ഏറെ നാളെത്തെ കാത്തിരിപ്പിനാടുവിൽ ‘മരക്കാർ: അറബിക്കടലിന്റെ സിംഹം കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിൽ എത്തിയത്. റിലീസിന് മുമ്പേ 100 കോടി ക്ലബ്ബിൽ ഇടം പിടിച്ച് ചിത്രം ചരിത്രം കുറിച്ചിരുന്നു. സമ്മിശ്ര പ്രതികരണങ്ങൾ ആണെങ്കിലും ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചതായാണ് റിപ്പോർട്ട്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്തത്. തമിഴ് നാട്ടിലും മരക്കാർക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ‘മോഹൻലാൽ സർ എപ്പോഴും നല്ല അഭിനയമാകും …
Read More »രാജ്യത്തെ എറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത15 ജില്ലയില്‍ 4 ജില്ല കേരളത്തില്‍…
കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട്ചെയ്ത 15 ജില്ലകളില്‍ ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്കുള്ള രാജ്യത്തെ സംസ്ഥാനങ്ങളുടെ പട്ടികയില്‍ മിസോറാം മുന്നില്‍ തന്നെ. മിസോറാമിലെ ഐസ്വാള്‍,ചമ്ബായി,ലോങ്ട്ലായ്ലു,മമിത്,ഹ്നഹ്തിയാല്‍ സിയാഹ,സെയ്ച്വല്‍,സെര്‍ച്ചിപ്പ് എന്നിവിടങ്ങളിലും അരുണാചല്‍ പ്രദേശില്‍ സിയാങ് അപ്പര്‍,സുബന്‍സിരി എന്നിവിടങ്ങളിലുമാണ് ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക്. കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഉയര്‍ന്ന പോസിറ്റിവിറ്റി നിരക്ക് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയിലുടനീളമുള്ള മിക്ക സംസ്ഥാനങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ട COVID-19 കേസുകളുടെ എണ്ണം നിലവില്‍ ഏറ്റവും താഴ്ന്ന നിലയിലാണെങ്കിലും, …
Read More »ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി മൂന്ന് മാസങ്ങള്‍ക്കു ശേഷം തിരിച്ചെത്തി; ഒടുവിൽ കൊല്ലപ്പെട്ടു…
ഭര്‍ത്താവിനേയും മക്കളേയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതി ദാരുണമായി കൊല്ലപ്പെട്ടു. ആന്ധ്രാപ്രദേശിലെ കടപ്പ പുലിവെണ്ടുലയില്‍ അനന്തപുര സ്വദേശി റിസ്വാനയാണ് കൊല്ലപ്പെട്ടത്. കാമുകനായിരുന്ന ഹര്‍ഷവര്‍ധനെ പോലീസ് അറസ്റ്റ് ചെയ്തു. വിവാഹത്തിന് മുമ്ബ് ഹര്‍ഷവര്‍ധനുമായി റിസ്വാന പ്രണയത്തിലായിരുന്നു. എന്നാല്‍ അഞ്ചുവര്‍ഷം മുന്‍പ് പ്രണയം ഉപേക്ഷിച്ച് കടപ്പ സ്വദേശിയായ യുവാവിനെ റിസ്വാന വിവാഹം കഴിച്ചു. ദമ്ബതിമാര്‍ക്ക് രണ്ടുമക്കളുമുണ്ട്. ഒരുവര്‍ഷം മുമ്ബ് ഇവര്‍ പുലിവെണ്ടുലയിലേക്ക് താമസം മാറിയിരുന്നു. അടുത്തിടെ വീണ്ടും റിസ്വാന ഹര്‍ഷവര്‍ധനുമായി പ്രണയത്തിലായി. തുടര്‍ന്ന് …
Read More »ആളൂരില്‍ വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്ത 125ഓളം പേര്‍ക്ക് ഭക്ഷ്യ വിഷബാധ…
വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്ത 125ഓളം പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു. ഇവരില്‍ 13 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. കഴിഞ്ഞ മാസം 30-ന് നടന്ന വിവാഹ സല്‍ക്കാരത്തില്‍ 265-ഓളം പേരാണ് പങ്കെടുത്തതെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ അറിയിച്ചു. ബുധനാഴ്ചയാണ് ഭക്ഷ്യവിഷ ബാധയുടെ ലക്ഷണങ്ങള്‍ കാണാന്‍ തുടങ്ങിയത്. പനി, വയറിളക്കം, ഛര്‍ദി, തലവേദന എന്നിവ അനുഭവപ്പെട്ടവരാണ് കറുകുറ്റി, ചാലക്കുടി, പോട്ട, കൊടകര, കുഴിക്കാട്ടുശേരി എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലുള്ളതെന്ന് ആളൂര്‍ പഞ്ചായത്ത് …
Read More »പതിനാലുകാരനെ പല തവണ ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി പണവും സ്വര്‍ണവും കവര്‍ന്നു: യുവതിക്കെതിരെ പോക്സോ
പതിനാലുകാരനെ പലതവണ ലൈംഗികമായി പീഡിപ്പിച്ച യുവതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്ത് പോലീസ്. ബെംഗളൂരു സ്വദേശിയായ യുവതി ആണ് തന്റെ അനന്തരവനും ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ കുട്ടിയെ ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിച്ചത്. ബഞ്ചാര ഹില്‍സ് പോലീസ് സ്റ്റേഷനില്‍ ആണ് ഇതുസംബന്ധിച്ച പരാതി ലഭിച്ചിരിക്കുന്നത്. ആരോപണവിധേയയായ സ്ത്രീ ആണ്‍കുട്ടിയെ ആരുമറിയാതെ ഒരു ലോഡ്ജിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ലൈംഗിക പീഡനത്തിന് വിധേയമാക്കുന്നതിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് പരാതി. യുവതിയുടെ മുന്‍ഭര്‍ത്താവാണ് ഇതിന് …
Read More »കോടിയേരി ബാലകൃഷ്ണന്‍ വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി….
സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചെത്തുന്നു. സംസ്ഥാന സെക്രട്ടറിയേറ്റാണ് കോടിയേരിയെ വീണ്ടും സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. എ വിജയരാഘവനാണ് ഇപ്പോള്‍ സംസ്ഥാന സെക്രട്ടറിയുടെ താല്‍ക്കാലികച്ചുമതല വഹിക്കുന്നത്. 2020 നവംബര്‍ 13നാണ് കോടിയേരി സെക്രട്ടറിസ്ഥാനം ഒഴിഞ്ഞത്. ആരോഗ്യപ്രശ്‌നമാണ് സ്ഥാനമൊഴിയുന്നതിന് കാരണമായി പറഞ്ഞിരുന്നതെങ്കിലും മകന്‍ ക്രിമിനല്‍ കേസില്‍ പെട്ടതുമായി ബന്ധപ്പെട്ടാണ് പുറത്തുപോയതെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ പാര്‍ട്ടി അക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സിപിഎം പാര്‍ട്ടി സമ്മേളനം നടക്കുന്നതും കോടിയേരി തിരിച്ചെത്തുന്നതിന് കാരണമായിട്ടുണ്ട്. മാത്രമല്ല, മകന്‍ …
Read More »മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ തുറന്നു ; തമിഴ്നാടിനോട് വിശദീകരണം തേടി കേന്ദ്ര ജലകമ്മിഷന്‍
മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ തുറന്നതുമായി ബന്ധപ്പെട്ട് തമിഴ്നാടിനോട് വിശദീകരണം തേടി കേന്ദ്ര ജലകമ്മിഷന്‍. കേരളം ഉന്നയിച്ച ആക്ഷേപവുമായി ബന്ധപ്പെട്ടാണ് വിശദീകരണം തേടിയത്. മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ ഡാം തുറന്നതിനെതിരെയാണ് കേരളം പരാതി നല്‍കിയത്. വസ്തുതുതാ വിശദീകരണം നല്‍കാന്‍ തമിഴ്നാട് ചീഫ് സെക്രട്ടറിയോട് നിര്‍ദേശിച്ച് ജലകമ്മിഷന്‍. അണക്കെട്ടുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളെ ബാധിക്കുന്ന തരത്തിലാണ് തമിഴ്‌നാടിന്റെ നീക്കം. അതേസമയം മുല്ലപ്പെരിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ മുന്നറിയിപ്പില്ലാതെ തുറക്കുന്നതില്‍ തമിഴ്നാടിനെ ആശങ്ക അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. …
Read More »തന്നെ ജനിപ്പിച്ചതിന് ഡോക്ടറെ കോടതികയറ്റി കോടികളുടെ നഷ്ടപരിഹാരം സ്വന്തമാക്കി 20 കാരി…
തന്നെ ജനിപ്പിച്ചതിന് ഡോക്ടറെ കോടതികയറ്റി കോടികളുടെ നഷ്ടപരിഹാരം സ്വന്തമാക്കി 20 കാരി. യുകെയിലാണ് സംഭവം. ആരോഗ്യപ്രശ്‌നങ്ങളുണ്ടായിട്ടും തന്നെ പ്രസവിക്കാന്‍ അമ്മയെ അനുവദിച്ചതിനാണ് പെണ്‍കുട്ടി ഡോക്ടറെ കോടതികയറ്റിയത്. നട്ടെല്ലിനെ ബാധിക്കുന്ന ‘സ്‌പൈന ബിഫിഡ’ എന്ന ആരോഗ്യ പ്രശ്‌നമുള്ള കുതിരാഭ്യാസി കൂടിയായ എവി ടൂംബ്‌സാണ് അമ്മയുടെ ഡോക്ടറെ കോടതി കയറ്റിയത്. ‘ശരീരത്തില്‍ ട്യൂബുകള്‍ ഘടിപ്പിച്ചാണ് ജീവിക്കുന്നത്. തന്റെ അമ്മയ്ക്ക് അവരുടെ ഡോക്ടര്‍ ശരിയായ ഉപദേശം നല്‍കിയിരുന്നെങ്കില്‍ താന്‍ ജനിക്കില്ലായിരുന്നു. ഇത്തരമൊരു ജീവിതം ജീവിക്കേണ്ടി …
Read More »തിരുവനന്തപുരത്ത് കുട്ടികൾക്ക് കോവിഡ് വാക്‌സിന്‍ മാറി നല്‍കിയതായി പരാതി….
ആര്യനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ 15 വയസുള്ള രണ്ട് കുട്ടികള്‍ക്ക് വാക്‌സിന്‍ മാറി നല്‍കിയതായി പരാതി. 15ാം വയസില്‍ എടുക്കേണ്ട പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തിയപ്പോഴാണ് വാക്‌സീന്‍ മാറിനല്‍കിയത്. കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡ് ആണ് നല്‍കിയത്. കുട്ടികളോട് പ്രായം പോലും ചോദിക്കാതെയാണ് വാക്‌സിന്‍ നല്‍കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. ആരോഗ്യ കേന്ദ്രത്തില്‍ എത്തിയ കുട്ടികള്‍ക്ക് വാക്‌സിന്‍ എടുക്കേണ്ട സ്ഥലം മാറിയതായാണ് …
Read More »ഖത്തർ ലോകകപ്പ് വളയം പിടിക്കുന്നത് 2000 മലയാളികൾ.. തുണച്ചത് ഇംഗ്ലീഷും ഡ്രൈവിംഗ് മിടുക്കും…
ലോകകപ്പ് ഫുട്ബാള്‍ കാണാനെത്തുന്ന ഫുട്ബോള്‍ ആരാധകര്‍ സഞ്ചരിക്കുന്ന വാഹനങ്ങളുടെ വളയം പിടിക്കുന്നത് രണ്ടായിരത്തോളം മലയാളികളാണ്. ഫിഫയ്ക്കായി 3000 ആഡംബര ബസുകളാണ് ഖത്തര്‍ സജ്ജമാക്കുന്നത്. ഡ്രൈവിംഗ് സീറ്റില്‍ ഇന്ത്യക്കാര്‍ മതിയെന്നും തുടങ്ങിയ നിഷ്‌കര്‍ഷയിലാണ് ഖത്തര്‍ സര്‍ക്കാര്‍. മികച്ച ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യുന്നതിന് വേണ്ടി ഖത്തരി സംഘം കൊച്ചിയിലെത്തിയത്. 29/11/2021 ലായിരുന്നു ടെസ്റ്റ് നടത്തുന്നതിനുള്ള അവസാന ദിവസം. ശ്രദ്ധയോടെയുള്ള ഡ്രൈവിങ്, ഇംഗ്ലീഷ് പെട്ടെന്ന് പഠിക്കുന്നതിനുള്ള മികവ് എന്നീ കാര്യങ്ങളാണ് ലോക ഫുട്‌ബോള്‍ മേളയില്‍ …
Read More »
NEWS 22 TRUTH . EQUALITY . FRATERNITY