Breaking News

Business

സ്വർണ്ണം വാങ്ങാൻ ഇതാണ് സുവർണ്ണാവസരം; പവന്‌ 10 മാസത്തെ ഏറ്റവും താഴ്‌ന്ന നിലവാരത്തില്‍…

സ്വർണ്ണം വാങ്ങാൻ ഇതാണ് സുവർണ്ണാവസരം. സംസ്ഥാനത്തെ സ്വര്‍ണവില പത്തുമാസത്തെ ഏറ്റവും താഴ്ന്നനിലയിലെത്തി. ഇന്ന് പവന് 520 രൂപയാണ് കുറഞ്ഞത്. കൊല്ലത്ത് അയല്‍വീട്ടില്‍ കളിക്കാന്‍ പോയ മൂന്നാം ക്ലാസുകാരിയെ പിതാവ് ചട്ടുകം പഴുപ്പിച്ച്‌ പൊള്ളിച്ചു; കാലില്‍ മരുന്ന് വയ്ക്കാത്തതിനാല്‍ വ്രണമായി; ഒടുവിൽ സംഭവം പുറത്തറിഞ്ഞത്…Read more ഇതോടെ പവന് 33,400 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഒരു ഗ്രാമിന് 4,180 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒരാഴ്ചയായി വിലകുറയുകയാണ്. സിനിമാ പ്രേക്ഷകരെ …

Read More »

സംസ്ഥാനത്തെ സ്വര്‍ണവിലയിൽ വർധനവ്; പവന് ഇന്ന് ഒറ്റയടിയ്ക്ക് കൂടിയത്…

സംസ്ഥാനത്തെ സ്വര്‍ണവിലയിൽ വർധനവ് രേഖപ്പെടുത്തി. ഇന്ന് പവന് 280 രൂപയാണ് കൂടിയത്. സെക്കന്‍ഡ് ഷോ അനുവദിച്ചില്ലെങ്കിൽ സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളും അടച്ച്പൂട്ടു…Read more ഇതോടെ പവന് 33,960 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 4245 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഫെബ്രുവരി 19ന് ഈ മാസത്തെ കുറഞ്ഞ നിരക്കായ 34,400ല്‍ എത്തിയ വില പിന്നീട് ഉയര്‍ന്നിരുന്നു.

Read More »

സംസ്ഥാനത്തെ സ്വര്‍ണവിലയിൽ വീണ്ടും വർധനവ് രോഖപ്പെടുത്തി; ഇന്നത്തെ വില ഇങ്ങനെ…

സംസ്ഥാനത്തെ സ്വര്‍ണവിലയിൽ വീണ്ടും വർധനവ് രോഖപ്പെടുത്തി. മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയാണ് വീണ്ടും ഉയർന്നത്. ഇന്ന് പവന് 280 രൂപയാണ് വര്‍ധിച്ച്ത്. ഇതോടെ പവന് 34,440 രൂപയായിരിക്കുന്നു. പവന് 34160 രൂപയായിരുന്നു കഴിഞ്ഞ മൂന്ന് ദിവസം രേഖപ്പെടുത്തിയിരുന്ന വില. ഒരു ​ഗ്രാം സ്വര്‍ണത്തിന് 35 രൂപ വര്‍ധിച്ച്‌ 4305 ആയാണ് ഉയര്‍ന്നിരിക്കുന്നത്. നാളെ മോട്ടോര്‍ വാഹന പണിമുടക്ക്; സംസ്ഥാനത്തെ പരീക്ഷകളെല്ലാം മാറ്റിവെച്ചു…Read more ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ …

Read More »

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി; ഇന്ന് പവന് ഒറ്റയടിയ്ക്ക് കുറഞ്ഞത്…

സംസ്ഥാനത്തെ സ്വര്‍ണ വിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് ഒറ്റയടിയ്ക്ക് കുറഞ്ഞത് 120 രൂപയാണ്. ഇതോടെ പവന് 34,600 രൂപയിലാണ് സംസ്ഥാനത്തെ സ്വര്‍ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 4325 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 19ന് ഈ മാസത്തെ കുറഞ്ഞ സംസ്ഥാനത്ത് ചൂട് കൂടുന്നു; രാവിലെ 11 മുതല്‍ ഉച്ചയ്‌ക്ക് മൂന്ന് വരെ നേരിട്ട് സൂര്യതപം ഏല്‍ക്കരുത്; അതീവ ജാ​ഗ്രത ; മുന്നറിയിപ്പുമായി ദുരന്ത നിവാരണ …

Read More »

സംസ്ഥാനത്തെ സ്വര്‍ണ വില കുറഞ്ഞു; പവന് 35,000 രൂപയ്ക്ക് താഴെ; ഇന്ന് ഒറ്റയടിയ്ക്ക് കുറഞ്ഞത്…

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തി. ഇന്ന് ഒറ്റയടിയ്ക്ക കുറഞ്ഞത് 280 രൂപയാണ്. ഇതോടെ പവന് വീണ്ടും 35,000 രൂപയ്ക്ക് താഴെയാണ് വ്യാപാരം നടക്കുന്നത്. വെള്ളിയാഴ്ച ഭാരത ബന്ദ്; കടകള്‍ തുറക്കില്ലെന്ന് വ്യാപാരികള്‍, റോഡ് ഉപരോധിക്കുമെന്ന് സമരക്കാര്‍…Read more  ഇന്നത്തെ കുറവോടെ പവന്റെ വില 34,720 രൂപയാണ്. 4340 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിലെ വിലയിടിവാണ് വില കുറയാന്‍ കാരണം. സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,797.35 ഡോളായാണ് കുറഞ്ഞത്. …

Read More »

പാചക വാതകത്തിനു വീണ്ടും വിലവര്‍ധന; ഇത്തവണ കൂട്ടിയത് 25 രൂപ..

