Breaking News

Latest News

ബ്ലാക്ക് ഫംഗസ് ബാധയേറ്റ് സംസ്ഥാനത്ത് 21 പേര്‍ മരണപ്പെട്ടു; രോഗം ബാധിച്ചത് 110 പേർക്ക്…

സംസ്ഥാനത്ത് കൊവിഡ് അനുബന്ധ മ്യൂക്കര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ച്‌ 21 പേര്‍ മരണപ്പെട്ടതായ് റിപ്പോർട്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ ഇതുവരെ ബ്ലാക് ഫംഗസ് ബാധ ഉണ്ടായത് 110 പേര്‍ക്കാണ്. തിരുവനന്തപുരത്ത് അഞ്ച് പേരാണ് ഈ രോഗം ബാധിച്ച്‌ മരിച്ചത്. എറണാകുളത്ത് നാല് രോഗികള്‍ മരിച്ചു. ബ്ലാക്ക് ഫംഗസ് രോഗം ബാധിച്ച 110 പേരില്‍ 61 പേര്‍ രോഗമുക്തരായി. 28 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. പ്രമേഹമടക്കം …

Read More »

ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മഹാമാരി കാലത്തെ പാരസ്പര്യത്തിന്‍്റെയും സ്നേഹത്തിന്‍്റെയും സാഹോദര്യത്തിന്‍്റെയും ദിനമാകട്ടെ ശ്രീകൃഷ്ണ ജയന്തി എന്ന് മുഖ്യമന്ത്രി ആശംസിച്ചു. ‘ദുരിതമനുഭവിക്കുന്നവന് സഹായഹസ്തം നീട്ടുന്നതിന്‍്റെയും മഹാമാരി കാലത്തെ പാരസ്പര്യത്തിന്‍്റെയും സ്നേഹത്തിന്‍്റെയും സാഹോദര്യത്തിന്‍്റെയും ദിനമാകട്ടെ ശ്രീകൃഷ്ണ ജയന്തി. കൃഷ്ണ സങ്കല്‍പങ്ങളിലെ നന്മയും നീതി ബോധവും അശരണരോടുള്ള പ്രതിപത്തിയും സമൂഹത്തിന്‍്റെയാകെ ഹൃദയത്തോട് ചേര്‍ത്തുവെക്കാന്‍ ഈ ദിനത്തിന് കഴിയട്ടെ. ഏവര്‍ക്കും ശ്രീകൃഷ്ണ ജയന്തി ആശംസകള്‍’.   പിണറായി വിജയൻറെ ഫേസ്ബുക് …

Read More »

കൊട്ടാരക്കരയില്‍ അതിഥി തൊഴിലാളികള്‍ക്കായി വാക്‌സിനേഷന്‍ ക്യാമ്ബ്…

കൊട്ടാരക്കര നഗരസഭയുടെ നേതൃത്വത്തില്‍ അതിഥി തൊഴിലാളികള്‍ക്കായുള്ള കോവിഡ് വാക്‌സിനേഷന്‍ ക്യാമ്ബ് ഇന്ന് ( ഓഗസ്റ്റ് 30) രാവിലെ 9 മണി മുതല്‍ വിമലാംബിക എല്‍. പി സ്‌കൂളില്‍ നടത്തും. കോവിഷീല്‍ഡ് ആണ് നല്‍കുന്നത്. ആന്റിജന്‍ പരിശോധന വ്യാപിച്ചിട്ടുണ്ട്. മൂന്നാം തരംഗം മുന്നില്‍കണ്ട് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കിയതായി ചെയര്‍മാന്‍ എ. ഷാജു പറഞ്ഞു. അലയമണ്‍ ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ഒന്നിടവിട്ട ദിവസങ്ങളില്‍ ആന്റിജന്‍, ആര്‍.ടി.പി.സി.ആര്‍ പരിശോധനകള്‍ നടത്തി വരുന്നു. ഹോമിയോ, …

Read More »

കോ​വി​ഡ്​ ബാ​ധി​ച്ച്‌ ഗ​ര്‍​ഭി​ണി മ​രി​ച്ചു; കു​ഞ്ഞി​നെ ര​ക്ഷി​ച്ചു.

