കോവിഡ്-19 ഭീതിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയടക്കം 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തര്‍ താല്‍കാലിക യാത്രാവിലക്ക് ഏര്‍പ്പെടുത്തി. ചൈന,പാകിസ്താന്, ബംഗ്ലാദേശ്, നേപ്പാള്‍, ഈജിപ്ത്, ഇറാന്‍, ഇറാഖ്, ലെബനാന്‍, ഫിലിപ്പീന്‍സ്, സൗത്ത്കൊറിയ, ശ്രീലങ്ക, സിറിയ, തായ്ലന്ഡ് എന്നി രാജ്യങ്ങള്‍ക്കുമാണ് താല്‍കാലിക യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇറ്റലിയില്‍ നിന്ന് ദോഹ വഴി ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ കൊച്ചിയില്‍ എത്തിയ പത്തനംതിട്ട സ്വദേശികള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് മുന്‍കരുതല്‍ എന്ന നിലയില്‍ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് …
Read More »കൊറോണ വൈറസ് മനുഷ്യനിൽ നിന്ന് മൃഗങ്ങളിലേക്ക്; രോഗബാധ വളർത്തുനായയ്ക്ക്, ആദ്യ സംഭവം രേഖപ്പെടുത്തിയത്…
മനുഷ്യനിൽ നിന്ന് കൊറോണ വൈറസ് ബാധ മൃഗങ്ങളിലേക്ക് പടരുമെന്ന് ആരോഗ്യവിദഗ്ധർ. ഹോങ്കോങ്ങിൽ രോഗബാധിതന്റെ വളർത്തുനായയെ നിരീക്ഷിച്ച ആരോഗ്യ വിദഗ്ധരാണ് നായയ്ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടള്ളത്. മനുഷ്യനിൽ നിന്ന് മൃഗങ്ങളിലേക്ക് രോഗം വ്യാപിക്കുന്ന ആദ്യത്തെ സംഭവമാണ് ഇതോടെ ഹോങ്കോങ്ങിൽ നിന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും വൈറസ് ബാധയുടെ തോത് കുറവാണെന്നാണ് ഹോങ്കോങ്ങ് അഗ്രികൾച്ചർ, ഫിഷറീസ് ആൻഡ് കൺസർവേഷൻ ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കുന്നു. നായയെ തുടർച്ചയായി നിരീക്ഷിച്ച് ആരോഗ്യവകുപ്പ് നായയിൽ പരിശോധന …
Read More »കോവിഡ് 19 ; മക്കയിലും മദീനയിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി..!!
കോവിഡ് 19 ബാധ സ്ഥിരീകരിച്ചതോടെ സൗദിയില്‍ ഇരു ഹറമുകളിലും കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഹറമുകളിലെത്തുന്ന സന്ദര്‍ശകര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ പ്രത്യേക വിഭാഗത്തെ നിയോഗിച്ചിട്ടുണ്ട്. ഇരു ഹറമുകളിലേയും വിവിധ ഭാഗങ്ങള്‍ കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കുന്നുണ്ട്. കോവിഡ് 19 രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്ത് പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിനായി ഇരുഹറം കാര്യാലയം മേധാവി ഷെയ്ഖ് ഡോ. അബ്ദുല്‍ റഹ്മാന്‍ അല്‍ സുദൈസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് പരിശോധിച്ച് വിലയിരുത്തുന്നുണ്ട്. …
Read More »കൊറോണ വൈറസ്; ബഹ്റൈനില്‍ 38 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു..!
ബഹ്റൈനില്‍ 38 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്നലെ അഞ്ച് പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. ഇറാനില്‍ നിന്ന് ഫെബ്രുവരിയില്‍ എത്തിയ മുഴുവന്‍ ആളുകളെയും പരിശോധിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ചികിത്സയിലുള്ളവരുടെ ആരോഗ്യനില മെച്ചപ്പെടുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആളുകള്‍ പൊതു സ്ഥലങ്ങളില്‍ കൂടിച്ചേരുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
Read More »ട്രാഫിക് പിഴയില്‍ 100 ശതമാനം ഇളവ്; പദ്ധതി ഈ വര്‍ഷവും തുടരും..?
ഈ വര്‍ഷവും ട്രാഫിക് പിഴയില്‍ 100 ശതമാനം ഇളവ് നല്‍കുന്ന ദുബൈ പൊലീസിന്റെ പദ്ധതി തുടരും. വര്‍ഷം മുഴുവന്‍ നിയമം ലംഘിക്കാതെ വാഹനം ഓടിക്കുന്നവരുടെ പഴയ പിഴകള്‍ പൂര്‍ണമായും എഴുതി തള്ളുന്നതാണ് പദ്ധതി. കഴിഞ്ഞവര്‍ഷം ഫെബ്രുവരി ആറിനാണ് സഹിഷ്ണുതാ വര്‍ഷാചരണത്തിന്റെ ഭാഗമായി ദുബൈ പൊലീസ് പിഴകളില്‍ 100 ശതമാനം ഇളവ് നല്‍കുന്ന പദ്ധതി പ്രഖ്യാപിച്ചത്. മൂന്ന് മാസം നിയമം ലംഘിക്കാതെ വാഹനമോടിച്ചാല്‍ 25 ശതമാനം ഇളവ് ലഭിക്കും. ആറ് മാസം …
Read More »കുവൈത്തിലും ബഹറൈനിലും വീണ്ടും കൊറോണ സ്ഥിരീകരിച്ചു..!
