ഉക്രൈനെ പിന്തുണച്ചുകൊണ്ട് ഏര്‍പ്പെടുത്തിയ വ്യാപാര-സാമ്ബത്തിക ഉപരോധങ്ങള്‍ക്ക് പ്രതികാരമായി റഷ്യ 18 യൂറോപ്യന്‍ യൂണിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതായി രാജ്യത്തിന്റെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഏപ്രിലില്‍ 19 റഷ്യന്‍ നയതന്ത്രജ്ഞരെ “പേഴ്സണേ നോണ്‍-ഗ്രേറ്റേ” ആയി പ്രഖ്യാപിക്കാനുള്ള യൂറോപ്യന്‍ യൂണിയന്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് റഷ്യയിലേക്കുള്ള യൂറോപ്യന്‍ യൂണിയന്‍ ഡെലിഗേഷന്റെ തലവന്‍ മാര്‍ക്കസ് എഡററെ മന്ത്രാലയം വിളിച്ചുവരുത്തിയിരുന്നു, പ്രസ്താവന കൂട്ടിച്ചേര്‍ത്തു. “യൂറോപ്യന്‍ യൂണിയന്റെ ശത്രുതാപരമായ നടപടികളോടുള്ള പ്രതികരണമായി, റഷ്യയിലേക്കുള്ള EU ഡെലിഗേഷനില്‍ ജോലി …
Read More »പാമ്ബു കടിയേറ്റ് വീട്ടുടമ മരിച്ചു : 10 അടി വരെ വിഷം തെറിപ്പിക്കാന്‍ കഴിവുള്ള സ്പിറ്റിങ് കോബ്രയടക്കം വീടിനുള്ളില്‍ നിറയെ പാമ്ബുകള്‍
യുഎസിലെ മേരിലാന്‍ഡില്‍ സ്ഥിതി ചെയ്യുന്ന വീട്ടില്‍ കണ്ടെത്തിയ ആള്‍ മരിച്ചത് പാമ്ബു കടിയേറ്റാണെന്ന് മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട്. ജനുവരിയിലാണ് ആളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ചാള്‍സ് കൗണ്ടിയിലെ പോംഫ്രെറ്റില്‍ ജീവിച്ചിരുന്ന ഡേവിഡ് റിസ്റ്റണ്‍ എന്ന വ്യക്തിയാണു കൊല്ലപ്പെട്ടത് അയല്‍വാസി വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കിടന്ന വീട്ടില്‍ 124 വിവിധയിനം പാമ്ബുകളെ കൂടി കണ്ടെത്തിയത്. മരിച്ചയാള്‍ വളര്‍ത്തിയിരുന്ന പാമ്ബുകളായിരുന്നു ഇവ. ഒറ്റയ്‌ക്കു താമസിക്കുകയായിരുന്നു റിസ്റ്റണ്‍. വിഷപ്പാമ്ബുകളും വിഷമില്ലാത്തവയും റിസ്റ്റണ്‍ …
Read More »തോക്കും കൊണ്ട് കള്ളന്മാര്‍ കയറി ചെന്നത് ബി.എസ്.എഫ് ജവാന്റെ വീട്ടില്‍, ധൈര്യപൂര്‍വ്വം നേരിട്ട് ഭാര്യ: കണ്ടം വഴി ഓടി മോഷ്ടാക്കള്‍ ( വീഡിയോ )
വീട്ടില്‍ അതിക്രമിച്ച് കയറിയ തോക്കുധാരികളെ ധൈര്യപൂര്‍വ്വം നേരിട്ട് ബി.എസ്.എഫ് ജവാന്റെ ഭാര്യയും മകളും. യുവതിയുടെ ചെറുത്തുനില്‍പ്പില്‍ പിടിച്ച് നില്‍ക്കാനാകാതെ മോഷ്ടാക്കള്‍ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്. അക്രമികള്‍ പൊതിരെ തല്ലുമ്ബോഴും അതിനെ ചെറുത്തുനിന്ന യുവതിയുടെ ധൈര്യത്തെ പുകഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.49 ന് ബിക്കാനീറിലാണ് സംഭവം. മക്കളായ അവ്നി (07), ശ്രവ്യ (03) എന്നിവര്‍ക്കൊപ്പം താമസിക്കുന്ന രേഖ എന്ന വീട്ടമ്മയെ …
Read More »ജാര്‍ഖണ്ഡില്‍ രണ്ട് സ്ത്രീകളെ ആറ് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു; അഞ്ച് പേര്‍ പിടിയിൽ…