കോ​വി​ഡ് ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലി​രു​ന്ന ഗ​ര്‍​ഭി​ണി, ശ​സ്ത്ര​ക്രി​യ ന​ട​ത്തി കു​ട്ടി​യെ പു​റ​ത്തെ​ടു​ത്ത​തി​ന്​ പി​ന്നാ​ലെ മ​രി​ച്ചു. നേ​ര്യ​മം​ഗ​ലം വെ​ള്ളൂ​ര്‍​ത​റ അ​ഖി​ലി​െന്‍റ ഭാ​ര്യ ദീ​പ്തി​യാ​ണ്​ (27) എ​റ​ണാ​കു​ള​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ മ​രി​ച്ച​ത്. ഏ​ഴു​മാ​സം ഗ​ര്‍​ഭി​ണി​യാ​യി​രു​ന്നു. കു​ഞ്ഞി​നെ ഇ​ന്‍​കു​ബേ​റ്റ​റി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. 15 ദി​വ​സം മു​മ്ബ്​ ആ​ലു​വ കോ​വി​ഡ് കെ​യ​ര്‍ സെന്‍റ​റി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്ക​വേ ന്യു​മോ​ണി​യ ബാ​ധി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ക​ള​മ​ശ്ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. വെ​ള്ളി​യാ​ഴ്ച സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ശ​നി​യാ​ഴ്​​ച സി​സേ​റി​യ​നി​ലൂ​ടെ കു​ട്ടി​യെ പു​റ​ത്തെ​ടു​ത്തു. രാ​ത്രി​യോ​ടെ ര​ക്ത …

Read More »

വീടുകളില്‍ സമ്ബര്‍ക്ക വിലക്കില്‍ കഴിയുന്നവര്‍ സ്വന്തം ആരോഗ്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണം; ആരോഗ്യമന്ത്രി വീണാ ജോര്‍ജ്‌.

കൊവിഡ്‌ ബാധിച്ച്‌ വീടുകളില്‍ സമ്ബര്‍ക്ക വിലക്കില്‍ കഴിയുന്നവര്‍ സ്വന്തം ആരോഗ്യത്തില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന്‌ ആരോഗ്യമന്ത്രി. മറ്റ്‌ അനുബന്ധരോഗമുള്ളവര്‍പോലും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തുന്ന സാഹചര്യമുണ്ട്‌. ഇത്‌ മരണത്തിന്‌ വഴിവക്കും. ആരോഗ്യം മോശമായാല്‍ ഉടന്‍ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിലേക്ക്‌ മാറണമെന്നും മന്ത്രി പറഞ്ഞു. ചെറിയ തലവേദനപോലും അവഗണിക്കരുത്‌. സ്വയം ചികിത്സിച്ചാല്‍ പിന്നീട്‌ ലക്ഷണങ്ങള്‍ ഗുരുതരമാകും. വീടുകളിലും ആശുപത്രിയിലേക്ക്‌ പോകുന്ന വഴിയും ചികിത്സ തുടങ്ങി മൂന്ന്‌ ദിവസത്തിനുള്ളിലുമായി 1500ഓളം മരിച്ചു. അശ്രദ്ധമൂലം ഇത്തരം സംഭവങ്ങള്‍ …

Read More »

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാദ്ധ്യത . 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്.

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. മണിക്കൂറില്‍ 40 മുതല്‍ 50 വരെയും ചില സന്ദര്‍ഭങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

Read More »

കോണ്‍ഗ്രസ് വിടാനൊരുങ്ങി പി .എസ് പ്രശാന്ത്.

പി.എസ് പ്രശാന്ത് പാര്‍ട്ടി വിടാനൊരുങ്ങുന്നു. പ്രതികരണത്തിന്റെ പേരില്‍ പാര്‍ട്ടി സസ്‌പെന്റ് ചെയ്ത കെപിസിസി സെക്രട്ടറിയാണ് പ്രശാന്ത്. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ സൂചിപ്പിച്ച്‌ രാഹുല്‍ ഗാന്ധിക്ക് പ്രശാന്ത് കത്ത് നല്‍കി. കെ സി വേണുഗോപാലിന്റെ പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദമാണെന്ന് കത്തില്‍ പറയുന്നു. കേരളത്തിലെ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ക്ക് കാരണക്കാരന്‍ വേണുഗോപാലാണെന്നും, കെ സി വേണുഗോപാല്‍ ബിജെപി ഏജന്റ് ആണെന്നും കത്തില്‍ പരാമര്‍ശമുണ്ട്. പാലോട് രവിയെ തിരുവനന്തപുരം ഡിസിസി അധ്യക്ഷന്‍ ആക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണം എന്നും കത്തിലൂടെ …

Read More »

12 മണിക്കൂറിനുള്ളില്‍ കോവിഡ് പരിശോധന ഫലം നല്‍കാത്ത ലബോറട്ടറിയുടെ ലൈസന്‍സ് റദ്ദാക്കാൻ ഉത്തരവ്…