സംസ്ഥാനത്തെ പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള സിലിന്‍ഡറിന് 25 രൂപയാണ് കൂടിയത്. കൊച്ചിയിലെ പുതിയ വില 801 രൂപയാണ്. വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ ഈമാസം വരും. ഈ മാസം രണ്ടാം തവണയാണ് പാചകവാതകത്തിന് വിലകൂട്ടുന്നത്. കഴിഞ്ഞയാഴ്ച ഗാര്‍ഹിക പാചകവാതക വില 50 രൂപ വര്‍ധിപ്പിച്ചിരുന്നു. കഴി‍ഞ്ഞ ഒരു മാസത്തിനിടെ ഗാര്‍ഹിക ആവശ്യങ്ങള്‍ക് വിലവര്‍ധിച്ചത്

Read More »

സംസ്ഥാനത്ത് മദ്യവില നൂറ് രൂപ വരെ കുറഞ്ഞേക്കും; കൂട്ടിയ നികുതി ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ടു എക്സൈസ് വകുപ്പ് ധനവകുപ്പിന് കത്ത്…

സംസ്ഥാനത്ത് മദ്യത്തിന് വില കുറയാന്‍ സാധ്യത. കോവിഡ് കാലത്ത് കൂട്ടിയ നികുതി ഉപേക്ഷിക്കണം എന്നാവശ്യപ്പെട്ടു എകസൈസ് വകുപ്പ് ധനവകുപ്പിന് കത്ത് നല്‍കി. ആവശ്യം പരിഗണിച്ചാല്‍ സംസ്ഥാനത്ത് മദ്യത്തിന് നൂറു രൂപ വരെ കുറവുണ്ടാകും. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവില്‍ വരുന്നതിന് മുമ്ബ് തീരുമാനമുണ്ടായേക്കും. ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച്‌ സംസ്ഥാനത്ത് ചൊവ്വാഴ്ച വാഹന പണിമുടക്ക്…Read more കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ രണ്ടു വട്ടമാണ് സംസ്ഥാനത്ത് മദ്യ വില കൂടിയത് കോവിഡ് കാലത്തെ …

Read More »

സം​സ്ഥാ​ന​ത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു; പവന് ഒറ്റയടിയ്ക്ക് കുറഞ്ഞത്…

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 34,720 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. സം​സ്ഥാ​ന​ത്ത് തുടര്‍ച്ചയായ 11 ദിവസവും ഇ​ന്ധ​ന വി​ല വ​ര്‍​ധി​പ്പി​ച്ചു…Read more ഗ്രാമിന് 4340 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 35,000 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ഇതോടെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ നിന്ന് സ്വര്‍ണവിലിയിലുണ്ടായ ഇടിവ് 7280 രൂപയാണ്.

Read More »

സം​സ്ഥാ​ന​ത്ത് തുടര്‍ച്ചയായ 11 ദിവസവും ഇ​ന്ധ​ന വി​ല വ​ര്‍​ധി​പ്പി​ച്ചു…

സം​സ്ഥാ​ന​ത്ത് ഇന്ന് ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. പെ​ട്രോ​ളി​ന് 34 പൈ​സ​യും ഡീ​സ​ലി​ന് 33 പൈ​സ​യു​മാ​ണ് വ​ര്‍​ധി​ച്ചത്. അതെന്താടോ ഞങ്ങള്‍ ആണുങ്ങള്‍ക്ക് വെര്‍ജിനിറ്റി ഒന്നും ഇല്ലേ…Read more ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 90.02 രൂ​പ​യും ഡീ​സ​ല്‍ വി​ല ലി​റ്റ​റി​ന് 84.64 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 91.78 രൂ​പ​യും ഡീ​സ​ലി​ന് 86.29 രൂ​പ​യു​മാ​യി വ​ര്‍​ധി​ച്ചു. തു​ട​ര്‍​ച്ച​യാ​യ 11-ാം ദി​വ​സ​മാ​ണ് സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല വ​ര്‍​ധി​ക്കു​ന്ന​ത്.

Read More »

കൂടുന്ന പെട്രോള്‍ വില; അതിര്‍ത്തി കടന്ന് ഇന്ത്യക്കാര്‍ ; പെട്രോള്‍ വില മറികടക്കാന്‍ നേപ്പാളില്‍ നിന്ന് കന്നാസുകളില്‍ ഇന്ധനം ശേഖരിക്കുന്നതായ് റിപ്പോർട്ട്…

രാജ്യത്ത് പെട്രോള്‍ വില കുത്തനെ ഉയര്‍ന്നതോടെ അതിര്‍ത്തി സ്ഥലങ്ങളിലെ ജനങ്ങള്‍ നേപ്പാളില്‍ പോയി ഇന്ധനം കുറഞ്ഞ വിലയ്ക്ക് വാങ്ങുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യത്ത് ഇന്ന് പെട്രോള്‍ വില നൂറു കടന്നിരിക്കുകയാണ്. നേപ്പാളില്‍ പെട്രോളിന് 69 രൂപയും ഡീസലിന് 58 രൂപയുമാണ് വില. ഈ സാഹചര്യത്തിലാണ് ജനങ്ങള്‍ നേപ്പാളില്‍ നിന്ന് ഇന്ധനം വാങ്ങിക്കൂട്ടുന്നത്. ജനങ്ങളുടെ സ്വകാര്യത സംരക്ഷിക്കാന്‍ തങ്ങള്‍ക്ക് ഇടപെടേണ്ടി വരും; വാട്‌സ്‌ആപ്പിനും കേന്ദ്ര സര്‍ക്കാരിനും എതിരെ സുപ്രിം …

Read More »