Breaking News

Breaking News

അജോ ലി​ന്‍​സ​ന്‍റെ ഉറ്റ സുഹൃത്ത്​​; ഒടുവില്‍ മരണത്തിനും കാരണക്കാരന്‍.

പെ​രു​വ​ന്താ​നം മ​രു​തും​മൂ​ട്​ ആ​ല​പ്പാ​ട്​ ലി​ന്‍​സ​െന്‍റ മ​ര​ണ​ത്തി​ല്‍ ഉ​റ്റ​സു​ഹൃ​ത്ത്​ അ​ജോ അ​റ​സ്​​റ്റി​ലാ​യ​തോ​ടെ നാ​ട്ടു​കാ​ര്‍​ക്ക്​ അ​മ്ബ​ര​പ്പ്. ശ​നി​യാ​ഴ്​​ച​യാ​ണ്​ ഉ​ളി കൊ​ണ്ട്​ മു​റി​വേ​റ്റ്​ ഓ​​ട്ടോ ഡ്രൈ​വ​റാ​യി​രു​ന്ന ലി​ന്‍​സ​ന്‍ (34) മ​ര​ണ​പ്പെ​ട്ട​ത്. പൊ​ലീ​സ്​ അ​ന്വേ​ഷ​ണ​ത്തി​ല്‍ ​െകാ​ല​പാ​ത​ക​മാ​ണെ​ന്നും പി​ന്നി​ല്‍ സു​ഹൃ​ത്താ​യ അ​ജോ​യാ​ണെ​ന്നും ക​ണ്ടെ​ത്ത​ി. കൊ​ല്ല​പ്പെ​ട്ട ലി​ന്‍​സ​ണും കൊ​ല ന​ട​ത്തി​യ അ​ജോ​യും ഉ​റ്റ സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നെ​ന്ന്​​ നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. അ​ജോ​യു​ടെ വ​ര്‍​ക്ക്​​ഷോ​പ്പി​ല്‍ ഇ​രു​വ​രും മി​ക്ക​പ്പോ​ഴും ഒ​ത്തു​കൂ​ടി​യി​രു​ന്നു. കൊ​ല ന​ട​ന്ന ദി​വ​സ​വും ഇ​വി​ടെ ഒ​ത്തു​ചേ​ര്‍​ന്നു. സ്നേ​ഹ​ത്തോ​ടെ തു​ട​ങ്ങി​യെ​ങ്കി​ലും ഒ​ടു​വി​ല്‍ പി​ണ​ങ്ങി. ഇ​തോ​ടെ …

Read More »

ഡിസിസി അധ്യക്ഷ പട്ടിക; തീരുമാനം അനുസരിക്കണമെന്ന് കോൺ​ഗ്രസ് നേതാക്കളോട് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്…

ഡിസിസി അധ്യക്ഷ പട്ടിക സംബന്ധിച്ച തീരുമാനം അനുസരിക്കണമെന്ന് കോൺ​ഗ്രസ് നേതാക്കളോട് രാഹുൽ ഗാന്ധി. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെ സുധാകരൻ, വി ഡി സതീശൻ എന്നിവരുമായി രാഹുൽ ഗാന്ധി സംസാരിച്ചു. സംഘടനാ കാര്യങ്ങളിൽ പരിഗണിക്കുക കെ സുധാകരൻ്റെയും വി ഡി സതീശൻ്റെയും നിലപാടാണെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക പുറത്ത് വന്നതിന് പിന്നാലെ കോൺ​ഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഇന്നലെ …

Read More »

ഇന്ത്യയുമായുള്ള ബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നു: താലിബാന്‍.

അഫ്ഗാനിസ്താന് ഇന്ത്യയുമായി ഉണ്ടായിരുന്ന വ്യാപാര, രാഷ്ട്രീയ, സാംസ്‌കാരിക ബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്ന് താലിബാന്‍. ഒരു സുപ്രധാന രാജ്യമെന്ന നിലയില്‍ ബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നുവെന്നാണ് താലിബാന്റെ മുതിര്‍ന്ന നേതാവ് ഷേര്‍ മുഹമ്മദ് അബ്ബാസ് സ്താനിക്‌സായി വ്യക്തമാക്കിയത്. അഫ്ഗാന്‍ ഭരണം പിടിച്ചതിന് പിന്നാലെ ഇന്ത്യയുമായുള്ള വ്യാപാര ബന്ധങ്ങള്‍ താലിബാന്‍ നിര്‍ത്തലാക്കിയിരുന്നു. പഷ്തു ഭാഷയില്‍ പുറത്തു വിട്ട 46 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് സ്താനിസ്‌കായി ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ച്‌ പരാമര്‍ശിച്ചത്. ‘ഇന്ത്യയുമായുള്ള വ്യാപാര, രാഷ്ട്രീയ, സാംസ്‌കാരിക …

