Breaking News

Breaking News

കര്‍ഷകസമരം പ‌ുതിയതലത്തിലേക്ക്, നാല്‍പ്പതോളം നേതാക്കളുടെ നിരാഹാരം ആരംഭിച്ചു…

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നയങ്ങള്‍ക്കെതിരെ രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന സമരം പുതിയ തലത്തിലേക്ക്. കര്‍ഷകരുടെ സംഘടനയായ യുണൈറ്റഡ് ഫാര്‍മേര്‍സ് ഫ്രണ്ടിന്റെ നേതൃത്വത്തില്‍ നാല്‍പ്പതോളം കര്‍ഷകനേതാക്കള്‍ നിരാഹാരം ആരംഭിച്ചു. വിവിധ പ്രതിഷേധസ്ഥലങ്ങളിലായി രാവിലെ എട്ടുമുതല്‍ വൈകിട്ട് ആഞ്ചുവരെയാണ് നിരാഹാരം. ഇതില്‍ 25 പേര്‍ സിംഗു അതിര്‍ത്തിയിലും, പത്തുപേര്‍ തിക്രിയിലും അഞ്ചുപേര്‍ യുപി മേഖലയിലും നിരാഹാരം അനുഷ്‌ഠിക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവം ഹരീന്ദര്‍ സിംഗ് ലാഖോവാള്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന് …

Read More »

കേരളത്തിന് വീണ്ടും തോൽവി ; ബെംഗളൂരു എഫ്സിയുടെ ജയം 2 നെതിരെ 4 ​ഗോളുകൾക്ക്…

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം പതിപ്പില്‍ ആദ്യം ജയം തേടിയിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിനെതിരെ‌ ബെംഗളൂരു എഫ്സിയ്ക്ക് തകർപ്പൻ ജയം. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു ബെംഗളൂരുവിന്റെ വിജയം. വാശിയേറിയ പോരാട്ടത്തില്‍ ആദ്യം ഗോള്‍ കണ്ടെത്തിയത് കേരള ബ്ലാസ്റ്റേഴ്സായിരുന്നെങ്കിലും ബെംഗളൂരു ശക്തമായി തിരിച്ചുവരുകയായിരുന്നു. ഒന്നാം ഭാഗത്ത് ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. മലയാളി താരം രാഹുല്‍ കെ.പിയുടെ ഗോളില്‍ മുന്നിലെത്തിയ കേരള ബ്ലാസ്റ്റേഴ്സിനെതിരെ ക്ലെയ്റ്റണിന്റെ വകയായിരുന്നു സമനില ഗോള്‍. തുടക്കം …

Read More »

സംസ്ഥാനത്ത് ഇന്ന് 4698 പേര്‍ക്ക് കോവിഡ് ; 29 മരണം ; 528 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല….

സംസ്ഥാനത്ത് ഇന്ന് 4,698 പേര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 93 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 29 മരണങ്ങളാണ് കൊവിഡ്19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 5258 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം 649 കോഴിക്കോട് 612 എറണാകുളം 509 തൃശൂര്‍ 438 കോട്ടയം 416 പാലക്കാട് 307 കൊല്ലം 269 കണ്ണൂര്‍ 267 തിരുവനന്തപുരം 254 …

Read More »

സംസ്ഥാനത്ത് കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി…

കേരളത്തില്‍ കൊവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ജനങ്ങളില്‍ നിന്ന് പണമീടാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല, വാക്സിന്‍ എത്രകണ്ട് ലഭ്യമാകും എന്നത് ചിന്തിക്കേണ്ടതാണ്. പക്ഷേ നല്‍കുന്ന വാക്സിനെല്ലാം സൗജന്യമായാണ് ജനങ്ങള്‍ക്ക് വിതരണം ചെയ്യുകയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം, കൊവിഡ് വാക്സിന്‍ വിതരണം സുഗമമാക്കുന്നതിന്റെ ഭാഗമായുള്ള അധിക വാക്സിന്‍ സംഭരണികള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകളനുസരിച്ച്‌ വാക്സിന്‍ സൂക്ഷിക്കാനായി രാജ്യത്തെ നിലവിലെ …

Read More »

സംസ്ഥാനത്ത് ഇന്ന് 5949 പേര്‍ക്ക് കോവിഡ് ; 32 മരണം ; 646 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല….

സംസ്ഥാനത്ത് ഇന്ന് 5949 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 83 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 32 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 5268 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം 765 കോഴിക്കോട് 763 എറണാകുളം 732 കോട്ടയം 593 തൃശൂര്‍ 528 ആലപ്പുഴ 437 പാലക്കാട് 436 തിരുവനന്തപുരം 373 കൊല്ലം 354 പത്തനംതിട്ട …

Read More »

സ്വ​ര്‍​ണ​ വി​ല​യി​ല്‍ വ​ര്‍​ധ​നവ് രേഖപ്പെടുത്തി; ​ഇന്ന് പവന് കൂടിയത്….

മൂ​ന്ന് ദി​വ​സ​ങ്ങ​ള്‍​ക്കു​ ശേ​ഷം സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​ വി​ല​യി​ല്‍ നേ​രി​യ വ​ര്‍​ധ​നവ് രേഖപ്പെടുത്തി. പ​വ​ന് 80 രൂ​പ​യു​മാ​ണ് ഇ​ന്നു വ​ര്‍​ധി​ച്ച​ത്. ഇ​തോ​ടെ പ​വ​ന് 36,800 രൂ​പ​യിലാണ് സം​സ്ഥാ​ന​ത്ത് സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാ​മി​ന് 10 രൂ​പ​ വർധിച്ച് 4,600 രൂ​പയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച മാ​റ്റ​മി​ല്ലാ​തെ തു​ട​ര്‍​ന്ന സ്വ​ര്‍​ണ ​വി​ല തൊട്ടുമുന്‍പുള്ള ര​ണ്ടു ദി​വ​സ​ത്തി​നി​ടെ ഗ്രാ​മി​ന് 70 രൂ​പ കു​റ​ഞ്ഞി​രു​ന്നു.

Read More »

രാജ്യത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 30,005 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു; 442 മരണം…

രാജ്യത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 30,005 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 98,26,775 ആ​യി ഉയര്‍ന്നു. ഇന്നലെ 442 പേ​രാ​ണ് ക​ഴി​ഞ്ഞ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. ഇ​തോ​ടെ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,42,628 ആ​യി.

Read More »

സംസ്ഥാനത്തെ സ്വര്‍ണവിലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തി ; ഇന്ന് പവന് ഒറ്റയടിയക്ക് കുറഞ്ഞത്…

സം​സ്ഥാ​ന​ത്ത് തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദി​ന​വും സ്വ​ര്‍​ണ​ വി​ലയിൽ ഇടിവ് രേഖപ്പെടുത്തി. പവന് ഇന്ന് കുറഞ്ഞത്‌ 320 രൂപയാണ്. ഇതോടെ പവന് 36,720 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 40 രൂപകുറഞ്ഞ് 4590 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച 37,040 രൂപയായിരുന്നു പവന്റെ വില. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.2ശതമാനം കുറഞ്ഞ് 1,835.11 ഡോളര്‍ നിലവാരത്തിലെത്തി. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ പത്ത് ഗ്രാം …

Read More »

സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞു ; ഇന്ന് പവന് കുറഞ്ഞത്…

സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞു. ഇന്നലെ പവന് 560 രൂപ വര്‍ധിച്ചതിനു ശേഷമാണ് ഇന്ന് 240 രൂപ കുറഞ്ഞത്. ഇതോട പവന് 37,040 രൂപയിലാണ് സ്വര്‍ണ്ണ വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4630 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഘട്ടം ഘട്ടമായി ഉയര്‍ന്ന് കഴിഞ്ഞ ദിവസം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തി. തുടര്‍ന്നാണ് ഇന്ന് വില കുറഞ്ഞത്. മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ …

Read More »

ഒൻപത് പേരുമായി സഞ്ചരിച്ച കാർ കിണറ്റിലേക്ക് മറിഞ്ഞ് ആറ് പേർ മരിച്ചു…

കാർ കിണറ്റിലേക്ക് മറിഞ്ഞ് ആറ് പേർ മരിച്ചു. ഒൻപത് പേരുമായി സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് കണറ്റിലേക്ക് മറിഞ്ഞത്. മധ്യപ്രദേശിലെ മഹാരാജ്പുരിലാണ് സംഭവം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. വിവാഹ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. റോഡിൽ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ട് കാർ കിണറ്റിലേക്ക് തലകുത്തനെ വീഴുകയായിരുന്നു. ഒൻപത് പേരാണ് കാറിലുണ്ടായിരുന്നതെന്നും അതിൽ ആറ് പേർ മരിച്ചതായും മഹരാജ്പുർ പൊലീസ് ഇൻ ചാർജ് സെഡ് വൈ …

Read More »