​പ​ക്ഷ പോ​രി​നെ വെ​ല്ലു​ന്ന രീ​തി​യി​ല്‍ ഗു​രു​വാ​യൂ​ര്‍ ദേ​വ​സ്വം ഭ​ര​ണ​സ​മി​തി​യി​ല്‍ ഭി​ന്ന​ത. ഏ​റ്റ​വും ഒ​ടു​വി​ല്‍ മോ​ഹ​ന്‍​ലാ​ലി​െന്‍റ ദ​ര്‍​ശ​ന​മാ​ണ് വി​വാ​ദ​ത്തി​ന് വ​ഴി​മ​രു​ന്നി​ട്ട​ത്. ഭ​ര​ണ​സ​മി​തി ബ​ഹി​ഷ്ക​ര​ണം, ദേ​വ​സ്വം ക​മീ​ഷ​ണ​ര്‍​ക്ക് പ​രാ​തി ന​ല്‍​ക​ല്‍, ദേ​വ​സ്വം ച​ട​ങ്ങു​ക​ള്‍ ബ​ഹി​ഷ്ക​രി​ക്ക​ല്‍, ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ലെ ബ​ഹ​ളം, ഇ​റ​ങ്ങി​പ്പോ​ക്ക്, ക്വാ​റ​മി​ല്ലാ​തെ പി​രി​ച്ചു​വി​ട​ല്‍ എ​ന്നി​ങ്ങ​നെ എ​ല്ലാം ഇ​തി​ന​കം അ​ര​ങ്ങേ​റി​ക്ക​ഴി​ഞ്ഞു. ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ള്‍​ക്കെ​തി​രെ അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ പൊ​ലീ​സി​ന് പ​രാ​തി ന​ല്‍​കു​ന്നി​ട​ത്തും കാ​ര്യ​ങ്ങ​ള്‍ എ​ത്തി. ഗു​രു​വാ​യൂ​രി​നെ​ക്കു​റി​ച്ച്‌ ന​ന്നാ​യി അ​റി​യാ​വു​ന്ന ജി​ല്ല​ക്കാ​ര​നാ​യ കെ. …

Read More »

കുട്ടികള്‍ക്ക് പുതിയ ന്യൂമോണിയ പ്രതിരോധ വാക്‌സിന്‍…..

കുട്ടികളിലെ ന്യൂമോണിയ ബാധയെ ചെറുക്കാന്‍ പുതിയ പ്രതിരോധ വാക്‌സിന്‍. ന്യുമോകോക്കല്‍ കോണ്‍ജുഗേറ്റ് വാക്‌സിന്‍ വിതരണം ചെയ്യാനാണ് തീരുമാനമായത്. പുതിയ വാക്‌സിന് ന്യുമോണിയയും അതുമായി ബന്ധമുള്ള മറ്റ് രോഗങ്ങളും തടയാനാകും. രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് ഈ പ്രതിരോധ വാക്‌സിന്‍ നല്‍കുന്നത്. കേരളത്തിലും വാക്‌സിന്‍ ലഭ്യമാകും. ഒന്നരമാസത്തിലും മൂന്നരമാസത്തിലും ഒരോ ഡോസ് വീതവും ഒരു വയസിന് ശേഷം ബൂസ്റ്റര്‍ ഡോസുമാണ് നല്‍കുക. രക്തത്തിലും ചെവിയിലുമുണ്ടാകുന്ന അണുബാധയ്ക്കും മെനിഞ്ചൈറ്റിസിനും ന്യൂമോ കോക്കല്‍ ബാക്ടീരിയ …

Read More »

മുഖ്യമന്ത്രിയും മോഹന്‍ലാലും അടക്കമുള്ള പ്രമുഖരുടെ വന്‍നിര, രവി പിള്ളയുടെ മകന്റെ കൂടുതല്‍ വിവാഹ ചിത്രങ്ങള്‍ പുറത്ത്….

വ്യവസായ പ്രമുഖന്‍ രവി പിള്ളയുടെ മകന്‍ ഗണേശിന്റെയും അഞ്ജനയുടേയും വിവാഹ സത്ക്കാരത്തില്‍ ആശംസകളര്‍പ്പിച്ച്‌ പ്രമുഖരുടെ നീണ്ട നിര. ഒരാഴ്ച് മുന്പ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം അതിഥികള്‍ക്ക് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ബീച്ച്‌ വ്യൂ ഹോട്ടലില്‍ വച്ച്‌ വിരുന്ന് സത്ക്കാരം നല്‍കിയിരുന്നു. ചലച്ചിത്ര രംഗത്തു നിന്ന് മോഹന്‍ലാല്‍, പൃഥ്വിരാജ് എന്നിവരുള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും കേരളാ ഗവര്‍ണര്‍ ആരിഫ് …

Read More »

കുടുംബത്തിലെ അഞ്ചു പേരെ മരിച്ചനിലയില്‍ കണ്ടെത്തി, മൃതദേഹം ജീര്‍ണിച്ചു; രക്ഷപ്പെട്ടത് രണ്ട് വയസുകാരി മാത്രം…..

