Breaking News

Latest News

സ്വപ്ന ഭവനം ബാക്കിയാക്കി വീരസൈനികന് നാടിന്‍റെ യാത്രാമൊഴി….

ലഡാക്കില്‍ വച്ച് സൈന്യത്തിന്‍റെ വാഹന വ്യൂഹത്തോടൊപ്പം മലകയറുകയായിരുന്ന റിക്കവറി ട്രക്ക് ആഴത്തിലേക്ക് മറിഞ്ഞ് അതിലുണ്ടായിരുന്ന അഭിലാഷും ഹരിയാന സ്വദേശിയായ മറ്റൊരു സൈനികനും മരിച്ചിരുന്നു. കൊട്ടാരക്കര മാവടി തെങ്ങുവിള ജംഗ്ഷനു സമീപം അഭിലാഷ് ഭവനില്‍ എസ്. അഭിലാഷ് കുമാറിന് നാടിന്റെ ഹൃദയത്തില്‍ ചാലിച്ച യാത്രാമൊഴി നല്‍കി. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുനിന്നു കൊട്ടാരക്കരയില്‍ എത്തിച്ച മൃദദേഹം അവിടെ നിന്ന് വിലാപയാത്രയായിട്ടാണ് മാവടിയിലെ വസതിയില്‍ എത്തിച്ചത്. പണിതീരാത്ത പുതുവീടിന്റെ പൂമുഖത്തേക്ക്‌ പൊതുദര്‍ശനത്തിനായി മാറ്റിയ മൃദദേഹത്തില്‍ …

Read More »

51ാമത് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നടന്‍ രജനികാന്തിന്…

ത​മി​ഴ് സൂ​പ്പ​ര്‍ സ്റ്റാർ ര​ജ​നി​കാ​ന്തി​ന് ഇ​ന്ത്യ​ന്‍ സി​നി​മാ മേ​ഖ​ല​യി​ലെ പ​ര​മോ​ന്ന​ത അം​ഗീ​കാ​ര​മാ​യ ദാ​ദാ സാ​ഹി​ബ് ഫാ​ല്‍​ക്കെ പു​ര​സ്കാ​രം. സി​നി​മാ രം​ഗ​ത്തെ അ​ര​നൂ​റ്റാ​ണ്ട് കാ​ല​ത്തെ സ​മ​ഗ്ര സം​ഭ​വ​ന പ​രി​ഗ​ണി​ച്ചാ​ണ് പു​ര​സ്കാ​രം നൽകിയത്. കേ​ന്ദ്ര വാ​ര്‍​ത്താ വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ഡേ​ക്ക​റാ​ണ് അ​വാ​ര്‍​ഡ് പ്ര​ഖ്യാ​പി​ച്ച​ത്. ശി​വാ​ജി ഗ​ണേ​ശനും കെ. ​ബാ​ല​ച​ന്ദ​റി​നും ശേ​ഷം ഫാ​ല്‍​ക്കെ പു​ര​സ്കാ​രം നേ​ടു​ന്ന ദ​ക്ഷി​ണേ​ന്ത്യ​ന്‍ വ്യ​ക്തി​ത്വ​മാ​ണ് ര​ജ​നി​കാ​ന്ത്. ന​ട​ന്‍ മോ​ഹ​ന്‍​ലാ​ല്‍, ശ​ങ്ക​ര്‍ മ​ഹാ​ദേ​വ​ന്‍, ആ​ശാ ബോ​സ്‌​ലെ, സു​ഭാ​ഷ് ഗ​യ് …

Read More »

ഇനിയും തു​ട​ര്‍ ഭ​ര​ണം വ​ന്നാ​ല്‍ കോ​ണ്‍​ഗ്ര​സ് എന്ന പാര്‍ട്ടി ഈ ഭൂ​മു​ഖ​ത്ത് നി​ന്നും അ​പ്ര​ത്യ​ക്ഷ​മാ​കും’: ഇ​ന്ന​സെ​ന്‍റ്…

