Breaking News

Latest News

വീട്ടിലിരുന്ന് പരീക്ഷയെഴുതാം; പ്ലസ് വൺ മാതൃക പരീക്ഷ നാളെ ആരംഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം…

പ്ലസ് വൺ മാതൃകാ പരീക്ഷകൾ നാളെ തുടങ്ങും. വീട്ടിലിരുന്ന് കുട്ടികൾക്കു പരീക്ഷയെഴുതാം. പരീക്ഷയ്ക്ക് 1 മണിക്കൂർ മുൻപ് www.dhsekerala.gov.in എന്ന സൈറ്റിൽ നിന്നു ചോദ്യ പേപ്പർ ലഭിക്കും. സെപ്റ്റംബർ 6 മുതലാണ് പ്ലസ് വൺ പരീക്ഷ. 4.35 ലക്ഷം കുട്ടികളാണ് പരീക്ഷയെഴുതുക. 2,3,4 തീയതികളിൽ പൊതുജന പങ്കാളിത്തത്തോടെ ക്ലാസ് മുറികളും സ്കൂളുകളും ശുചീകരിക്കും. പരീക്ഷാ കേന്ദ്രങ്ങളിൽ തെർമൽ സ്കാനറും സാനിറ്റൈസറും ഉറപ്പു വരുത്തും. പരീക്ഷയ്ക്കെത്തുന്ന വിദ്യാർഥികൾക്ക് യൂണിഫോം നിർബന്ധമാക്കരുതെന്ന്‌ മന്ത്രി …

Read More »

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴ ഇന്ന് കൂടി തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മുതല്‍ മഴ കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പില്‍ പറയുന്നത്. സെപ്റ്റംബര്‍ മൂന്ന് വരെ കനത്ത മഴയ്ക്കുള്ള സാധ്യതയില്ല. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മഴ …

Read More »

ബ്രിട്ടനെ അട്ടിമറിച്ച മഞ്ചേരി പ്രഖ്യാപനം പുനരാവിഷ്‌കരിച്ച്‌ കാംപസ് ഫ്രണ്ട്.

ബ്രിട്ടനെ അട്ടിമറിച്ച മഞ്ചേരി പ്രഖ്യാപനം കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പുനരാവിഷ്‌കരിച്ചു. ‘ബ്രിട്ടീഷ് മേല്‍ക്കോയ്മക്ക് മുന്നില്‍ നെഞ്ചുവിരിച്ച മലബാര്‍; 100 വര്‍ഷങ്ങള്‍’ എന്ന മുദ്രാവാക്യത്തിലാണ് ബ്രിട്ടനെ അട്ടിമറിച്ച മഞ്ചേരി പ്രഖ്യാപനത്തിന്റ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച്‌ പുനരാവിഷ്‌കരണം നടത്തിയത്. മഞ്ചേരി കൊരമ്ബയില്‍ ആശുപത്രി പരിസരത്തുനിന്ന് ആരംഭിച്ച ആവിഷ്‌കാര റാലി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന അനുസ്മരണ സംഗമത്തില്‍ മഞ്ചേരി സ്റ്റാന്റില്‍ വാരിയന്‍കുന്നത്ത് …

Read More »

വളർത്തുനായയുടെ അനുഗ്രഹം വേണ്ട, തന്റെ ചെരിപ്പ് നക്കിയവരിൽ അനിൽ അക്കരയുമുണ്ടാകാം: രൂക്ഷ വിമർശനവുമായി എവി ഗോപിനാഥ്…

പാർട്ടിയുടെ പ്രാഥമികാംഗത്വം രാജിവെച്ചെന്ന് പ്രഖ്യാപിച്ച വാർത്താ സമ്മേളനത്തിൽ മുൻ എംഎൽഎ അനിൽ അക്കരയുടെ വിമർശനങ്ങളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് എവി ഗോപിനാഥ്. പിണായിയുടെ പാര്യമ്പുറത്തെ വേലക്കാരനായി എച്ചിലെടുത്ത് ശിഷ്ടക്കാലം കഴിയാം എന്ന അനിൽ അക്കരയുടെ വാക്കുകളാണ് ഗോപിനാഥിനെ പ്രകോപിപ്പിച്ചത്. തനിക്ക് വളർത്തുനായയുടെ അനുഗ്രഹം വേണ്ടെന്നായിരുന്നു മറുപടി. എൻ്റെ ചെരിപ്പ് നക്കാൻ വന്നവരിൽ അനിൽ അക്കരയുമുണ്ടായേക്കും, തനിക്കാ കാര്യം അറിയില്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ഒരു സ്ഥാനവും ആവശ്യമില്ല, സ്വീകരിക്കില്ല. ആരുടെയും …

Read More »

പ്രതിമാസം 100 രൂപ നിരക്കില്‍ ബ്രോഡ്ബാന്‍ഡ് നിലനിര്‍ത്താം; പുതിയ പ്ലാനുമായി ബിഎസ്‌എന്‍എല്‍‍.