കുവൈത്തിലും ബഹറൈനിലും വീണ്ടും കൊറോണ സ്ഥിരീകരിച്ചു. കുവൈത്തില്‍ രണ്ടുപേര്‍ക്കും ബഹറൈനില്‍ ഒരാള്‍ക്കുമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറാനില്‍ നിന്ന് മടങ്ങിയെത്തിയവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. അതേസമയം, കോവിഡ് 19 രോഗം ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കുന്നത് ആശങ്കയുയര്‍ത്തവേ ചൈനയില്‍ നിന്ന് ആശ്വാസ വാര്‍ത്ത. കൊറോണ വൈറസ് സ്ഥിരീകരിച്ച് ആശുപത്രിയിലെത്തുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു.
Read More »ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇത്തവണയും ഭാഗ്യം തേടിയെത്തിയത് മലയാളിയായ ഒന്നരവയസുകാരനെ; സമ്മാനത്തുക ഒരു മില്യണ്‍ ഡോളര്‍…
ദുബായി ഡ്ര്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഇത്തവണയും ഭാഗ്യം മലയാളിക്ക്. ഒരു വയസുകാരനായ മഹമ്മദ് സലയ്ക്കാണ് പത്തു ലക്ഷം ഡോളര്‍ (ഏകദേശം 7.13 കോടി രൂപ) സമ്മാനമായ് ലഭിക്കുക. 5000 സ്‌ക്രീനില്‍ പ്രദര്‍ശനം; ലക്ഷ്യമിടുന്നത് 500 കോടി; മരക്കാരിനെ കുറിച്ച് കൂടുതല്‍ വിശേഷങ്ങളുമായി താരരാജാവ്… അബുദാബിയിലെ സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന മലയാളിയായ യുവാവിന്‍റെ മകനായ സലയെയാണ് ഭാഗ്യം കടാക്ഷിച്ചത്. കഴിഞ്ഞ മാസമാണ് ഇയാള്‍ മകന്റെ പേരില്‍ ഓണ്‍ലൈനില്‍ ടിക്കറ്റ് …
Read More »സൗദിയില്‍ വിദേശ തൊഴിലാളികളുടെ എണ്ണം കുത്തനെ കുറഞ്ഞു; സ്വദേശി ജീവനക്കാരുടെ അനുപാതം കൂടി..!
സൗദി അറേബ്യയില്‍ വിദേശ തൊഴിലാളികളുടെ എണ്ണം കുത്തനെ കുറയുകയും സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം ഗണ്യമായി ഉയരുകയും ചെയ്തതായ് റിപ്പോര്‍ട്ട്. ഇന്ത്യ-ന്യൂസിലന്‍ഡ് സീരീസ്: ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടി; സൂപ്പര്‍ താരം പരിക്കുമൂലം പുറത്ത്; ഏകദിനവും ടെസ്റ്റും നഷ്ട്ടമാകും.. സ്വദേശി ജീവനക്കാരുടെ അനുപാതം 20.9 ശതമാനമായി ഉയര്‍ന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സാണ് കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് 81.39 ലക്ഷം പേരാണ് …
Read More »ചിലയിടങ്ങളില്‍ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയെന്ന്‍ കാലാവ്‌സഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്…
യുഎഇയില്‍ ഇന്ന് ചിലയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവ്‌സഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ യുഎഇയില്‍ ശക്തമായ മഴ പെയ്തിരുന്നു. കുഞ്ഞിനെ കട്ടിലിലെ അറയില്‍ അടച്ച് യുവതി കാമുകനൊപ്പം ഒളിച്ചോടി; ശ്വാസംകിട്ടാതെ രണ്ടര വയസ്സുകാരന് ദാരുണാന്ത്യം… ഇതേ തുടര്‍ന്ന് രാജ്യത്ത് ഇപ്പോള്‍ തണുപ്പ് കൂടിയ സാഹചര്യമാണ് നിലവില്‍. റാസല്‍ഖൈമ ജബല്‍ ജൈസ് മലനിരകളില്‍ ഇന്നലെ പുലര്‍ച്ചെ രേഖപ്പെടുത്തിയ താപനില 1.4 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നവെന്നാണ് റിപ്പോര്‍ട്ട്. പൊതുവെ യുഎഇയില്‍ …
Read More »സൗദിയില്‍ മലയാളി നഴ്സിന് കൊറോണ വൈറസ് ബാധിച്ചതായി റിപ്പോര്‍ട്ട്; മൂന്നുപേര്‍ നിരീക്ഷണത്തില്‍…
സൗദിയില്‍ മലയാളി നഴ്സിന് കൊറോണ വൈറസ് ബാധിച്ചതായി വിവരം. ചൈനയില്‍ വ്യാപിച്ച് കൊണ്ടിരിക്കുന്ന കൊറോണ വൈറസാണ് സൗദി അറേബ്യയിലും പിടിപെടുന്നത്. വിവാഹത്തിന് ദിവസങ്ങള്‍ ശേഷിക്കേ വധുവിന്റെ അമ്മ വരന്റെ അച്ഛനൊപ്പം ഒളിച്ചോടി..! അബഹയിലെ അല്‍ ഹയാത്ത് നാഷനല്‍ ഹോസ്പിറ്റലിലെ നഴ്സായ കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിക്കാണ് കൊറോണ വൈറസ് ബാധിച്ചത്. മറ്റു മൂന്നു മലയാളി നഴ്സുമാര്‍ നിരീക്ഷണത്തിലാണ്. ഇവര്‍ക്ക് പുറമെ ഫിലിപ്പീന്‍ സ്വദേശിയായ നഴ്സിനും കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ക്കാണ് ആദ്യം …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY