മംഗലപുരത്ത് കെ. റെയില്‍ വിരുദ്ധ പ്രതിഷേധത്തിനിടെ സമരക്കാരനെ ബൂട്ടിട്ട് ചവിട്ടിയ പൊലീസുകാരനെതിരെ അന്വേഷണം. മംഗലപുരം പൊലീസ് സ്‌റ്റേഷനിലെ സി.പി.ഒ ഷെബീറിനെതിരെയാണ് റൂറല്‍ എസ്.പി ദിവ്യ ഗോപിനാഥ് അന്വേഷണം പ്രഖ്യാപിച്ചത്. തിരുവനന്തപുരം റൂറല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. സംഭവത്തെ കുറിച്ച് എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് എസ്.പിയുടെ നിര്‍ദേശം. മംഗലപുരം കരിച്ചാറയില്‍ കെ. റെയില്‍ വിരുദ്ധ പ്രതിഷേധത്തിനിടെയാണ് സമരക്കാരനെ പൊലീസുകാന്‍ ബൂട്ടിട്ട് ചവിട്ടിയത്. കെ. റെയില്‍ …
Read More »മധ്യവയസ്‌കയായ സ്ത്രീ വീടിനുള്ളില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് സ്വയം ഷോക്കേല്‍പ്പിച്ച് മരിക്കാന്‍ ശ്രമേ, സംഭവം പുറം ലോകമറിയുന്നത് ഡോക്ടറായ മകന്‍ വീട്ടിലെത്തിയപ്പോള്‍…. ഞങ്ങള്‍ പോവുകയാണെന്നും ആരും വിഷമിക്കരുതെന്നും ആത്മഹത്യാകുറിപ്പ്…
മധ്യവയസ്‌കയായ സ്ത്രീ വീടിനുള്ളില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് സ്വയം ഷോക്കേല്‍പ്പിച്ച് മരിക്കാന്‍ ശ്രമേ, സംഭവം പുറം ലോകമറിയുന്നത് ഡോക്ടറായ മകന്‍ വീട്ടിലെത്തിയപ്പോള്‍. ഞങ്ങള്‍ പോവുകയാണെന്നും ആരും വിഷമിക്കരുതെന്നും ആത്മഹത്യാകുറിപ്പ്. സ്വയം ഷോക്കേല്‍പ്പിച്ച് മരിക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലേക്ക് മാറ്റി. സംഭവം തിരുവനന്തപുരം പാപ്പനംകോട്. വിശ്വംഭരന്‍ റോഡ് ഇഞ്ചിപ്പുല്ലുവിള ഗിരിജ നിവാസില്‍ ഗിരിജ എസ്.നായരെയാണ് (66) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് സമീപമാണ് ഭര്‍ത്താവ് കെഎസ്‌ഇബി റിട്ട. ഓഫിസര്‍ …
Read More »നാട്ടില്‍ നരഭോജികളായ പിശാചുക്കള്‍; ആളെ തിന്നുന്ന രാക്ഷസനെ ഓടിക്കാന്‍ സ്വയം അടച്ചുപൂട്ടി ഇന്ത്യയിലെ ഒരു ഗ്രാമം
ആന്ധ്രായില്‍ ഒരു ഗ്രാമത്തില്‍ ഇപ്പോള്‍ ലോക്ക്ഡൗണ്‍ ആണ്. കോവിഡിനെ ഭയന്നുള്ള ലോക്ക്ഡൗണ്‍ അല്ല, രാക്ഷസനെ ഭയന്നുള്ള ലോക്ക്ഡൗണ്‍. ഗ്രാമവാസികള്‍ തന്നെ തീരുമാനിച്ചെടുന്ന ലോക്ക്ഡൗണ്‍ ആണ് ഇത്. മാംസം കഴിക്കുന്ന പിശാചുക്കളെ ഒഴിവാക്കാനാണത്രേ ഈ വിചിത്ര രീതി. ഒരു മാസത്തിനുള്ളില്‍ നാല് നിവാസികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതാണ് ഇതിനെല്ലാം കാരണം. മരണത്തിന് പിന്നില്‍ പിശാചെന്നാരോപിച്ചാണ് ഗ്രാമവാസികള്‍ ഇത്തരമൊരു ലോക്ക്ഡൌണ്‍ തെരഞ്ഞെടുത്തിരിക്കുന്നത്. വെണ്ണെലവലസ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തില്‍ കൊവിഡ് പടര്‍ന്നുപിടിക്കുകയാണെന്നാണ് സൂചന. ഗ്രാമത്തിലെ …
Read More »‘അന്വേഷണത്തില്‍ വിട്ടുവീഴ്ചയില്ല’; കാവ്യയുള്‍പ്പെടെയുളളവരെ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് എഡിജിപി
നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് എഡിജിപി എസ് ശ്രീജിത്ത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ തീരുമാനിച്ച എല്ലാവരെയും ചോദ്യം ചെയ്യും. കേസ് കോടതിയുടെ പരിഗണനയില്‍ ആണ്. അന്വേഷണത്തിന്റെ വിവരങ്ങള്‍ മാധ്യമങ്ങളോട് പറയാനാകില്ലെന്നും എഡിജിപി ശ്രീജിത്ത് വ്യക്തമാക്കി. കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യ ഉള്‍പ്പെടെയുള്ളവരെയാകും ചോദ്യം ചെയ്യുക. കാവ്യയെ ആലുവയിലെ പത്മ സരോവരം വീട്ടില്‍വെച്ച് ചോദ്യം ചെയ്യാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. പിന്നീട് അത് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ആക്രമിക്കപ്പെട്ട നടിയും …
Read More »കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വയോധിക മരിച്ച സംഭവം: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍…
പാലക്കാട് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് വയോധിക മരിച്ച സംഭവത്തില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. ജില്ലാ പൊലീസ് മേധാവിയും ട്രാന്‍സ്‌പോര്‍ട്ട് ഓഫിസറും 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നുമാണ് നിര്‍ദേശം. കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്ന് മനുഷ്യാവകാശ കമ്മീഷന്‍ വിലയിരുത്തി. സിഗ്നല്‍ തെറ്റിച്ചത് കൂടാതെ ബസ് നിര്‍ത്താതെ പോയെന്നും കമ്മീഷന്‍ കുറ്റപ്പെടുത്തി. കണ്ണന്നൂര്‍ സ്വദേശി ചെല്ലമ്മയാണ് ഇന്നലെ ബസിടിച്ച് മരിച്ചത്. 80 വയസായിരുന്നു. അപകടശേഷം നിര്‍ത്താതെ പോയ ബസ് നാട്ടുകാര്‍ തടഞ്ഞിരുന്നു. …
Read More »‘കണ്ണടച്ചാൽ സർപ്രൈസ് തരാം’, പ്രതിശ്രുത വരന്റെ കഴുത്തറുത്ത് യുവതി
ആന്ധ്രാപ്രദേശിൽ പ്രതിശ്രുത വരന്റെ കഴുത്തറുത്ത യുവതി അറസ്റ്റിൽ. ഹൈദരാബാദിൽ ശാസ്ത്രജ്ഞനായി ജോലി ചെയ്തിരുന്ന രാമു നായിഡുവിനെയാണ്(24) പ്രതിശ്രുത വധുവായ പുഷ്പ(22) കൊലപ്പെടുത്താൻ ശ്രമിച്ചത്. യുവാവ് ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അനകപ്പള്ളിയിലെ കൊമ്മലപ്പുടിയിലാണ് സംഭവം. അടുത്തമാസം 26 നായിരുന്നു പുഷ്മയുടെയും രാമുവിന്റെയും വിവാഹം തീരുമാനിച്ചിരുന്നത്. പക്ഷേ മാതാപിതാക്കൾ തെരഞ്ഞെടുത്ത വരനെ കല്യാണം കഴിക്കാൻ യുവതി തയ്യാറായിരുന്നില്ല. കുടുംബത്തിന്റെ സമ്മർദ്ദം മൂലമാണ് വിവാഹത്തിന് സമ്മതിച്ചത്. വിവാഹ തീയതി അടുത്തതോടെ യുവാവിനെ വധിക്കാൻ …
Read More »കോടികൾ വേണ്ട, തന്റെ ആരാധകർ പുകയിലയ്ക്ക് അടിമപ്പെടരുത്; പ്രമുഖ പുകയില കമ്പനിയുടെ പരസ്യത്തിൽ നിന്നും പിന്മാറി അല്ലു അർജുൻ
പ്രമുഖ പുകയില കമ്പനിയുടെ പരസ്യത്തിൽ നിന്ന് പിന്മാറി തെലുങ്ക് സൂപ്പർ താരം അല്ലു അർജുൻ. പരസ്യം ആരാധകർക്കിടയിൽ തെറ്റിദ്ധാരണ പരത്തുമെന്നും ആരാധകരെ വഴിതെറ്റിക്കുമെന്നും ചൂണ്ടിക്കാണിച്ചാണ് അല്ലു കോടികളുടെ പരസ്യം വേണ്ടെന്ന് വെച്ച് പരസ്യത്തിൽ അഭിനയിക്കുന്നതിൽ നിന്നും പിന്മാറിയത്. താൻ വ്യക്തിപരമായി പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കാറില്ലെന്നും ആരോഗ്യത്തിന് ഹാനികരവും ആസക്തിയിലേക്കും നയിച്ചേക്കാവുന്ന ഇവയുടെ പരസ്യം കണ്ട് ആരാധകർ ഇത്തരം ഉത്പന്നം കഴിക്കാൻ തുടങ്ങണമെന്ന് ആഗ്രഹിക്കുന്നില്ലെന്നുമാണ് അല്ലുവിന്റെ നിലപാട്. അതേസമയം, അല്ലുവിന്റെ തീരുമാനത്തിന് …