ഒരു കുടുംബത്തിലെ അഞ്ചു പേരെ മരിച്ചനിലയില്‍ കണ്ടെത്തി. രണ്ട് വയസുള്ള കുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആത്മഹത്യ. എച്ച്‌ ശങ്കര്‍ എന്നയാളുടെ കുടുംബത്തെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് ദിവസം കഴിഞ്ഞാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ജയശങ്കറിന്റെ ഭാര്യ, ഇരുപത്തിയേഴുകാരനായ മകന്‍, രണ്ട് പെണ്‍മക്കള്‍ എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്‍പത് മാസം പ്രായമായ ഒരു കുഞ്ഞും മരിച്ചു. പട്ടിണി കിടന്നാണ് കുട്ടിയുടെ മരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. …

Read More »

ആണ്‍കുട്ടികള്‍ മാത്രം വന്നാല്‍ മതി, അഫ്ഗാനില്‍ സ്‌കൂള്‍ തുറന്നപ്പോള്‍ താലിബാന്‍ തനിസ്വഭാവം കാട്ടി, ഇരുളിലാവുന്നത് ലക്ഷക്കണക്കിന് പെണ്‍കുട്ടികളുടെ ജീവിതം…..

രണ്ടാം വരവില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാരെ പോലെ വിദ്യാഭ്യാസത്തിനും ജോലിയുമെല്ലാം ഉറപ്പ് നല്‍കിയ താലിബാന്‍ ദിവസം കഴിയുന്തോറം വാഗ്ദ്ധാനങ്ങളില്‍ നിന്നും പിന്മാറുന്ന കാഴ്ചയാണ് കാണുന്നത്. സ്ത്രീകള്‍ ജോലിക്ക് വരേണ്ടെന്ന നിലപാടിലെത്തിയ താലിബാന്‍ ഇപ്പോഴിതാ പെണ്‍കുട്ടികള്‍ക്ക് സെക്കണ്ടറി വിദ്യാഭ്യാസം പോലും നല്‍കാന്‍ മടികാണിക്കുകയാണ്. ഒരു മാസത്തിന് ശേഷം അഫ്ഗാനിസ്ഥാനില്‍ സെക്കണ്ടറി സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള ഉത്തരവ് നല്‍കിയിരിക്കുകയാണ് താലിബാന്റെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണകൂടം. എന്നാല്‍ ഈ ഉത്തരവില്‍ ആണ്‍കുട്ടികള്‍ ഹാജരാവുന്നതിനെ കുറിച്ച്‌ മാത്രമാണ് വിശദീകരിക്കുന്നത്. …

Read More »

ചന്ദ്രികയിലെ കള്ളപ്പണം: ചോദ്യം ചെയ്യലിന്‌ ഇബ്രാഹിം കുഞ്ഞ്‌ ഇന്ന്‌ ഹാജരായില്ല….

ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലുടെ കള്ളപ്പണം വെളുപ്പിച്ച കേസില്‍ ചോദ്യം ചെയ്യലിന് വി കെ ഇബ്രാഹിം കുഞ്ഞ് ഇഡിക്ക് മുന്നില്‍ ഹാജരായില്ല. കൂടുതല്‍ സാവകാശം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പി കെ കുഞ്ഞാലിക്കുട്ടിക്കൊപ്പമാണ് ചോദ്യം ചെയ്യലിനായി വി കെ ഇബ്രാഹിം കുഞ്ഞിനേയും വിളിപ്പിച്ചിരുന്നത്. കേസില്‍ അന്വേഷണം റദ്ദാക്കാന്‍ ഇബ്രാഹിം കുഞ്ഞ് നേരത്തെ ഹൈക്കോടതിയെയും സമീപിച്ചിരുന്നു. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഇബ്രാഹിം കുഞ്ഞിന് നോട്ടീസ് നല്‍കിയിരുന്നു. സെപ്റ്റംബര്‍ …

Read More »

പൊലീസുകാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ക്ക്​ 20 വര്‍ഷം തടവും പിഴയും…..

പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ ആ​ക്ര​മി​ച്ച്‌​ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ന്ന കേ​സി​ലെ പ്ര​തി​ക്ക്​ 20 വ​ര്‍​ഷം ത​ട​വും 75,000 രൂ​പ പി​ഴ​യും ശി​ക്ഷ. വൈ​ക്കം സ്​​റ്റേ​ഷ​നി​ലെ സീ​നി​യ​ര്‍ സി​വി​ല്‍ പൊ​ലീ​സ് ഓ​ഫി​സ​ര്‍ റെ​ജി​മോ​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി ഉ​ല്ല​ല ഓ​ണി​ശ്ശേ​രി ല​ക്ഷം​വീ​ട് കോ​ള​നി​യി​ല്‍ അ​ഖി​ലി(​ലെ​ങ്കോ -32)നെ​യാ​ണ് അ​ഡീ​ഷ​ന​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജി ജോ​ണ്‍​സ​ണ്‍ ജോ​ണ്‍ ശി​ക്ഷി​ച്ച​ത്. വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി 20 വ​ര്‍​ഷം ത​ട​വ് അ​നു​ഭ​വി​ക്ക​ണം. 2019 ഒ​ക്ടോ​ബ​ര്‍ ആ​റി​നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മ​റ്റൊ​രു …

Read More »

കോവിഡ് അവലോകന യോഗം ഇന്ന്; കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത……

സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്ന് അവലോകന യോഗം ചേരും. നിലവിലുള്ള നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കുന്ന കാര്യം ചര്‍ച്ചയാകും. രോഗവ്യാപന തോത് കുറയുന്ന പശ്ചാത്തലത്തില്‍ ഇളവുകള്‍ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. വൈകിട്ട് മൂന്നിനാണ് യോഗം. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കണമെന്നുള്ള ആവശ്യം ശക്തമാണ്. ബാറുടമകളും സമാനമായ കാര്യം ഉന്നയിക്കുന്നുണ്ട്. തിയേറ്ററുകള്‍ ഉടന്‍ തുറക്കാനുള്ള സാധ്യതകള്‍ മങ്ങിയിരിക്കുകയാണ്. ജിംനേഷ്യം അടക്കമുള്ള …

Read More »

ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ധനവില കുറയില്ല; പ്രചാരണം അടിസ്ഥാനരഹിതം; സംസ്ഥാനങ്ങള്‍ക്കു ലഭിക്കുന്ന വിഹിതം മാത്രമാണ് കുറയുക; ജിഎസ്ടിയില്‍ ഉല്‍പ്പെടുത്തുന്നതിനെ സംസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി എതിര്‍ത്തു: കെ എന്‍ ബാലഗോപാല്‍

പെട്രോള്‍, ഡീസല്‍ വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ മിക്ക സംസ്ഥാനങ്ങളും എതിര്‍ത്തെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ വില കുറയുമെന്ന പ്രചാരണം കണ്ണില്‍ പൊടിയിടല്‍ ആണെന്നും ബാലഗോപാല്‍ വ്യക്തമാക്കി. ഇന്ധന വില കുറയ്ക്കാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഈടാക്കുന്ന അധിക നികുതി കുറയ്ക്കുകയാണ് ചെയ്യേണ്ടത്. ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ വില കുറയും എന്നത് കണ്ണില്‍ പൊടിയിടലാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനങ്ങള്‍ക്കു ലഭിക്കുന്ന വിഹിതം മാത്രമാണ് അതിലൂടെ കുറയുക. പെട്രോളിയം ഇന്ധനങ്ങളും മദ്യവും മാത്രമാണ് …

Read More »

നിലപാട് സ്വീകരിക്കുന്നത് ഇമേജ് ബില്‍ഡിങ്ങിന്‍റെ ഭാഗമല്ലെന്ന് വി.ഡി. സതീശന്‍…..

പാലാ ബിഷപ്പുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസിന് രാഷ്ട്രീയ മുതലെടുപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഇതില്‍ ഇമേജ് ബില്‍ഡിങ് ഇല്ല. നിലപാട് സ്വീകരിക്കുന്നവര്‍ക്ക് എന്ത് ഇമേജ് ആണുള്ളത്. നിലപാട് ഇല്ലായ്മ കൊണ്ട് കളിക്കുന്ന ആളുകളോട് എന്ത് പറയാനാണെന്നും സതീശന്‍ പറഞ്ഞു. പാലാ ബിഷപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ വ്യക്തമായ നിലപാടുണ്ട്. സംഘര്‍ഷം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവനകളോ പ്രകടനമോ ചര്‍ച്ചകളോ സമൂഹ മാധ്യമങ്ങളില്‍ ഉണ്ടാകരുതെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. പ്രതിപക്ഷ നേതാവ് വി.ഡി. …

Read More »