Breaking News

Latest News

കോഴിക്കോട്ടെ അനാശാസ്യ കേന്ദ്രത്തില്‍ കുടുങ്ങിപ്പോയ രണ്ട് പെണ്‍കുട്ടികളെ റെസ്ക്യൂ ഹോമിലേക്ക് അയച്ചു

വെള്ളിയാഴ്ച പൊലീസ് റെയ്ഡ് ചെയ്ത കോഴിക്കോട് കോട്ടൂളിയിലെ അനാശാസ്യ കേന്ദ്രത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്തവരില്‍ രണ്ടുപേര്‍ പെണ്‍വാണിഭ സംഘത്തില്‍ അകപ്പെട്ട ഇരകളാണെന്നും, ഇവരെ റെസ്ക്യൂ ഹോമിലേക്ക് മാറ്റുമെന്നും മെഡിക്കല്‍ കോളേജ് പോലീസ് അറിയിച്ചു. ഇതില്‍ ഒരാള്‍ കൊല്‍ക്കത്ത സ്വദേശിനിയും ഒരാള്‍ കോഴിക്കോട് സ്വദേശിനിയുമാണ്. പരിശോധനക്കിടെ സ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ടവര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു. ഈ അനാശാസ്യകേന്ദ്രം നടത്തിയത് മഞ്ചേരി സ്വദേശിനി സീനത്തും കോഴിക്കോട് സ്വദേശി കെ നസീറും ച‍േര്‍ന്നാണെന്ന് പോലീസ് …

Read More »

മാസം പകുതിയായിട്ടും ശമ്പളം ലഭിച്ചില്ല; കെഎസ്ആര്‍ടിസി വീണ്ടും പണിമുടക്കിലേക്ക്

നവംബര്‍ മാസം പകുതി ആയിട്ടും ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ വീണ്ടും പണമുടക്കിലേക്ക്. ശമ്പളപരിഷ്കരണം പോയിട്ട്, ഉള്ള ശമ്പളം പോലും കൃത്യമായി കിട്ടാത്തതിനെതിരെ വീണ്ടും അനിശ്ചിത കാല പണിമുടക്ക് നടത്തുമെന്നും തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷ ട്രേഡ് യൂണിയന്‍ വ്യക്തമാക്കി. ശമ്പള പരിഷ്കരണം അനന്തമായി നീളുന്നതിനെതിരെ ഈ മാസം 5, 6 തീയതികളില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. എന്നാല്‍ ഈ പണിമുടക്ക് കഴിഞ്ഞ് ഒരാഴ്ചപിന്നിട്ടിട്ടും ശമ്പള …

Read More »

ദുല്‍ഖര്‍ ഇനി ബോക്സ് ഓഫീസില്‍ ഒന്നാമന്‍, ആദ്യദിനം 6 കോടി 30ലക്ഷം ഗ്രോസ്; സൂപ്പര്‍താരപദവിയെന്ന് തിയറ്ററുടമകള്‍…

കൊവിഡ് നിയന്ത്രണത്തിന് ശേഷം തുറക്കുമ്പോള്‍ തിയറ്റര്‍ പഴയപോലെ സജീവമാകുമോ എന്ന സംശയത്തെ അപ്രസക്തമാക്കുന്നതാണ് കുറുപ്പിന്റെ പ്രീ ബുക്കിംഗും ആദ്യ ദിന കളക്ഷനും. നവംബര്‍ 12ന് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കുറുപ്പ് 505 സ്‌ക്രീനില്‍ 2600ലേറെ ഷോകളാണ് നടത്തിയത്. 12 മണിക്ക് ശേഷവും കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം അഡീഷണല്‍ ഷോ നടന്നു. ചിത്രത്തിന്റെ ആദ്യ ദിന ഗ്രോസ് കളക്ഷന്‍ കേരളത്തില്‍ മാത്രം ആറ് കോട് മുപ്പത് ലക്ഷം രൂപയാണെന്ന് ഫിയോക് പ്രസിഡന്റും …

Read More »

ഹാർദിക് പാണ്ഡ്യ കൂടെ കിടക്കാൻ നിർബന്ധിച്ചു, ഹാർദിക്കും സുഹൃത്തുക്കളും മദ്യലഹരിയിലായിരുന്നു, ഉന്നതർക്ക് ശരീരം കാഴ്ചവയ്ക്കാൻ ഭർത്താവ് നിർബന്ധിച്ചു; പൊലീസിന് നൽകിയ പരാതിയിലെ ആരോപണങ്ങൾ ഇങ്ങനെ…