കേ​ര​ള​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് തു​ട​ര്‍ ഭ​ര​ണം വ​ന്നാ​ല്‍ കോ​ണ്‍​ഗ്ര​സ് ഭൂ​മു​ഖ​ത്ത് നി​ന്നും അ​പ്ര​ത്യ​ക്ഷ​മാ​കു​മെ​ന്ന പ​രി​ഹാ​സ​വു​മാ​യി ന​ട​നും മു​ന്‍ എം​പി​യു​മാ​യ ഇ​ന്ന​സെ​ന്‍റ്. കൊ​ല്ല​ത്തെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി മു​കേ​ഷി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ​പ്പോ​ളാ​ണ് ഇ​ന്ന​സെ​ന്‍റി​ന്‍റെ പ​രി​ഹാ​സം. കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി ഇ​ന്ന് ഏ​തു സ്ഥ​ല​ത്താ​ണ് ഉ​ള്ള​ത്. എ​ന്തു​കൊ​ണ്ട് കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും പ​ല​രും ഇ​വി​ടേ​ക്ക് വ​രു​ന്നു, അ​വി​ടെ​യൊ​ന്നും ഈ ​സാ​ധ​നം ഇ​ല്ല. പ​ല​യി​ട​ത്തും അ​വ​സാ​നി​ച്ചു. ഇ​നി​യും തു​ട​ര്‍​ഭ​ര​ണം വ​ന്നാ​ല്‍ ഈ ​പാ​ര്‍​ട്ടി ഭൂ​മു​ഖ​ത്തു നി​ന്നു​ത​ന്നെ അ​പ്ര​ത്യ​ക്ഷ​മാ​കും. ഇ​തി​നാ​ലാ​ണ് തു​ട​ര്‍​ഭ​ര​ണം …

Read More »

പാചകവാതക സിലിണ്ടറുകള്‍ക്ക് വില കുറച്ചു ,; പുതുക്കിയ നിരക്ക് ഇന്ന് മുതല്‍…

തുടര്‍ച്ചയായ കുത്തെനെയുള‌ള വില വര്‍ദ്ധനയ്‌ക്ക് ശേഷം ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ വില കുറച്ച്‌ കേന്ദ്രസര്‍ക്കാര്‍. സിലിണ്ടർ ഒന്നിന് 10 രൂപയാണ് കുറയുന്നത്. പുതുക്കിയ വില ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരുമെന്നാണ് പൊതുമേഖല എണ്ണ കമ്ബനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചിരിക്കുന്നത്. ഇതോടെ 819 ആയിരുന്ന ഗ്യാസ് വില 809ലേക്ക് എത്തും. മുംബയ്, ഡല്‍ഹി എന്നിവിടങ്ങളില്‍ സബ്‌സിഡിയില്ലാത്ത പാചക വാതകത്തിന് 809 രൂപയും, കൊല്‍ക്കത്തയില്‍ 835 രൂപയുമാണ് ഇടാക്കുക. രാജ്യത്തിന്റെ …

Read More »

സ്ഥിതി രൂക്ഷമാകുന്നു; രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ് ; 24 മണിക്കൂറിനിടെ 72,330 പുതിയ രോഗികള്‍…

രാജ്യത്തെ ആശങ്കയിലാക്കി പ്രതിദിന കൊവിഡ് കേസുകളിൽ വൻ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 72,330 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒക്ടോബറിന് ശേഷമുള്ള ഏറ്റവുമുയര്‍ന്ന പ്രതിദിന നിരക്കാണ് ഇത്. രാജ്യത്ത് 40,382 പേരാണ് രോഗമുക്തി നേടിയത്. 459 പേര്‍ക്കാണ് കൊവിഡ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read More »

സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ധന; പവന് ഇന്നത്തെ വില…

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തി. പവന് ഇന്ന് ഒറ്റയടിയ്ക്ക് കൂടിയത് 440 രൂപയാണ്. ഇതോടെ പവന് 33,320 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വായാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 55 രൂപ വര്‍ധിച്ച 4,165 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തുടര്‍ച്ചയായ ഇടിവിന് ശേഷമാണ് ഇന്ന് സ്വര്‍ണ്ണവില ഉയര്‍ന്നിരിക്കുന്നത്. പവന് 32,880 രൂപയും ഗ്രാമിന് 4,110 രൂപയുമായിരുന്നു ഇന്നലത്തെ വില. പതിനൊന്നു മാസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ വിലയായിരുന്നു ഇന്നലെ രേഖപ്പെടുത്തിയത്.