നെഗറ്റീവ് ആണെങ്കിലും പോസിറ്റീവ് ആണെങ്കിലും 12 മണിക്കൂറിനുള്ളില്‍ കോവിഡ് പരിശോധന ഫലം ലഭ്യമാക്കാത്ത ലബോറട്ടറികളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ ലാബിലും ഉപയോഗിക്കുന്ന ആന്‍റിജന്‍, ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് കിറ്റുകള്‍ ജില്ല അതോറിറ്റികള്‍ പരിശോധിക്കും. നിലവാരമില്ലാത്ത കിറ്റുകള്‍ ഉപയോഗിക്കുന്ന ലബോറട്ടറികളുടെയും ലൈസന്‍സ് റദ്ദാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ രോഗലക്ഷണം കാണിക്കുന്ന എല്ലാവരേയും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകള്‍ക്ക് വിധേയമാക്കും. 18 വയസ്സിനു മുകളിലുള്ളവരില്‍ 80 ശതമാനത്തിലധികം പേര്‍ക്ക് …

Read More »

രണ്ടു രൂപ തന്ന് ലൈംഗികമായി ഉപദ്രവിച്ചയാളുടെ വീട് ഇന്ന് നാല്‍പ്പത് ലക്ഷം രൂപയ്ക്ക് വാങ്ങി, എല്ലാം മനസിനെ വേട്ടയാടുന്നു: വെളിപ്പെടുത്തലുമായി രഞ്ജു രഞ്ജിമാര്‍…

ആറാം ക്ലാസില്‍ പഠിക്കുമ്ബോള്‍ നേരിട്ട ലൈംഗിക ഉപദ്രവത്തെ കുറിച്ച്‌ വെളിപ്പെടുത്തി പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റുമായ രഞ്ജു രഞ്ജിമാര്‍. രണ്ടു രൂപ നല്‍കി ലൈംഗികമായി ദുരുപയോഗം ചെയ്തയാളുടെ വീടും സ്ഥലവും 40 ലക്ഷം രൂപയ്ക്ക് വാങ്ങിയെന്നാണ് രഞ്ജു രഞ്ജിമാര്‍ പറയുന്നത്. ആറാം ക്ലാസില്‍ പഠിക്കുമ്ബോള്‍ വാര്‍ഷിക പരീക്ഷാ ഫീസ് നല്‍കാന്‍ വീട്ടുകാരുടെ കൈയില്‍ പണം ഉണ്ടായിരുന്നു. അങ്ങനെയാണ് വീടിന് അടുത്തുള്ള ഒരാളോട് താന്‍ സഹായം ചോദിച്ചത്. എന്നാല്‍ അയാള്‍ …

Read More »

അഫ്ഗാനിസ്ഥാനില്‍ സമ്ബൂര്‍ണ സൈനിക പിന്മാറ്റത്തിലേക്ക് അമേരിക്ക; സിഐഎ ഓഫീസിലെ രേഖകള്‍ നശിപ്പിച്ച്‌ യുഎസ് സൈന്യം; നീക്കം, തന്ത്രപ്രധാനമായ രേഖകളും ഉപകരണങ്ങളും താലിബാന്റെ കൈവശം….

അഫ്ഗാനിസ്ഥാനില്‍ ഓഗസ്റ്റ് 31-ന് അമേരിക്ക സമ്ബൂര്‍ണ സൈനിക പിന്മാറ്റം നടത്തുന്നതിന് മുന്നോടിയായി കാബൂളിലുള്ള ഈഗിള്‍ ബേസ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്ത് യുഎസ് സൈന്യം. സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി (സിഐ.എ) യുടെ കാബൂളിലെ ബേസാണിത്. കാബൂള്‍ വിമാനത്താവളത്തിന് പുറത്താണ് ഈഗിള്‍ ബേസ്. തന്ത്രപ്രധാനമായ രേഖകള്‍, ഉപകരണങ്ങള്‍ എന്നിവ താലിബാന്റെ കൈവശം എത്താതിരിക്കാനാണ് ഈഗിള്‍ ബേസ് നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തതെന്ന് വാഷിങ്ടണ്‍ എക്സാമിനര്‍ റിപ്പോര്‍ട്ടുചെയ്തു. എന്നാല്‍ ഈ വിഷയത്തില്‍ സിഐഎ ഇതുവരെ പ്രതികരിച്ചിട്ടില്ല. …

Read More »