മധ്യകേരളത്തിലെ അറിയപ്പെട്ട ഒരു കലാകാരനാണ് ചാക്യാർ വിനോദ്. സമകാലീന വിഷയങ്ങളെ ജനങ്ങളിൽ എത്തിക്കുന്നതിൽ അദ്ദേഹത്തിൻ്റെ കലാവൈഭവത്തിലൂടെ സാധിക്കുന്നുണ്ട് എന്നുള്ളത് വാസ്തവം തന്നെയാണ്. ചാക്യാർ വേഷമണിഞ്ഞ് ബഹുദൂരം കാൽനടയായി യാത്ര ചെയ്തത് ഇത്തരത്തിൽ ഓർക്കാവുന്നതാണ്. ആടാനും പാടാനും അഭിനയിക്കാനും മിടുക്കനായ ശ്രീ ചാക്യാർ വിനോദ് എന്ന ഈ കലാകാരൻ ആലുവാ നിവാസിയാണ്.സമൂഹ നന്മയ്ക്കു വേണ്ടി ജോലി ചെയ്യുന്ന ഒരു വിഭാഗം വനിതാ രത്നങ്ങളോടൊപ്പം മനോഹരമായി ഒരു സംഘഗാനം അവതരിപ്പിക്കുന്നത് നമുക്ക് കാണാം…. …
Read More »അച്ഛൻ്റെ ആഗ്രഹം സഫലമാക്കിയ പെൺമക്കൾ
നാദസ്വരവായനയിലൂടെ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കി ഒരു നാടിനു തന്നെ അഭിമാന തിലകങ്ങളായി മാറിയിരിക്കുകയാണ് പത്തനംതിട്ട നിവാസികളും സഹോദരിമാരുമായ കുമാരി ദേവി പ്രിയയും കുമാരി കൃഷ്ണപ്രിയയും. ക്ഷേത്ര കലാപീഠം ശ്രീ ഓമല്ലൂർ വിജയകുമാറിൻ്റെ ശിക്ഷണത്തിൽ ‘കഴിഞ്ഞ കുറെ വർഷങ്ങളായി പ0നം നടത്തിക്കൊണ്ടിരിക്കുന്ന ഈ കൊച്ചു മിടുക്കികളായ കലാകാരികൾ സ്കൂൾ കലോത്സവങ്ങളിലും മറ്റും നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പoനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്ന ഈ മിടുക്കികൾനാദസ്വര സംഗീത ലോകത്തെ അതുല്യപ്രതിഭകളായി …
Read More »അംബേദ്കർ കോളനിയിലെ കുരുന്നുകൾ മാധ്യമങ്ങിൽ നിറസാന്നിദ്ധ്യമാകുന്നു.
2020 മാർച്ച് മാസം വരെ നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ പ്രത്യേകിച്ച് സ്കൂൾ തലങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗം ശക്തമായ നിയന്ത്രണത്തിലായിരുന്നു. അന്ന് മൊബൈലിൽ പ്രശ്നബാധിതരായ കുട്ടികളെ കണ്ടെത്തുകയും വിദഗ്ധ ഉപദേശം നൽകി താക്കീതു നൽകി വിടുന്നതുമായ കാഴ്ച എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കാണാൻ കഴിയുന്ന ഒരു കാഴ്ചയായിരുന്നു. അതൊരുകാലം. പക്ഷെ കോവിഡ് കാലഘട്ടത്തിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ കാതലായ മാറ്റങ്ങൾ ഉണ്ടാവുകയും അന്നുവരെ വിദ്യാർത്ഥികളിൽ അപ്രാപ്യമായിരുന്ന മൊബൈൽ ഫോൺ ഉപയോഗം നിയന്ത്രിച്ചിരുന്ന …
Read More »ആനയും പുലിയും കാട്ട്പോത്തും കടുവയും ഇറങ്ങുന്ന കൊടും വനത്തിലെ അപകടകരമായ തടിപിടുത്തം
