Breaking News

Breaking News

കുതിച്ചുയർന്ന് കോവിഡ്; സംസ്ഥാനത്ത് ഇന്ന് 23,260 പേർക്ക് കോവഡ്, 131 മരണം; കുതിച്ചുയർന്ന് ടിപിർ…

സംസ്ഥാനത്ത് ഇന്ന് 23,260 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,817 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) എട്ടിന് മുകളിലുള്ള 678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 2507 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. തൃശൂര്‍ 4013 എറണാകുളം 3143 കോഴിക്കോട് 2095 തിരുവനന്തപുരം 2045 മലപ്പുറം 1818 ആലപ്പുഴ 1719 പാലക്കാട് 1674 കൊല്ലം 1645 കോട്ടയം 1431 കണ്ണൂര്‍ 1033 പത്തനംതിട്ട 983 …

Read More »

സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടേയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവിറക്കി; കോളേജുകള്‍ ഒക്ടോബര്‍ 4 ന് തുറക്കും; ക്ലാസ്സുകളുടെ സമയം…

സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടേയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവിറക്കി. നിബന്ധനകള്‍ക്ക് വിധേയമായി ഒക്ടോബര്‍ 4 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാനാണ് അനുമതിയുള്ളത്. അഞ്ച്, ആറ് സെമസ്റ്റര്‍ ബിരുദ ക്ലാസുകളും മൂന്ന്, നാല് സെമസ്റ്റര്‍ പിജി ക്ലാസുകളും അടുത്തമാസം നാല് മുതല്‍ പ്രവര്‍ത്തിക്കാം. പിജി ക്ലാസുകള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ടും ബിരുദ ക്ലാസുകള്‍ 50 ശതമാനം വിദ്യാര്‍ത്ഥികളെ ഒരു ബാച്ച്‌ ആയി പരിഗണിച്ച്‌ ഇടവിട്ടുള്ള ദിവസങ്ങളിലോ ആവശ്യത്തിന് സ്ഥലമുള്ള …

Read More »

സുരക്ഷാ ഭീഷണി: ടോസ്സിന് മിനിറ്റുകള്‍ക്ക് മുമ്ബ് പാക് പര്യടനം ഉപേക്ഷിച്ച്‌ ന്യൂസിലന്‍ഡ്…

സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി പരമ്ബരയിലെ ആദ്യ മത്സരത്തിന്റെ ടോസ്സിന് മിനിറ്റുകള്‍ക്ക് മുമ്ബ് പാകിസ്താന്‍ പര്യടനത്തില്‍ നിന്ന് പിന്മാറി ന്യൂസിലാന്‍ഡ്. ന്യൂസിലാന്‍ഡ് സര്‍ക്കാര്‍ നല്‍കിയ സുരക്ഷാ മുന്നറിയിപ്പ് അനുസരിച്ചാണ് പിന്‍മാറ്റമെന്ന് കിവീസ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. ന്യൂസിലാന്‍ഡ് താരങ്ങള്‍ എത്രയും വേഗം പാക്കിസ്ഥാന്‍ വിടുമെന്നും ബോര്‍ഡ് വ്യക്തമാക്കി. മൂന്ന് ഏകദിനങ്ങളും രണ്ട് ടി-20 മത്സരങ്ങളുമാണ് പര്യടനത്തില്‍ ഉണ്ടായിരുന്നത്. 18 വര്‍ഷത്തിന് ശേഷമാണ് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീം പാക്കിസ്ഥാനിലെത്തിയത്. സെപ്റ്റംബര്‍ 17 മുതല്‍ …

Read More »

ഒടുവില്‍ തൃണമൂല്‍ എം പി നുസ്രത് ജഹാന്റെ കുഞ്ഞിന്റെ പിതാവ് ആരെന്നവിവരം പുറത്തായി; വില്ലനായത് ജനന സെര്‍ടിഫികെറ്റ്…