Read More »കൂട്ടുകാരി വിഷക്കായ കഴിച്ചു, ആശുപത്രിയിൽ ആണെന്ന് അറിഞ്ഞ നിമിഷം കൃഷ്ണയും വിഷക്കായ കഴിച്ചു; ഒരാൾ മരിച്ചു, മരണത്തോട് മല്ലടിച്ച് പോക്സോ അതിജീവിത
കൂട്ടുകാരികളായ രണ്ടു പെൺകുട്ടികൾ വിഷക്കായ കഴിച്ചു, ഒരാൾ മരിച്ചു. രണ്ടാമത്തെ പെൺകുട്ടി ഗുരുതരനിലയിൽ ആശുപത്രിയിൽ കഴിയുകയാണ്. തലയോലപ്പറമ്പ് സ്വദേശിനി കൃഷ്ണമോൾ (18) ആണ് മരിച്ചത്. അതേസമയം, കൃഷ്ണമോളുടെ കൂട്ടുകാരി ഇറുമ്പയം സ്വദേശിനി (18) മരണത്തോട് മല്ലടിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുകയാണ്. ഒന്നര വർഷം മുൻപുണ്ടായ പോക്സോ കേസിലെ അതിജീവിതയാണ് ഇറുമ്പയം സ്വദേശിനി. തിങ്കളാഴ്ച ഇറുമ്പയം സ്വദേശിനിയും ചൊവ്വാഴ്ച കൃഷ്ണമോളും വിഷക്കായ കഴിച്ചു. ഇവർ ജീവനൊടുക്കാൻ ശ്രമിച്ചതിന്റെ കാരണം …
Read More »വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വഞ്ചിച്ച് മുങ്ങി; മഞ്ചേരിയിലെ യുവാവിന്റെ വീടിന് മുന്നില്‍ സത്യാഗ്രഹമിരുന്ന് തമിഴ് യുവതി
വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വഞ്ചിച്ച് മുങ്ങിയ മലപ്പുറത്തെ യുവാവിന്റെ വീടിന് മുന്നില്‍ യുവതിയുടെ സത്യാഗ്രഹം. തമിഴ്‌നാട് പഴനി സ്വദേശിനിയായ 24കാരിയാണ് തൃക്കലങ്ങോട് കൂമംകുളത്തെ 22 കാരന്റെ വീട്ടിലെത്തിയത്. മൂന്ന് ദിവസമായി വീട്ടുപടിയ്ക്കല്‍ കുത്തിയിരിപ്പ് സമരത്തിലായിരുന്നു. ഏഴ് മാസം മുമ്പ് ഹോട്ടല്‍ മാനേജ്‌മെന്റ് പഠനത്തിനായി ചെന്നൈയിലെത്തിയ 22കാരന്‍ കൊടാക് ബാങ്ക് ജീവനക്കാരിയായ യുവതിയുമായി പ്രണയത്തിലാകുകയായിരുന്നു. തുടര്‍ന്ന് ഇരുവരും അവിടെ ഒരുമിച്ച് താമസവും തുടങ്ങി. ദിവസങ്ങള്‍ക്കു മുമ്പാണ് ഉടന്‍ തിരിച്ചു വരുമെന്ന് വാക്ക് …
Read More »അവസാന ജീവനായി ഫ്രിഡ്ജില്‍ 20 മണിക്കൂര്‍; ഉരുള്‍പൊട്ടലില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് 11 കാരന്‍
ഉരുൾപൊട്ടലിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട 11 കാരന് ജീവിതത്തിലേയ്ക്ക്. ഫിലിപ്പൈൻസിലാണ് സി ജെ ജാസ്മി എന്ന വിദ്യാർഥി മരണമുഖത്ത് നിന്നും ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിയത്. ഫിലിപൈൻസിലെ ബേബി ബേ സിറ്റിയിൽ വെള്ളിയാഴ്ചയുണ്ടായ വൻ മണ്ണിടിച്ചിലിൽ ജാസ്മിയുടെ വീട് തകർന്നിരുന്നു. എന്നാൽ പിന്നീട് സുരക്ഷ സംഘം നടന്ന തെരച്ചിലിൽ ലെയ്തെ പ്രവിശ്യയിൽ ഒരു ഫ്രിഡ്ജിനികത്ത് നിന്നും കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉരുൾപൊട്ടി തന്റെ വീടുതകരുമെന്നറിഞ്ഞതോടെ റഫ്രിജറേറ്ററിനകത്ത് ജാസ്മി കയറുകയായിരുന്നു. പിന്നീട് 20 മണിക്കൂറോളം അതിനുള്ളിൽ …
Read More »