Read More »

സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രി കർഫ്യൂ ; കർശന പരിശോധന നടക്കും, കടയുടമകളുമായി യോഗം…

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രാത്രി കർഫ്യൂ ഇന്ന് മുതൽ നടപ്പിലാക്കും. രാത്രി 10 മണി മുതൽ രാവിലെ ആറ് മണി വരെയാണ് സംസ്ഥാനത്ത് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം അനുമതിയോടെ യാത്ര അനുവദിക്കുന്ന തരത്തിലാണ് കർഫ്യൂ നടപ്പാക്കുന്നത്. അതേസമയം പകൽ സമയത്ത് സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി കടയുടമകളെ വിളിച്ചു ചേർത്തുള്ള പൊലീസിന്റെ യോഗവും ഉടനെ നടക്കും. വാർഡുകളിലെ ലോക്ക്ഡൗൺ, പ്രതിവാര രോഗബാധിത-ജനസംഖ്യാ അനുപാതം ഏഴ് ശതമാനത്തിന് …

Read More »

തിരിഞ്ഞൊഴുകി മിസിസിപ്പി പുഴ.ചുഴലിക്കാറ്റില്‍ ആടിയുലഞ്ഞ്​ യു.എസ്​;

അമേരിക്കയെ ഭീതിയുടെ മുനയില്‍ നിര്‍ത്തി ആഞ്ഞുവീശിയ ഐഡ ചുഴലിക്കാറ്റില്‍ ​എതിര്‍ദിശയിലേക്ക്​ ഒഴുകി പ്രശസ്​തമായ മിസിസിപ്പി പുഴ. ചുഴലിക്കൊടുങ്കാറ്റ്​ ഭീഷണമായി നിലംതൊട്ടതോടെയാണ്​ അതുവ​െരയും വടക്കുനിന്ന്​ തെക്കോ​ട്ടൊ​ഴുകിയ പുഴ ദിശ മാറി തെക്കുനിന്ന്​ വടക്കോ​ട്ടൊഴുകിയത്​. ബെലി ചാസിലുള്ള പുഴ മാപിനിയാണ്​ അല്‍പനേര​ത്തേക്ക്​ പുഴ എതിര്‍ദിശയില്‍ ഒഴുകുന്നത്​ രേഖപ്പെടുത്തിയത്​. ഇതിന്‍റെ വിഡിയോകള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാണ്​. കത്രീന കൊടുങ്കാറ്റിനു ശേഷം അമേരിക്കയില്‍ അടിച്ചുവീശിയ ഏറ്റവും തീവ്രതയുള്ള കൊടുങ്കാറ്റാണ്​ ഐഡ. ലൂസിയാന, മിസിസിപ്പി സംസ്​ഥാനങ്ങളിലാണ്​ ഏറ്റവും കൂടുതല്‍ …

Read More »

അഫ്ഗാനിൽ നിന്നുള്ള ശേഷിക്കുന്ന ഇന്ത്യക്കാരുടെ മടക്കം ഇന്ന് ഉണ്ടായേക്കും…

അഫ്ഗാനിൽ നിന്നുള്ള ശേഷിക്കുന്ന ഇന്ത്യക്കാരുടെ മടക്കം ഇന്ന് ഉണ്ടാകുമെന്ന് സൂചന. ഇരട്ട സ്ഫോടനത്തിന് ശേഷം പ്രതിസന്ധിയിലായ പൗരന്മാരുടെ മടക്കം പൂർത്തിയാക്കാൻ ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്ക് അവസരം നൽകും എന്നാണ് വിവരം. ഇക്കാര്യത്തിൽ അമേരിക്ക ഇന്ത്യ അടക്കമുളള രാജ്യങ്ങളുടെ അഭ്യർത്ഥന സ്വീകരിച്ചു. കേന്ദ്രസർക്കാരും ഇന്ന് അഫ്ഗാൻ വിഷയം അവലോകനം ചെയ്യും. ക്യാബിനെറ്റ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലാണ് അവലോകനയോഗം നടക്കുക. യോഗത്തിന് ശേഷം ക്യാബിനെറ്റ് സെക്രട്ടറി പ്രധാനമന്ത്രിയെ നേരിൽ കണ്ട് വിവരങ്ങൾ ധരിപ്പിക്കും. ഇന്നാണ് …

Read More »

ടോക്കിയോ പാരാലിമ്ബിക്‌സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം; ചരിത്രം കുറിച്ച്‌ അവനി ലേഖര.

