Breaking News

Latest News

ദൃശ്യം-2 വും ചോര്‍ന്നു; റിലീസിന് പിന്നാലെ വ്യാജപതിപ്പ്‌ സോഷ്യൽമീഡിയയിൽ…

ഒ​ടി​ടി പ്ലാ​റ്റ്ഫോ​മാ​യ ആ​മ​സോ​ണ്‍ പ്രൈ​മി​ല്‍ റി​ലീ​സ് ചെ​യ്ത മോ​ഹ​ന്‍​ലാ​ല്‍-​ജീ​ത്തു ജോ​സ​ഫ് ചി​ത്രം ദൃ​ശ്യം 2 ന് വൻ വരവേൽപ്പാണ് സി​നി​മാ ആ​രാ​ധ​ക​ര്‍ നൽകികൊണ്ടിരിക്കുന്നത്. ചി​ത്രം റി​ലീ​സ് ചെ​യ്ത് മ​ണി​ക്കൂ​റു​ക​ള്‍ പി​ന്നി​ടു​ന്പോ​ള്‍ മി​ക​ച്ച അ​ഭി​പ്രാ​യ​മാ​ണ് വി​വി​ധ കോ​ണു​ക​ളി​ല്‍​നി​ന്നു​യ​രു​ന്ന​ത്. ഫേ​സ്ബു​ക്ക്, വാ​ട്സ് ആ​പ്പ് തു​ട​ങ്ങി​യ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​പ്പോ​ള്‍ ച​ര്‍​ച്ചാ​വി​ഷ​യം ദൃ​ശ്യം 2 ആ​ണ്. ആ​ശി​ര്‍​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ല്‍ ആ​ന്‍റ​ണി പെ​രു​മ്ബാ​വൂ​രാ​ണ് ചി​ത്രം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്. മോ​ഹ​ന്‍​ലാ​ലി​നൊ​പ്പം മീ​ന, സി​ദ്ദി​ഖ്, മു​ര​ളി ഗോ​പി, ആ​ശ …

Read More »

24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 13,193 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ്; 97 മ​ര​ണം…

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 13,193 പേ​ര്‍​ക്കു കൂ​ടി കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. 97 മ​ര​ണം കൂ​ടി സ്ഥി​രീ​ക​രി​ച്ചെ​ന്നും 10,896 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി നേ​ടി​യ​താ​യും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. സംസ്ഥാനത്ത് ഇന്ന് 4584 പേർക്ക് കോവിഡ് ; 14 മരണം ; 4184 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം….Read more ഇ​ന്ത്യ​യി​ല്‍ ഇ​തു​വ​രെ 1,09,63,394 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തു​വ​രെ 1,06,67,741 പേ​ര്‍ രോ​ഗ​മു​ക്തി​യും നേ​ടി. 1,56,111 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ …

Read More »

സംസ്ഥാനത്ത് ഇന്ന് 4584 പേർക്ക് കോവിഡ് ; 14 മരണം ; 4184 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം….

സംസ്ഥാനത്ത് ഇന്ന് 4584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 95 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. യു.കെ.യില്‍ നിന്നും വന്ന 2 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 86 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 71 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക …

Read More »

ഐപിഎല്‍: താര ലേലത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ക്രിസ് മോറിസ്; ഒന്നാമത് കോഹ്ലി; മാക്‌സ്‌വെലിന് 14.25 കോടി..

പതിനാലാം ഐ.പി.എല്‍ ടൂര്‍ണമെന്റിനുള‌ള വിവിധ ടീമുകളുടെ താരലേലം ആരംഭിച്ചു. ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് നായകനായ വിരാട് കോഹ്ലി തന്നെയാണ് ഒന്നാമത്. 17 കോടി രൂപ. കോഹ്ലിയുടേത് വാര്‍ഷിക പ്രതിഫലമാണ്. ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനെ 16.25 കോടി രൂപയ്‌ക്കാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. 75 ലക്ഷമായിരുന്നു മോറിസിന്റെ അടിസ്ഥാന വില.യുവരാജ് സിംഗിന്റെ 16 കോടി രൂപ എന്ന പ്രതിഫലത്തെയാണ് മോറിസ് മറികടന്നത്. കഴിഞ്ഞ സീസണിലെ നിറം മങ്ങിയ പ്രകടനത്തെ തുടര്‍ന്ന് …

Read More »

സംസ്ഥാനത്ത് ആദ്യഘട്ടത്തില്‍ വാക്‌സിനേഷന്‍ സ്വീകരിച്ച്‌ 93.84 ശതമാനം പേര്‍…

സംസ്ഥാനത്ത് ആദ്യഘട്ട വാക്‌സിനേഷനില്‍ വാക്‌സിന്‍ സ്വീകരിച്ചത് 93.84 ശതമാനം പേര്‍. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശ, അങ്കണ്‍വാടി പ്രവര്‍ത്തകര്‍ എന്നിവരാണ് ആദ്യ ഡോസ് സ്വീകരിച്ചത്. രണ്ട് പ്രാവശ്യം പേര് ചേര്‍ക്കപ്പെട്ടവര്‍, ഗര്‍ഭിണികള്‍, ആരോഗ്യ പ്രശ്‌നങ്ങളാല്‍ വാക്സിന്‍ എടുക്കുവാന്‍ കഴിയാത്തവര്‍, വാക്സിന്‍ നിരസിച്ചവര്‍ എന്നിവരെ പട്ടികയില്‍ നിന്നും ഒഴിവാക്കിയിരുന്നു. ഇവരെ ഒഴിവാക്കി ആകെ രജിസ്റ്റര്‍ ചെയ്ത 3,57,797 പ്രവര്‍ത്തകരില്‍ 3,35,754 പേരാണ് ഇതുവരെ വാക്സിന്‍ സ്വീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് …