ക്രിക്കറ്റ് താരങ്ങളായ ഹാർദിക് പാണ്ഡ്യ, മുനാഫ് പട്ടേൽ തുടങ്ങിയ പ്രമുഖർക്കെതിരായ ലൈംഗികാരോപണ പരാതിയിൽ ഗുരുതര ആരോപണങ്ങൾ. ഹാർദിക് പാണ്ഡ്യയും അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കളും തന്നെ ഹോട്ടൽ മുറിയിൽ ഒരുമിച്ച്‌ കിടക്കാൻ നിർബന്ധിച്ചെന്ന് പരാതിക്കാരി പറഞ്ഞതായി ഒരു പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഹാർദിക് അടക്കമുള്ള പ്രമുഖർക്കെതിരെ രംഗത്തെത്തിയിരിക്കുന്നത് അന്താരാഷ്ട്ര കുറ്റവാളിയായ ദാവൂദ് ഇബ്രാഹിമിന്റെ കയ്യാളായ റിയാസ് ഭാട്ടിയുടെ ഭാര്യ റഹ്നുമ ഭാട്ടിയയാണ്. തന്റെ ഭർത്താവ് റിയാസ് ഭാട്ടിയ തന്നെ ഹാർദിക് …

Read More »

താനും ദുല്‍ഖറും ഒന്നിച്ചാല്‍ മലയാളത്തിലെ ആദ്യത്തെ യഥാര്‍ത്ഥ 200 കോടി പിറക്കുമെന്ന് ഒമര്‍ ലുലു…

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ‘കുറുപ്പ്’ മികച്ച അഭിപ്രായം നേടി തിയേറ്ററുകളില്‍ മുന്നേറുകയാണ്. സിനിമയുടെ ഫാന്‍സ് ഷോയ്ക്കായി തിയേറ്ററുകള്‍ക്ക് മുന്നില്‍ നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്. ഇപ്പോഴിതാ, ദുല്‍ഖറിനെ കുറിച്ച്‌ സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ആരാധകരോട് സംവദിക്കുകയായിരുന്നു സംവിധായകന്‍. ‘നിങ്ങള്‍ എന്തുകൊണ്ടാണ് പുതുമുഖങ്ങളെ വച്ച്‌ മാത്രം പടം എടുക്കുന്നത്? ദുല്‍ഖര്‍ സല്‍മാനെ വച്ച്‌ നിങ്ങള്‍ക്ക് പടം ചെയ്തൂടെ. നല്ല സംവിധാന ശൈലി ആണ് …

Read More »

മറഞ്ഞിരിക്കുന്ന നിധി തനിയെ പൊങ്ങി വരും, നഗ്നയായി ഇരിക്കാന്‍ യുവതിയെ നിര്‍ബന്ധിച്ചു; ഒടുവില്‍…

മന്ത്രവാദത്തിന്റെ പേരില്‍ തനിക്ക് മുന്നില്‍ നഗ്നയായി ഇരിക്കാന്‍ യുവതിയെ നിര്‍ബന്ധിച്ച പുരോഹിതന്‍ അടക്കം അഞ്ചുപേര്‍ അറസ്റ്റില്‍. വീട്ടിനകത്തെ നിധി കണ്ടെത്തുന്നതിന് കുടുംബത്തിലെ ഒരു സ്ത്രീയെ നഗ്നയാക്കി തന്റെ മുന്നില്‍ കൊണ്ടുവന്ന് ഇരുത്തണമെന്നാണ് പുരോഹിതന്‍ ആവശ്യപ്പെട്ടത്. യുവതിയെയും കുഞ്ഞിനെയും പ്രതികളില്‍ നിന്ന് രക്ഷപ്പെടുത്തിയതായി പൊലീസ് അറിയിച്ചു. കര്‍ണാടകയിലെ രാമനഗരയിലാണ് സംഭവം. പുരോഹിതന്‍ ശശികുമാര്‍, കൂട്ടാളി മോഹന്‍ അടക്കം അഞ്ചുപേരെയാണ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട് സ്വദേശിയാണ് ശശികുമാര്‍. കൃഷിക്കാരനായ ശ്രീനിവാസന്റെ വീട്ടിലാണ് മന്ത്രവാദം …

Read More »

2016 ല്‍ വിഷു ദിനത്തിന്റെ പിറ്റേന്ന് സുകുമാര കുറുപ്പ് മരിച്ചു; മരണം വാരാണസി വെച്ച്‌ അര്‍ബുദ ബാധയെ തുടര്‍ന്ന്; തനിക്ക് കിട്ടിയ നിര്‍ണായക വിവരങ്ങള്‍ പങ്കുവയ്ക്കുന്നു മാധ്യമ പ്രവര്‍ത്തകനായ ഇസ്മയില്‍ പയ്യോളി…