ആനയും പുലിയും കാട്ടുപോത്തും യഥേഷ്ടം സഞ്ചരിക്കുന്നവനാന്തരത്തിലെ അച്ചൻകോവിൽ റോഡിൻ്റെ ഭാഗത്ത് പ്രകൃതി രമണീയമായ സ്ഥലത്ത് കാണാൻ കഴിയുന്ന ഒരു കാഴ്ചയാണ് ഇത്. പല ചലച്ചിത്രങ്ങൾക്കും വേദിയായ ഇവിടം കാണുവാൻ ഇതുവഴി പോകുന്ന ടൂറിസ്റ്റുകൾ താൽപര്യം കാണിക്കാറുണ്ട്. ലോറികളിൽ ചെറുതും വലുതുമായ തടികൾ കയറ്റുക എന്നുള്ളത് കഠിനമായ പ്രവർത്തിയാണ്. ജോലിയിലെ കാഠിന്യം അറിയാതിരിക്കാനും ക്ഷീണം അറിയാതിരിക്കാനും ജോലിയിൽ വേഗത വർദ്ധിപ്പിക്കാനും ജോലിക്കാർ ആലപിക്കുന്ന ഗാനം അതീവ ഹൃദ്യം തന്നെയാണ്. പ്രഭാതം മുതൽ …
Read More »മിസൈലിനു മുന്നിൽ പതറാത്ത യുക്രൈൻ ജനതയെ മുക്കികൊല്ലാൻ റഷ്യ
തെക്കൻ യുക്രെയ്നിൽ റഷ്യയുടെ നിയന്ത്രണത്തിലുള്ള ഖേഴ്സൻ പ്രവിശ്യയിലെ പ്രധാന അണക്കെട്ട് തകർന്ന് താഴ്ന്ന പ്രദേശങ്ങളാകെ വെള്ളപ്പൊക്ക ഭീഷണിയിലായത് യുക്രെയ്ൻ യുദ്ധത്തിലെ പ്രധാന സംഭവമാണ്. സ്പോടനത്തിലാണ് അണക്കെട്ട് തകർന്നതെന്നാണ് സൂചന. മേഖലയിലെ നൂറോളം ഗ്രാമങ്ങളിലെയും പട്ടണങ്ങളിലെയും ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ നോവ കഖോവ്ക അണക്കെട്ട് റഷ്യൻ സേന തകർത്തതാണെന്ന് യുക്രെയ്ൻ സൈന്യവും യുക്രെയ്നിൻ്റെ ഷെല്ലാക്രമണത്തിലാണ് തകർന്നതെന്ന് റഷ്യൻ അധികൃതരും ആരോപിച്ചു. 1943 മേയ് 16-17 തീയതികളിൽ …
Read More »ഒഡീഷയിലെ ദുരന്തമുഖത്തു നിന്നും വീട്ടിൽ തിരിച്ചെത്തിയ ധീര ജവാൻ അനീഷിനെ പരിചയപ്പെടാം
രാജ്യം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തങ്ങളിൽ ഒന്നാണ് ഒഡീഷ ട്രെയിൻ ദുരന്തം.288 ൽ അധികം പേർ മരണത്തിനു കീഴടങ്ങുകയും ആയിരങ്ങൾക്ക് പരിക്കേൾക്കുകയും ചെയ്ത ഈ ട്രെയിൻ ദുരന്തം അക്ഷരാർത്ഥത്തിൽ മനുഷ്യമനസ്സാക്ഷിയെ മരവിപ്പിച്ച സംഭവമായിരുന്നു ദുരന്തമുഖത്തു നിന്നും രക്ഷപെട്ട് നാട്ടിലെത്തിയ പട്ടാളക്കാരൻ അനീഷിനെ ഞങ്ങൾ കാണുകയുണ്ടായി. അദ്ദേഹം പത്തനംതിട്ട അടൂർ നിവാസിയാണ്ട്. 24 മണിക്കൂറും രാജ്യത്തിനു വേണ്ടി ജീവൻ സമർപ്പിക്കുന്നവരാണ് പട്ടാളക്കാർ. വീട്ടിലേക്ക് ഒരു സർപ്രൈസ് സന്ദർശനം ആഗ്രഹിച്ച് യാത്ര …
Read More »കൊട്ടാരക്കരയിൽ നടത്തിയ ഏപ്രിൽ കൂൾ കൂട്ട ഓട്ടം
കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 8 ആം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് കൊട്ടാരക്കരയിൽ നടത്തിയ ഏപ്രിൽ കൂൾ കൂട്ട ഓട്ടം.