Read More »

സം​സ്ഥാ​ന​ത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു; പവന് ഒറ്റയടിയ്ക്ക് കുറഞ്ഞത്…

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് 34,720 രൂപയിലാണ് സംസ്ഥാനത്തെ സ്വർണ്ണ വ്യാപാരം പുരോ​ഗമിക്കുന്നത്. സം​സ്ഥാ​ന​ത്ത് തുടര്‍ച്ചയായ 11 ദിവസവും ഇ​ന്ധ​ന വി​ല വ​ര്‍​ധി​പ്പി​ച്ചു…Read more ഗ്രാമിന് 4340 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. 35,000 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ഇതോടെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ നിന്ന് സ്വര്‍ണവിലിയിലുണ്ടായ ഇടിവ് 7280 രൂപയാണ്.

Read More »

സം​സ്ഥാ​ന​ത്ത് തുടര്‍ച്ചയായ 11 ദിവസവും ഇ​ന്ധ​ന വി​ല വ​ര്‍​ധി​പ്പി​ച്ചു…

സം​സ്ഥാ​ന​ത്ത് ഇന്ന് ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. പെ​ട്രോ​ളി​ന് 34 പൈ​സ​യും ഡീ​സ​ലി​ന് 33 പൈ​സ​യു​മാ​ണ് വ​ര്‍​ധി​ച്ചത്. അതെന്താടോ ഞങ്ങള്‍ ആണുങ്ങള്‍ക്ക് വെര്‍ജിനിറ്റി ഒന്നും ഇല്ലേ…Read more ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 90.02 രൂ​പ​യും ഡീ​സ​ല്‍ വി​ല ലി​റ്റ​റി​ന് 84.64 രൂ​പ​യു​മാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 91.78 രൂ​പ​യും ഡീ​സ​ലി​ന് 86.29 രൂ​പ​യു​മാ​യി വ​ര്‍​ധി​ച്ചു. തു​ട​ര്‍​ച്ച​യാ​യ 11-ാം ദി​വ​സ​മാ​ണ് സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല വ​ര്‍​ധി​ക്കു​ന്ന​ത്.

Read More »

സംസ്ഥാനത്ത് ഇന്ന് 4892 പേർക്ക് കോവിഡ് ; 16 മരണം ; ഏറ്റവും കൂടുതൽ രോ​ഗികൾ കൊല്ലത്ത്; 4497 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം….

സംസ്ഥാനത്ത് ഇന്ന് 4892 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 90 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. യു.കെ.യിൽ നിന്നും വന്ന ആർക്കും കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യിൽ നിന്നും വന്ന 84 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരിൽ 70 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 10 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. …

Read More »

15 കാരിയുടെ ശരീരത്തില്‍ നിന്ന് നീക്കം ചെയ്തത് മൂന്നര കിലോ ഭാരമുള്ള മുഴ….

15കാരിയുടെ ശരീരത്തില്‍ നിന്ന് 3.5 കിലോ ഭാരമുള്ള മൂഴ നീക്കം ചെയ്തു. ഗുജറാത്ത് സ്വദേശിയായ പെണ്‍കുട്ടിയുടെ ശരീരത്തില്‍നിന്നാണ് ശസ്ത്രക്രിയയിലൂടെ ഇത്രയും വലിയ മുഴ നീക്കം ചെയ്തത്. ബംഗളൂരുവിലെ ആസ്റ്റര്‍ സി.എം.ഐ ആശുപത്രിയിലെ 21 ഡോക്ടര്‍മാരുടെ സംഘം നടത്തിയ സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെയാണ് മുഴനീക്കം ചെയ്ത് പെണ്‍കുട്ടിക്ക് പുതുജീവിതം നൽകിയത്. കഴിഞ്ഞമാസം അര്‍ബുദത്തിന് ചികിത്സ തേടിയെത്തിയതായിരുന്നു പെണ്‍കുട്ടി. സെ​ഞ്ചു​റിയും കടന്ന് പെ​ട്രോ​ള്‍ വില; ഏറ്റവും ഉയർന്ന വില ഈ സംസ്ഥാനത്ത്…Read more കഴുത്തു …

Read More »

ദക്ഷിണാഫ്രിക്ക‌ന്‍ ക്രിക്ക‌റ്റ് മുന്‍ നായകന്‍ ഫാഫ് ഡുപ്ളെസി വിരമിച്ചു…

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് മുന്‍ നായകനും ബാ‌റ്റ്സ്‌മാനുമായ ഫാഫ് ഡുപ്ളെസി ടെസ്‌റ്റ് ക്രിക്ക‌റ്റില്‍ നിന്ന് വിരമിച്ചു. ഓസ്‌ട്രേലിയയുമായുള‌ള ടെസ്‌റ്റ് പരമ്ബരക്ക് ശേഷം വിരമിക്കാനായിരുന്നു തീരുമാനമെങ്കിലും കൊവിഡ് വ്യാപനം മൂലം പരമ്ബര റദ്ദാക്കിയതോടെ 36കാരനായ ഡുപ്ളെസി വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. സെ​ഞ്ചു​റിയും കടന്ന് പെ​ട്രോ​ള്‍ വില; ഏറ്റവും ഉയർന്ന വില ഈ സംസ്ഥാനത്ത്…Read more  താന്‍ ടെസ്‌റ്റ് ക്രിക്ക‌റ്റില്‍ നിന്ന് വിരമിക്കുകയാണെന്നും എന്നാല്‍ ഏകദിനത്തിലും ട്വന്റി 20യിലും തുടരുമെന്നും എന്നാല്‍ ടി20 ലോകകപ്പില്‍ ടീമിനെ …

Read More »