തൃണമൂല്‍ എം പി നുസ്രത് ജഹാന്റെ കുഞ്ഞിന്റെ പിതാവ് ആരെന്ന് ഒടുവില്‍ പുറത്തായി. വില്ലനായത് ജനനസെര്‍ടിഫികെറ്റ്. നുസ്രത് ജഹാന് മകന്‍ ജനിച്ചു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ പിതാവാരെന്ന സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ പിതാവ് ആരെന്ന് വ്യക്തമാക്കാന്‍ എം പി തയാറായുമില്ല. എന്നാല്‍ ഇപ്പോള്‍ കുഞ്ഞിന്റെ ജനന സെര്‍ടിഫികെറ്റിലൂടെയാണ് മറച്ചുവച്ചിരുന്ന വിവരം പുറത്തായത്. ആദ്യ ഭര്‍ത്താവ് നിഖില്‍ ജെയിനില്‍ നിന്നും വിവാഹമോചനം നേടിയ ശേഷമാണ് നുസ്രത് ഗര്‍ഭിണിയാണെന്ന വിവരം പുറംലോകത്തെ അറിയിച്ചത്. …

Read More »

കൊല്ലത്ത് മില്‍മ പാല്‍ വിതരണ വാനിന്റെ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം…

അഞ്ചലില്‍ മില്‍മയുടെ പാല്‍ വിതരണ വാനിന്റെ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം. പാല്‍ വിതരണ വണ്ടിയില്‍ അക്രമികളുടെ കാര്‍ തട്ടിയത് ചോദ്യം ചെയ്തതാണ് മര്‍ദനത്തിന്കാ രണമായതെന്നാണ് റിപ്പോർട്ട്. കാര്‍ യാത്രക്കാരായ മൂന്നുപേരാണ് കടവൂര്‍ സ്വദേശിയായ സജീവിനെ മര്‍ദിച്ചത്. ഇന്നലെ വൈകിട്ടാണ് പാല്‍വിതരണ വണ്ടിയുടെ ഡ്രൈവറായ സജീവിന് നേരെയാണ് മൂന്നംഗസംഘം ക്രൂരമായ ആക്രമണം നടത്തിയത്. പനയഞ്ചേരിയില്‍ വച്ച്‌ പാല്‍ വണ്ടിയില്‍ മൂന്നംഗ സംഘം സഞ്ചരിച്ചിരുന്ന കാര്‍ തട്ടിയ ശേഷം നിര്‍ത്താതെ പോയി. ഈ വാഹനം …

Read More »

സര്‍ക്കാര്‍ വിശദീകരണം തൃപ്തികരം; പ്ലസ്ടു പരീക്ഷ നടത്താന്‍ സുപ്രീം കോടതി അനുമതി…

സംസ്ഥാനത്ത് പ്ലസ്ടു പരീക്ഷ നടത്താന്‍ സുപ്രീം കോടതിയുടെ അനുമതി. പരീക്ഷ റദ്ദാക്കണമെന്ന ഹരജി തള്ളിയ കോടതി സര്‍ക്കാര്‍ വിശദീകരണം തൃപ്തികരമാണെന്ന് വ്യക്തമാക്കി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ പരീക്ഷ സ്‌കൂളുകളില്‍ നടത്താം. അധികൃതര്‍ ആവശ്യമായ മുന്‍കരുതലുകള്‍ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷയെന്ന് കോടതി പറഞ്ഞു. നീറ്റ് ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ സുഗമമായി നടന്ന സാഹചര്യത്തിലാണ് കോടതി നിരീക്ഷണം. എല്ലാ സ്‌കൂളുകളിലും അണുനശീകരണം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ പരീക്ഷ നടത്തും. …

Read More »

മലപ്പുറത്ത് വന്‍ കഞ്ചാവ് വേട്ട: 182 കിലോ കഞ്ചാവും ഹഷീഷ് ഓയിലും പിടിച്ചെടുത്തു; നാലു പേര്‍ പിടിയില്‍…

കൂറ്റമ്ബാറയില്‍ എക്സൈസ് സംഘം നടത്തിയ കഞ്ചാവുവേട്ടയില്‍ 182 കിലോ കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. സംഭവത്തില്‍ നാലു പേരെ കസ്റ്റഡിയിലെടുത്തു. കൂറ്റമ്ബാറ സ്വദേശികളായ കളത്തില്‍ അഷ്റഫ്, ഓടക്കല്‍ അലി, കല്ലിടുമ്ബില്‍ ജംഷാദ്, വടക്കുംപാടം ഹമീദ് എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്. രണ്ട് പ്രതികള്‍ ഓടി രക്ഷപെട്ടു. വിഷ്ണു, സല്‍മാന്‍ എന്നിവരാണ് ഓടി രക്ഷപെട്ടതെന്ന വിവരം എക്സൈസിന് ലഭിച്ചിട്ടുണ്ട്. കൂറ്റമ്ബാറ പരതകുന്നില്‍ ആമ്ബുക്കാടന്‍ സുഹൈലിന്‍റെ കാടുപിടിച്ച്‌ കിടക്കുന്ന പറമ്ബില്‍ ഒളിപ്പിച്ചിരുന്ന കഞ്ചാവാണ് …

Read More »

ലക്ഷദ്വീപ് ഭരണപരിഷ്‌കാരങ്ങള്‍ റദ്ദാക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി…

ലക്ഷദ്വീപ് ഭരണപരിഷ്‌കാരങ്ങള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. ലക്ഷദ്വീപില്‍ കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയില്‍ നിന്ന് ബീഫ് ഒഴിവാക്കിയതും ഡയറി ഫാം അടച്ചു പൂട്ടിയതും ചോദ്യം ചെയ്താണ് ഹര്‍ജി. കവരത്തി സ്വദേശി ആര്‍.അജ്മല്‍ അഹമ്മദ് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്. ലക്ഷദ്വീപ് വിഷയം നയപരമാണെന്നും അതില്‍ ഇടപെടാന്‍ കോടതിക്ക് അനുവാദമില്ലെന്നും ലക്ഷദ്വീപ് ഭരണകൂടത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കി. ഉച്ചഭക്ഷണത്തിലെ വിഭവങ്ങള്‍ തീരുമാനിക്കാന്‍ ഭരണകൂടത്തിന് അധികാരമുണ്ടെന്ന് ചുണ്ടിക്കാട്ടിയാണ് ചീഫ് …

Read More »

പനമരം നെല്ലിയമ്ബത്തെ ഇരട്ടകൊലപാതകം: ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി…

വയനാട് പനമരം നെല്ലിയമ്ബത്തെ വൃദ്ധ ദമ്ബതികളുടെ കൊലപാതകത്തില്‍ പ്രതി പിടിയിലായി. ചോദ്യം ചെയ്യലിനിടെ വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച അര്‍ജുന്‍ തന്നെയാണ് പ്രതിയെന്ന് പോലിസ് സ്ഥിരീകരിച്ചു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലപ്പെട്ട റിട്ട. അധ്യാപകരായ കേശവന്റെയും ഭാര്യ പത്മാവതിയുടെയും അയല്‍വാസിയാണ് നെല്ലിയമ്ബം കുറുമ കോളനിയിലെ അര്‍ജുന്‍. ചോദ്യം ചെയ്യലിനിടെ എലി വിഷം കഴിച്ച്‌ ആത്മഹത്യക്ക് ശ്രമിച്ച അര്‍ജുന്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈ മാസം പത്തിന് രാവിലെയാണ് മാനന്തവാടി …

Read More »

സ​ര്‍ക്കാ​റിന്‍റെ നൂ​റു​ദി​ന ക​ര്‍മ​പ​ദ്ധ​തി​; അഞ്ച്​ മെഡിക്കല്‍ കോളജുകളില്‍ 14.09 കോടിയുടെ 15 പദ്ധതികള്‍…

സംസ്ഥാനത്തെ അ​ഞ്ച്​ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ 14.09 കോ​ടി രൂ​പ​യു​ടെ 15 പ​ദ്ധ​തി​കള്‍ മൂന്നുമണിക്ക് മ​ന്ത്രി വീ​ണ ജോ​ര്‍ജ് ഉ​ദ്ഘാ​ട​നം ചെയ്യും. സ​ര്‍ക്കാ​റിന്‍റെ നൂ​റു​ദി​ന ക​ര്‍മ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാണ് ഈ പ​ദ്ധ​തി. തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ര്‍, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ വി​വി​ധ പ​ദ്ധ​തി​ക​ളാ​ണ് സ​ജ്ജ​മാ​ക്കി​യ​ത്. സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ആ​ദ്യ​മാ​യാ​ണ് കു​ട്ടി​ക​ള്‍ക്ക് മാ​ത്ര​മാ​യി ആ​ധു​നി​ക ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ തി​യ​റ്റ​ര്‍ സ്ഥാ​പി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് എ​സ്.​എ.​ടി ആ​ശു​പ​ത്രി​യി​ല്‍ 65 ല​ക്ഷം രൂ​പ ചെ​ല​വി​ല്‍ …

Read More »