സുകുമാര കുറുപ്പിന്റെ ജീവിതത്തെ ആധാരമാക്കി ‘കുറുപ്പ്’ സിനിമ ഇറങ്ങിയ പശ്ചാത്തലത്തില്‍ പിടികിട്ടാപ്പുള്ളി എവിടെ എന്ന ചോദ്യം വീണ്ടും സജീവചര്‍ച്ചയായി. 2017 ല്‍ തനിക്കുണ്ടായ ഒരു അനുഭവം വിവരിക്കുകയാണ് കുവൈറ്റിലെ മാധ്യമ പ്രവര്‍ത്തകനായ ഇസ്മയില്‍ പയ്യോളി. സുകുമാര കുറുപ്പ് 2016 ല്‍ വാരണാസിയില്‍ വിഷുദിനത്തിന്റെ പിറ്റേന്ന്, അര്‍ബുദ ബാധിതനായിരിക്കെ മരണമടഞ്ഞു എന്ന വാര്‍ത്തയാണ് തനിക്ക് ലഭിച്ചതെന്നും എന്നാല്‍, ആധികാരികമായി അത് തെളിയിക്കാന്‍ സാധിച്ചില്ലെന്നും ഇസ്മയില്‍ ഫേസ്‌ബുക്ക് കുറിപ്പില്‍ പരഞ്ഞു ഇസ്മയില്‍ പയ്യോളിയുടെ …

Read More »

പന്ത്രണ്ടുകാരിയെ പലതവണ പീഡിപ്പിച്ച് അമ്മയുടെ കാമുകൻ; ഒത്താശ ചെയ്തത് അമ്മ; പ്രതി കീഴടങ്ങി…

പന്ത്രണ്ടുകാരിയെ പലതവണ പീഡിപ്പിച്ച് അമ്മയുടെ കാമുകൻ കോടതിയിൽ കീഴടങ്ങി. മലപ്പുറം മങ്കടയിലാണ് സംഭവം. പരാതിക്ക് പിന്നാലെ ഒളിവിലായിരുന്ന പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി വിനീഷ് ആണ് മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി മുമ്പാകെ കീഴടങ്ങിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വാടക വീടുകളില്‍ വെച്ച് ഇയാൾ പല തവണ പീഡിപ്പിച്ചുവെന്നാണ് പരാതി. 2019 ജനുവരി ഒന്നു മുതല്‍ 2021 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ ആനമങ്ങാടും വള്ളിക്കാപ്പറ്റയിലുമുള്ള വാടക വീടുകളില്‍ വെച്ച് പല തവണ …

Read More »

ഹസന്‍ അലി ക്യാച്ച്‌ പാഴാക്കിയത് ഇന്ത്യക്കാരിയായ ജീവിതപങ്കാളിയെ സന്തോഷിപ്പിക്കാന്‍, താരത്തിന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തണമെന്ന് പാകിസ്ഥാന്‍ ആരാധകര്‍…

ലോകകപ്പ് സെമിഫൈനലിലെ പാകിസ്ഥാന്റെ തോല്‍വി അവരുടെ ആരാധകര്‍ക്ക് ഇനിയും ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. മത്സരത്തിന്റെ നിര്‍‌ണായക നിമിഷത്തില്‍ മാത്യു വെയ്ഡിന്റെ ക്യാച്ച്‌ പാഴാക്കിയ പാകിസ്ഥാന്‍ പേസര്‍ ഹസന്‍ അലിയെയാണ് ടീമിന്റെ തോല്‍വിക്ക് കാരണമായി ആരാധകര്‍ കുരിശിലേറ്റുന്നത്. അതിന് കാരണം എയ്‌റോനോട്ടിക്കല്‍ എന്‍ജിനീയറായ ഹസന്‍ അലിയുടെ ഭാര്യ സാമിയ അര്‍സൂവാണ്. സാമിയ ഇന്ത്യക്കാരിയാണെന്നതാണ് പാകിസ്ഥാന്‍ ആരാധകരെ ഇത്രയേറെ ദേഷ്യം പിടിപ്പിക്കുന്നത്. 2019-ല്‍ ദുബായില്‍ വച്ചാണ് ഹസന്‍ അലി സാമിയയെ വിവാഹം കഴിക്കുന്നത്. ഓസ്ട്രേലിയയ്ക്കെതിരെ …

Read More »

ടാർപോളിൻ ഷീറ്റ് കെട്ടാനുള്ള അനുമതിയില്ല; അനുപമയെ മഴയത്ത് നിർത്തി പോലീസ്…

ദത്ത് വിവാദത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതിക്കെതിരെ സമരം ചെയ്യുന്ന അനുപമ എസ്.ചന്ദ്രനെ മഴയത്തു നിർത്തി പൊലീസ്. ശിശുക്ഷേമസമിതി ഓഫിസിനു മുൻപിലെ റോഡരികിൽ സമരം ചെയ്യുന്ന തനിക്കു മഴ നനയാതിരിക്കാൻ ടാർപോളിൻ ഷീറ്റ് കെട്ടാനുള്ള അനുമതി പൊലീസ് നൽകിയില്ല. എന്നാൽ, എത്ര മഴയും വെയിലും സഹിച്ചാലും സമരവുമായി മുന്നോട്ടുപോകുമെന്നും അനുപമ പറഞ്ഞു. കുഞ്ഞിന്റെ പിതാവ് അജിത്കുമാറും ഒപ്പം അനിശ്ചിതകാല സത്യഗ്രഹം നടത്തുകയാണ്. അനധികൃത ദത്തു വിവാദത്തിൽ ആരോപണവിധേയനായ ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി …

Read More »