ജാര്‍ഖണ്ഡില്‍ രണ്ട് സ്ത്രീകളെ അടുത്ത ബന്ധുവിന്റെ നേതൃത്വത്തില്‍ ആറംഗ സംഘം ബലാത്സംഗം ചെയ്തു. ഇതില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. ഒരാള്‍ക്കായി അന്വേഷണം നടക്കുകരയാണെന്ന് പോലീസ് അറിയിച്ചു. റാഞ്ചിയിലെ ധുര്‍വ പ്രദേശത്ത് കഴിഞ്ഞ ദിവസമാണ് സംഭവം. ഒരു യുവതിയെ അടുത്ത ബന്ധു വീട്ടില്‍ കൊണ്ടാക്കാന്‍ പോകുന്നതിനിടെ വഴിയില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തുക്കളായ അഞ്ച് പേരെ വിളിച്ചുവരുത്തി അവര്‍ക്ക് യുവതിയെ കാഴ്ചവെച്ചു. ഇക്കാര്യം പുറത്തുപറയരുതെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ഇവര്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് …
Read More »ഇനി ഒന്ന് ഊതിയാല്‍ മാത്രം മതി; നിങ്ങള്‍ക്ക് കോവിഡ് ഉണ്ടോയെന്നറിയാം; പുതിയ ഉപകരണത്തിന് അനുമതി നല്‍കി അമേരിക…
ശ്വാസോച്ഛ്വാസ സാംപിളുകളില്‍ കോവിഡ്-19 കണ്ടെത്താനാകുമെന്ന് അവകാശപ്പെടുന്ന ആദ്യ ഉപകരണമായ ഇന്‍സ്‌പെക്‌റ്റ് ഐആര്‍ ന് അമേരികന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (FDA) അടിയന്തര ഉപയോഗ അനുമതി നല്‍കി. ബലൂണിന്റെ ആകൃതിയിലുള്ളതും സാംപിള്‍ പിടിച്ചെടുക്കുന്നതുമായ, ഉപകരണത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു ട്യൂബിലേക്ക് ഊതിച്ചാണ് പരിശോധന നടത്തുന്നത്. സ്പെഷ്യലൈസ്ഡ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ കോവിഡ് പരിശോധനയ്ക്കായി ക്ലിനികുകള്‍, ആശുപത്രികള്‍, മൊബൈല്‍ സൈറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള പരിശോധന നടത്താമെന്നും ഫലങ്ങള്‍ അറിയാന്‍ മൂന്ന് മിനിറ്റ് എടുക്കുമെന്നും …
Read More »കെ.എസ്.ആര്‍.ടി.സിയിലെ ശമ്ബള പ്രതിസന്ധി; വീണ്ടും സര്‍ക്കാര്‍ സഹായം തേടാന്‍ മാനേജ്‌മെന്റ്…
കെ.എസ്.ആര്‍.ടി.സിയിലെ ശമ്ബള പ്രതിസന്ധിയില്‍ തൊഴിലാളി യൂണിയനുകള്‍ സമരം ശക്തമാക്കും. ശമ്ബളം നല്‍കാന്‍ വീണ്ടും സര്‍ക്കാര്‍ സഹായം തേടാനാണ് മാനേജ്‌മെന്റ് തീരുമാനം. 45 കോടി കൂടി ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ധനവകുപ്പിന് അപേക്ഷ നല്‍കും. നിലവില്‍ അനുവദിച്ച ശമ്ബള തുക ഇന്ന് മുതല്‍ ഘടുക്കളായി നല്‍കാനും ആലോചനയുണ്ട്. സി.ഐ.ടി.യുവിന് പിന്നാലെ എ.ഐ.ടി.യു.സി യും ബി.എം.എസും ഇന്ന് മുതല്‍ പ്രത്യക്ഷ സമരം തുടങ്ങും. 18 മുതല്‍ ഐ.എന്‍.ടി.യു.സി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങും. …
Read More »ശരീരത്തിലെ ഈ വേദനകള്‍ നിസാരമായി കാണരുതേ…
അനുദിനം ജീവിതസാഹചര്യങ്ങള്‍ മാറിവരുമ്ബോള്‍ പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. പല്ലുവേദന, കാലുവേദന, നടുവേദന, വയറുവേദന ഇങ്ങനെ നീളുന്നു ഓരോരുത്തരെയും അലട്ടുന്ന ആരോഗ്യപ്രശ്‌നങ്ങള്‍. എന്നാല്‍ ഇത്തരം വേദനകളെ അത്ര നിസാരമായി കരുതേണ്ട. ചിലവേദനകള്‍ പലപ്പോഴും മറ്റ് പല രോഗങ്ങളുടെയും ലക്ഷണങ്ങളാവാം. നടുവേദന കൂടുതല്‍ സമയം ഇരുന്നു ജോലി ചെയ്യുന്നവരില്‍ നടുവേദനയ്ക്കുള്ള സാധ്യത കൂടുതലാണ്. നടുവേദനയെ അവഗണിക്കുന്നത് അത്ര നല്ലതല്ല. കിഡ്‌നിയുടെ പ്രവര്‍ത്തനം ശരിയായ രീതിയിലല്ലെങ്കിലും നടുവേദന ഉണ്ടാകാറുണ്ട്. അതുപോലെതന്നെ നട്ടെല്ലിലെ തേയ്മാനവും …
