Breaking News

Breaking News

സംസ്ഥാനത്ത് ഇന്ന് 5792 പേര്‍ക്ക് കോവിഡ്; 27 മരണം ; 639 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല…

സംസ്ഥാനത്ത് ഇന്ന് 5792 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 104 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 27 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 6620 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം 776 കൊല്ലം 682 തൃശൂര്‍ 667 കോഴിക്കോട് 644 എറണാകുളം 613 കോട്ടയം 429 തിരുവനന്തപുരം 391 പാലക്കാട് 380 ആലപ്പുഴ 364 കണ്ണൂര്‍ 335 പത്തനംതിട്ട …

Read More »

കൊല്ലത്ത് അനധികൃത മണ്ണ് കടത്തൽ വ്യാപകമാകുന്നു…

കൊട്ടാരക്കര : ജില്ലയില്‍ നൂറുകണക്കിനു ലോറികളാണു മണ്ണുമായി ദേശീയപാതയിലൂടെയും എംസി റോഡിലൂടെയും ചീറിപായുന്നത്. ഇന്നലെ മഴ ശക്തമായിട്ടും മണ്ണു കടത്തിനു യാതൊരു കുറവുമുണ്ടായില്ല. നടപടി സ്വീകരിക്കേണ്ട സര്‍ക്കാര്‍ വകുപ്പുകള്‍ മൗനം പാലിക്കുന്നു. കൈക്കൂലി നല്‍കിയാണു കടത്തെന്നാണ് ആക്ഷേപം. കിഴക്കന്‍ മേഖലയില്‍ അവശേഷിക്കുന്ന കുന്നുകള്‍ കൂടി ഇടിച്ചു നിരത്തിയാണു മണ്ണുകടത്ത്. കരുനാഗപ്പള്ളി ഭാഗത്തേക്കാണു കടത്തുന്നതെന്നാണു വിവരം.

Read More »

സംസ്ഥാനത്ത് ഇന്ന് ആശ്വാസ​ദിനം ; ഇന്ന് 2710 പേർക്ക് മാത്രം കോവിഡ്; 2347 പേർക്ക് സമ്ബർക്കത്തിലൂടെ…

സംസ്ഥാനത്ത് ഇന്ന് 2710 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അരിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 55 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.19 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 6567 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം 496 കോഴിക്കോട് 402 എറണാകുളം 279 തൃശൂര്‍ 228 ആലപ്പുഴ 226 തിരുവനന്തപുരം 204 കൊല്ലം 191 പാലക്കാട് 185 …

Read More »

പുതുവര്‍ഷത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഇരുട്ടടി? ; ഇനി ഫോണ്‍ ബില്ലുകള്‍ പൊള്ളും…

പുതുവർഷത്തോടുകൂടി വൊഡാഫോൺ ഐഡിയ, എയർടെൽ എന്നീ കമ്ബനികൾ കാൾനിരക്ക് ഉയർത്തുന്നതോടെ ബില്ലിൽ 15 മുതൽ 20ശതമാനം വരെ വർദ്ധന ഉണ്ടായേക്കുമെന്ന് റിപ്പോർട്ട്. നഷ്ടം നികത്താനും സാമ്ബത്തിക നില മെച്ചപ്പെടുത്താനുമാണ് കമ്ബനികൾ കാൾനിരക്ക് ഉയർത്തുന്നത്. എന്നാൽ റിലയൻസിന്റെ ജിയോ കാൾ നിരക്കുകൾ കൂട്ടുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തമായ ധാരണയായിട്ടില്ല. അതേസമയം ജിയോയുടെ നീക്കം മറ്റുകമ്ബനികളും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഏകപക്ഷീയമായ നിരക്ക് കൂട്ടിയാൽ ഉപഭോക്താക്കളെ നഷ്ടപ്പെടുമോ എന്ന പേടിയും കമ്ബനികൾക്കിടയിൽ ഉണ്ട്. ജിയോയുടെ …

Read More »