പ്രതിമാസം 100 രൂപ നിരക്കില്‍ ബ്രോഡ്ബാന്‍ഡ് നിലനിര്‍ത്താവുന്ന പ്ലാന്‍ ബിഎസ്‌എന്‍എല്‍ അവതരിപ്പിച്ചു. ബിഎസ്‌എന്‍എല്‍ ബ്രോഡ്ബാന്‍ഡ് ഉപഭോക്താക്കള്‍ പുതിയ ഫൈബര്‍ ഇന്റര്‍നെറ്റ് വരിക്കാരാകുമ്ബോള്‍ നിലവിലുള്ള ബ്രോഡ്ബാന്‍ഡ് പ്രതിമാസം 100 രൂപ നിരക്കില്‍ നിലനിര്‍ത്താം. ബിഎസ്‌എന്‍എല്‍ ലാന്‍ഡ് ലൈന്‍ ഉപഭോക്താക്കള്‍ക്ക് നിലവിലുള്ള ടെലിഫോണ്‍ നമ്ബര്‍ മാറ്റാതെ തന്നെ പുതിയ ഫൈബര്‍ ഇന്റര്‍നെറ്റ് വരിക്കാരാകാനുള്ള സൗകര്യം പല സ്ഥലങ്ങളിലും ഇപ്പോള്‍ ലഭ്യമാണ്. ബിഎസ്‌എന്‍എല്‍ അതിവേഗ ഫൈബര്‍ ഇന്റര്‍നെറ്റ് എറണാകുളം, ഇടുക്കി ജില്ലകളിലെ വിവിധ ഭാഗങ്ങളിലേക്ക് …

Read More »

‘ചരിത്രമെന്നാല്‍ ഒരു വെബ് സൈറ്റല്ല, നെഹ്‌റുവിനെ ഒഴിവാക്കി വിഡി സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്തയതിനെ വിമര്‍ശിച്ച്‌ സ്പീക്കര്‍ എംബി രാജേഷ്.

ഐസിഎച്ച്‌ആര്‍ വെബ്‌സൈറ്റില്‍ സ്വാതന്ത്ര്യസമര നേതാക്കളുടെ ചിത്രങ്ങളില്‍ നിന്നും ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഒഴിവാക്കി വിഡി സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്തയതിനെ വിമര്‍ശിച്ച്‌ എംബി രാജേഷ്. വെട്ടലും ചേര്‍ക്കലുമായി പുതിയ ചരിത്രം ചമയ്ക്കലാണ്‌ കുറേക്കാലമായി ഐസിഎച്ച്‌ആര്‍ ചെയ്തു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗാന്ധിജി എത്ര കാലം ചരിത്രത്തില്‍ അവശേഷിക്കുമെന്നേ അറിയാനുള്ളൂ എന്നും ഫേസ്ബുക് കുറിപ്പില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. ഫേസ്ബുക് കുറിപ്പിന്റെ പൂര്‍ണരൂപം നെഹ്‌റുവിനോട് വിയോജിപ്പുകളുണ്ട്. വിമര്‍ശിക്കാനും കാരണങ്ങളുണ്ട്. എന്നാല്‍ സ്വാതന്ത്ര്യ സമരത്തിനും ആധുനിക ഇന്ത്യ …

Read More »

തൃശൂരില്‍ കാട്ടാനയുടെ ചവിട്ടേറ്റ് രണ്ട് ടാപ്പിംഗ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം…

രണ്ടു ടാപ്പിങ് തൊഴിലാളികളെ കാട്ടാന ചവിട്ടിക്കൊന്നു. തൃശൂർ മറ്റത്തൂര്‍ മുപ്ലിയില്‍ ഹാരിസണ്‍ മലയാളം കണ്ടായി എസ്റ്റേറ്റിലാണ് സംഭവം. ടാപ്പിങ് തൊഴിലാളികളായ പീതാംബരന്‍, സൈനുദ്ദീന്‍ എന്നിവരാണ് മരിച്ചത്. ടാപ്പിങ് തൊഴിലാളികൾ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച സംഭവത്തിൽ വനംവകുപ്പിന്‍റെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ഇവർ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കുകയും ചെയ്തു. ഇന്ന് രാവിലെ ആറുമണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. രാവിലെ ടാപ്പിങിനായി സൈക്കിളിൽ വരുമ്പോഴാണ് ഇവർ …

Read More »

ജര്‍മനിയില്‍ നിന്നും തപാലിലൂടെ എത്തിയത് 40 ലക്ഷത്തിന്റെ ലഹരി; എന്‍ജിനീയറിങ് ബിരുദധാരിയായ യുവതി അറസ്റ്റില്‍…