Read More »സ്വിഫ്ടിന് പോലും വഴി മാറേണ്ടി വന്നു ആ കണ്ണീരിന് മുന്നില്‍; പ്രിയപ്പെട്ട ബസിനെ പൊന്നു പോലെ കാത്ത പൊന്നുകുട്ടന് കെഎസ്‌ആര്‍ടിസി നല്‍കിയത് അടിപൊളി വിഷുസമ്മാനം
ചങ്ങനാശേരിയില്‍ നിന്ന് വേളാങ്കണ്ണിയിലേക്ക് സര്‍വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ എക്‌സ്‌പ്രസ് അതേ രീതിയില്‍ നിലനിറുത്താന്‍ സി.എം.ഡി ബിജു പ്രഭാകര്‍ നിര്‍ദ്ദേശം നല്‍കി. ബസിലെ ഡ്രൈവര്‍ പൊന്നുകുട്ടനടക്കം സര്‍വീസ് പോകുന്ന ജീവനക്കാര്‍ ബസിനെ പരിപാലിക്കുന്നത് കണക്കിലെടുത്താണിത്. ധാരാളം സ്ഥിരം യാത്രക്കാര്‍ സര്‍വീസിനെ ആശ്രയിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തിലാണ് ബസ് തുടര്‍ന്നും സൂപ്പര്‍ എക്സ്പ്രസായി നടത്തുന്നതിന് അനുമതി നല്‍കുന്നത്. അന്തര്‍ സംസ്ഥാന സര്‍വീസ് സൂപ്പര്‍ ഡീലക്സായി ഉയര്‍ത്തുന്നതിന് സ്വിഫ്‌ട് ബസാക്കാന്‍ തീരുമാനിച്ചിരുന്നു. ബസ് സഞ്ചരിക്കുന്ന …
Read More »നൂറ് മടങ്ങ് വ്യാപന ശേഷിയുള്ള കൊറോണയുടെ പുതിയ വകഭേദത്തെ രൂപപ്പെടുത്താനൊരുങ്ങി ചൈനയും പാകിസ്ഥാനും…
നൂറ് മടങ്ങ് വ്യാപന ശേഷിയുള്ള കൊറോണയുടെ പുതിയ വകഭേദത്തെ രൂപപ്പെടുത്താനൊരുങ്ങി ചൈന. ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തുന്ന ഗവേഷകനാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. ലോകനാശത്തിനായി ചൈന, കൊറോണയുടെ പുതിയ വകഭേദത്തെ രൂപപ്പെടുത്തുകയാണെന്നാണ് ഗവേഷകന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പാകിസ്ഥാന്റെ സഹായത്തോടെ, ഇതിനുള്ള ഗവേഷണങ്ങള്‍ ചൈന നടത്തിവരികയാണെന്നാണ് പ്രമുഖ ഗവേഷകനായ ആന്റണി ക്ലാന്‍ ആണ് വെളിപ്പെടുത്തിയത്. വന്നുപോയ വകഭേദങ്ങളേക്കാള്‍, വിനാശം സൃഷ്ടിക്കാന്‍ ചൈനയും പാകിസ്ഥാനും ചേര്‍ന്ന് രൂപപ്പെടുത്തിയ വൈറസിന് സാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. …
Read More »ചുഴലിക്കാറ്റ്; മേഘാലയയില്‍ ആയിരത്തോളം വീടുകള്‍ക്ക് നാശനഷ്ടം…
മേഘാലയയില്‍ വ്യാഴാഴ്ചയുണ്ടായ ചുഴലിക്കാറ്റില്‍ ആയിരത്തോളം വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. റിഭോയ് ജില്ലയിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്. അതേസമയം ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജില്ലയിലെ 47 ഗ്രാമങ്ങളിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ആയിരത്തോളം വീടുകള്‍ക്ക് ഭാഗികമായും പൂര്‍ണമായും നാശനഷ്ടമുണ്ടായി. സര്‍ക്കാര്‍ സ്ഥാപനങ്ങളടക്കം നിരവധി കെട്ടിടങ്ങളും തകര്‍ന്നു. നാശ നഷ്ടം സംഭവിച്ചവയില്‍ ഒരു സ്കൂളും പള്ളിയും ഉള്‍പ്പെടുന്നുണ്ട്.
Read More »