സം​സ്ഥാ​ന​ത്ത് വരുന്ന മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; യെ​ല്ലോ അ​ല​ര്‍​ട്ട്; ജാ​ഗ്രതാ നിർദേശം…

സംസ്ഥാന​ത്ത് വരുന്ന മൂ​ന്ന് ദി​വ​സ​ത്തേ​ക്ക് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​തയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. അ​തേ​സ​മ​യം, ഇ​ന്ന് എ​ട്ട് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി, മ​ല​പ്പു​റം, കോ​വി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട്. ചൊ​വ്വാ​ഴ്ച ആ​റ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. കോ​ട്ട​യം, ഇ​ടു​ക്കി, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​ണ് മു​ന്ന​റി​യി​പ്പ്. ന​വം​ബ​ര്‍ 19 വ​രെ കേ​ര​ള​ത്തി​ന്‍റെ പ​ല​മേ​ഖ​ല​ക​ളി​ലും ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ …

Read More »

സംസ്ഥാനത്ത് ആശ്വാസമായി കോവിഡ് നിരക്ക് ; കേരളത്തില്‍ ഇന്ന് 4581 പേര്‍ക്ക് കോവിഡ്; 6684 രോഗമുക്തര്‍…

സംസ്ഥാനത്ത് ഇന്ന് 4581 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 6684 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കോഴിക്കോട് 574 മലപ്പുറം 558 ആലപ്പുഴ 496 എറണാകുളം 489 തൃശൂര്‍ 425 പാലക്കാട് 416 കൊല്ലം 341 തിരുവനന്തപുരം 314 കോട്ടയം 266 കണ്ണൂര്‍ 203 പത്തനംതിട്ട …

Read More »

പ്രതീക്ഷയോടെ രാജ്യം : അടുത്തമാസം പത്തോടെ രാജ്യത്താകമാനം വാക്സിനേഷൻ ഡ്രൈവുകൾ ആരംഭിക്കും: സെറം ഇൻസ്റ്റിറ്റ്യൂട്ട്

രാജ്യം കാത്തിരിക്കുന്ന കൊറോണ വാക്സിൻ ഉടൻ ഇന്ത്യയിലെത്തുമെന്ന് പ്രമുഖ മരുന്നു നിർമാണ കമ്ബനിയായ സെറം ഇൻസ്റ്റിറ്റ്യൂട്ട്. ഡിസംബർ മാസത്തോടെ വാക്സിന്റെ പത്തുകോടി ഡോസുകൾ തയ്യാറാകുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചിട്ടുണ്ട്. ഇതിനു വേണ്ടി രാജ്യത്താകമാനം വാക്സിനേഷൻ ഡ്രൈവുകൾ ആരംഭിക്കുമെന്നും കമ്ബനി വ്യക്തമാക്കി. നിലവിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുന്നത് ആസ്ട്രസെനക്കയുടെ വാക്സിൻ നിർമാണവുമായി സഹകരിച്ചാണ്. അവസാനഘട്ട പരീക്ഷണങ്ങൾ ഫലപ്രദമാണെന്ന് കണ്ടെത്തിയാൽ ഡിസംബറിൽ തന്നെ കേന്ദ്രസർക്കാരിൽ നിന്നും അടിയന്തര ഉപയോഗത്തിനുള്ള അനുമതി …

Read More »

ആണ്‍കുട്ടി ജനിക്കാന്‍ പെണ്‍കുഞ്ഞിനെ ബലി നല്‍കണമെന്ന് മന്ത്രവാദി ; ഒടുവിൽ പിതാവ് പെണ്‍കുഞ്ഞിനെ ചെയ്തത്…