ടോക്കിയോ പാരാലിമ്ബിക്‌സില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം. വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിംഗില്‍ അവനി ലേഖരയാണ് സ്വര്‍ണം നേടിയത്. 249.6 പോയിന്റുകള്‍ സ്വന്തമാക്കി ലോക റെക്കോര്‍ഡോടെയാണ് അവനി ഫൈനല്‍ ജയിച്ചത്. പാരാലിമ്ബിക്‌സ്‌ ഷൂട്ടിംഗ് വിഭാഗത്തിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണമാണിത്. ഇതുവരെ അഞ്ചു മെഡലുകളാണ് ഇന്ത്യ ഈ പാരാലിമ്ബിക്‌സില്‍ നേടിയത്. ഇന്ന് രാവിലെ നടന്ന പുരുഷന്മാരുടെ ഡിസ്കസ് ത്രോയില്‍ യോഗേഷ് കതുനിയ വെള്ളി മെഡല്‍ നേടിയിരുന്നു. 44.38 മീറ്റര്‍ എറിഞ്ഞാണ് …

Read More »

9 വര്‍ഷത്തെ നീണ്ട ഇടവേളക്ക് ശേഷം മോഹന്‍ലാല്‍ ബോളിവുഡിലേക്ക്.

ഒന്‍പത് വര്‍ഷത്തിന് ശേഷം ബോളിവുഡില്‍ അഭിനയിക്കാനൊരുങ്ങി മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍. ഒടിയന്‍ സിനിമയുടെ സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയായിരിക്കും താരം ബോളിവുഡിലേക്ക് തിരിച്ചെത്തുക. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ല. കൊങ്കണ്‍ റെയില്‍വേയുടെ പശ്ചാത്തലത്തിലുള്ള ചിത്രത്തിന് ‘മിഷന്‍ കൊങ്കണ്‍’ എന്നായിരുന്നു ആദ്യം പേരിട്ടത്. പിന്നീട് മാറ്റുകയായിരുന്നു. കപ്പല്‍ നിര്‍മാണശാലകളിലും തുറമുഖങ്ങളിലും പണിയെടുക്കുന്ന ഖലാസികളുടെ കഥ പറയുന്ന ചിത്രം കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ശ്രീകുമാര്‍ മേനോന്‍ പ്രഖ്യാപിച്ചത്. നോവലിസ്റ്റ് ടി.ഡി. രാമകൃഷ്ണനാണ് …

Read More »

സംസ്ഥാനത്ത് സ്വര്‍ണവിലയിൽ കുറവ് രേഖപ്പെടുത്തി; ഇന്നത്തെ നിരക്കുകള്‍ അറിയാം…

സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് കുറഞ്ഞു. രണ്ട് ദിവസത്തെ വിലയിടിവിന് ശേഷം കഴിഞ്ഞ ദിവസം സ്വര്‍ണ വില വര്‍ധിച്ചിരുന്നു. ഇന്ന് പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 35,560 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 4445 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 120 രൂപയാണ് വര്‍ധിച്ചത്. 35,640 രൂപയാണ് ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം ഒരു …

Read More »

പരിശോധന കൂട്ടിയപ്പോള്‍ രോഗികളുടെ എണ്ണത്തിലും വര്‍ദ്ധന, കൊവിഡ് വന്നവരില്‍ പ്രതിരോധശേഷി കുറവെന്ന് വിദഗ്‌ദ്ധര്‍.

കൊവിഡ് പരിശോധന കൂട്ടിയപ്പോള്‍ സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിലും വര്‍ദ്ധനവെന്ന് കണ്ടെത്തല്‍. ആദ്യഘട്ടത്തില്‍ സംസ്ഥാനം കാണിച്ച കാര്യക്ഷമമായ പ്രവര്‍ത്തനം രോഗവ്യാപനം വന്‍തോതില്‍ കൂടുന്നത് തടഞ്ഞിരുന്നു. അതിനാല്‍ കൊവിഡ് വന്നുപോയവരിലുണ്ടാകുന്ന ആര്‍ജിത പ്രതിരോധശേഷി ജനങ്ങളില്‍ താരതമ്യേന കുറവാണെന്നും റിപ്പോര്‍ട്ടുണ്ട്. രണ്ടുമാസം മുമ്ബുവരെ ദിവസേനയുള്ള കൊവിഡ് പരിശോധന ശരാശരി 80,000നും 1,10,000നും ഇടയ്ക്കായിരുന്നു. കഴിഞ്ഞമാസത്തോടെ പ്രതിദിന പരിശോധന സര്‍ക്കാര്‍ കൂട്ടി. ടി.പി.ആര്‍. ഉയര്‍ന്നുനില്‍ക്കുന്ന സാഹചര്യത്തില്‍ പരിശോധന കൂട്ടുമ്ബോള്‍ രോഗികളുടെ എണ്ണത്തിലും സ്വാഭാവിക വര്‍ദ്ധനയുണ്ടാകും.

Read More »