Read More »സോൺട കമ്പനിക്ക് ക്ലീൻ ചിറ്റ് കൊടുത്തിട്ടില്ല: എം.വി ഗോവിന്ദൻ
തിരുവനന്തപുരം: സോൺട കമ്പനിക്ക് ആരും ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ബ്രഹ്മപുരത്ത് സംഭവിച്ചതിനു പിന്നിലുള്ളവരെ കണ്ടെത്തി നടപടി സ്വീകരിക്കും. കമ്പനിയെ നോക്കിയല്ല സർക്കാർ നടപടി സ്വീകരിക്കുന്നതെന്നും എം.വി ഗോവിന്ദൻ പറഞ്ഞു. അതേസമയം, കോഴിക്കോട് കോർപ്പറേഷനിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് സോൺട കമ്പനിയുമായുള്ള കരാർ സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ ആവശ്യമാണെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ് പറഞ്ഞു. നടപടികളുടെ ഭാഗമായി കമ്പനി എംഡിയെ വിളിച്ചു വരുത്തും. …
Read More »ക്രൈം നന്ദകുമാർ ജീവിതം തകർത്തു; കൊച്ചിയിൽ യുവതിയുടെ ആത്മഹത്യാ ശ്രമം
കൊച്ചി: ക്രൈം മാഗസിൻ എഡിറ്റർ ടി.പി നന്ദകുമാർ തന്‍റെ ജീവിതം ഇല്ലാതാക്കിയെന്ന് ആരോപിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച് യുവതി. ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയെ നാട്ടുകാർ ഇടപെട്ട് തടഞ്ഞു. ക്രൈം നന്ദകുമാറിന്‍റെ ഓഫീസിലെ മുൻ ജീവനക്കാരിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി. പോലീസും നാട്ടുകാരും ചേർന്നാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാവിലെ 11.30ന് ദേശാഭിമാനി ജംഗ്ഷനിലായിരുന്നു സംഭവം. ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്താനായിരുന്നു ശ്രമം. ക്രൈം നന്ദകുമാർ ചാനലിലൂടെ തന്നെക്കുറിച്ച് …
Read More »പരാമർശം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളി; ഗണേഷ് കുമാർ എംഎൽഎയ്ക്കെതിരെ ഐഎംഎ
തിരുവനന്തപുരം: ഡോക്ടർമാർക്കെതിരെ പരാമർശം നടത്തിയ കെ.ബി ഗണേഷ് കുമാർ എം.എൽ.എയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ഡോക്ടർമാരുടെ സംഘടനയായ ഐ.എം.എ. ഗണേഷ് കുമാറിൻ്റെ കലാപ ആഹ്വാനം കേരളത്തിലെ പൊതുസമൂഹത്തോടും നിയമവ്യവസ്ഥയോടുമുള്ള വെല്ലുവിളിയാണെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്‍റ് ഡോ. സുൽഫി നൂഹു, സംസ്ഥാന സെക്രട്ടറി ജോസഫ് ബെനവൻ എന്നിവർ ചൂണ്ടിക്കാട്ടി. ഈ മാസം 17ന് (വെള്ളിയാഴ്ച) ആശുപത്രി ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഐ.എം.എ സംസ്ഥാന വ്യാപകമായി മെഡിക്കൽ പണിമുടക്കുമായി മുന്നോട്ട് പോകുമ്പോൾ, ആരോഗ്യ പ്രവർത്തകർക്കെതിരായ ആക്രമണങ്ങൾക്കെതിരെ …
Read More »