മന്ത്രവാദിയുടെ നിര്‍ദ്ദേശപ്രകാരം ആണ്‍കുട്ടി ജനിക്കാന്‍ പെണ്‍കുഞ്ഞിനെ ബലി നല്‍കിയ പിതാവ് അറസ്റ്റില്‍. ആറ് വയസുള്ള പെണ്‍കുഞ്ഞിനെയാണ് പിതാവ് അതി ക്രൂരമായി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഝാര്‍ഖണ്ഡിലെ പെഷാറര്‍ ബ്ലോക്കിലെ ലോഹര്‍ദാഗയിലാണ് സംഭവം. കേസില്‍ സുമന്‍ നെഗാസിയ എന്ന 26കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ആണ്‍കുട്ടി ജനിക്കണമെന്ന ആവശ്യവുമായി ഇയാള്‍ മന്ത്രവാദിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന്​ മന്ത്രവാദിയുടെ നിര്‍ദേശപ്രകാരം മകളെ കഴുത്തറുത്ത്​ കൊലപ്പെടുത്തി. കൊലപാതകം നടന്ന സമയം പെണ്‍കുട്ടിയുടെ അമ്മ സംഭവസ്ഥലത്ത് ഇല്ലായിരുന്നു. മന്ത്രവാദിക്കായുള്ള …

Read More »

രാജ്യം കാത്തുസംരക്ഷിക്കുന്നവര്‍ക്കൊപ്പം ദീപാവലി; സൈനികര്‍ക്കായി ദീപം തെളിയിക്കാന്‍ ആഹ്വാനം ചെയ്‌ത് പ്രധാനമന്ത്രി

രാജ്യത്തിന് ദീപാവലി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ദീപാവലി ഉത്സവം കൂടുതല്‍ തെളിച്ചവും സന്തോഷവും നല്‍കട്ടെയെന്ന് പ്രധാനമന്ത്രി ആശംസയറിയിച്ചു. എല്ലാവരും ആരോഗ്യമുളളവര്‍ ആയിരിക്കട്ടെയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ഇത്തവണ ദീപാവലി ദിനത്തില്‍ സൈനികര്‍ക്കായി ഒരു ദീപം എല്ലാവരും തെളിക്കണമെന്നും മോദി ആഹ്വാനം ചെയ്‌തു. പതിവ് പോലെ പ്രധാനമന്ത്രിയുടെ ഇത്തവണത്തെയും ദീപാവലി ആഘോഷം സൈനികര്‍ക്കൊപ്പമാണ്. രാജസ്ഥാനിലെ ജയ്സാല്‍മെറില്‍ സൈനികര്‍ക്കൊപ്പം ദീപാവലി ദിനം അദ്ദേഹം ചിലവഴിക്കും. കഴിഞ്ഞവര്‍ഷം ജമ്മു കാശ്മീരില്‍ …

Read More »

നാവിക സേനയ്ക്ക് കരുത്തേകി ഐഎന്‍എസ് വാഗിര്‍ ; അഞ്ചാമത്തെ സ്കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനി…

ഇന്ത്യൻ നാവിക സേനയ്ക്ക് മുതൽകൂട്ടായി അഞ്ചാം തലമുറ സ്കോർപീൻ ക്ലാസ് അന്തർവാഹിനി ഐ.എൻ.എസ് വാഗിർ നീറ്റിലിറക്കി. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച സ്‌കോർപ്പീൻ വിഭാഗത്തിൽപ്പെട്ട അഞ്ചാമത്തെ അന്തർവാഹിനിയായ ഐഎൻഎസ് വാഗിരാണ് നീരണിഞ്ഞത്. മുംബൈയിലെ മസഗോൺ ഷിപ്പ്‌യാർഡിൽ കേന്ദ്ര പ്രതിരോധ സഹമന്ത്രി ശ്രീപദ് നായികിന്റെ ഭാര്യ വിജയ നീറ്റിലിറക്കൽ ചടങ്ങ് വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു. മന്ത്രി ശ്രീപദ് നായിക്കും വീഡിയോ കോൺഫറൻസ് വഴി ചടങ്ങിൽ പങ്കെടുത്തു. അത്യാധുനിക സവിശേഷതകളുള്ള വാഗിർ രാജ്യത്തിന്റെ സമുദ്രാതിർത്തികൾ …

Read More »