ജര്‍മനിയില്‍ നിന്നു പോസ്റ്റല്‍ വഴിയെത്തിച്ച 40 ലക്ഷം രൂപയുടെ ലഹരി മരുന്നുമായി മുപ്പത്തിരണ്ടുകാരി അറസ്റ്റില്‍. ലഹരി കടത്തു സംഘത്തിലെ മുഖ്യകണ്ണിയെന്നു സംശയിക്കുന്ന ബെംഗളൂരു നിവാസി എസ്.യോഗിതയാണ് പിടിയിലായത്. ലഹരിമരുന്ന് പാഴ്സല്‍ കൈപ്പറ്റാന്‍ പോസ്റ്റ് ഓഫിസിലെത്തിയപ്പോഴാണ് രഹസ്യവിവരം ലഭിച്ച നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ വളഞ്ഞത്. എന്‍ജിനീയറിങ് ബിരുദധാരിയായ ഇവര്‍ 3 വര്‍ഷമായി ലഹരി ഇടപാടുകള്‍ നടത്തുന്നതായാണ് റിപ്പോര്‍ട്ട്. ചോക്‌ലേറ്റുകള്‍, സ്പോര്‍ട്സ് ഉപകരണങ്ങള്‍, സൗന്ദര്യ സംരക്ഷണ വസ്തുക്കള്‍ എന്നിവയുള്‍പ്പെട്ട പാഴ്സലുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു …

Read More »

അജോ ലി​ന്‍​സ​ന്‍റെ ഉറ്റ സുഹൃത്ത്​​; ഒടുവില്‍ മരണത്തിനും കാരണക്കാരന്‍.

പെ​രു​വ​ന്താ​നം മ​രു​തും​മൂ​ട്​ ആ​ല​പ്പാ​ട്​ ലി​ന്‍​സ​െന്‍റ മ​ര​ണ​ത്തി​ല്‍ ഉ​റ്റ​സു​ഹൃ​ത്ത്​ അ​ജോ അ​റ​സ്​​റ്റി​ലാ​യ​തോ​ടെ നാ​ട്ടു​കാ​ര്‍​ക്ക്​ അ​മ്ബ​ര​പ്പ്. ശ​നി​യാ​ഴ്​​ച​യാ​ണ്​ ഉ​ളി കൊ​ണ്ട്​ മു​റി​വേ​റ്റ്​ ഓ​​ട്ടോ ഡ്രൈ​വ​റാ​യി​രു​ന്ന ലി​ന്‍​സ​ന്‍ (34) മ​ര​ണ​പ്പെ​ട്ട​ത്. പൊ​ലീ​സ്​ അ​ന്വേ​ഷ​ണ​ത്തി​ല്‍ ​െകാ​ല​പാ​ത​ക​മാ​ണെ​ന്നും പി​ന്നി​ല്‍ സു​ഹൃ​ത്താ​യ അ​ജോ​യാ​ണെ​ന്നും ക​ണ്ടെ​ത്ത​ി. കൊ​ല്ല​പ്പെ​ട്ട ലി​ന്‍​സ​ണും കൊ​ല ന​ട​ത്തി​യ അ​ജോ​യും ഉ​റ്റ സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്നെ​ന്ന്​​ നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു. അ​ജോ​യു​ടെ വ​ര്‍​ക്ക്​​ഷോ​പ്പി​ല്‍ ഇ​രു​വ​രും മി​ക്ക​പ്പോ​ഴും ഒ​ത്തു​കൂ​ടി​യി​രു​ന്നു. കൊ​ല ന​ട​ന്ന ദി​വ​സ​വും ഇ​വി​ടെ ഒ​ത്തു​ചേ​ര്‍​ന്നു. സ്നേ​ഹ​ത്തോ​ടെ തു​ട​ങ്ങി​യെ​ങ്കി​ലും ഒ​ടു​വി​ല്‍ പി​ണ​ങ്ങി. ഇ​തോ​ടെ …

Read More »

ഡിസിസി അധ്യക്ഷ പട്ടിക; തീരുമാനം അനുസരിക്കണമെന്ന് കോൺ​ഗ്രസ് നേതാക്കളോട് രാഹുൽ ഗാന്ധിയുടെ മുന്നറിയിപ്പ്…

ഡിസിസി അധ്യക്ഷ പട്ടിക സംബന്ധിച്ച തീരുമാനം അനുസരിക്കണമെന്ന് കോൺ​ഗ്രസ് നേതാക്കളോട് രാഹുൽ ഗാന്ധി. ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, കെ സുധാകരൻ, വി ഡി സതീശൻ എന്നിവരുമായി രാഹുൽ ഗാന്ധി സംസാരിച്ചു. സംഘടനാ കാര്യങ്ങളിൽ പരിഗണിക്കുക കെ സുധാകരൻ്റെയും വി ഡി സതീശൻ്റെയും നിലപാടാണെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക പുറത്ത് വന്നതിന് പിന്നാലെ കോൺ​ഗ്രസ് രാഷ്ട്രീയം കലങ്ങി മറിയുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഇന്നലെ …

Read More »