Read More »

നാളെ മുതല്‍ പാചകവാതക വില സിലിണ്ടര്‍ ഒന്നിന് പത്ത് രൂപ വീതം കുറയും….

ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ വിലയില്‍ ഏപ്രില്‍ ഒന്ന് മുതല്‍ നേരിയ കുറവ്. സിലിണ്ടറൊന്നിന് 10 രൂപ കുറക്കുമെന്നാണ് പൊതുമേഖല എണ്ണ കമ്ബനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ എല്‍.പി.ജി സിലിണ്ടറിന് 819 രൂപയാണ് വില. ജനുവരിയില്‍ 694 രൂപയായിരുന്നു സിലിണ്ടറിന്റെ വില ഫെബ്രുവരിയില്‍ ഇത് 719 രൂപയാക്കി വര്‍ധിപ്പിച്ചു. ഫെബ്രുവരി 15ന് ഇത് 769 രൂപയും 25ന് 794 രൂപയാക്കിയും കൂട്ടി. മാര്‍ച്ചില്‍ 819 രൂപയായും എണ്ണ കമ്ബനികള്‍ …

Read More »

നിയന്ത്രണ ലംഘനം: സംസ്ഥാനത്ത് ഇന്ന് 255 കേസുകള്‍; മാസ്‌ക് ധരിക്കാത്തത് 1514 പേര്‍…

സംസ്ഥാനത്തൊട്ടാകെ കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് 255 പേര്‍ക്കെതിരെ കേസെടുത്തു. അറസ്റ്റിലായത് 48 പേരാണ്. നാല് വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 1514 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന്‌റിപ്പോര്‍ട്ട് ചെയ്തത്. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി – 77, 21, 3 തിരുവനന്തപുരം റൂറല്‍ – 2, 1, 0 കൊല്ലം സിറ്റി – 79, 3, 0 …

Read More »

മലയാളികളുടെ അടക്കം വോട്ട് തങ്ങൾക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ : കമല്‍ഹാസന്‍…

തമിഴ്നാട്ടില്‍ താന്‍ തികഞ്ഞ വിജയ പ്രതീക്ഷയിലാണെന്ന് മക്കള്‍ നീതി മയ്യം അധ്യക്ഷനും നടനുമായ കമല്‍ഹാസന്‍. തമിഴ്‍നാട്ടിലെ ജനങ്ങളുടെ പ്രതികരണം വളരെ പ്രതീക്ഷ നല്‍കുന്നതാണെന്നും മലയാളികളുടെ അടക്കം വോട്ട് ലഭിക്കുമെന്നാണ് വിശ്വാസമെന്നും കമല്‍ഹാസന്‍ പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു. ജനങ്ങളെ കണ്ട് വോട്ട് അഭ്യര്‍ത്ഥിച്ചു കഴിഞ്ഞു. കേരളത്തില്‍ പരസ്പരം പോരടിക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും അടക്കം തമിഴ്നാട്ടില്‍ കൈകോര്‍ക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് അവര്‍ കളിക്കുന്നത് രാഷ്ട്രീയം മാത്രമാണെന്നും ഞാന്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ് സംസാരിക്കുന്നതെന്നുമായിരുന്നു കമല്‍ഹാസന്റെ …

Read More »

സംസ്ഥാനത്ത് സ്വര്‍ണ്ണ വില വീണ്ടും കുറഞ്ഞു; പവന് പതിനൊന്ന് മാസത്തിനിടെ ഏറ്റവും താഴ്ന്ന വില…

സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് ഒറ്റയടിയ്ക്ക് കുറഞ്ഞത് 200 രൂപയാണ്. ഇതോടെ പവന് 32,880 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. ഗ്രാമിന് 25 രൂപയും കുറഞ്ഞ് 4,110 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. പതിനൊന്നു മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഇന്നലെയും സ്വര്‍ണ്ണവിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. 160 രൂപയായിരുന്നു ഇന്നലെ കുറഞ്ഞത്. പവന് 33,600 രൂപയായിരുന്നു ഇന്നലത്തെ വില.

Read More »